വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത മനോഹരമായ സിനിമ.ഒരു സമയത്ത്‌പോലും ബോറടിപ്പിക്കുന്നില്ല. അത് സംവിധായക മികവു തന്നെ. പൈങ്കിളി രചനയായി തോന്നുമെങ്കിലും നന്നായിട്ടുണ്ട്.ഒരുപക്ഷെ ഇത്തരം കഥകൾ ആദ്യം വായിച്ചതുകൊണ്ടാകാം. മനോഹരമായ BGM. ശ്യാം സാറിന് സല്യൂട്ട്. ഇതിലൂടെയാണ് ശ്യാം എന്ന സംഗീത സംവിധായകൻ ഐ.വി.ശശിസാറിൻെറ സിനിമകളുടെ നിറസാന്നിധ്യമായിമാറുന്നത്.ലക്ഷ്മിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. നമ്മൾ അവരെ ഇഷ്ടപ്പെട്ടു പോകും.ഈ കാലത്തെ നടികൾക്ക് ഒരു പാഠപുസ്തകമാണ് ലക്ഷ്മി എന്ന അഭിനേത്രി.മധുസാറിന് ഒന്നും ചെയ്യാനില്ല,കുറച്ചെ ഉള്ളുവെങ്കിലും സുകുമാരൻ സാർ അതൊരു സ്പെഷ്യൽ സ്റ്റൈലിസ്റ്റ് തന്നെയാണ്.ഇത് നിർമ്മിക്കാൻ മുന്നോട്ട് വന്ന നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു.
@srcm14863 жыл бұрын
Shyam music direction angadi movie ithinu munmpayi cheythitund
@ansarpa99032 жыл бұрын
@@srcm1486 m
@mahintvm183 Жыл бұрын
ഇതല്ലേ മൈനാകം കടലിൽ നിന്നുയാരുന്നുവോ എന്ന song music
@Sepharin9 ай бұрын
അഭിനിവേശത്തിലാണ് ശ്യാം സാർ ആദ്യമായി iv ശശി ചിത്രത്തിന് സംഗീതം നൽകുന്നത്.
@Sepharin9 ай бұрын
അടിമുടി സീമയുടെ മാനറിസങ്ങൾ തന്നെയാണ് ലക്ഷ്മി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
@sijuks8000Ай бұрын
ഇന്നലെ ടീവി ഇൽ കുറച്ചു കണ്ടു... പിന്നെ കാണാൻ പറ്റിയില്ല... ഇന്ന് കണ്ടു (11/10/2024) കിടു...
@muneermohammed9909Ай бұрын
😂😂 jnaanum innu youtubil kandu theerthu
@sureshkarulai6892 жыл бұрын
ഫ്ളവേഴ്സ് കോടീശ്വരനിൽ ഐശ്വര്യ അമ്മ അഭിനയിച്ച ഇഷ്ട സിനിമ ഒരിക്കൽകൂടി ആണെന്നു പറഞ്ഞപ്പോൾ വന്നതാ.....
@munisharafu94912 жыл бұрын
ഞാനും
@savithasavi78112 жыл бұрын
Njanum
@sindhusoman62952 жыл бұрын
ഞാനും ♥️♥️
@rafeeka87512 жыл бұрын
Njanum
@riyadpp59384 жыл бұрын
എത്ര മനോഹരമായ പശ്ച്ച തല സംഗീതം ശ്യാം Sir Nice and l V ശശി sir ഇതിൽ ലക്ഷ്മിക്ക് ശബ്ദം നൽകിയത് പ്രശസ്ത ഡബിങ്ങ് ആർട്ടിസ്റ്റും നടിയുമായ കോട്ടയം ശാന്തയാണ് Nice movie
@sabual61933 жыл бұрын
ലക്ഷ്മി മലയാളി ആണോ.
@hajrabisakalaspuram71582 жыл бұрын
ഈ
@shaheen.s17102 жыл бұрын
ശാന്ത മാം സീമയ്ക്കും നൽകിയിട്ടുണ്ട്
@shaheen.s17102 жыл бұрын
തൃഷ് ണ്ണ എന്ന സിനിമയിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ
@reethathomas6321 Жыл бұрын
Leksmi 👍👍👍👍♥️
@jobyjoseph64194 жыл бұрын
അതുല്യ നടനമികവുകളുടെ പര്യായങ്ങളായ രണ്ടു പ്രതിഭാ സംഗമ സാന്നിധ്യം കൊണ്ടു ശ്രദേധയമായ ഒരു മനോഹര ചിത്രം...
@shymalathapk21019 ай бұрын
നൈസ് മൂവി ❤👍3/3/24ൽ കാണുന്നു
@jithin36242 жыл бұрын
Lakshmi one of the beautiful actress in Indian cinema...
@musthafakamal552 жыл бұрын
Super movie👌👌🌹
@fathimabeeviabdulsalim60702 жыл бұрын
👌👌👌👌👌👌
@98461818192 жыл бұрын
എജാതി പടം... Old is gold..
@sherinejuliet47063 жыл бұрын
വിലാസിനി (M. k. Menon) യുടെ കരുത്തുറ്റ രചന... അദ്ദേഹത്തിന്റെ നോവലുകൾ സിനിമ ആകുവാൻ താല്പര്യമില്ലായിരുന്നു... ഇത് സിനിമയ്കായി രചിച്ച കഥയാണ്..
@pushpasrinivasan51443 жыл бұрын
H tu
@pushpasrinivasan51443 жыл бұрын
In.
@sabual61933 жыл бұрын
വിലാസിനി.
@footballanalysismalayalam735710 ай бұрын
i was unable to miss a single scene single dialogue. beuatiful movie of that age, i feel good for this age too..
@sumeshsubrahmanyansumeshps7708 Жыл бұрын
ഗുഡ് മൂവി, മധു, ലക്ഷ്മി, സുകുമാരൻ 👍👍👍 2023 നവംബർ 9 വ്യാഴം രാത്രി 10:15
@Priti808 ай бұрын
Very nice movie ! Lakshmi endu bhangiyaanu ❤ Madhu acting super ❤
@alex888987 жыл бұрын
movie bgm very very nice.. lakshmi acting marvelous.... natural.
@anithaprasad9645 жыл бұрын
Nice movie
@jayarajk43403 жыл бұрын
ജയരാജ്
@spg-rd2hl3 жыл бұрын
നല്ല bgm... സംഗീതസംവിധാ യക നു് നന്ദി
@jayarajk43403 жыл бұрын
ജയരാജ്
@bineeshaug10 ай бұрын
❤
@binudaniel.9388 Жыл бұрын
പഴയ ചിത്രങ്ങളിലെ bgm.. ഹോ..വാക്കുകളില്ല
@francis-xavi858 ай бұрын
ഇതിലെ ഇൻട്രോ ബിജിഎം ആണ് മൈനകം കടലിൽ നിന്നുയിരുന്നുവോ ആയത്.. ശ്യാം സർ ❤️❤️
@MusicWorld-xt1zo Жыл бұрын
മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച ചിത്രം
@srinivasanvenkatesan1223 Жыл бұрын
Good film. Interesting story line. Superb acting by Madhu sir, Lakshmi mam .Well taken I.V.Sasi sir. From srinivas chennai.
@Music-ij8nd2 жыл бұрын
ശ്യാം സാർ പശ്ചാത്തലസംഗീതം 🥰🥰🙏🏻
@shaheen.s17102 жыл бұрын
ഇതിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് തൃഷ് ണ്ണ എന്ന സിനിമയിലെ മൈനാകം കടലിൽ എന്നത് പോൽ 🌹🌹
@sumeshsubrahmanyansumeshps7708 Жыл бұрын
ശരിയാണ് 👍
@densygeorge735810 ай бұрын
Yes
@anjanagnair61514 жыл бұрын
Very good movie Lakshmi's acting superb, style make up costumes everything is fantastic
@leelageorge80063 жыл бұрын
Qqqqq
@bennykuriakose54192 жыл бұрын
🙏
@hishamk2664 ай бұрын
Beautiful movie.... Loved it...Madhu sir super.... Lakshmi ❤❤❤❤❤❤❤
@santhoshkr50352 жыл бұрын
വളരെ നല്ല സിനിമ
@iqbalmaliga40154 жыл бұрын
A different style by I.V. Sasi..Superb but natural acting by Madhu,Sukumaran,Lakshmi,Kaviyoor Ponnamma..Melodious background by Shyam
@beenababu7367 Жыл бұрын
Nerathe kandirunnu.nalla movie thanne.
@thiliniupeksha27782 жыл бұрын
Lakshmi mam acting style beautiful and uniq
@InnocentIceClimber-pk5ewАй бұрын
Madhu sirum sukumaran sirum amazing combination
@manojparambath38413 жыл бұрын
സൂപ്പർ നല്ല കഥ iv ശശി നല്ല സവിദനo
@jayarajk43403 жыл бұрын
ജയരാജ്
@ajasm.s24045 жыл бұрын
Lakshmi amma super acting
@vandematharam5055 Жыл бұрын
Background music thrishna movie song..
@neurogence4 жыл бұрын
BGM later used as a song in Thrishna.. as Mainaakam.
@bineeshaug10 ай бұрын
❤
@sudhasudhasudha.v7471 Жыл бұрын
Madhu,👏👏👍 lekshmi 👏👏👍
@fousiyafousi43502 жыл бұрын
നല്ല മൂവി മ ധു വും ലക്ഷ്മി യും നന്നായി അഭിനയി ച്ചി ട്ടുണ്ട്
@Manoj-y4o3 ай бұрын
Very very good movie
@jayviswas94434 жыл бұрын
Nice...very nice movie..❤❤❤
@rajankumaran11523 жыл бұрын
Madhu and Lekshmi, superb
@amalbabu94952 жыл бұрын
Madhu sir lakshmi amma super movie
@rajankumaran11523 жыл бұрын
Madhu is superb
@deepa27583 жыл бұрын
Excellent movie 👌
@sarishinoj90983 жыл бұрын
Mainagam..song.bgm...backgroundil.. good movie
@merris1343 жыл бұрын
Mainaakam song (Thrishna) instrumental BGM .
@saranyaak3328 Жыл бұрын
അനുരാഗം പുതിയ ഫിലിം ഈ സിനിമയോട് സാമ്യം ഉണ്ട്
@raghavanpleaseraghavan53484 жыл бұрын
Super movie
@musthafakamal552 жыл бұрын
Super movie🌹🌹👍❤️
@Sandhya-fk7ps2 ай бұрын
Wow spr movie
@prathyush474 жыл бұрын
madhu air classic dialogue
@dreamslight8600 Жыл бұрын
👌👌👌
@sajirkhan87235 жыл бұрын
Nice move
@riyadpp59382 жыл бұрын
Lakshmi Voice from Kottayam Shantha Chechi
@babunathbalakrishnan9678 Жыл бұрын
Feel good movie
@mohanlal-tw5lp Жыл бұрын
an average film from an entertainment point of view... Only worth Mr:Madhu's natural acting as always...
@fousiyafousi43502 жыл бұрын
ചെറു പ്പ ത്തിൽ കണ്ട ഫിലിം ആണ് ഇന്ന് യൂട്യുബിലും നല്ല മൂവി
Can anyone post a movie called "Jeevitham" with Madhu, made in 1984? Thanks!
@haripriya-hx2qm4 жыл бұрын
Family movie......
@sabual61933 жыл бұрын
ഒരിക്കൽ കൂടി കണ്ടു കെട്ടി.
@vvn63463 жыл бұрын
Kshamikku
@anishmannoor25Ай бұрын
Lakshmi malayali alla ethra manoharamayitane abinayikkunath
@kumkum45272 жыл бұрын
Superb movie. പശ്ചാത്തല സംഗീതം അതി മനോഹരം ❤️.ലക്ഷ്മിയുടെ acting 👌👌👌👌ഒപ്പം ഭാഗ്യലക്ഷ്മിയുടെ ശബ്ദം അതി മനോഹരം. മധുസാറിന്റെ body ലാംഗ്വേജ് മാത്രം ഇത്തിരി valgarity തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ അഭിനയം അതി ഗംഭീരം. 👌👌👌.
@Music-ij8nd2 жыл бұрын
ലക്ഷ്മിയ്ക്ക് ശബ്ദം കൊടുത്ത് കോട്ടയം ശാന്തയാണ്.
@nrajshri2 жыл бұрын
Kottayam santha
@Shobana-ce4iy Жыл бұрын
@@Music-ij8ndis
@Shobana-ce4iy Жыл бұрын
@@Music-ij8nd AND
@Shobana-ce4iy Жыл бұрын
C ti Yr
@paulsontthomas87524 жыл бұрын
2020
@sabual61933 жыл бұрын
2021 sep 23.
@girijanair3483 жыл бұрын
October 31st, 2021, a good movie. Madhu and Lakshmy are super actors
@muhammedaslam247 Жыл бұрын
Lakshmi is not romantic in the movie. Seema a better choice.
@vvn63463 жыл бұрын
Athu enikkalle thonnendath
@shellymerry38004 жыл бұрын
Good move👒👒👒
@meerabalan86103 жыл бұрын
Lakshmi ❤️
@jinisajini91584 жыл бұрын
Madhu sir's age ethra kanum E ..film il abinayikkumbol ?kandal oru 58 age annu .. innu 2020 ..leku 78 age OK or 80 ?
@dinakram17084 жыл бұрын
Madhu sir born at 1933..movie @1981..so 48 yrs. Now 87...thanks to google
@shijasharfudeen33844 жыл бұрын
age 88 ok
@sabual61933 жыл бұрын
വയസ് എന്തിനാ നോക്കുന്നത് സിനിമ കണ്ടാൽ പോരെ.
@haripriya-hx2qm4 жыл бұрын
Lekshmi madam karachel over................
@vvn63463 жыл бұрын
Strange,,,orikkal alla randu pravasym
@DDGK27322 жыл бұрын
Bye bye parayu meemi😂
@wantedgaming8632 жыл бұрын
വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത മനോഹരമായ സിനിമ.ഒരു സമയത്ത്‌പോലും ബോറടിപ്പിക്കുന്നില്ല. അത് സംവിധായക മികവു തന്നെ. പൈങ്കിളി രചനയായി തോന്നുമെങ്കിലും നന്നായിട്ടുണ്ട്.ഒരുപക്ഷെ ഇത്തരം കഥകൾ ആദ്യം വായിച്ചതുകൊണ്ടാകാം. മനോഹരമായ BGM. ശ്യാം സാറിന് സല്യൂട്ട്. ഇതിലൂടെയാണ് ശ്യാം എന്ന സംഗീത സംവിധായകൻ ഐ.വി.ശശിസാറിൻെറ സിനിമകളുടെ നിറസാന്നിധ്യമായിമാറുന്നത്.ലക്ഷ്മിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്. നമ്മൾ അവരെ ഇഷ്ടപ്പെട്ടു പോകും.ഈ കാലത്തെ നടികൾക്ക് ഒരു പാഠപുസ്തകമാണ് ലക്ഷ്മി എന്ന അഭിനേത്രി.മധുസാറിന് ഒന്നും ചെയ്യാനില്ല,കുറച്ചെ ഉള്ളുവെങ്കിലും സുകുമാരൻ സാർ അതൊരു സ്പെഷ്യൽ സ്റ്റൈലിസ്റ്റ് തന്നെയാണ്.ഇത് നിർമ്മിക്കാൻ മുന്നോട്ട് വന്ന നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു