ഏറെക്കാലത്തിനു ശേഷം നല്ലൊരു സിനിമ കാണാൻ പറ്റി. മധുവിൻ്റെ സ്ഥാനത്ത് അറിയാതെ സത്യനെ ഓർമിച്ചുപോയി. പക്ഷേ മധുവിൻ്റെ മരണം പ്രതീക്ഷിച്ചത് തന്നെ. സിനിമയുടെ പേര് പോലെ തന്നെ. കോമഡി രംഗങ്ങൾ ഒന്നും ആവശ്യമില്ലായിരുന്നു. സൂപ്പർ.👍👍👍
@yba666_10 ай бұрын
Thooo nee okke oru malayali! Oro taste 🤣🤮
@AlmahaSaloon2 ай бұрын
👌👌👌👌❤
@alexdaniel82714 жыл бұрын
Amazing to see how sharada enacted her young and old age so easily..
@anish.t.h38564 жыл бұрын
Thara ena film kanditundo athum soopr ahn
@alexdaniel82714 жыл бұрын
@@anish.t.h3856 of course.. I am her greatest fan and have almost all her movie dvds
@alexdaniel82714 жыл бұрын
In fact she got the state award that year for thara and thriveni...
@mlsyamala40562 жыл бұрын
@@anish.t.h3856 Z you GYKBZHKPBCZGUOLCSRYUOPKB Xxgolbjitsyincxzdyk
@RadhaMadhavan-u3h9 ай бұрын
Supper movie 👍👍
@sureshmj84514 жыл бұрын
മധു... ശാരദ... ഷീല സൂപ്പർ
@pranavprasanthnppranavpras864 жыл бұрын
Good movie , climax very heart touching
@sumeshsumeshps53183 жыл бұрын
ഒരു നല്ല സിനിമ, 👍🙏 2021 ജൂലൈ 25 ഞായർ : 10:20pm
@shamlan4484 жыл бұрын
സൂപ്പർ 👌👌👌
@muraleedharan.p6104 жыл бұрын
ഒരു നല്ല ചലച്ചിത്രം. മികച്ച അഭിനയം.
@jacobthomas66209 ай бұрын
I watched this movie in theatre
@akhila07625 ай бұрын
Ho enta ponne ee kadha okke ezhuthiya aalu manushya manasukale eduthu ammanam aadunna party tanne....veruthe all veenjunu pazhakum torum veeryam koodunathu...super movie... allathe ammomede jimiki kammal pole alla....
ശെരിക്കും ഒരു സ്റ്റേജ് ഡ്രാമ കണ്ടിട്ടിറങ്ങിയ പോലുണ്ട് 😌😌😌
@sumeshsumeshps53183 жыл бұрын
യെസ്
@rajeedriver76564 жыл бұрын
Good movie.
@jalajaa.b72504 жыл бұрын
Super film aanu
@sunitharajan1641 Жыл бұрын
സൂപ്പർ സിനിമ പക്ഷെ അംബിക യുടെ അഭിനയം കണ്ടാൽ ഒരു തൊഴി കൊടുക്കാൻ തോന്നും ഓവർ ആക്ടിങ് ☹️☹️☹️ബാക്കി എല്ലാവരും അടിപൊളി നല്ല കുടുംബ ചിത്രം
@deepakm.n76257 ай бұрын
😅😅😅😅
@mahithamanikuttan38239 ай бұрын
16th Feb 2024❤❤❤
@banilkumar71503 ай бұрын
👍👍👍👍👍❤️🌹👌
@deveshkrishnan7143 жыл бұрын
Even though its an interesting story till end, 3 deaths in a row is totally a bad end... Soman might have known the truth much before according to the circumstances in home..
@veeranep92533 жыл бұрын
⁰
@pavanandviolin3004 жыл бұрын
നാടകത്തിന് പറ്റിയ രംഗങ്ങൾ
@narayanannarayanannp98914 жыл бұрын
അഹിംസ ഇടാമോ?
@shymalathapk21012 жыл бұрын
10/2/22ന് കാണുന്നു സൂപ്പർ 🙏
@thrillermovies76453 жыл бұрын
ഇജ്ജാതി ദുരന്തം വാണ പടം ക്ലൈമാക്സ് ഇത്രേം ദുരന്തം മധു വധിക്കാൻ അറിയാതെ ഒരുത്തന്റെ ജീവിതം കളഞ്ഞു
@kumarsajilesh32984 жыл бұрын
ശാരദയുടെ അഭിനയം തനി നാച്ചുറൽ... ഷക്കീല പക്ഷേ ഡ്രാമറ്റിക്...
@vijeshmp57364 жыл бұрын
ഷീലയെ ആണോ ഉദ്ദേശിച്ചത്
@rkp39094 жыл бұрын
@@vijeshmp5736 lol
@joekhn24344 жыл бұрын
Not ഷക്കീല.. അത് ഷീല... ഷീല...
@vijeshmp57364 жыл бұрын
@@joekhn2434 Ok.
@sreejaunnikrishnan18033 жыл бұрын
ഷീലയോളം variety ഉള്ള കഥാപാത്രങ്ങൾ ശാരദ ചെയ്തിട്ടില്ല. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്ന സ്വന്തം ശബ്ദം ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ നായികയാണ് ഷീല
@arifsulfi9774 жыл бұрын
2020
@sheebavnair7015 Жыл бұрын
😂😂😂😂❤❤❤❤🎉🎉🎉
@swaminathan13724 жыл бұрын
ഹൃദയസ്പർശിയയ ഒരു നല്ല കടുംബചിത്രം.....
@minit57283 жыл бұрын
തല്ലിപ്പൊളി വലിച്ചു നീട്ടി വെറുതെ....
@mjmmedia56804 жыл бұрын
ഈ സിനിമയുടെ രംഗങ്ങൾക്ക് ചേർച്ച ഇല്ലാത്ത ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു പോരായ്മയാണ്