ഞാൻ bro-de first video kandathaanu... Comment section bro nokkanda... Veruthe bullying aanu negative comments idunnor... Bro paranjathellaam clear aarnnu... Also method is effective 👍👍
Bro...ente veedinu sunsidinu motham... Ee problem und... Veedinte ullilek eerpam kaanikunu... Fed upaaayi... Ingane cheyyunathaano.... Atho dr fixitinte roofseal adikunnathaani.. Better..
@inshadvlog Жыл бұрын
Cheriya leak anel ithu 100% solution anu.njan upayogichu ok anu
@stanycrasta8172 Жыл бұрын
Good 🙏
@raju.ggagadharanpillai5344 Жыл бұрын
Parayunnthe anasilakunnila
@raveendran6136 Жыл бұрын
Bro eth asbestos sheetil usevcheyyan pattumo
@inshadvlog Жыл бұрын
Try cheythitilla oru cheriya bottile dr fix it medichu try cheythu nokku, sucess anel mathram cheyukka
@sivaramankumaran7289 Жыл бұрын
Matterkkuvada
@harisharis13492 ай бұрын
🎉🎉🎉
@vijeshpv6992 Жыл бұрын
cement ആണോ white cement ആണോ നല്ലത്?
@inshadvlog Жыл бұрын
Njan cement ആണ് use ചെയ്തത്.
@starkffgaming8825 Жыл бұрын
സിമൺടിനുപകരം പൂട്ടിയാണങ്ങിലോ
@inshadvlog Жыл бұрын
പുട്ടി ഉപയോഗിച്ച് നോക്കിട്ട് ഇല്ല...
@babythomas29022 жыл бұрын
കമ്പനി പറയുന്ന cement:URP Ratio നോക്കിയില്ല എന്നു തോന്നുന്നു.
@ati49968 ай бұрын
cement:urp 301 - 1:1.5 by volume
@UbaidMuhammed-w4t Жыл бұрын
1ലീറ്റർ എത്ര സിമെന്റ് വേണം
@anualex63865 ай бұрын
One kg
@gtecerumely3 жыл бұрын
ഏകദേശം 100Sqft ചെയ്യാൻ എത്ര ബോട്ടിൽ Dr Fixit & Cement വേണ്ടി വരും?Roof full ചെയ്‌താൽ ഇത്തരം ഈർപ്പം പോലെയുള്ള ചോർച്ച പൂർണമായും ഒഴിവാക്കുമോ?
@inshadvlog3 жыл бұрын
100sqft ആണേൽ 10ലിറ്റർ dr fixit medikkkan kittum and cement ഏകദേശം 5-10kg വേണ്ടിവരും. പിന്നെ 100sqft cheyyan ആണേൽ വാട്ടർ proofing ട്രീറ്റ്മെന്റ് ചെയുന്നതാവും നല്ലത്. വീഡിയോ യിൽ കാണിച്ചിരിക്കുന്നത് ചെറിയ രീതിയിൽ ഉള്ള വാട്ടർ ലീകിംഗ് ഉള്ള ഭാഗങ്ങൾ ക്ക് ചെയുന്ന ട്രീറ്റ്മെന്റ് ആണ്.
@arunthomas6009 Жыл бұрын
@@inshadvlog ഫിഷ് tang ചോർച്ച മാറ്റാൻ പറ്റുമോ
@abdulkhader-pq4ug6 ай бұрын
രണ്ടാമത്തെ കോട്ടിൽ സിമന്റ് കുറച്ചാൽ തിക്ക് നസ്റ്റ് കൂടൽ എങ്ങനെ . എല്ലാം അവ്യക്തം. നിനക്ക് ഒന്നും അറിയില്ല.