ഞങ്ങളുടെ സർവീസ് ലഭിക്കാനായി..9539690496..8606655432
@ShameemSemi-f9g6 ай бұрын
Hi
@sukanyayuvan66945 ай бұрын
Ente veedinte chumaril vellam varunnu , lintelinte side athe egane sheriyakkam pls onnu parayumo, house warming marchil kayinjathu, ippl leak kanunnu enthu cheyyanam
@divinefoundationcharitable4104 ай бұрын
ഫ്രീ ആണോ സർവീസ് ?
@moideenwelder29043 ай бұрын
@@divinefoundationcharitable410ഓ പിന്നെന്ത് വേണെങ്കി അപ് സ്റ്റെയറ് രണ്ട് റൂമും കൂടെ പ്രീയായി എടുത്തു തരും
@kuwaitigirl5779Ай бұрын
Alapuzha service undo
@sujithsuji43413 ай бұрын
Karyangal valare detailed aayi paranju.thanks
@thomasgeevarghese68132 ай бұрын
Can it apply on terrace tiles
@sheebakumari701519 күн бұрын
തിരുവനന്തപുരത്ത് സർവീസ് ഉണ്ടോ900 സ്ക്വയർ ഫീറ്റിന് എത്ര എമൗണ്ട് ആകാം
@PBDREAMCREATION17 күн бұрын
9539690496
@JoysrTVM8 ай бұрын
Bro dr fixit which urp
@shafithaikkadan24556 ай бұрын
500 sqft എത്ര ചെലവ് varum
@Mortal_yt_4 ай бұрын
Same question
@JoysrTVM7 ай бұрын
Bro urp 301 roof seal classic both no uv rays protection only last 5years😂
@yunusnp29526 ай бұрын
കോഴിക്കോട് ജില്ല യിലെ കൊയിലാണ്ടി സർവീസ് ഉണ്ടൊ
@rajangeorge85485 ай бұрын
ഹായ് ബ്രോ ഈ ഫൈബർ mesh heat rasistance ആണോ
@vinithaxaviour76783 ай бұрын
തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് ദേശത്ത് 100 സ്ക്വയർ ഫീറ്റ് ചെയ്യാൻ എത്ര രൂപയാകും
@jusirashi497511 ай бұрын
ഇത് plastering മുൻമ്പാണോ ചെയ്യേണ്ടത് plastering മുകളിൽ ചെയ്യുന്നോട് കുഴപ്പം undo
@PBDREAMCREATION11 ай бұрын
Illa
@PBDREAMCREATION11 ай бұрын
95 39 690 496..
@techcareroofingsolution17548 ай бұрын
Urp എന്താണ് സാധനം
@basheerkavungal17053 ай бұрын
സ്ലോപ് റൂഫ്, സിമന്റ് കൊണ്ട് പട്ടികപോലെ ബീഡിങ് ഉണ്ടാക്കി ഓട് വിളിച്ചിട്ടുണ്ട്. ശക്തമായ മഴ ഉണ്ടാകുമ്പോൾ ചോർച്ച ഉണ്ടാകുന്നു. ഇത്തരം പ്രതലത്തിൽ ഈ മെത്തേഡ് ചെയ്യാൻ പറ്റുമോ?
@PBDREAMCREATION3 ай бұрын
Pattum
@sibiachuable8 ай бұрын
Waterproof ith pole ചെയ്തു കഴിഞ്ഞാൽ നമ്മൾ റൂമിനുള്ളിലേക്ക് ടെരസിൽ നിന്നും ചൂട് വരുന്നത് കുറയുമോ?
@PBDREAMCREATION8 ай бұрын
Pu meterial upayogikuka
@examplekubesh3122Ай бұрын
Kurayum
@veraitychanal906527 күн бұрын
ഉറപ്പായും കുറയും 👍
@athirasasidharan95847 ай бұрын
censide cheyyan pattumo?
@ramsilarasheed34729 ай бұрын
Sloping roof cheyyano Chorcha illa but ullil ninn nokumbol colour maattam
@PBDREAMCREATION9 ай бұрын
9539690496
@JoysrTVM8 ай бұрын
Bro top coating politrine kodukammo
@PBDREAMCREATION8 ай бұрын
S
@remyashajilremya5417 Жыл бұрын
1000 sq എത്ര ലിറ്റർ dr fixit 301 വേണ്ടിവരും
@PBDREAMCREATION Жыл бұрын
95 39 690 496
@Rafi-gj1db Жыл бұрын
@@PBDREAMCREATION 1000 sq. Etra liquid venam
@shamsusha3412 Жыл бұрын
സുഹൃത്തേ മഴക്കാലത് എന്റെ വീടിന്റെ ചുമരിലേക്ക് വെള്ളം തട്ടുന്ന ഭാഗങ്ങളിൽ വല്ലാതെ ഈർപ്പമുണ്ട് മൊത്തം പൂപ്പലും. എന്തു പെയിന്റാണഅടിക്കേണ്ടത്
@PBDREAMCREATION Жыл бұрын
Exterior adikavunna premium emultion upayogikkuka.. Asian.. Jsw.. Nippon.. Berger.. Nerolac.. ഏതു കമ്പനി ഉം ഉപയോഗിക്കാം.. Emultion upayogikkunathinu munpu undercoat aayitt.. Damstop advance (berger) 2 coat upayogikkuka
@PBDREAMCREATION Жыл бұрын
95 39690 496... Whatsup
@VenugopalS-bk1vy2 ай бұрын
Excellent🎉
@sasikalamadamana63532 ай бұрын
പെരുമ്പാവൂർ ചെയ്തു തരാൻ പറ്റുമോ?
@PBDREAMCREATION2 ай бұрын
9539690496..cheyyam👍🏼
@ANILKUMAR-nx9wk Жыл бұрын
അവതരണം കൊള്ളാം
@princeb7972 Жыл бұрын
❤
@chfamily24182 ай бұрын
1200 സ്ക്വയർ ഫീറ്റിന് എത്ര രൂപയാകും സ്ഥലം പുനലൂർ കാര്യറ
@veraitychanal906527 күн бұрын
കൊടുക്കു റിപ്ലൈ എനിക്കും അറിയണം
@arshashaji51915 ай бұрын
Plastering cheyathe cheyunth kond kuzhapam undo
@vishnue52734 ай бұрын
Bro White cement aayalum pore
@sajeerakkal5635 ай бұрын
Bro ഈ fiber mesh paint ഷോപ്പിൽ ആണോ കിട്ടുക?
@PBDREAMCREATION5 ай бұрын
Plz contact
@PBDREAMCREATION5 ай бұрын
9539690496
@sha-yj9cy5 ай бұрын
Guaranty ഉണ്ടോ
@remyar7394 ай бұрын
850sqft veedu etra rs ആകും
@chfamily24182 ай бұрын
പുനലൂർ കാര്യറ സർവീസ് ഉണ്ടോ
@PBDREAMCREATION2 ай бұрын
Und.. 9539690496
@mariyaaaleen5 ай бұрын
Hi bro Wayanad jillayil services undo ?
@PBDREAMCREATION5 ай бұрын
Und
@pranavpraj1585 ай бұрын
Kollam jillayil service indo
@PBDREAMCREATION5 ай бұрын
ഉണ്ട്..9539690496
@trivandrum85 ай бұрын
@@PBDREAMCREATION Tvm സർവീസ് ബ്രാഞ്ച് ഉണ്ടോ
@PBDREAMCREATION5 ай бұрын
Und
@SandeepPheonix5 ай бұрын
ക്രാക്ക് ട്രീറ്റ്മെന്റ് ഒന്നും ചെയ്യുന്നില്ലേ 👍👍👍👍
@tmshereefshereef23525 ай бұрын
1500 feet ethra വരും
@PBDREAMCREATION5 ай бұрын
9539690496
@umasoman59694 ай бұрын
Squre feet price
@johnyjoseparampi4317 ай бұрын
👍👍👍
@praveenkumar-un9lc Жыл бұрын
Life kittumo
@PBDREAMCREATION Жыл бұрын
👍👍ഉറപ്പായും
@hassannp4806 ай бұрын
ഇതാണോ ചിലവ് കുറവ്?
@SarathKumar-hy9jx4 ай бұрын
Kottayam service indo
@PBDREAMCREATION4 ай бұрын
Und.. 9539690496
@siddiquedish8859 Жыл бұрын
ബാത്രൂമിൽ ഇത് ചെയ്തതിനു ശേഷം ടൈൽ ഇട്ടാൽ ടൈൽ ഇളകുമോ ❓
Both grey cement and white cement can be used with URP 301. Ratios are little different.
@mohammedhussainambar7823 Жыл бұрын
Very Nice👍👍
@Manchester_united_fan001 Жыл бұрын
Ith etra square feet aanu? Rate?
@PBDREAMCREATION Жыл бұрын
9539690496 plz cntct
@artech17147 ай бұрын
Hi ബ്രോ ആലപ്പുഴ ജില്ല, സർവീസ് ഉണ്ടോ?
@PBDREAMCREATION7 ай бұрын
Und.. 9539690496
@mohammadhassan8893 Жыл бұрын
Good vidio thanks
@mohamedashiqkk260 Жыл бұрын
സൊല്യൂഷൻ ഉറപ്പാണോ
@ramdaslad23037 ай бұрын
Rate for per sqft
@PBDREAMCREATION7 ай бұрын
9539690496
@bijuramakrishnan1655Ай бұрын
ആദ്യം ടെറസ്സ് കഴുകി വൃത്തിയാക്കണോ?
@rajujose382Ай бұрын
1000 sft അടിക്കാൻ എന്തു ചിലവ് വരും നിങ്ങൾക് സർവീസ് ഉണ്ടോ
@PBDREAMCREATIONАй бұрын
9539690496
@Stellaqueengirl.6 ай бұрын
Costly affair
@chandralekha90755 ай бұрын
Kollathe evidayane number tharumo
@PBDREAMCREATION5 ай бұрын
9539690496
@PBDREAMCREATION5 ай бұрын
9539690496
@sunilkumararickattu1845 Жыл бұрын
👌
@JoysrTVM9 ай бұрын
❤❤❤❤❤❤❤😂😂tvm
@mathewsmathew4648 Жыл бұрын
contract No. തരുമോ.
@PBDREAMCREATION Жыл бұрын
95 39 690 496
@mathewsmathew4648 Жыл бұрын
Ok tks
@sudhakunjumon3816 Жыл бұрын
സിനിമ കണ്ട മാതിരി യായി പോയി നമ്പർ തന്നാലല്ലെ ഇവരെ വിളിക്കാൻ സാധിക്കുക---- മോശം ആയി പോയി.
@PBDREAMCREATION Жыл бұрын
9539 690 496
@SunilSunil-q3u2 ай бұрын
S
@AADILYOYO3 ай бұрын
കാര്യമില്ല,,, നാല് വെയില് കൊണ്ടാൽ അട പടലം ഒട്ടിച്ചതും,, അടിച്ചതും ഒക്കെ പോരും,,, പിന്നെ ഒറ്റ വഴിയേ ഉള്ളൂ,, ഷീറ്റ് വർക്ക് ചെയ്യുക
@PBDREAMCREATION3 ай бұрын
Sheet wrk cheyuna alenenu manasilai
@AADILYOYO3 ай бұрын
@@PBDREAMCREATION ഒരു ഷീറ്റ് വർക്കറുമല്ല,, ഞാൻ ഗൾഫിൽ അൽമറായി കമ്പിനിയിൽ വർക്ക് ചെയ്യുന്നു,,,, എൻ്റെ വീടിൻ്റെ അവസ്ഥയാണ് പറഞ്ഞത്,,, ചോർച്ച കാരണം പണിക്കാരെ വെച്ച് നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു,,, ആ വർഷവും പിറ്റത്തെ വർഷവും കുഴപ്പമില്ലാതെ പോയി,,, പിന്നെയങ്ങ് ചോർച്ച തുടങ്ങി,, അതിന് മുമ്പ് വേനൽക്കാല ചൂടിൽ വിണ്ട് അതൊക്കെ അടർന്ന് പോയി,,, പിന്നെ ഷീറ്റ് ഇട്ടു,,ചോർച്ചയും പോയി ചൂടും കുറഞ്ഞു