പടച്ചോൻ ഓരോ നല്ല കാര്യങ്ങളും ചെയ്യുന്നത് ഇത് പോലെ അനുഗ്രഹിക്കപ്പെട്ടവരിലുടെ ആണ്
@johnsonkj34333 жыл бұрын
മറുനാടൻ താങ്കളൊരു അസാധാരണ മാധ്യമ പ്രവർത്തകനായതു കൊണ്ടാണ് ഈ അസാധാരണ മനുഷ്യനെ അറിയുവാൻ കഴിഞ്ഞതു.🙏🏻🙏🏻🙏🏻 രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@vgsnempran87893 жыл бұрын
ദൈവം ബാബയിലൂടെ ജനങ്ങളെ നന്മചെയ്യാൻ പഠിപ്പിച്ചു.നന്മ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അത്ഭുതം ആണ് ദൈവം. ഒരിക്കലും മരിക്കാതെ തുടർന്ന് പോകുന്ന നന്മയാണ് ദൈവം.താങ്ക് യൂ ശ്രീ ഷാജൻ.സായി റാം.
@premachandrankb78003 жыл бұрын
K8 moon
@anooparavind25963 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് സർ. ഇത്തരത്തിൽ മാനവ സേവ മാധവ സേവആയി ജീവിക്കുന്നവരുടെ വാർത്ത സംപ്രേഷണം ചെയ്യുന്നതിൽ 🙏
@unnikrishnan2833 жыл бұрын
ഇങ്ങനെ ഉള്ള മഹദ് വ്യക്തികളെ പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ. രണ്ട് പേരയും babha അനുഗ്രഹിക്കട്ടെ.
@kesavanradhamony16253 жыл бұрын
🙏🙏SaiRam.
@shibaraju7613 жыл бұрын
ആനന്ദ് sir ൻ്റെ നമ്പർ തരാമോ
@appukuttanpillai81123 жыл бұрын
P
@nanichand3 жыл бұрын
🙏🏼🙏🏼🙏🏼
@josenv20183 жыл бұрын
ഇത്രയും നല്ല ഒരു മകനെരൂപപ്പെടുത്തിയആ അമ്മയേയുംനന്ദിയോടെ ഓർക്കുന്നത്ഉചിതമായിരിക്കും
@jamesjoseph3008 Жыл бұрын
I salute that great mother who gave enlightenment. Great man
@peethakumarg6027 Жыл бұрын
😊😊😊u by Dr Zee CT
@santhianand5481 Жыл бұрын
Both amma& Appa Both r equally important for each child🙏
@sethumadhavan2014 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏 jay sairam
@b.kumarpillai66773 жыл бұрын
ദൈവങ്ങളെ കണ്ടിട്ടില്ല എന്ന് ഇനിയെങ്കിലും ആരും പറയരുത്...... അങ്ങയുടെ കാല് തൊട്ട് പ്രണമിക്കുന്നു...🙏🙏🙏. !!
@ജയ്ഭാരത്3 жыл бұрын
ഹായ് ....
@sailakshmi88653 жыл бұрын
Sai ram
@sobhav3903 жыл бұрын
Absolutely correct 👍
@lakshmipadmanabhapillai44813 жыл бұрын
SaiRAm
@subashchandran95463 жыл бұрын
ഒരു മഹാനായ മനുഷ്യ സ്നേഹി. എന്നും ഭഗവാൻ അനുഗ്രഹിചു കൊണ്ടേ ഇരിക്കട്ടെ.. 🙏🙏
@dasanpm61173 жыл бұрын
ഇത്തരം കാര്യങ്ങളും, വ്യക്തികളും സമൂഹം അറിയാൻ ഇടയാക്കിയ സാജൻ സാറിന് നന്ദി :- ദൈവതുല്യരായ മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടു. എന്ന കാര്യം ബോധ്യമായി
@jeenamathew3583 Жыл бұрын
ഇനിയും ഇതുപോലുള്ള അനേക നന്മനിറഞ്ഞ ജന്മങ്ങളെ ഈശോ നൽകട്ടെ 👍🏻👍🏻🙏🏻
@anuanutj4491 Жыл бұрын
May God bless u
@mythilychari87543 жыл бұрын
Shri Anandkumarji is a role model. Have known him professionally. 🙏
@selvanraj98413 жыл бұрын
ഇങ്ങനെയുള്ള മഹത് വ്യക്തികളെ പരിചയപെടുത്തിയതിൽ നന്ദി 🙏
@mariprasanna5522 Жыл бұрын
ദൈവം താങ്കൾക് ദീർഘായുസ്സും ആരോഗ്യം സാമാധാനവും നൽകി ഇനിയും അനുഗ്രഹിക്കട്ടെ.
@vipsportschannel3 жыл бұрын
നാം കാണാതെ പോകുന്ന ചില സത്യങ്ങൾ ഉണ്ട് അവിടെയാണ് നാം വിശ്വസിക്കുന്ന ദൈവം പ്രത്യക്ഷനാകുന്നതും അൽഭുതങ്ങൾ പ്രവർത്തിക്കുന്നതും അത് കിട്ടിയിട്ടുള്ള ആളെ ശിരസാന മിക്കുന്നു പരിചയപ്പെടുത്തിയതിന് ഷാജന്.
@vijendralalayiroor98773 жыл бұрын
കാത്തു കാത്തിരുന്ന ഒരു സമാഗമം. ഇരുവരോടും തീർത്താൽ തീരാത്ത നന്ദി.....
@sacredchants88313 жыл бұрын
Look at his face, it's so bright . When u are doing divine work, the divinity will be your company and you'll radiate divinity.
@TheJayalekshmi3 жыл бұрын
And also he is not in the category of persons preaching charity and practising the reverse. His daughter's wedding was conducted in a simple way along with the inmates of saigram global village.
@sanjeevannair94463 жыл бұрын
💯 True 👍
@shajimon96763 жыл бұрын
@@TheJayalekshmi .-
@lalithambikak99333 жыл бұрын
Ithu kandu padikkanam rastriyakkar, kallavum chathiyum illatha oru charity. God bless you sir.
@grandpascare77633 жыл бұрын
You are 100%correct.
@binumahadevanmahadevan4073 жыл бұрын
സായിബാബ ഈവ്യക്തിയിലൂടെ ജീവിക്കുന്നു അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏🙏👍
@sallyvarghese70093 жыл бұрын
No words
@sallyvarghese70093 жыл бұрын
ഈ മഹത് personal itynnenal vazhatte
@omanaroy84122 жыл бұрын
വളരെ വൈകിയാണ് ഈ interview കേൾക്കാൻ സാധിച്ചത്.ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല.. ഇദ്ദേഹത്തെ കണ്ടാൽ ത്തന്നെ ഈശ്വരനാണെന്ന് തോന്നും... നന്ദി നന്ദി നന്ദി
@arunr72143 жыл бұрын
അങ്ങയുടെ മനസിന്റെ വെളിച്ചം ഒരു തരി കുറവ് വരാതെ മുഖത്തു തെളിഞ്ഞു നിൽപ്പുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരായിരം കൂപ്പുകയ്
@santhianand5481 Жыл бұрын
🙏🙏🙏
@SanthoshKumar-th8sr3 жыл бұрын
Sir, you are doing a great service to the society. May god bless you.
@elcil.14843 жыл бұрын
ഷാജൻസാർ, ഇതുപോലെയുള്ള നല്ല നല്ല വ്യക്തികളെ ഞങ്ങൾക്കു പരിചയപ്പെടുത്തി തരാമോ? വളരെ ഉപകാരം 🙏
@satheeshkumar-rl5rz3 жыл бұрын
മഹാ അത്ഭുതം. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@gopakumarkumar76723 жыл бұрын
ഈശ്വരൻ പാവങ്ങളെ സഹായിക്കുന്നത് ഇത്തരം മഹദ് വ്യക്തികളിലൂടെയാണ് .
@paulvk83483 жыл бұрын
ഒരുപാട് അറിയാത്ത കാര്യങ്ങൾ ഈ ഇന്റർവ്യൂയിൽ കൂടി മനസിലാക്കാൻ സാധിച്ചു big salute മറുനാടൻ
@lekhasasilekhasasi62693 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവം 🙏🙏🙏
@premavalli63693 жыл бұрын
ഗോഡ് ബ്ലെസ് you
@leelamman88523 жыл бұрын
Sir God will bless u&ur family abundantly & blessed mother in heaven too.
@nanukallyani23193 жыл бұрын
എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു, ഭസഗവാൻ സത്യ സായി ഭാവ
@santoshdham65103 жыл бұрын
Salute you Sir, May Almighty bless you with good health.
@ambikanair5693 жыл бұрын
ഇങ്ങനെ ദൈവ തുല്യമായ പ്രഗത്പകളെ പരിചയപ്പെടുത്തി തന്നതിന് കോടി പ്രണാമം
@bindubabu36643 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നന്മ മരം
@kairali27583 жыл бұрын
സത്യം ശിവം സുന്ദരം ഇദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodininair58353 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയുമിനിയും 🙏
@ramanathannv99713 жыл бұрын
An extraordinary person with extraordinary will and an unshakeable faith in GOD. Really amazing. When people run after wealth, thereafter fame and name,this gentleman has forsaken everything in the service to mankind.REALLY HE PUT BABAS WORDS INTO ACTION"" MAADHAVA SEVA IS MAANAVA SEVA""Please notes, I am not a Sai devotee, but I do respetHim
@prabharamesh14953 жыл бұрын
ആനന്ദ് സാറിനെ പല തവണ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി നമിക്കുന്നു സാർ
@nadeera9598 Жыл бұрын
ഫോൺ നമ്പർ ഒന്ന് തരോ പ്ലീസ്
@indiantttyy3 жыл бұрын
താങ്കളുടെ പ്രവർത്തനം എന്നും പ്രകീർത്തിക്കപ്പെടും. ഞാൻ 3 കൊല്ലം മുൻപേ താങ്കളുടെ ഇന്റർവ്യൂ എല്ലാം കാണും. താങ്കളെ ഞാൻ കൂടുതൽ അറിയാൻ ശ്രമിക്കുന്നു. 👏👏
@anandakumarkn11543 жыл бұрын
ജീവിതത്തിൽ ഒരുപാട് ഇന്റർവ്യൂ ഉണ്ടായിട്ടുണ്ട്.. പക്ഷെ ഇത് പോലെ ഒരു ഇന്റർവ്യൂ വ്യത്യസ്തം..... 🙏🙏🙏❤
@venugopalank85513 жыл бұрын
Very very good interview. Nandakumar sir is talking freely. That its self shows his innecent mind level . Such a person can only able carry out this type of projects. He is considering everybody equal. That is a great thing. Mr. Sajan, you asked apt questions. Thank you for your efforts.
@sadan0013 жыл бұрын
Being human is the most greatest thing in this world. Salute you Sir.
@ravick27313 жыл бұрын
Your life is my message enna Bhagaval vachanam pravarthikamakkunna Sri Anandakumarsirinum Sai Orphanage Trust Keralakkum Ashamsakal 🙏🌹 Abhinandanangal 🌹🌹🙏 by Sainikethan Kollam of Sri Sathya Sai Orphanage Trust Kerala 🙏💝 All Serve All 🙏 Baba
@sailakshmi88653 жыл бұрын
ഒന്നേ പറയാനുള്ളു 🙏🏼🙏🏼സായി രാം.. Sai
@rahulmaheshmaratimaratidev92183 жыл бұрын
A Great Social Worker selfless, transparent & inspiring. Interview, Thanks to you Zachariah Saheb
@anilarajan62403 жыл бұрын
സായി ഗ്രാമിന് കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞ തിൽ സന്തോഷം
@saiblessing24173 жыл бұрын
സായിഗ്രാമത്തിന്റെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനം 🙏
@vishnumilan99723 жыл бұрын
Engane?
@saigramam85912 жыл бұрын
നന്ദി 🙏🙏🙏❤
@rajeshkoikal44703 жыл бұрын
ചില മനുഷ്യരെ ദൈവം ഭൂമിയിൽ വിടുമ്പോൾ അവർക്ക് ദൈവത്തിന്റെ ഒരു കൈയൊപ്പ് കൂടെ കൊടുത്തു വിടും.. അങ്ങനെ ഉള്ള സുഹൃത ജന്മങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷനായി ജീവിക്കും.. അതിന്റെ ഏറ്റവും നല്ല മാതൃക.. പ്രിയപ്പെട്ട അനന്ദ് കുമാർ സർ... 🙏🙏🙏🙏🙏
@joypeterthattakath30463 жыл бұрын
Trust in the self realizing God is your power. His manifestation is reflecting in your face and activities. India needs incarnations like you, my brother.
@chandrashekaraks53493 жыл бұрын
Special thanks to Marunadan TV for introducing such Great man🙏
@anandakumarkn11542 жыл бұрын
നന്ദി 🙏🙏🙏🙏🙏🙏❤❤❤❤
@naseembeegam76743 жыл бұрын
What a surprise speaking with you Mr Shajan fundastic
@ajiyadhstreet27633 жыл бұрын
നന്മയുടെ പ്രകാശം അങ്ങയുടെ മുഖത്ത് തന്നെ കാണാം..
@Vishu951003 жыл бұрын
സായിഗ്രാമത്തെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഏഷ്യാനെറ്റിലെ 'സത്യം ശിവം സുന്ദരം' എന്ന പരിപാടിയിലൂടെയാണ്.. അന്നുമുതലേ ഒരുപാട് കേട്ടിട്ടുള്ളതാണ്, ആനന്ദകുമാർ സാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്.. നേരിൽ വന്നുകാണണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്..
@antoplackattu9653 Жыл бұрын
God lives in our hearts. He shows his vastness of power on our will only. Loved the program❤.
@antonypj2173 жыл бұрын
God Bless YOU 👍
@sasidharan.mmadhavan1753 жыл бұрын
സായി നാരായണ കാന്റീനിൽനിന്നും നിന്നും ഞാനും ഭക്ഷണം കഴിച്ചിട്ടുണ്ട്,🙏🙏🙏
@ashaarungopal32343 жыл бұрын
ഇതു പോലുള്ള ഇന്‍റര്‍വ്യൂസ് ആണ് ഉണ്ടാവേണ്ടത്. നന്ദി
@chandravathynambrath40603 жыл бұрын
🙏 sir ഞാൻ സായിഗ്രാമത്തിൽ വന്നിട്ടുണ്ട് 2 പ്രാവശ്യം.എനിക്കും തോന്നി sir nte നല്ലൊരു മനസ്സ് അവിടെ...... ഇത് ആർക്കും സാധിക്കില്ല. നന്നായി നടക്കുന്നത്. Sir nte ammaude anugraham,Baba udeyum! Bhagavan appozhum koode ഉണ്ടാകും ആരോഗ്യം, ആയുസ് ഭഗവാൻ അനുഗ്രഹം ഉണ്ടാകട്ടെ 🙏 ഓം Sai ram 🙏
@abdulbasheer4532 Жыл бұрын
ഒരു മഹാമനുഷ്യസ്നേഹി 🙏അഭിനന്ദനങ്ങൾ 🙏🙏🙏
@santhoshck99803 жыл бұрын
വളരെ നന്ദി...... അഭിനന്ദനങ്ങൾ
@salilkumark.k91703 жыл бұрын
SupperSupper Supper , സ൪വ്വ ലോകനന്മക്കായി ചിന്തിച്ചാലു൦ സ൪വ്വ൪ക്കു൦ ആയി 🙏👍💚
@vijikrishnan83073 жыл бұрын
ദൈവം ഉണ്ട് എന്ന് വിശ്വാസം ഇതാണ്
@babujohn9513 жыл бұрын
നന്മ ചെയ്യാൻ ദൈവം ഉണ്ടെന്ന് വിശ്വസിക്കണ മെന്ന് എന്താണ് നിർബന്ധം . ? സഹജീവികളെ സ്നേഹിക്കുവാനും നന്മ ചെയ്യുവാനുമുള്ള തൃഷ്ണ നാം ഓരോ മനുഷ്യരിലും ഉണ്ട്. മഹാൻമാരാൽ നാം കൂടുതൽ പ്രയോചിത രാക്കുന്നു എന്നു മാത്രം.
@ranjithck2217 Жыл бұрын
Great person.pray him for long life.❤❤❤.
@josephdas11073 жыл бұрын
Sajan Sir, One year I am seeing almost all your program. This one is Super. It reveals your concern for humanity. There are many people rendering service in India.
@nandakumarp12733 жыл бұрын
A great personality, a great visionary who owns a selfless mind and does contribution to the society. Wish him success, prosperity, good health and above all long, long life for his great work to mankind 🙏🏻 A very big salute to Anandkumar Sir. Great work by Marunadan Channel for exposing such brilliant contributions in the society.
@aspirer67573 жыл бұрын
ഇതാണ് ഒരേ ഒരു മതം ❤️
@prs33413 жыл бұрын
ആദിവാസികൾക്കിടയിൽ ആയിരത്തി അഞ്ഞൂറോളം മാനസികരോഗികളെ സൃഷ്ടിക്കുക എന്നത് സർക്കാരുകളുടെ നേട്ടമാണ് . കാസർകോട് കളക്ടർക്ക് നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനന്ത് കുമാർ സാറിനെ ജീവിതകാലം മുഴുവൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ... തുടർന്നും ....
@mohankumara15593 жыл бұрын
ഞാൻ താങ്കളിൽ നിന്നും ഇങ്ങനെ യുള്ള വാർത്തകളാണ് അഗ്രഹിക്കുന്നത്.
@umayoga42133 жыл бұрын
നേരിട്ട് പരിചയം ഉണ്ട്. മനുഷ്യ സ്നേഹിയാണ് ആനന്ദകുമാർ സർ 🙏🏼
@panchamikpm19423 жыл бұрын
സാറിന്റെ നബർ ഒന്ന് തരാമോ
@nadeera9598 Жыл бұрын
പ്ലീസ്
@parameswaranpm83543 жыл бұрын
Respect You and Appreciate Sir
@bijilashobanabalakrishnan77183 жыл бұрын
Very proud of you! Sajan chetta may god bless you. Continue with quality work!!
@sujamanoj90953 жыл бұрын
Watched a good soul filling interview after a long gap. Far far better than hearing militancy news .
@Florzz-p6p3 жыл бұрын
Manava seva Madhava Seva !!!! Great vision and great Personality 🙏🙏🙏
@santaamma17443 жыл бұрын
Sairam. JaiSairam. Sairam. ജയ് Jai Jai Sairam. Thank You Shajan for your effort. Jai Jai JaiSairam
@nambrathkrishna53693 жыл бұрын
Day by day my all the positive reactions towards Shri Shajon Scaria ( sorry if mistake in spelling) go on sky rocketing. No words find sufficient enough to appreciate your pious work! May God bless !!
@gayathri88252 жыл бұрын
അങ്ങ് സായി ബാബയുടെ പ്രതിരൂപം തന്നെ. 🙏🙏🙏🙏 ഞാൻ കുട്ടിയായിരുന്നപ്പോൾ ബാബാജിയെ കാണുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 1964ൽ എന്നാണെന്റെ ഓർമ്മ, ബാബ എറണാകുളത്ത് വന്നപ്പോൾ ഞാനും അമ്മയും, ഇളയ സഹോദരനും, വല്യമ്മയും കൂടി കാണുവാൻ പോയിരുന്നു.കാണുക മാത്രമല്ല, അദ്ദേഹത്തെ കെട്ടിപ്പിടിക്കാനുമുള്ള മഹാഭാഗ്യവും അന്ന് എനിക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹം എന്റെ ശിരസ്സിൽ തലോടി അനുഗ്രഹിച്ചത് ഇന്നും ഞാൻ ഓർക്കുന്നു.പിന്നീട്,എന്റെ ക്ലേശ പൂർണമായ ജീവിതത്തിൽ ആ അനുഗ്രഹം ഒരു താങ്ങായി കൂടെ ഉണ്ടായി എന്നു ഞാൻ വിശ്വസിക്കുന്നു. നമസ്തേ 🙏🙏🙏🙏🙏🙏
@ramrr45063 жыл бұрын
ഇദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾക്കു മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ പക്ഷേ .... ...ഞാൻ തികഞ്ഞ ഹിന്ദു വിശ്വാസി ആണ്
@ramnathbabu90603 жыл бұрын
ഇദ്ദേഹം ഹിന്ദു വിശ്വാസി അല്ലെന്നു ഉണ്ടോ?
@padmajamurali85763 жыл бұрын
ഇതിൻ്റെ കൂടെ അത് പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം
@jayagopal45253 жыл бұрын
" സഫലമീയാത്ര' ആനന്ദകുമാർ സാറിന് ആനന്ദം അളവില്ലാതെ ഇനിയും ഉണ്ടാകട്ടെ, ഭഗവാന്റെ ഒറ്റ സ്വപ്ന ദശനം കൊണ്ട് ,തീയായ ജീവിതം ശാന്തമായ ജീവിതമായ, സായി ഗ്രാമത്തിൽ വർഷംതോറും മിക്കവാറും എത്തുന്ന സ്വാമിയുടെ ദാസൻ , കിളിമാനൂർ സമിതി അംഗം ജയ ഗോപാൽ ലോകാ സമസ്താ സുഖിനോ ഭവന്തു:
@balannair96873 жыл бұрын
Shajanji.....Namaste.... Thanks for your excellent service to introduce a greatest man for us.
@harikrishnannair51533 жыл бұрын
അനന്ദകുമാറിനോടൊപ്പം രണ്ടു പ്രാവശ്യം സായി ഗ്രാമം സന്ദർശിച്ചിട്ടുണ്ട്. മറ്റുള്ളവരിൽ നന്മ മാത്രം പ്രതീക്ഷിക്കുന്ന ഒരു വലിയ മനുഷ്യനാണ് അനന്ദകുമാർ സർ.
@jayasreekk82273 жыл бұрын
ദൈവം നേരിട്ട് വന്നതാന്നോ എന്ന ഒരു തോന്നൽ കാൽ ഒന്ന് തൊട്ട് വന്ദി ചോട്ടെ സാർ അയിരo വർഷം ജീവിക്കട്ടെ എന്നെ എനിക്ക് പറയാനുള്ളു എനിക്ക് കൊതിയാവുന്നു അവിടേക്ക് വരുവാനും മരണo വരെ അവിടെ താമസിക്കാനും എനിക്ക് കൊതിയാവുന്നു ദൈവം എനിക്ക് സാധി പ്പിച്ചു തരട്ടെ എല്ലാ ത്തിനും ഒരുയോഗo ഉണ്ടാവേണ്ട ജയ് സായി രം
@TheJayalekshmi3 жыл бұрын
A great Man🙏🙏🙏എനിക്ക് എന്റെ റെഡ് ക്രോസ്സ് കുട്ടികളുമായി ഈ മഹത്തായ സ്ഥാപനത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏ഞാനും കുട്ടികളും അവിടുന്ന് ഊണും കഴിച്ചാണ് മടങ്ങിയത് 🙏 And also he is not in the category of persons preaching charity and practising the reverse. His daughter's wedding was conducted in a simple way along with the inmates of saigram global village.
@nanukallyani23193 жыл бұрын
Great
@nirmalasasi9885 Жыл бұрын
Njan.valiya oru shridi sai babayude bhagthayane ennale njan.avide poye valare santhosham thoni
@infinitview98733 жыл бұрын
Ente Shajan...it's really wonderful
@pbkurup3 жыл бұрын
Heart warming feat 🙏🙏🙏
@dr.girijapc50883 жыл бұрын
എൻ്റെ ആത്മീയ ഗുരു ശ്രീ സത്യസായീശൻ'. എൻ്റെ അനന്ത കോടി പ്രണാമം.സായി രാം.
@sasidharan.mmadhavan1753 жыл бұрын
സായി രാം 🙏🙏🌹🌹🌹
@papaharshan6963 жыл бұрын
അമ്മയുടെ നല്ല മനസ്സും മകനില് ടെ പ്രവർത്തികമാക്കാൻ പ്രേരിപ്പിച്ച ആ അമ്മയ്ക്ക് ബിഗ് സല്യുട്ടു് ഒപ്പം മകനു
@pkkusumakumari2 жыл бұрын
എനിക്കും ഇതൊരു സ്വപ്നം ആയിരുന്നു. അവിടെ വന്നു കാണുവാൻ.
@retnakumartk27513 жыл бұрын
You are so great Sir
@arukandathilabhilash24653 жыл бұрын
God will surely bless you sir with wealth and health
@alinaandrew22323 жыл бұрын
God bless you and your family more and more.
@saigramam8591 Жыл бұрын
ഒരുപാട് നന്ദി... സ്നേഹം 🙏🙏❤
@devussvlogs55762 жыл бұрын
ഞാനും കണ്ടിട്ടുണ്ട് saibabaye 🙏🏻🙏🏻🙏🏻
@PGTalkss3 жыл бұрын
🙏🏽 (no words)
@geethanair58032 жыл бұрын
Great personality. May God give you long life!! Even you are great Mr Shajanto do this vedio.Thank you marunadan👌 God appear through blessed human beings !🌾
@saraswathyamma61326 ай бұрын
ദൈവത്തിൻ്റെ കാരുണ്യ പാത്ര മേനമിക്കുന്നു.🙏🙏🙏
@remadevibiju72173 жыл бұрын
ഈശ്വരതുല്യൻ, പ്രണാമം സർ 🙏🙏
@ushamenon24453 жыл бұрын
Pls God give him long life
@gopinathk.b18333 жыл бұрын
I wish to contact u anathakumar sir
@rajannaduvilethil72263 жыл бұрын
ഇദ്ദേഹത്തിന്റെ ഈ പ്രഭാഷണം കേട്ടപ്പോൾ എന്തോ ഒരു പ്രത്യേകത തോന്നുന്നു
@haridasan56993 жыл бұрын
Ohm Sai Ram
@mariakuttyvarghese36023 жыл бұрын
Thank u sir for your kind information
@sharmilaappu1056 Жыл бұрын
നന്മകൾ നേരുന്നു 🙏🏻🙏🏻
@REGHUNATHVAYALIL3 жыл бұрын
Really superman👍 Very good Marunadan Malayali
@bharathyv97153 жыл бұрын
Most valuable Interview 💙 tnx Shajan Sir 🙏💙
@viswanathanpillai49053 жыл бұрын
Great great unbelievable
@saraswathycr98823 жыл бұрын
I want to visit that place.. Hey Baba.. bless me to be a part of your team.