വളരെ നല്ല ഇൻ്റർവ്യൂ. ഇതു പോലെയുള്ള മഹത് വ്യക്തിത്വങ്ങളെ ഇനിയും പരിചയപ്പെടുത്തക.
@palliyilsreekumaran13683 жыл бұрын
വളരെ നല്ല പ്രോഗ്രാം . ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി. ഒരു ചെറിയ സഹായം ചെയ്യാൻ ഈ കൈകൾക്ക് കരുത്തുണ്ടാകട്ടെ ! നന്ദി.
@mcnairtvmklindia3 жыл бұрын
ദൈവം ഈ മനുഷ്യ സ്നേഹിക്കു ദീർഘായുസ്സ് നൽകട്ടെ 🙏
@marystephen28513 жыл бұрын
സായി ഗ്രാമത്തെ കുറിച്ച് കേട്ടിരുന്നു, പക്ഷേ പ്രവർത്തനങ്ങളെ കുറിച്ച് അറിയില്ലായിരുന്നു.അവർ ചെയ്ത ഒരു പാട് സേവനങ്ങളെ പറ്റി അറിയാൻ കഴിഞ്ഞു.ഇതുപൊലെ കളങ്കം ഇല്ലാതെ പ്രവർത്തിക്കുന്ന മഹാന്മാവിന് .കോടാനുകോടി നന്ദി പറയുന്നു .
@mohammedsageer81823 жыл бұрын
കാസര്‍കോട് collector എന്തായാലും......
@elcil.14843 жыл бұрын
🙏🙏🙏
@babukumar-fp2xw3 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ ഇന്റർവ്യൂ കണ്ടത്. ഞാൻ കാസറഗോഡ് ജില്ലക്കാരനായ ഒരു സാധാരണക്കാരനാണ്. ട്രസ്റ്റിന് 1000 രൂപ സംഭാവനയായി ഇപ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്തു
@chithralekha82353 жыл бұрын
വളരെ നല്ല പരിപാടി.. സാജന് അഭിനന്ദനങ്ങൾ..
@havenkp29673 жыл бұрын
ദൈവം ഇദ്ദേഹത്തെ പോലുള്ളവർക്ക് ഒരുപാട് കാലം സമൂഹത്തെ സേവിക്കാൻ ആയുസും ആരോഗ്യവും നൽകട്ടെ.
@vgsnempran87893 жыл бұрын
പുട്ടപർത്തിയിലെ പോലെയും ബാംഗ്ലൂർ ലെ പോലെയും നമ്മുടെ നാട്ടിലും അതുപോലൊരു ഹോസ്പിറ്റൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു അതാണ് സർ ഇപ്പോൾ പറഞ്ഞത്. നമ്മുടെയൊക്കെ സ്വപ്നം
@bhaskaranpv72193 жыл бұрын
ആനന്ദകുമാർ സർ, അങ്ങു എന്ന വെളിച്ചം വര്ഷങ്ങളോളം അണയാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@prrajesh43623 жыл бұрын
ഇന്റർവ്യു നടത്തിയതിനും. സായി Trust ന്റെ Alc നമ്പർ ഉൾപ്പെടുത്തിയതിനും സാജൻ സാറിന് ഒരായിരം നന്ദി
@vasudevankj42783 жыл бұрын
ഇതു പോലുള്ള അഭിമുഖങ്ങൾ ഇനിയും നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളാണ് മനുഷ്യ സ്നേഹിയായ യഥാർത്ഥ മാദ്ധ്യമപ്രവർത്തകൻ.എല്ലാ ആശംസകളും നേരുന്നു.
@my..perspective3 жыл бұрын
വളരെ നല്ല പ്രോഗ്രാം... സായിഗ്രാം കേട്ടിട്ടുണ്ട് എങ്കിലും അതിന്റെ തുടക്കവും പ്രവർത്തനങ്ങളും അറിയാൻ കഴിഞ്ഞത് ഇപ്പോൾ ആണ്.. ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഈ പ്രോഗ്രാം ഡിസ്‌ലൈക് ചെയ്തവർ ലോകം മുഴുവൻ സൗജന്യ സേവനം നടത്തുന്നവർ ആണോ?
@jancybenny1435 Жыл бұрын
ആയുസും ആരോഗ്യവും നൽകി ഇനിയും ഉള്ള എല്ലാം പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@zachariahscaria42643 жыл бұрын
ഹേ മഹാത്മാവേ കാണുന്നു നിന്നിൽ ഞാൻ കേട്ട ദൈവത്തിൻ ചൈതന്യം ആരു നീ സനാതന ധർമ്മ തുടിപ്പോ , വസുധൈവ കുടുംബ ബിന്ദുവോ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasidharan.mmadhavan1753 жыл бұрын
🙏🙏🙏🌹🌹🌹
@zachariahscaria42643 жыл бұрын
@@sasidharan.mmadhavan175 സാധാരണ ഇതൊക്കെ ക്രിസ്ത്യാനികളുടെ കുത്തകയാണെന്നാണ് ഞങ്ങളുടെ ചിന്ത. പക്ഷേ ഈ അഭിമുഖത്തിൽ ജീവിക്കുന്ന യേശുവിനെയാണ് കണ്ടത്. അപ്പോൾ മനസ്സിൽ വന്ന ചിന്ത കവിതാ ഭാഷയായി . തീർത്തും ബോധപൂർവ്വമായിരുന്നില്ല. കവിത എഴുതാറുമില്ല.
@sasidharan.mmadhavan1753 жыл бұрын
@@zachariahscaria4264 സുഹൃത്തേ, ഞാൻ ഓരോണ ക്കാലത്തു കുടുംബ സമേതം ശ്രീ. അനന്ദകുമാർ സാറിന്റെ ആശ്രമത്തിൽ പോയിട്ടുണ്ട്, ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം വളരെ ആതിഥേയ മര്യാദയോടുകൂടിയാണ് പെരുമാറിയത്, ഞങ്ങളോടൊപ്പം അദ്ദേഹവും ഭക്ഷണത്തിനിരുന്നു,താങ്കൾക്ക് നന്നായി കവിതയെഴുതാൻ കഴിവുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.
@zachariahscaria42643 жыл бұрын
@@sasidharan.mmadhavan175 വളരെ സന്തോഷം. വ്യക്തിപരമായി അദ്ദഹത്തെ അറിയുമെങ്കിൽ എന്റെ പ്രാർഥനയും ആശംസയും ദയവായി അറിയിക്കണം.
@premaa54463 жыл бұрын
@@zachariahscaria4264 good attitude 🙏.
@jayas4883 жыл бұрын
Very happy to see the person's like Anandakumar Sir.& Thanks for the vedio🙏🙏🙏
@shyjak9203 жыл бұрын
🙏കോടിപ്രണാമം ആനന്ദകുമാർ സാർ🙏..അവതാരകന്റെ സമൂഹത്തോടുള്ള യഥാർത്ഥ ധർമം ഇങ്ങനെയാണ് നമസ്തേ സാർ 🙏
വളരെ ഉപകാരപ്രദമായ ഒരു അഭിമുഖം. ഇത്തരം നിസ്വാർത്ഥ പ്രവർത്തകരെയാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്. ഈ അഭിമുഖം ആ കളക്ടറെ ഒരു വഴി എത്തിക്കും. അഭിനന്ദനങ്ങൾ സാജൻ 🙏🙏
@parameswaranpm83543 жыл бұрын
The Kasargod Collector should be send for Moral Training
@radhakrishnannair16483 жыл бұрын
ഇ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്
@unnikrishnannairk.s.29383 жыл бұрын
Salute U sir അങ്ങയുടെ ഈ സംരംഭത്തിിന് ഒരു ചെറിയ സംഭാവന അയച്ചിട്ടുണ്ട്. തുടര്‍ന്നും എന്നാലാവുന്ന ചെറിയ സംഭാവനകള്‍ അയച്ചുകൊള്ളാം
@vikramanpillaig47353 жыл бұрын
നല്ല interview.ഇതിലൂടെയാണ് സായിഗ്രമിനെ പറ്റി ഇത്രയും അറിഞ്ഞതു.നന്ദി
@pskedarnath3 жыл бұрын
നിസ്വാർത്ഥ സേവനം വാഗ്ദാനം ചെയ്യുന്നു. Cashless ആശുപത്രിയിൽ സേവനം അനുഷ്ഠിക്കാൻ കഴിയണേ എന്ന് പ്രാർഥിക്കുന്നു.🙏 ഷാജന് നന്ദി 🌹
@ganeshk63 жыл бұрын
wow...wat a programme....unique...never seen such a beutiful interview in recent times 👌👌👌🙏🙏🙏🙏
@lalunarayanan14883 жыл бұрын
എല്ലാ സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഓരോ സായിഗ്രാം ഉണ്ടാവണമേ എന്ന് നമുക്ക് ഭഗവാനോട് പ്രാര്‍ത്ഥിക്കാം. ജയ്സായിരാം 🌹🙏🌹🙏🌹
@rohiniravindran66303 жыл бұрын
അവിടെ പോയി കണ്ടിട്ടുണ്ട്,വളരെ നല്ല ഒരു ശാന്തമായ സ്ഥലം,വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ആത്മീയ സ്ഥലം
@sre19663 жыл бұрын
ഈ മഹത് വെക്തി ഉന്നത പുരസ്കാരത്തിന് അർഹനാണെന്ന കാര്യത്തിൽ ഉറപ്പാണ്.. മറുനാടൻ നന്ദി. 🙏🏻
@SelfMotivatedEternal3 жыл бұрын
Dear Shajan , താങ്കളും താങ്കളുടെ ചാനലും ഈ രാഷ്ട്രീയ കുത്തിത്തിരിപ്പ് പ്രവർത്തങ്ങളിൽ പെടാതെ ഇതു പോലെയുള്ള മനുഷ്യ സ്നേഹികളായ വിശ്വാസി യായാലും അല്ലാതെയുള്ള (? അങ്ങനെ ഉണ്ടെങ്കിൽ അവരെയും) പരിചയപ്പെടുത്തുക... അല്ലാതെ ഇവിടെ വിഷം വിതയ്ക്കുന്ന രാഷ്ട്രീയക്കാരെ ചവറ്റുകൊട്ടയിൽ ഇടുക...
@salilcnair11423 жыл бұрын
Well said. Need of the hour ….
@raghavanvv25443 жыл бұрын
പിടഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ഹൃദയങ്ങൾക്ക് ഒരു ശാന്തിയും, സമാധാനവും നൽകിയതിൽ അങ്ങേയറ്റം പ്രണമിക്കുന്നു.
@panka96753 жыл бұрын
ഇതും നമ്മൾ കടക്കും ഹോസ്പിറ്റൽ ശെരിയാകും ആനന്ദകുമാർ യു ആർ ഗ്രേറ്റ് 👍👌🌺
@antonypj2173 жыл бұрын
We'll Don ഷാജൻ,,,👍👍👍
@joymj79543 жыл бұрын
വളരെയധികം നന്ദി ഈ ഗ്രൂപ്പിൽ. ഇതുപോലെ ചർച്ചകൾ നടത്തുവാൻ വീണ്ടും അപേക്ഷിക്കുന്നു.ഷാജൻ എല്ലാവിധാശംസക്ളും.
@Maverick-tg1lk3 жыл бұрын
Very good , congratulations for your program like this.
@mygamer9148 Жыл бұрын
സാർ ഈ സബ്രേഷണം വളരെ നാനായിയി കൂടാതെ ഇതിൽ A/c d ഇടത്തിന്ന് ഒരു പാട് നന്ദി അർഹിക്കുന്നു കാരണം ഒരുപാട് പേർക്ക് ഒരു ചെറിയ സംഭവന എങ്കിലും എത്തിക്കാൻ കഴിയും എന്നു റുപ്പുണ്ട് നന്ദി വിണ്ടും പ്രതിക്ഷിക്കുന്നു. ഇതു പെലെയുളള പ്രതിഭ ക്കളെയും അങ്ങയെപ്പൊലെയുടെ പത്ര ദർമ്മക്കരും കേരളത്തെ തിരിച്ച് പ്രാന്താലയത്തിൽ നിന്ന് ഉയർ ത്ഥാൻ കഴിയട്ടെ🙏🙏🙏🙏🙏🙏🙏🙏
@DEVAN1333 жыл бұрын
No society shall lose such wonderful persons 🙏. Thanks for this video
@rajanthottiyil71383 жыл бұрын
ഇങ്ങനെയുള്ള മഹത് വ്യക്തികളുടെ ഇന്റർവ്യൂ സംഘടിപ്പിച്ചു ഞങ്ങൾക്കു കാണാൻ സാധിപ്പിച്ചതിനു സാജൻ സാറിനു ഒരു വലിയ നമസ്കാരം.
പ്രിയ ആനന്ദ് സാർ, അങ്ങയുടെ കാൽക്കൽ ഞാൻ എന്റെ ശിരസ്സ് ഒന്ന് മുട്ടി ച്ചോട്ടെ.... കേട്ടിട്ട് ഹൃദയം വിങ്ങി പൊട്ടുന്നു...... ഈശ്വരൻ അങ്ങയെ എന്നും കാക്കട്ടെ എന്ന് പ്രാർഥിക്കുന്നു...
@SpiritualThoughtsMalayalam3 жыл бұрын
നമ്മൾ മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതി ക്കും എപ്പോഴും പ്രകാശമായി തീരണം.. ഭഗവത് ഗീത 🙏🙏🙏 ധർമ്മം പരിപാലിക്കപ്പെടുന്നു 🙏🌹
@haridasanharidasan375 Жыл бұрын
ഇത് പോലുള്ള മനുഷ്യ സ്നേഹം ഉള്ളവർ ഉണ്ട് എന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്ന് ഈശ്വരൻ എല്ലാവിധ ഐശ്വര്യവും നൽകട്ടെ. 🌹🌹🌹
@sakariyarim19343 жыл бұрын
സായി ഗ്രാമത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
@arundhathib15823 жыл бұрын
I dont know how to thank you for arranging an interview with Anand Kumar sir. God bless Marunadan channel ans Shajan zcaria 🙏🙏🙏🙏
@soumyalathap69453 жыл бұрын
ഈ ഇൻറ്റർവ്യൂ അദ്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാൻ കഴിയില്ല. ജയ്സായിരാം
@sobhasasidharan50013 жыл бұрын
ഇപ്പോഴും ഇത് പോലെ ഒള്ള മഹാത്മാക്കൾ ഉണ്ട് അല്ലെ നമസ്തേ സർ ഞാൻ ഒരിക്കൽ വരും സർ അവിടെ ഒരു അന്ദേവാസി ആയിട്ടെങ്കിലും
@god-hy7zm3 жыл бұрын
വളരെ നല്ല program.....❤️❤️❤️
@gopakumarkumar76723 жыл бұрын
കാസർഗോഡ് ജില്ലാ കളക്റ്റർക്ക് വിശിഷ്ട്ട സേവനത്തിനുള്ള അവാർഡ് നല്കണം. എത്ര നല്ല മനുഷ്യൻ.ഇദ്ദേഹം കേരളത്തിന് അപമാണന്നു പറയാതിരിക്കാൻ കഴിയില്ല.മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ്റെ കഴിവു കേടിന് ഇതിനേക്കാൾ നല്ല തെളിവു വേണോ?
@arundhathiharidasan20683 жыл бұрын
സായിരാം ബിഗ് സല്യൂട്ട് സർ കളക്ടർക്ക് ദൈവം വേണ്ടുന്ന തിരിച്ചടി കൊടുക്കട്ടെ.
@sivanandk.c.7176 Жыл бұрын
No ! അദ്ദേഹത്തിനും സായി ഭഗവാൻ നന്മ വരുത്തട്ടെ ! ലോകാ സമസ്താ സുഖിനോ ഭവന്തു
@subramanianct14633 жыл бұрын
❤വളരെ സന്തോഷം സാറിന്റെ ഈ പ്രോഗ്രാമിൽ പങ്കു കൊള്ളാൻ സാധിച്ചതിൽ, സായിറാം, സാറിന്റെ ആഗ്രഹം സഫലമാകട്ടെ, സ്വാമിയുടെ കരങ്ങൾ പ്രവർത്തിക്കട്ടെ, ജയ് സായിറാം 🙏🙏🙏🙏🙏
@sasidharannair16293 жыл бұрын
Great Interview in2 parts. Heart touching movements. Thank you Shajan, And I salute you shri.anantha Kumar sir. 🌹🌹🙏🌹🌹🙏
@susammageorge52533 жыл бұрын
Big Salute sir.. You are a great man. May God bless you. Thanks to Sri.Sajan Skariah for the valuable interview
@rajannair30653 жыл бұрын
ഇങ്ങിനെയുള്ള മഹാൻമാർ അതായത് ആനന്ദകുമാർ സാറിനെ പോലെയുള്ളവരുടെ ഇന്റർവ്യൂ ഞങ്ങൾ കാത്തിരിയ്ക്കുന്നു
@Oman010193 жыл бұрын
I feel it is a reliable organisation. I would like to do something . How to do?
@dineshraja86003 жыл бұрын
@@Oman01019 Phone Numbers are shown in the details below.
@mgpaul82823 жыл бұрын
What a grace in his face! Dear Sajan,you, only you can sort out and solve the problem between Kasargod collector and Anandakumar regarding housing projects
@dineshraja86003 жыл бұрын
@@mgpaul8282 Paul Bro, You Are Perfect on His Shining And Graceful Kind face, Only Possible through Almost Honesty .... Regarding the Kasargod Problem, I Know Every kind human being will be Sad About how it is Still Pending ..... We were Taught by my Mother that One Should ONLY HELP the People Doing Charity or those Who are out on religious rituals And SHOULD NEVER OPPOSSE OR OBJECT THEM .....
@krishnakumargopalan95753 жыл бұрын
ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
@jayakumarycl72123 жыл бұрын
വളരെ നന്നായിരിക്കുന്നു.
@umayoga42133 жыл бұрын
ഞാൻ ജേർണലിസം ഡിഗ്രി ചെയ്യുന്ന സമയത്തു ഇന്റേൺഷിപ്പിന്റെ ഭാഗമായി സായി ഗ്രാമത്തിൽ 35 ദിവസം നിന്നിട്ടുണ്ട്. എന്റെ ഉദ്യേശ ശുദ്ധി കണ്ടു, എനിക്ക് ഭക്ഷണവും താമസവും ഈ ആനന്ദകുമാർ സർ ഈ 35 ദിവസവും സൗജന്യമായി തന്നു അവിടെ നിന്നു ചെയ്യാൻ അനുവദിച്ചു.. നല്ല ഒരു മനുഷ്യസ്നേഹി. 🙏🏼
@ajk77253 жыл бұрын
ഒരുപാട് ധർമ്മ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം.മോക്ഷ എന്ന യൂട്യൂബ് ചാനലിൽ ഇദ്ദേഹം നടത്തി വരുന്ന സായ്ഗ്രാമത്തെ കുറിച്ച് കണ്ടിരുന്നു. മക്കൾ ഉപേക്ഷിച്ച വയോജനങ്ങളെയും അനാഥരായ കുട്ടികളെയും സാമ്പത്തികമായി താഴ്ന്ന ദളിത് ആദിവാസി കുട്ടികളെയും പാർപ്പിച്ച് വിദ്യാഭ്യാസം നൽകുന്നുണ്ട് .ഇവിടെ അന്നാലയം ഉണ്ട്. സായ് ഗ്രാമത്തിലെ അന്തയവാസികൾക്കും പുറത്തു നിന്നും വിശന്നു വലഞ്ഞ ഗതിയില്ലാതെ വരുന്നവർക്കും സ്ഥാപനത്തിൽ നിന്നും പണം കൊടുക്കാതെ ആഹാരം കഴിക്കാം.ഗതിയില്ലാത്തവർക്ക് അത് തന്നെ വലിയ സഹായം ആണ്.അദ്ദേഹം നടത്തി കൊണ്ട് പോകുന്ന ഈ സത്പ്രവൃത്തി നന്നായി തുടർന്ന് കൊണ്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@srmek1233 жыл бұрын
Sai Ram! A big salute to you Mr. Sajan Zachariah for this beautiful interview with this enlightened human being. May Sai bless you with good useful life
@manojks17163 жыл бұрын
ഈ നല്ല മനുഷ്യന് ആരോഗ്യവും ദീർഘായുസ്സും ഗുരുവായൂരപ്പൻ നൽകട്ടെ 🕉️🕉️🕉️🙏🙏🙏
@prasanthmp80573 жыл бұрын
ഇതാണ് സേവനം നമസ്തേ
@trajan58143 жыл бұрын
നന്മയുടെ കൂടെ നില്‍ക്കുന്ന മറുനാടന്‍ മലയാളി ക്കും ഷാജ ന് ഒരു ബിഗ് സല്യൂട്ട്. ഇതു പോലെയുള്ളവര്‍ ലോകത്തിനു മാതൃക ആക്കാന്‍ പറ്റിയ ജന്മങ്ങ ൽ
@petermatthai26363 жыл бұрын
ഇത്രയും നല്ല ഒരു interview ഞാൻ കണ്ടിട്ടില്ല 👍🙏👌
@jayadevanmurikoli38463 жыл бұрын
സർ അങ്ങു ചെയ്യുന്ന ഈ നല്ല പ്രവർത്തനത്തിനും,എല്ലാ ആഗ്രഹങ്ങളും സർവസക്തൻ സഫലമാക്കട്ടെ...
@1969prabhakaran3 жыл бұрын
Great change in my mind after hearing this lovely interview.thanks sajan sir.
@anilkumarssukumaran96853 жыл бұрын
അഭിനന്ദനങ്ങൾ ഷാജൻ സർ 🙏🙏🙏🙏💐💐
@Menonsreegiri3 жыл бұрын
ശ്രീ. സാജൻ, ഇതുപോലുള്ള മുഖാമുഖങ്ങൾ വഴി കേരളത്തിലെ സന്മനസ്സുകളെ പരിചയപ്പെടുത്തുന്നതും വിലയേറിയ സാമൂഹ്യപ്രവർത്തനം തന്നെയാണ്.ശ്രീ.ആനന്ദകുമാർ സാറിന് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ. അതുപോലെ IAS ൻറെ ധാർഷ്ട്യത്തിൽ മുൻവിധിയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാസർകോഡു കലക്റ്ററുടെ ബോധം തെളിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@sreenihr33133 жыл бұрын
സായിഗ്രാമത്തിന് കോടി കോടി പ്രണാമം. ഇതുപോലെ പാര വെക്കുന്ന തറ ഉദ്യോഗസ്ഥരും അവരെ തിരുത്താത്ത ഭരണാധികാരികളും നമുക്ക് ശാപമാണ്. ഈ ധർമസ്ഥാപനം വരാതിരിക്കാൻ നോക്കുന്ന ഈ ദ്രോഹികളെ നാം തിരിച്ചറിയുക.
@lifepositive2693 жыл бұрын
Heart touching Interview. Special thanks to Sajan Sir. Let God Bless Both of you! Pavithran, Calicut
@deepaprasad1473 жыл бұрын
മനസ്സിന് ഒരാശ്യാസം ഈ ഇൻറർവ്യൂ കണ്ടപ്പോൾ
@indumohanindu94953 жыл бұрын
Great 👍👍👍may BABAJI shower all the Blessings 🙏
@reality17563 жыл бұрын
സായി എന്നുള്ള പേരായിരിക്കും. അയാൾക്കു പ്രശ്നം.ഹിന്ദു hindu samskaram ഇതൊന്നും ഇവിടത്തെ ഫേക്ക് ഹിന്ദുക്കൾക്ക് പിടിക്കുകയില്ല ആനന്ദു സാർ.
@midlajcartoon36843 жыл бұрын
Hi kooy
@sreejithramakrishna31933 жыл бұрын
Orupadu respect thonniya oru i nterview...salute sir ....thank u Sajan sir ...❤️
@antonyleon93423 жыл бұрын
Sir 🙏God bless
@sobhav3903 жыл бұрын
God bless you sir 🙏 very nice 👌 beautiful message ❤
Manasil thattunna oru interview.oru pad nandi und ingane ulla nanma niranja vyakthikale parichayappeduthiyathinu.Big salute to both of you. 🙏
@ushabalu18523 жыл бұрын
ഇതു പോലെയുള്ള മഹാത്മാക്കളെ പരിചയപ്പെടുത്തിയ മറുനാടൻ സാജൻ സാറിനു ഒരായിരം നമസ്കാരം..ഇനിയും ഒരുപാട് interviews പ്രതീക്ഷിക്കുന്നു... മുഖം നോക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മറുനാടന്റെ ഒരു ആരാധിക 🙏
@ajmal_barakath28843 жыл бұрын
ഈ കാസർഗോട് കലക്ടർ വൻ പരാജയം ആണല്ലോ... നാടിനെ പറയിപ്പിക്കാൻ😖
@vgn35903 жыл бұрын
Manava seva Madhava seva. Let God give him full strength to continue for a long long time. I will be transferring a small contribution.
@sakheshchandra43473 жыл бұрын
Sajan sir....thanks to brought ananda kumar sir in front of the camera...hearty salute to him💕💕💕💕💕👏👏👏👏👏🙋🙋🙋
@bijubharathan40743 жыл бұрын
വളരെ നല്ല പ്രോഗ്രാം
@rajankm14993 жыл бұрын
വളരെ നല്ല പ്രോഗ്രാം. നല്ല സംകൽപം ഉള്ള മനുഷ്യർ ക് തീർച്ചയായും ഉൾകൊള്ളാൻ കഴിയും.പ്റത്യേകിച്ചും ജോലി ചെയ്യുന്നത് കൃത്യമായി രിക്കണം എന്ന സ്വഭാവം ഉള്ളവർക്ക്. ജേർണലിസ്റ്റ്ൻറ മനസ്സിൻറ സ്പന്ദനങ്ങൾക് അനുസരിച്ച് ഉള്ള അതിഥി.
@sastadas76703 жыл бұрын
മറുനാടൻ ഒരു മഹത് കാര്യം ചെയ്തു. ഇതുപോലെ നിഷ്കാമകർമം ചെയ്യുന്ന മഹത്വം ഉള്ള വ്യക്തികളെ ഇനിയും ജനഹൃദയങ്ങളിൽസ്ഥാനം നേടുന്നതിന് ഈ അവസരം ഉയോഗിക്കുകയാണ്.
@Krishnakumar-dk6be3 жыл бұрын
🙏Sai ram. Well done Sajan. Great respect for you.
@sundutt62053 жыл бұрын
Pranamam to both! Anand Kumar Sir, Shajan Sir
@sadan0013 жыл бұрын
I don’t think many people know about this. Thank you for doing such videos
@sajurocky16063 жыл бұрын
കാസർഗോഡ് കളക്ടർ ഇയാളെ കൊറോണ എങ്കിലും കണ്ടറിഞ്ഞ് കൈവിടാതെ ഇരിക്കുവാൻ സകല ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു!!!. സകല ക്യാൻസർ ദൈവങ്ങളെ ഈ കലക്ടറെയും ഇയാളുടെ കുടുംബാംഗങ്ങളെയും. റിട്ടയർമെൻറ് നുശേഷം മാത്രം (ഇല്ലെങ്കിൽ അമേരിക്കയിൽ വരെ പോകും ഞങ്ങളുടെ നികുതിപ്പണംകൊണ്ട്) ദയവായി അനുഗ്രഹിക്കേണമേ??.
@PrasannaKumar-oz3rh3 жыл бұрын
ഭഗവാൻ അയച്ച ദൈവദൂതൻ ---- .. സായീരാം സർ.
@anshaj7773 жыл бұрын
ഇതുപോലെയുള്ളവർ ഇന്ന് ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഇത്രയും വലിയ മഹാമാരി വന്നിട്ടും ഈ നാട് നിലനിൽക്കുന്നത്.....ഒരുപാട് കാലം ആയുരാരോഗ്യത്തോട് കൂടി ഇദ്ദേഹം ജീവിക്കാൻആശംസിക്കുന്നു... ..ഇവരെയൊക്കെ ദ്രോഹിക്കുന്ന കളക്ടർ തുക്കിടിസായിപ്പിനെ പടിയടച്ചു പിണ്ഡം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@hemahomestead74603 жыл бұрын
സായി രാം സർ അങ്ങയുടെ സ്വപ്നം സാക്ഷാത്കരിക്കട്ട
@ajithashivadas70553 жыл бұрын
Very good interview. Great man.
@mohananchellappan85923 жыл бұрын
ആനന്ദകുമാർ സാറിന് എല്ലാ ഭാവുകങ്ങളും
@Krishnakumar-dk6be3 жыл бұрын
കാസർകോഡ് കളക്ടർ അനുഭവിച്ചേ മരിക്കു. ഭഗവാൻ ബാബ യോടാണ് കളി
@saileelalu3 жыл бұрын
BABA യുടെ കളി ട്രാൻസ്‌ഫോർമേഷൻ ആണ്.. ആ അത്ഭുതകരമായ മാറ്റം അദ്ദേഹം സ്വയം വെളിപ്പെടുത്തും
@radhamanivs7433 Жыл бұрын
ഉമ്മൻചാണ്ടി സാറിന്റെ വേദന അനുഭവിക്കുന്ന വരോടുള്ള സ്നേഹം 🌹🙏🙏🌹🙏
@samk83483 жыл бұрын
സായിബാബ ട്രെറ്റ് എനിക്ക് ബോധ്യവന്ന അസാധാരണ കർമ്മട്രസ്റ്റ് തന്നെ.നമസ്കാരം.എൻ്റെ നടുവിരൽ നമസ്കാരം നികൃഷ്ട കളക്ടർക്കും. നേരിൽ കാണാൻഇടവരാതെയിരിക്കട്ടെ
@benjaminjarowski981 Жыл бұрын
May God bless u , help u , and he gives u a good health. Thanks
Thank you, Shajan for this interview and making this information to the public. My best wishes for Anankumar and his family. Mani Skaria McAllen, Texas
@aravindakshankm4761 Жыл бұрын
എല്ലാം വേഗത്തിൽ നടക്കട്ടെ 👍
@naseembeegam76743 жыл бұрын
👍 👍 👍
@kumarygeetha21383 жыл бұрын
എന്തരോ മഹനുഭാവുലു 🙏🏻🙏🏻🙏🏻
@FACT365 Жыл бұрын
സത്യസായി ബാബ ഈയൊരു പേര് പലർക്കും ദഹിക്കുന്നില്ല അതിൽ പെട്ട ഒരാളാണ് കാസർഗോഡ് കളക്ടർ😮😮