ഒരു ബി.ജി.എൻ കവിത : സൗഹൃദം. ആലാപനം വിനോദ് നീലാംബരി.

  Рет қаралды 98,689

ബി.ജി.എൻ വർക്കല

ബി.ജി.എൻ വർക്കല

Күн бұрын

Пікірлер: 298
@sheelavinod6176
@sheelavinod6176 11 күн бұрын
മനോഹരമായ കവിത .വരികളും ആലാപനവും സൂപ്പർ .
@BijuGNath
@BijuGNath 11 күн бұрын
@@sheelavinod6176 നന്ദി സന്തോഷം
@johnkurishinkal1723
@johnkurishinkal1723 Жыл бұрын
1970 കളുടെ അവസാനത്തിൽ ഡിഗ്രി ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്ന ഞങ്ങൾ കൂട്ടുകാർ ഈ മാസം 18ന് ഒത്തു ചേരുകയാണ്. അലസമായി പല പാട്ടുകളും കേട്ടിരുന്നപ്പോഴാണ് 'സൗഹൃദം' എന്ന കവിത കടന്നുവന്നത്. ഈ കവിത ഞങ്ങളുടെ ജീവിതത്തിന്റെ ഒരു നേർച്ചിത്രമാണെന്ന് തോന്നി. ഞങ്ങളുടെ രണ്ട് കൂട്ടുകാരികൾ അകാലത്തിൽ കാല യവാനികയ്ക്കുള്ളിലേയ്ക്ക് സ്വയം മറഞ്ഞു. മൂന്ന് സുഹൃത്തുക്കളുടെ ജീവിതപങ്കാളികൾ l അപ്രതീക്ഷിതമായി മാഞ്ഞുപോയി. ബന്ധങ്ങൾ ബന്ധനമായി ചില കൂട്ടുകാർ വേദനിക്കുന്നു ..... ഇതെല്ലാമറിഞ്ഞുകൊണ്ട് ഞങ്ങൾക്കായ് എഴുതിയ ഒരു കവിത പോലെ. ഇതുപോലെ പല സൗഹൃദകൂട്ടായ്മകൾക്കും തോന്നുന്നുണ്ടാവും. ബിജുവിനു ഒത്തിരിയേറെ അഭിനന്ദനങ്ങൾ. ഇതിലെ ഒരു വാക്കിനും പകരം വയ്ക്കാൻ വാക്കുകളില്ല. അതുപോലെ അതിമനോഹരമായ ആലാപനവും. രണ്ടുപേർക്കും സ്നേഹവും ഏറെ സന്തോഷവും അറിയിക്കുന്നു.
@BijuGNath
@BijuGNath Жыл бұрын
അത്രമേല്‍ പ്രിയത്തോടെ ഞാനീ വാക്കുകളെ നെഞ്ചോട് ചേര്‍ക്കുന്നു . നന്ദി
@johnkurishinkal1723
@johnkurishinkal1723 Жыл бұрын
🙏
@ramachadranvt788
@ramachadranvt788 Жыл бұрын
അതി മനോഹരം പറയാൻ വാക്കുകളില്ല. രചനയും ആലാപനവും👍👍🙏🙏
@kuttikrishnanth4679
@kuttikrishnanth4679 7 күн бұрын
എനിയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാനീ കവിത കേൾക്കാറുണ്ട് .
@BijuGNath
@BijuGNath 6 күн бұрын
@@kuttikrishnanth4679 സന്തോഷം
@arunimaUpendran
@arunimaUpendran 3 күн бұрын
Manoharam❤
@BijuGNath
@BijuGNath 3 күн бұрын
@@arunimaUpendran നന്ദി സന്തോഷം
@raindrops139
@raindrops139 8 ай бұрын
വരികളും ആലാപനവും സൂപ്പർ. എത്ര കേട്ടാലും മതിവരാത്ത കവിത🎉❤
@BijuGNath
@BijuGNath 8 ай бұрын
thanks a lot for your comment
@antonypv757
@antonypv757 Ай бұрын
ഇത് ഞങ്ങളുടെ വിക്റ്ററി ക്ലബിന് വേണ്ടി രചിച്ച പോലെ തോന്നി- so Sweet
@BijuGNath
@BijuGNath Ай бұрын
@@antonypv757 താങ്ക് യൂ
@vibezone9832
@vibezone9832 10 ай бұрын
ഒരുപാട് തവണ കേട്ടു, മതിവരുന്നില്ല 😢😢😢❤❤
@BijuGNath
@BijuGNath 10 ай бұрын
നന്ദി സന്തോഷം
@josephnj5820
@josephnj5820 6 ай бұрын
Good
@BijuGNath
@BijuGNath 6 ай бұрын
thanks
@BalaSubramanian-bq5dh
@BalaSubramanian-bq5dh 7 ай бұрын
@BijuGNath
@BijuGNath 7 ай бұрын
thanks for the comment
@Aji-m8f
@Aji-m8f 6 ай бұрын
❤❤നീലാമ്പരി സ്വീറ്റ് കവിത ഒന്നും പറയാനില്ല മാഷേ ആലാപനവും വരികളും അർത്ഥവും മനോഹരവും മധുരവും സുന്ദരവും സൂപ്പറും ആണ് മാഷേ❤അഭിനന്ദനങ്ങൾ മാഷേ❤❤
@BijuGNath
@BijuGNath 6 ай бұрын
നന്ദി സ്നഹം
@sivaramanmenon
@sivaramanmenon 8 ай бұрын
Super
@BijuGNath
@BijuGNath 8 ай бұрын
thanks for the comment
@jijiksrajesh3078
@jijiksrajesh3078 8 ай бұрын
എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. സൗഹൃദത്തിൻ്റെ തീഷ്ണത ഞാൻ മനസ്സിലാക്കിയതു കൊണ്ടാവണം ഈ കവിത കേട്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയത്.❤
@BijuGNath
@BijuGNath 8 ай бұрын
നന്ദി സന്തോഷം
@RajagopalanP-oi7fy
@RajagopalanP-oi7fy Жыл бұрын
ഈ കവിത കേട്ടപ്പോൾ ബാല്യകാലത്തിലേക്കു തിരിച്ചുപോയി. നീറുന്നവേദനയായി. മനസ്സിന് വല്ലാതെ നൊമ്പപ്പെടുത്തി. കവിയുടെഭാവനക്കൊത്തു ആലപിച്ചു. കവിക്കും ആലപിച്ച വ്യക്തിക്കും അഭിനന്ദനങ്ങൾ. 👍👍👍
@BijuGNath
@BijuGNath 11 ай бұрын
thanks for the comments
@jaisekjacob
@jaisekjacob Жыл бұрын
Good Work. Great effort.❤❤❤ Best Wishes....... #jaisejacobsmusicals
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@OmanaMani-b4z
@OmanaMani-b4z 2 ай бұрын
Suppersong
@BijuGNath
@BijuGNath 2 ай бұрын
@@OmanaMani-b4z താങ്ക്സ്
@bharathikunnathpathayapura6726
@bharathikunnathpathayapura6726 Жыл бұрын
അഭിനന്ദനങ്ങൾ വിനോദ് ❤🥰👏👏👏👍🏼
@BijuGNath
@BijuGNath Жыл бұрын
നന്ദി
@creationmypassionbysujatha7289
@creationmypassionbysujatha7289 2 ай бұрын
സൗഹൃദത്തിന്റെ മൂല്യം ഇത്ര ആഴത്തിൽ വർണിച്ച മറ്റൊരു കവിതയുണ്ടോ..... ഓരോ വരികളും ഹൃദയത്തിൽ തൊട്ടു.. ഒന്നായ് നിൽക്കണം നാം എന്നുമേ നല്ല feel ഉള്ള വരികൾ ഞങ്ങളുടെ ഒത്തുകൂടലിനു ഈ കവിത വച്ചു ഒരു ദൃശ്യാ വിഷ്കാരംചെയ്തുനോക്കി
@BijuGNath
@BijuGNath 2 ай бұрын
@@creationmypassionbysujatha7289 നന്ദി സ്നേഹം
@creationmypassionbysujatha7289
@creationmypassionbysujatha7289 2 ай бұрын
Whatsapp number or instagram ഉണ്ടോ
@BabuKj-p7o
@BabuKj-p7o 2 ай бұрын
Video onnu ayachu tharumo
@BijuGNath
@BijuGNath 2 ай бұрын
@@BabuKj-p7o ഏത് ?
@manjua.r1171
@manjua.r1171 10 ай бұрын
സൗഹൃദം 🥰🥰🥰🥰അത് പറയാൻ പറ്റാത്ത സ്നേഹം 😍😍😍😍
@BijuGNath
@BijuGNath 9 ай бұрын
thanks for the comment
@SreelathaCS-r3z
@SreelathaCS-r3z 2 ай бұрын
SUPER
@BijuGNath
@BijuGNath 2 ай бұрын
@@SreelathaCS-r3z താങ്ക്സ് ഫോർ ദ കമൻ്റ്
@ramachandranp1146
@ramachandranp1146 8 ай бұрын
എന്റെ കണ്ണിൽ വേദനയുടെ നനവ്... അതാർക്കും തുടക്കാനാകില്ല😟
@BijuGNath
@BijuGNath 8 ай бұрын
feel happy to know it connect to you
@vasuck8162
@vasuck8162 Жыл бұрын
കവിതമനോഹരം ആലാപനം അതിലേറെ മനോഹരം . എന്റെ കൊച്ചു കവിത ആലപിക്കാമോ ......
@BijuGNath
@BijuGNath Жыл бұрын
thanks and pls contact vinod neelambari for it
@vasuck8162
@vasuck8162 Жыл бұрын
@@BijuGNath അദ്ദേഹത്തിന്റെ Phone നമ്പർ ഇല്ല .
@sheebasijkvlogs8058
@sheebasijkvlogs8058 2 ай бұрын
Nalla അർത്ഥവത്തായ വരികൾ, സൂപ്പർ
@BijuGNath
@BijuGNath 2 ай бұрын
@@sheebasijkvlogs8058 നന്ദി സ്നേഹം
@sumathilohi9712
@sumathilohi9712 5 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ട കവിത❤🙏🙏
@BijuGNath
@BijuGNath 5 ай бұрын
thanks for the comments
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
വളരേ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@SindhuVK-kc5kk
@SindhuVK-kc5kk 4 ай бұрын
നല്ല അർത്ഥമുള്ള വരികളും നല്ല ആലാപനവും. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 😊👌👌🌹🌹♥️♥️
@BijuGNath
@BijuGNath 4 ай бұрын
thanks for the comment
@seemaveluthanath5373
@seemaveluthanath5373 Жыл бұрын
Wow... Wow.... 🥰🥰❤️❤️❤️പറയാൻ വാക്കുകളില്ല 🌹🌹suprb❤
@BijuGNath
@BijuGNath Жыл бұрын
താങ്ക്സ് കമന്‍റിന്
@a3vision444
@a3vision444 Жыл бұрын
❤❤❤❤❤❤ ഭാവുകങ്ങൾ Bahajith Koori manjeri
@ananduzain1879
@ananduzain1879 Жыл бұрын
എത്ര മനോഹരം കഴിഞ്ഞുപോയ നല്ല നാളുകൾ ഒരിക്കൽ കൂടി ഓര്മിപ്പിപിച്ചുവല്ലോ 🥰🥰🥰
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@smitharajesh2756
@smitharajesh2756 Жыл бұрын
ലളിതസുന്ദരം, ഹൃദ്യം..💚♥️ രചന & ആലാപനം👌👌
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@sujapremachandran8217
@sujapremachandran8217 Жыл бұрын
❤️❤️❤️👌👌😍😍😍
@sumathiambali2160
@sumathiambali2160 3 ай бұрын
Super 👍👍👍❤
@BijuGNath
@BijuGNath 3 ай бұрын
@@sumathiambali2160 നന്ദി സ്നേഹം
@myworld...404
@myworld...404 4 ай бұрын
ഒരുപാടിഷ്ടം ആയി....❤❤
@BijuGNath
@BijuGNath 4 ай бұрын
thanks for the comment
@mangalakumari3573
@mangalakumari3573 Жыл бұрын
Super congratulation👌👌👌👌👌👍👍👍👍
@BijuGNath
@BijuGNath Жыл бұрын
thanks for your comment
@divyabinsu916
@divyabinsu916 10 ай бұрын
Beautiful ❤
@BijuGNath
@BijuGNath 10 ай бұрын
thank you
@जयभारत-झ8ह
@जयभारत-झ8ह 6 ай бұрын
ഓർമ്മകൾ പുറകോട്ടുള്ള ചിന്തയിൽ...
@BijuGNath
@BijuGNath 6 ай бұрын
നന്ദി.. സന്തോഷം
@geethaarun4344
@geethaarun4344 8 ай бұрын
ഇത് കേട്ടപ്പോൾ ഞങ്ങളുടെ കൂട്ടുകാർ മൊത്തം നൊസ്റ്റാൾജിയയിൽ ആയി. തങ്ങളെ ഒന്ന് പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട്. നമ്പർ തരാമോ 🙏
@BijuGNath
@BijuGNath 8 ай бұрын
8547211754
@BijuGNath
@BijuGNath 8 ай бұрын
its my whatsapp no
@mallikaravi6862
@mallikaravi6862 Жыл бұрын
Valare nalla Kavitha, alapanam athilere manoharam,...... orupade ormakal minnimaranju,.... thank you all
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@mohanchandra9001
@mohanchandra9001 Жыл бұрын
Souhrudam ❤
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@bharathikunnathpathayapura6726
@bharathikunnathpathayapura6726 Жыл бұрын
വളരെ മനോഹരം വരികൾ ഓർമ്മകൾ സ്കൂളിൽ പഠിച്ച കാലം, സൗഹൃദം ❤🥰അതി ഗംഭീരം അഭിനന്ദനങ്ങൾ 🎉😊😊
@BijuGNath
@BijuGNath Жыл бұрын
thanks for comments
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Super kavitha
@BijuGNath
@BijuGNath Жыл бұрын
നന്ദി വാക്കുകള്‍ക്ക്
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
രചനയും ആലാപനവും ഏറെ മികവുറ്റതാണ്. അർത്ഥവത്തായ കവിത. അഭിനന്ദനങ്ങൾ.💖
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@anjanasreenath1607
@anjanasreenath1607 Жыл бұрын
ലളിത സുന്ദരമീ കവിത സൌഹൃദ സന്തേഷമീ കവിത ആശംസകൾ.
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@02-anakhakmiv-g35
@02-anakhakmiv-g35 Жыл бұрын
Ethu ente manassannu. Tks a lot . Ethellam varikal akkiyathinnu.
@BijuGNath
@BijuGNath Жыл бұрын
താങ്ക്സ് കമന്‍റിന്
@jayapg9226
@jayapg9226 Жыл бұрын
ഓരോവരിയും ജീവിത്തിന്റെ ഓരോ ഭാഗങ്ങൾ വരച്ചു വെച്ചതുപോലെ. അതീവ ഹൃദയമീ വരികളും ആലാപനവും. ദൈവം കൂടെയുണ്ടാവട്ടെ.
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@SnehageethamNazrethilJose
@SnehageethamNazrethilJose Жыл бұрын
മനോഹരമായിരിക്കുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@BijuGNath
@BijuGNath Жыл бұрын
നന്ദി സ്നേഹം
@harshaprabha2248
@harshaprabha2248 Жыл бұрын
സൗഹൃദം മായാത്ത മുദ്ര പോലെ nice
@BijuGNath
@BijuGNath Жыл бұрын
നന്ദി പ്രിയ മിത്രമേ
@Rajeesh234
@Rajeesh234 Жыл бұрын
Adipoli supr ❤
@BijuGNath
@BijuGNath Жыл бұрын
താങ്ക്സ്
@seethamv4012
@seethamv4012 5 ай бұрын
Hart moving kavitha❤
@BijuGNath
@BijuGNath 5 ай бұрын
thanks for the comment
@sivanandas6724
@sivanandas6724 Жыл бұрын
ഹൃദ്യം ❣️വരികളും ആലാപനവും ❣️❣️
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@leenasaji3477
@leenasaji3477 Жыл бұрын
Parayan vakkukal illa .athra manoharam
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@sonarajan4395
@sonarajan4395 Жыл бұрын
Friends always give a pleasant surprise with unending love always. Dr sona rajan
@BijuGNath
@BijuGNath 11 ай бұрын
thanks for the comment
@sivakumarg4377
@sivakumarg4377 Жыл бұрын
സൂപ്പർ❤
@sindhuramakrishna4540
@sindhuramakrishna4540 Жыл бұрын
അതീവ ഹൃദ്യം ❤️ ലിറിക്‌സ് & വോയിസ്‌ kidu ❤️
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@changaathikoottamkalakaranmar
@changaathikoottamkalakaranmar Жыл бұрын
🌟Good Good 🌟
@BijuGNath
@BijuGNath Жыл бұрын
thanks for the commnet
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Nalla hrdhyamaya varikal nannayittundu
@BijuGNath
@BijuGNath 11 ай бұрын
thanks for the comment
@sujapremachandran8217
@sujapremachandran8217 9 ай бұрын
👌👌👌🙏❤️😍😍😍👍
@BijuGNath
@BijuGNath 9 ай бұрын
Thanks'
@vasanthaprabhakaran1387
@vasanthaprabhakaran1387 7 ай бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഒരു മനോഹരമായ ഒരു കവിത. ആലാപനവും എത്ര ഹൃദ്യം. ❤
@Hitman-055
@Hitman-055 7 ай бұрын
100 ശതമാനം ശരി❤❤
@BijuGNath
@BijuGNath 7 ай бұрын
thanks for the comment
@BijuGNath
@BijuGNath 7 ай бұрын
@@Hitman-055 thanks
@geethaarun4344
@geethaarun4344 8 ай бұрын
പാടിയ വിനോദ്നെയും പരിചയപ്പെടണം
@BijuGNath
@BijuGNath 8 ай бұрын
വിനോദ് നീലാംബരി
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 Жыл бұрын
👍🏻👍🏻👍🏻👍🏻 വളരെ നന്നായിട്ടുണ്ട് 👌👌👌
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@jyothysuresh6237
@jyothysuresh6237 Жыл бұрын
കാലം കടന്നു പോയ് എത്രവേഗം.. പ്രായവും ഏറെയങ്ങേറിയല്ലോ.. ഓർമ്മകൾ മാത്രം മറഞ്ഞതില്ല.. സൗഹൃദം മായാത്ത മുദ്രപോലെ..!! ലളിത സുന്ദരമായ വരികൾ..!!👌👌💕 ആലാപനം.. ഏറെ ഹൃദ്യം.. 🙏🏻🙏🏻
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@sandhyarani-oo5fu
@sandhyarani-oo5fu Жыл бұрын
കാലം കടന്നു.പോയ് എത്ര വേഗം പ്രായവുംഏറെയങ്ങേറിയല്ലോ ഓർമ്മകൾ മാത്രം മറഞ്ഞതില്ല സൗഹൃദം മായാത്ത മുദ്ര പോലെ എന്നും താങ്ങായ് നിന്നീടുവാൻ കൂട്ടുകാർ മാത്രമുണ്ട് ഈ ഭൂമിയിൽ
@BijuGNath
@BijuGNath Жыл бұрын
@@sandhyarani-oo5fu thanks for the comment
@asokanorikambil111
@asokanorikambil111 Жыл бұрын
Yethrayo.hrudhya mikkavitha Chuttum thirinjonnu nokkidumpol Marthya janmathinte nerkkazhchayai Best recitation. Memorable.Thanks a lot
@BijuGNath
@BijuGNath Жыл бұрын
നന്ദി സ്നേഹം
@rpcnair2111
@rpcnair2111 10 ай бұрын
വളരെ enjoyable!
@reenar3125
@reenar3125 Жыл бұрын
ഹൃ ദ്യം..
@BijuGNath
@BijuGNath Жыл бұрын
thanks for your comments
@creative7928
@creative7928 Жыл бұрын
ലളിതവും സുന്ദരവുമായ വരികളാലും ആലാപനത്താലും ജീവിതമെന്ന സത്യത്തെ വരച്ചു കാണിച്ചു.
@BijuGNath
@BijuGNath Жыл бұрын
നന്ദി സ്നേഹം
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌❤️❤️
@BijuGNath
@BijuGNath Ай бұрын
thanks
@josephnj5820
@josephnj5820 6 ай бұрын
Ecciting after seventy, very good
@BijuGNath
@BijuGNath 6 ай бұрын
thanks for the comment
@neenashaji8684
@neenashaji8684 Жыл бұрын
എത്രയോ മനോഹരം എങ്ങനെ വർണ്ണിക്കുന്നെന്ന് അറിയില്ല.........
@BijuGNath
@BijuGNath Жыл бұрын
താങ്ക്സ്
@minijayarajunni221
@minijayarajunni221 Жыл бұрын
മനോഹരമായ രചന,ആലാപനവും 👌🏽💐💐👍🏻 അർത്ഥവത്തായ വരികൾ
@BijuGNath
@BijuGNath Жыл бұрын
thanks for your comment
@sheebab4761
@sheebab4761 Жыл бұрын
Super😊
@BijuGNath
@BijuGNath Жыл бұрын
Thanks for the comment
@reejamadhav
@reejamadhav Жыл бұрын
ആഹാ മനോഹരം... വരികളും ആലാപനവും 🙏🙏😊
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@ganeshanc104
@ganeshanc104 Жыл бұрын
അതി മനോഹരം....ഈ കവിതയുടെ വരികൾ കിട്ടുമോ
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@sasiv3951
@sasiv3951 Жыл бұрын
ഒാർമ്മയിൽ തങ്ങുന്ന ഹൃദ്യമായ വരികൾ, നന്നായിട്ടുണ്ട്
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@subhaschandran3912
@subhaschandran3912 Жыл бұрын
ആലാപനവും രചനയും മനോഹരം. പ്രിയ സുഹൃത്തുക്കൾക്ക് സ്നേഹാഭിനന്ദനങ്ങൾ🤝❤️❤️
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@chandrikaomana1146
@chandrikaomana1146 Жыл бұрын
ഹൃദ്യമായ വരികൾ അതിനനുരൂപമായി ആലാപനം
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@shijiajayan3904
@shijiajayan3904 Жыл бұрын
വളരെ മനോഹരം, ഹൃദ്യമായ വരികളും ആലാപനവും
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Super kavitha Parayathe erikkan patilla
@BijuGNath
@BijuGNath Жыл бұрын
നന്ദി സന്തോഷം
@acsuresh6182
@acsuresh6182 Жыл бұрын
മനോഹരമായ കവിത ഹൃദ്യമായ ആലാപനം
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@amithsunil8676
@amithsunil8676 2 ай бұрын
🙏❤️
@BijuGNath
@BijuGNath 2 ай бұрын
thanks for the comments
@beena451
@beena451 Жыл бұрын
സൗഹൃദതെ എത്ര മനോഹരമായി varnnichirikkunnu💐ആലാപനം സൂപ്പർ ഹൃദയമാ വരികൾ 💐💐
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@crisclaireblazan631
@crisclaireblazan631 Жыл бұрын
Very Nice, all the best to songwriter and singer
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@jayanair8950
@jayanair8950 Жыл бұрын
വളരെ മനോഹരമായ ഒരു കവിത. ആലാപനവും മനോഹരമായി 💐🙏
@BijuGNath
@BijuGNath Жыл бұрын
നന്ദി കമൻ്റിന്
@leelak.s7363
@leelak.s7363 Жыл бұрын
Sooo nice
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@muralimurali-xs9hq
@muralimurali-xs9hq Жыл бұрын
Nalla arthvathya kavyam nannayi alapichu super thank yyou
@BijuGNath
@BijuGNath Жыл бұрын
താങ്ക്സ്
@rithwin5383
@rithwin5383 2 ай бұрын
❤❤😊😊
@prakashgopalan9128
@prakashgopalan9128 Жыл бұрын
മനോഹരം സർ 🌹❤ ആലാപനം സുന്ദരം പുതുവത്സര ആശംസകൾ 🌹
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@rajup5098
@rajup5098 Жыл бұрын
ഹാവൂ..... കേൾക്കാൻഎന്താ സുഖം ......
@BijuGNath
@BijuGNath Жыл бұрын
santhosham commentsinu
@shylanelson9258
@shylanelson9258 Жыл бұрын
ഹൃദ്യമായ വരികൾ, അതീവ സുന്ദരമായ ആലാപനവും. ആശംസകൾ .
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@nalinakumari2730
@nalinakumari2730 Жыл бұрын
മനോഹരം വരികളും ആലാപനവും
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@sumeshramachandran3470
@sumeshramachandran3470 Жыл бұрын
നന്നായിട്ടുണ്ട്.
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@sreeranjinimukundan6970
@sreeranjinimukundan6970 Жыл бұрын
Lyrics beautiful ❤
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@sunishivalik8644
@sunishivalik8644 Жыл бұрын
Great 👍
@BijuGNath
@BijuGNath Жыл бұрын
Thank you 👍
@sargaroy7674
@sargaroy7674 Жыл бұрын
ഹൃദ്യം. അർത്ഥ (അനുഭവ) സമ്പുഷ്ടം❤ .പുതിയ കവിത വന്നുവോ? 😊
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@BijuGNath
@BijuGNath Жыл бұрын
kzbin.info/www/bejne/hqPJk6awjt1pqtU
@ayishanizar7342
@ayishanizar7342 Жыл бұрын
🌷🌷മനോഹരം
@BijuGNath
@BijuGNath Жыл бұрын
thanks for the comments
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Enium undo Same kavitha
@BijuGNath
@BijuGNath Жыл бұрын
പലപ്പോഴും പലതായിട്ടെഴുതിയിട്ടുണ്ട്. ഇത് കൂടുതൽ പേരിലേക്കെത്തി എന്നത് സന്തോഷം. തുടരും
@BijuGNath
@BijuGNath Жыл бұрын
kzbin.info/www/bejne/hqPJk6awjt1pqtU
@fathimakhammis6888
@fathimakhammis6888 Жыл бұрын
മനോഹരം ❤❤
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@saraswathysuresh9262
@saraswathysuresh9262 Жыл бұрын
കവിത സുന്ദരം . സൗഹൃദം മായുമ്പോൾ ( ഇലകൾ കൊഴിയുമ്പോലെ )അതും ഒരു മറക്കാത്ത മുദ്രയായി കിടക്കും
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@rajup5098
@rajup5098 Жыл бұрын
ആലാപനം ഹൃദ്യം...... ഹൃദ്യം..... ഹൃദ്യം..... വരികളോ ..പറയാൻ വാക്കുകളില്ല.❤️❤️❤️
@BijuGNath
@BijuGNath Жыл бұрын
thanks for the comment
@annjos6413
@annjos6413 Жыл бұрын
Superb 🥰
@BijuGNath
@BijuGNath Жыл бұрын
Thanks 🤗
@sonarajan4395
@sonarajan4395 Жыл бұрын
What a beautiful and fantastic lyrics. Blessed is the lyricist and the singer. It brings a worthful remembrance of our childhood memories
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@ajikannur1
@ajikannur1 Жыл бұрын
മനോഹരം ♥️ഈ സൗഹൃദം....
@BijuGNath
@BijuGNath Жыл бұрын
Thanks for the comments ❤
@ayshaazeez4708
@ayshaazeez4708 Жыл бұрын
Super❤️❤️
@BijuGNath
@BijuGNath Жыл бұрын
thanks for the comment
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
ഓർമ്മകൾ പൂക്കുന്നൊരിടവഴിയിൽ..
3:31
v. kadathanad വി. കടത്തനാട്
Рет қаралды 20 М.
VEENDUMEN CHEMBAKAM
6:44
CRESCENDO INTERNATIONAL CREATIONS
Рет қаралды 215 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН