നഷ്ടപ്രണയം, വിരഹം അത് അനുഭവിച്ചവർക്കേ ഈ കവിത അതിന്റെ പൂർണമായ അർത്ഥത്തിൽ ഉൾകൊള്ളാനാവൂ. നന്ദി🙏🏻🙏🏻🙏🏻
@KaviHridayam Жыл бұрын
അത് അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും. അല്ലേ? താങ്ക്സ്
@sakkeenasakkeena1832 Жыл бұрын
🥰
@vishnunamboothiri7401 Жыл бұрын
മരണം വരെ ആ നീറല്‍ നെഞ്ചീല്‍ ഉണ്ടാകൂം😢😢😢😢
@mersaljoy69223 ай бұрын
👌
@chathanadalappuzhaurban4521 Жыл бұрын
ഒരുനാളിൽ വീണ്ടുമൊരു രാഗാർദ്രഗീതമായി നീ എന്നെ തേടി വന്നെങ്കിൽ നല്ല വരികൾ ഞാനും ആഗ്രഹിക്കുന്നു നീയെന്നെ തേടി വന്നെങ്കിലെന്ന് 😍😍😍
@kavitharamesh932 Жыл бұрын
മറവിയിൽ മരിക്കാത്ത ഓർമ്മകൾ വഴി മാറി പോകുന്നതെന്തിനാ ആ ഓർമ്മകളോട് ജീവിതാവസാനം വരെ ജീവിക്കുന്നതും ഒരു സുഖമല്ലേ ഒരിക്കലും മരിക്കാത്ത ഓർമ്മകളെങ്കിലും മിച്ചം ഉണ്ടല്ലോ. ശരിയാ ആരും നമ്മുടെ ആത്മാർത്ഥതകളെ തിരിച്ചറിയാതെ പോകുന്നു. മനുജനായ് ജന്മമൊന്നിനിയും കിട്ടിയാൽ തേടിയെത്തും നിന്നെയന്നും ഞാൻ.. ഒരു നേരമെങ്കിലും ഓർക്കാതിരിക്കുവാൻ ആവാത്ത സ്മ്യതി രേഖപോലെ. ഒരിക്കലും മറക്കാനാവില്ല എനിക്ക് നിന്നെ❤️❤️❤️❤️❤️
@KaviHridayam Жыл бұрын
Description കൂടി വായിച്ചു. അല്ലേ😆
@kavitharamesh932 Жыл бұрын
കവി ഹൃദയത്തിലെ എല്ലാ കവിതയുടേയും വായിക്കാറുണ്ട് ആദ്യം അത് വായിച്ചിട്ടാണ് കവിത കേൾക്കുന്നത്🤝
പ്രിയ സഹോദരാ.... വൈകിയാണെങ്കിലും ഈ കവിത ആസ്വദിക്കാൻ കഴിഞ്ഞു വളരെ സന്തോഷവും അതിനുപരി മനസ്സിനെ വേദനിപ്പിച്ച വളരെ അർത്ഥവത്തായ വരികൾ !!! ഈ കാലഘട്ടത്തിലും ഇത്ര മനോഹരവും അർത്ഥവത്തായതുമായ കവിത രചിക്കാൻ കഴിഞ്ഞതിന് അങ്ങേക്ക് സ്നേഹത്തോടെ ഒരു എളിയ ആസ്വാദകന്റെ ആഭിനന്ദനങ്ങൾ🙏❤️❤️❤️❤️❤️❤️
@KaviHridayam Жыл бұрын
നല്ല വാക്കുകൾക്ക് കടപ്പാട്.
@babyravikumar7834 Жыл бұрын
മനസില്ലനക്ക് നിൻ ഓർമ്മകൾ മായിക്കുവാൻ മരണമെ നീ എത്തുവോളം 😢
@velayudhanm6422 Жыл бұрын
എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു 20 വയസ്സായിരിക്കും എന്നാണ് എന്റെ ഓർമ്മ മൂന്നുവർഷത്തോളം പ്രണയിച്ചിരുന്നു അവരുടെ വീട്ടുകാർ അവളെ പൊള്ളാച്ചിയിലേക്ക് വിവാഹം കഴിച്ചു കൊടുത്തു ഒരു വർഷത്തിനുശേഷം ദുരൂഹ സാഹചര്യത്തിൽ അവൾ മരണപ്പെട്ടു എനിക്കിപ്പോൾ 59 വയസ്സായി ഇപ്പോഴും മറക്കാൻ കഴിയുന്നില്ല എനിക്ക് നാലു മക്കളും ഭാര്യയും ഉണ്ട് എന്നാലും അവളെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നു
@KaviHridayam Жыл бұрын
ഈ കവിതയിലെ വരികൾ ആ സംഭവവുമായി ചേർത്ത് വായിക്കുമ്പോൾ പലതും അനുയോജ്യമായി തോന്നുന്നില്ലേ . മറക്കാൻ കഴിയുന്നില്ലല്ലോ..
@velayudhanm6422 Жыл бұрын
അതെ സാർ
@sangeethap7455 Жыл бұрын
മരണമേ പ്രണയാർദ്ര മുഖവുമായി നീയെന്റെ പിന്നാലെ വരല്ലേ വരല്ലേ 😍😍
@santhoshks46111 ай бұрын
വരികൾ ഹൃദയ ദേ കം ആലാപാനവും ബിസ്സിഹരിദാസ്സ് അഭിനന്ദനങ്ങൾ അത് എൻ്റെ ജീവിതാനുഭവങ്ങളാണ്. നന്ദി സുഹൃത്തെ
നല്ല വരികൾ നല്ല ആലാപനം ഇത് കേട്ടപ്പോൾ എഴുതാൻ തോന്നിയ ചെറിയ വരികൾ ഇവിടെ കുറിക്കുന്നു തെറ്റുകൾ ക്ഷെമിക്കുക. "ഒരുമിച്ചെഴുതിയാ വരികളിലിന്നു നിൻ മുഖമൊട്ടു തെല്ലില്ല കാണ്മതില്ല..... എന്നശ്രു വീണു പടർന്നോരീ വരികളിൽ കണ്ടില്ല നിൻ സ്നേഹഭാവുകങ്ങൾ..... ഇനിയുമീ കവിതയും കവിയെന്റെ ഹൃദയവും നിൻ സ്നേഹഹാരം കൊതിച്ചിരുന്നു.... ചരണമായി കവിതയിലിന്നു നീ വന്നിരുന്നെകിലെൻ ഹൃദയം കൊതിച്ചിരുന്നു.... പുലരികൾ നീയായി വിരിഞ്ഞുവെങ്കിൽ നീഹാരമായി ഞാൻ പൊഴിഞ്ഞിടേനേ . മധുതേടി നീയെന്നിൽ വന്നുവെങ്കിൽ പൂവായി വിരിഞ്ഞു ഞാനേകിയേനെ.... മരുതിയായിന്നു വന്നാണഞ്ഞാൽ പരിമളം നിന്നിൽ പടർത്തിയേനെ.. മഴയായി നീയിന്നു പെയ്തുരുന്നാൽ ഞാൻ മായാതെ മഴയിലല്ഞ്ഞിടേനെ.. സൂര്യാംശു എന്നിൽ നീയേകിയെന്നെങ്കിൽ ആമ്പലായി നിന്നിൽ വിരിഞ്ഞിടുംമേം... ഇനിയുമീ വരികളായി വരുമെന്ന് കരുതി ഞാൻ തീരാത്ത മഷിപോലെ കാത്തിരിക്കാം....... മരണമേ പുൽകാതെ പോകുനിയെൻ പ്രാണ പ്രണയിനിയെൻ ചാരെ വന്നിടട്ടെ...." -അരുൺകാന്ത് വയനാട് -
@KaviHridayam Жыл бұрын
Thanks and Congrats
@divyasree9336 Жыл бұрын
മനസില്ലെനിക്ക് നിൻ ഓർമ്മകൾ മായ്ക്കുവാൻ മരണമേ നീ എത്തുവോളം...❤
@KaviHridayam Жыл бұрын
Thank u
@susanjoy6317 Жыл бұрын
പ്രണയാർദ്രമുഖവുമായി മരണം ഒരിക്കലും വരാതിരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. രചന , ആലാപനം അതി മനോഹരം. Super.....
@KaviHridayam Жыл бұрын
എത്രയോ പേരുടെ ജീവിതങ്ങൾ നമുക്ക് മുൻപിലുണ്ട് സാക്ഷ്യപത്രങ്ങളായി. താങ്ക്സ്
@AnilKumar-ve4we Жыл бұрын
Vannal nee Enthu cheyeum
@binisundaran8267 Жыл бұрын
നന്നായിട്ടുണ്ട് ബിസ്സി. ആശംസകൾ
@kavithakk3068 Жыл бұрын
എല്ലാംവർക്കും.ഹൃദയസ്പർശമായ വരികൾ.
@komalavallymv994Ай бұрын
അഭിനന്ദനങ്ങൾ 🌹
@kmudayakumarudaykumar3021 Жыл бұрын
ഹായ് ബിസി വളരെ ഹൃദ്യമായവരികൾ സംഗീതവും ആലാപനവും മനോഹരംഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംഒരായിരം അഭിനന്ദനങ്ങൾ 👏👏👏
@KaviHridayam Жыл бұрын
നന്ദി. കടപ്പാട്
@babuissac7765 Жыл бұрын
കൊള്ളാം നല്ല വരികൾ ഇതുപോലെ ഇനിയുമുണ്ടാകട്ടെ എന്നാം ശസിക്കുന്നു.
@suvarnamekhalamk7595 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു ബിസ്സി. ഹൃദയത്തിൽ തട്ടുന്ന വരികൾ. എല്ലാ വിധ ആശംസകളും നേരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരി" മരണമേ പ്രണയാർദ്ര മുഖവുമായി നീ എന്റെ പിറകെ വരല്ലേ വരല്ലേ "🥰🥰
@KaviHridayam Жыл бұрын
സനേഹം കടപ്പാട്
@omanaasokan8198 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു 🥰
@Ajaycheruvally-nr7gw Жыл бұрын
ഹൃദയത്തിൽ തട്ടി പാടുകയാണല്ലോ.... എന്റെയും ഇതേ ഫീൽ ❤❤
@KaviHridayam Жыл бұрын
നമ്മൾ കാണിക്കുന്ന ആത്മാർത്ഥതയുടെ ഒരംശം നമുക്ക് തിരിച്ചു കിട്ടണമെങ്കിൽ അത് വേണമല്ലോ.
ഒരുമിച്ചു ജീവിച്ചു കഴിഞ്ഞ നാളുകളിൽ ഒന്നും പിണങ്ങിയിരുന്നില്ലെങ്കിൽ പിന്നെന്തിനിത്ര പരിഭവം .. നിങ്ങൾ ഇപ്പോഴും സ്നേഹിയ്ക്കുകയാണ് ഇണപിരിയാതെ .. അത്ര ആഗാധമായി .. ഒരുമിച്ചു മുന്നോട്ട് പോകാൻ കഴിയട്ടെ ... 🥰🥰🥰
@KaviHridayam Жыл бұрын
കവിഭാവനകളാണിതെല്ലാം എന്നത് വിസ്മരിക്കത് കേട്ടോ. താങ്ക് യൂ
@good-b9w10 ай бұрын
Heat breaking pain tears on eyes stay blessed always healthy hard to hear 👍😍
@KaviHridayam10 ай бұрын
grateful to u fr this blessing.
@sheejanandan5883 Жыл бұрын
വളരെ നല്ല കവിത. ഹൃദയം സ്പർശിച്ചു
@vinodinipk71494 ай бұрын
പ്രണയാദ്ര ഭാവങ്ങളുടെ അക്ഷയഖനിയാണീ കവിഹൃദയം എന്നറിയുമ്പോൾ നമിക്കാതെവയുഓരോ കവിതകളും വ്യത്യസ്ത തലങ്ങളിലേക്കൊഴുന്ന ആർദ്ര ഭാവങ്ങൾ മനുഷ്യ മനസ്സുകളിൽ വന്ന് നിറയുമ്പോൾ ആയിരമായിരം ഹൃദയങ്ങൾ കവിഹൃദയത്തിന് കൂട്ടായിത്തീരുന്നു.. ആ ആദ ഇതൊക്കെ വലിയൊരു വരദാനം തന്നെയാണ്...... ആദരവോടെ സ്നേഹപൂർവം ....
@KaviHridayam4 ай бұрын
നിങ്ങളുടെ കൂട്ടാണ് എൻ്റെ ശക്തി
@beena451 Жыл бұрын
നീ എന്നെ തേടി വന്നെങ്കിൽ ❤
@vallynarayananvallynarayan1585 Жыл бұрын
വരികൾ മനോഹരം, ആലാപനം അതിമനോഹരം 👍👍👍👍👍
@KaviHridayam Жыл бұрын
Thank u sir
@rekhasajeev3335 Жыл бұрын
❤
@satheeshkollam8281 Жыл бұрын
കണ്ണ് നിറഞ്ഞുപോയി.... 😔
@അജയഭാവങ്ങൾ Жыл бұрын
നല്ല സ്വരത്തിൽ നല്ല വരികൾ, ബിസ്സി. ആശംസകൾ
@KaviHridayam Жыл бұрын
Thanks
@ladhikapradeep8723 Жыл бұрын
I Love you ബിസി ഹരിദാസ്
@KaviHridayam Жыл бұрын
Thanks
@sandhyapk19294 ай бұрын
അതേ... മറക്കാൻ കഴിഞ്ഞെങ്കിൽ... 15 വർഷം ജീവനായി സ്നേഹിച്ചു... ഒടുവിൽ വഞ്ചിക്കപ്പെട... വഞ്ചനയുടെ പ്രഹരം. താങ്ങില്ലൊരിക്കലും.....മനസ്സ് കൈവിട്ടുപോയതിന് മരുന്നും മന്ത്രവുമായി..... ഇനിയൊരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ
@KaviHridayam4 ай бұрын
വിഷമമുണ്ട്. തകരാതെ പിടിച്ചു നിൽക്കണം. സൗഹൃദങ്ങൾ വളർത്തുക
@mersaljoy69223 ай бұрын
@@sandhyapk1929 നമ്മളെ വേണ്ടാത്തവരുടെ പുറകെ സ്നേഹിച്ചു പോകുന്നത് മണ്ടത്തരം തന്നെ ആണ് അത് മനസ്സിൽ ആക്കാൻ നമ്മളെ പോലുള്ളവർക്ക് സാധിക്കാതെ പോകുന്നു.
ഈ കവിതകൾ എല്ലാം നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകൾ ആണെന്നാണ് ഞാൻ വിചാരിക്കുന്നത് അതുകൊണ്ടാണ് ഞാൻ സെൻറ് ചെയ്തത് ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ പ്രത്യേകം പറയണം
@KaviHridayam Жыл бұрын
ഇതാരോടാണ് ചോദിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല. താങ്ക്സ്
@sreekalaanandan21144 ай бұрын
കവിതകളെല്ലാം നമ്മുടെ ജീവിതത്തിന്റെ പ്രെതിഫലനങ്ങൾ ആണ് നല്ല കവിത 💕💕
@Viji0113 Жыл бұрын
ആലാപനം മനോഹരം , വരികൾ ഹൃദ്യം 💕🙏🙏🙏
@KaviHridayam Жыл бұрын
Thanks
@shajithapramod473 Жыл бұрын
ഹൃദയ സ്പർശിയായ വരികൾ. അതിമനോഹരം........
@VasanthaKrishnan-cs7fl Жыл бұрын
Rv💞🥰💙🕉️👍🚝😍😍🔥🚝🚝🥰💙🥰💙💝
@vinodbafna1017 Жыл бұрын
Bissi sir...🥰 superb 🌹... parayam vakkukal ella athrak manoharam..
@KaviHridayam Жыл бұрын
Thank u v much
@binduv6265 Жыл бұрын
വരികളും ആലാപനവും സൂപ്പർ👌👌
@KaviHridayam Жыл бұрын
Thanks
@Thecraftgarden1234 Жыл бұрын
Best kavitha❤
@Thecraftgarden1234 Жыл бұрын
അതി മനോഹരമായ വരികൾ ❤
@PRAVEENKUMAR-ze6ig Жыл бұрын
അഭിനന്ദനങ്ങൾ ഒരായിരം
@thararenjiththara7328 Жыл бұрын
അടിപൊളി 👏
@usha8593 Жыл бұрын
മനോഹരമായിരിക്കുന്നു കവിത
@mayaramesh3789 Жыл бұрын
Thanku 5:54
@adithyansreekumar8190 Жыл бұрын
Alapanam valare manoharam ayitund !!! 💕👏
@kamalakk Жыл бұрын
Super kavitha😅
@subhashinibabu3391 Жыл бұрын
നല്ല വരികൾ... നല്ല ആലാപനം ❤
@KaviHridayam Жыл бұрын
നന്ദി.
@santhoshmanari55482 ай бұрын
അങ്ങിനെ എനിക്കും ഉണ്ടൊരു അവസാന സന്ധ്യ, അറിഞ്ഞില്ല അവസാന സന്ധ്യയെന്ന്....
@KaviHridayam2 ай бұрын
അതെയോ. ആ സംഭവവുമായി ഈ കവിതയ്ക്ക് ബന്ധമുള്ളത് പോലെ തോന്നിയിരുന്നോ
@santhoshmanari55482 ай бұрын
തീർച്ചയായും 😊
@shahzint6849 Жыл бұрын
മനോഹരം തങ്ങളുടെ കവിതകൾ 🌹🌹🌹
@KaviHridayam Жыл бұрын
Thanks a lot
@agnesnicholas5814 Жыл бұрын
Busy chettaaaaa... Kelkan vaiky poi... Aathi manoharam.. lyrics super
@KaviHridayam Жыл бұрын
ഒത്തിരി സന്തോഷമുണ്ട് ഈ വാക്കുകൾക്ക്
@molipaleri9267 Жыл бұрын
രചന കൊണ്ടും ആധാപനം കൊണ്ടും മനോഹരമാക്കിയ ഈ കവിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@krishnan-6922 Жыл бұрын
Mind blowing....😍😍😍😍😍😍😍😍😍😍
@ShibuManohar Жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰
@pswarnabai7653 Жыл бұрын
സൂപ്പർ കവിത😂👌👌😄 ഈ കവിതയെ മറക്കാതിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അത്രയ്ക്ക് മനോഹരം സൂപ്പർ ❤️🥰
@KaviHridayam Жыл бұрын
gd Comment😊
@jsanju4143 Жыл бұрын
നല്ല അർഥമുള്ള വരികൾ.. നല്ല ആലാപനം.... ഹൃദ്യമായ ശ്രുതി... 🎉❤
@KvSHp3 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല അത്രമേൽ സ്നേഹിച്ചിരുന്നു
എല്ലാ ജീവിതങ്ങൾക്ക് പിന്നിലും ഒരു കവിത ഒളിഞ്ഞ് കിടപ്പുണ്ടാവും.
@RajeevanPp-yx8yy Жыл бұрын
ഓർമ്മകൾ അയവിറക്കി കൊണ്ടുള്ള ഒരു ജന്മം. പിരിഞ്ഞെങ്കിലും ഒരു പുരുഷയായിസു മുഴുവൻ ഓർമകളിൽ നിറഞ്ഞു കൊണ്ടിരിക്കും. ഒരിക്കലും കണ്ടിമുട്ടില്ലായെങ്കിലും, കണ്ണുകൾ തിരഞ്ഞു കൊണ്ടേയിരിക്കും. കുത്തിനോവിക്കപെട്ട മനസുമായി മുറിവേറ്റ മൺകുഞ്ഞിനെ പോലെ, തേങ്ങിക്കൊണ്ടിരിക്കും.എന്നിട്ടും ഓർമ്മകൾ മരിക്കുന്നില്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും ഒന്നാകുമെന്നു, ആശ പെടും.ഒറ്റുകൊടുത്തു ഒറ്റപ്പെടുത്തി യ തിന്റെ വേദന അനുഭവിക്കുന്ന വർക്കെ അറിയൂ. ഈ കവിത യുടെ രചനയും സംഗീതവും പാട്ടും ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാം ജീവ സ്പർശമുള്ള തു തന്നെ. എല്ലാ അണിയറ ശിൽപ്പി കൾക്കും ഹൃ ദ യാ ശം സകൾ.
@KaviHridayam Жыл бұрын
രാജീവിന് പങ്കുവെയ്ക്കാൻ അനുഭവങ്ങളുണ്ടെങ്കിൽ എന്നെ വിളിക്കുക. താങ്ക്സ്
@RajeevanPp-yx8yy Жыл бұрын
@@KaviHridayam താങ്കളെ വിളിക്കാൻ, താങ്കളുടെ നമ്പർ എനിക്ക് തരുമോ. Thank you so much.
@KaviHridayam Жыл бұрын
@@RajeevanPp-yx8yy( 98477 25 186 )
@RajeevanPp-yx8yy Жыл бұрын
@@KaviHridayam മനസ്സിൽ ഇപ്പോഴും താലോലിക്കുന്ന,വർഷങ്ങൾക് മുമ്പു ഉണ്ടായിരുന്ന ഒരുജീവിതാനുഭമുണ്ട്. തുരുമ്പുപിടിക്കാതെ തേച്ചു മിനുക്കി, മനസിന്റെ മാസ്പരിക ചെപ്പിൽ ചിതറി കിടക്കുന്ന ആ നഷ്ട സ്വപ്ന തുണ്ടുകൾ ഏകോപിച്ചു കൊണ്ട് ഞാൻ താങ്കൾക്ക് വിളിക്കാം. തീർച്ച.