Amma Malayalam Kavitha Arun K P Dileepkumar A M അമ്മ മലയാളം കവിത അരുണ്‍കെപി എഎംദിലീപ്‌കുമാര്‍

  Рет қаралды 1,118,503

harinandaudio creations

harinandaudio creations

Күн бұрын

Amma Kavitha Arun K P അമ്മ മലയാളം കവിത Class9 Malayalam
© Copy right 2020‪@harinandaudiocreations6777‬

Пікірлер: 709
@prasannachandrika9741
@prasannachandrika9741 3 ай бұрын
12മക്കളുള്ള ഒരു അമ്മയുടെ രണ്ടാമത്തെ മകളാണ് ഞാൻ 83 വയസ്സുണ്ട് എനിക്കിപ്പോൾ ഈ കവിത വായിച്ചപ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു എനിക്ക് സഹിച്ചില്ല കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി നല്ല കവിത കുഞ്ഞേ അഭിനന്ദനങ്ങൾ സ്നേഹമുള്ള മനസ്സുകൾക്ക് ഇങ്ങനെയുള്ള വരികൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂ
@RaniAlphonsa-b7u
@RaniAlphonsa-b7u 3 ай бұрын
Beautiful memories. Thank you.
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒരുമക്കളും അമ്മയേയും അച്ഛനേയും കണ്ണീരിലാക്കാതിരിക്കട്ടെ ...
@vasuck8162
@vasuck8162 3 жыл бұрын
നല്ല കവിത. അമ്മയെ നഷ്ടപ്പെട്ട എന്നെപ്പോലുള്ളവർക്ക് ഈ കവിത ഇഷ്ടപ്പെടും തീർച്ച.
@welkinmedia1354
@welkinmedia1354 3 жыл бұрын
കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകുന്നു....
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സ്നേഹം..
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
ഇങ്ങിനെ അമ്മ മാരെ ഓർക്കുന്ന മക്കളുണ്ടാവട്ടെ ചന്ദ്ര ...
@padmanair8708
@padmanair8708 3 жыл бұрын
അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തു മറ്റൊന്നും ഇല്ല. നല്ല വരികൾ. നന്നായിട്ടുണ്ട് അവതരണം
@jyothysuresh6237
@jyothysuresh6237 2 жыл бұрын
ആലാപനത്തിനാണോ... കവിതയുടെ വരികൾക്കാണോ കൂടുതൽ ഭംഗി..!!! രണ്ടും അതിഗംഭീരം.. 🙏🙏💕💕 അമ്മ കൺ കണ്ട ദൈവം... 🙏🙏 ശാശ്വത സത്യവും .. 🙏🙏🌹🌹💕
@harinandaudiocreations6777
@harinandaudiocreations6777 2 жыл бұрын
നന്ദി.. സ്നേഹം..
@sunithasibi8999
@sunithasibi8999 2 жыл бұрын
love ❤amma❤..... .
@maryvarghese8100
@maryvarghese8100 Ай бұрын
Love you❤️ Amma ❤️
@annievarghese7367
@annievarghese7367 3 жыл бұрын
കവിത കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഒപ്പം മിഴികൾ ഈറൻ അണിഞ്ഞു. അമ്മക്കെ പകരം വയ്ക്കാൻ അമ്മ *****അമ്മ മാത്രം 🙏🙏🙏.
@jaymoljacob8969
@jaymoljacob8969 2 жыл бұрын
വളരെ നല്ല വരികൾ,, നല്ല ആലാപനം,,, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💖💖
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
എല്ലാ വരികളും ഹൃദയത്തിൽ ചേർന്ന് വരുന്നു. നന്ദി അമ്മയെ ഓർമ്മിക്കാൻ തോന്നിയ മക്കൾക്കെല്ലാം നന്മ വരട്ടെ
@Rekha_suresh9446
@Rekha_suresh9446 3 жыл бұрын
ഹൃദയത്തിൽ തൊടുന്ന വരികൾ. ഇനിയും ഹൃദയത്തിൽ ചാലിച്ച വരികൾക്കായി കാത്തിരിക്കുന്നു. അച്ഛനമ്മ മാരെ നട തള്ളുന്ന മക്കൾ കേൾക്കേണ്ട വരികൾ
@jyotsnamv4536
@jyotsnamv4536 Жыл бұрын
മധുരം കിനിയുന്ന അർത്ഥവത്തായ അമൃതം ❤
@geethanjalivijayakumar1975
@geethanjalivijayakumar1975 3 жыл бұрын
👌ഇന്ന് എന്റെ അമ്മ ഓർമയായിട്ട് രണ്ടു വർഷം. ഹൃദ്യമായ കവിത. ആലാപനം അതി മനോഹരം.
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@sasikumarp4301
@sasikumarp4301 Ай бұрын
അമ്മയുടെ 7-ാം ചരമവാർഷിക ദിനത്തിൽ ഹൃദ്യമായ ഓർമ്മകൾ വിതാനിച്ച സുന്ദരകവിത
@anithaanand175
@anithaanand175 3 жыл бұрын
അതീവഹൃദ്യം👌👌മനോഹരം 👍👍 ഐ ലവ് യു അമ്മ❤ 🥰എല്ലാ അമ്മമാർക്കും❤🙏🙏🙏🙏🥰🥰😍
@brijithavarghesevarghese269
@brijithavarghesevarghese269 2 жыл бұрын
അമ്മ ജീവിതത്തിൽ പകരം വെക്കാൻ പറ്റാത്ത നന്മ 😊
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
വീണ്ടും കേൾക്കട്ടെ ഇങ്ങിനെ നന്മയുള്ള മക്കളെ കിട്ടക്കമെങ്കിൽ നന്മയുള്ള അമ്മ തന്നെ 'മോനേ ഒരു പാട് നന്ദി'' ആ ലാപനം അതീ മനോഹരം
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി, അമ്മേ..
@vinodininair9614
@vinodininair9614 3 жыл бұрын
വളരെ നല്ല നന്മയുള്ള കവിത🙏
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
നമസ്കാരം അമ്മേ ഞാനും ആ ചേട്ടന് അയച്ചു കൊടുത്തിട്ടുണ്ട് പക്ഷേ ആ ചേട്ടന് അതു കാണുന്നില്ല
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
അമ്മയും നാട്ടു എന്നോട് സംസാരിക്കണം എന്ന് നോക്കാൻ പറയൂ
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
അമ്മ വിചാരിക്കേണ്ട എനിക്ക് ഭ്രാന്ത് അങ്ങനെയൊന്നുമല്ല കേട്ടോ
@dhanyan7996
@dhanyan7996 Жыл бұрын
ശ്രീ.എ. എം. ദിലീപ് കുമാർ സർ എന്നെ യു. പി സ്കൂളിൽ പഠിപ്പിച്ച സംഗീത അധ്യാപകൻ. കുട്ടിക്കാലത്തെ ഓർമ്മകൾ തന്നതിന് 🙏. Thanku sir
@nishagopan783
@nishagopan783 3 жыл бұрын
നല്ല വരികൾ, നല്ല ആലാപനം, വീണ്ടും വീണ്ടും കേൾക്കാൻ കൊതിവരുന്ന കവിത, സൂപ്പർ 👌👌🙏
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@sheelaunnikrishnan9142
@sheelaunnikrishnan9142 3 жыл бұрын
E kavitha enikkvallathe ishttpsttu
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
Ya
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
@@harinandaudiocreations6777 നല്ല വരികൾ നന്ദി
@sujathasivadas6641
@sujathasivadas6641 3 жыл бұрын
ഹായ്
@harivineetha4334
@harivineetha4334 3 жыл бұрын
അമ്മ....പകരം വെൽക്കാൻ ഇല്ലാത്ത പദം.....എൻ്റെ അമ്മ ഇന്ന് ഇല്ല.... പക്ഷേ അമ്മ എന്നും എൻ്റെ മനസ്സിൽ ജീവിക്കും......
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സ്നേഹം
@ThemanKind-vd3io
@ThemanKind-vd3io 3 жыл бұрын
ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു
@deejalelithabai1871
@deejalelithabai1871 3 жыл бұрын
Ammakku pakaramavan ammakke kazhiyu.
@shajishaji7452
@shajishaji7452 3 жыл бұрын
സൂപ്പർ
@asuganthy5768
@asuganthy5768 2 жыл бұрын
@@ThemanKind-vd3io n
@sudhakaranp1710
@sudhakaranp1710 3 жыл бұрын
വളരെ മനോഹരവും ഹൃദയവുമായ കവിത... ആലാപനം അതീവ ഹൃദയം 👌
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@prasannaunni9218
@prasannaunni9218 Жыл бұрын
അമ്മ അമ്മയെ കുറിച്ച് ഉണ്ടാക്കിയ ഈ വരികൾ, എഴുതി ചൊല്ലിയ എന്റെ സാർ എത്ര നന്ദി പറഞലും മതിയാവില്ല സാർ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@welkinmedia1354
@welkinmedia1354 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം ഓർക്കുമ്പോൾ ഒരു വിങ്ങൽ
@ma1806
@ma1806 3 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടാണ് ഞാൻ ടൈപ്പ് ചെയുന്നത് എനിക്ക് അമ്മയും, അച്ഛനും ഇല്ല ഇത് എല്ലാ അമ്മമാർക്കും വേണ്ടിയാവട്ടെ ,
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സ്നേഹം..
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
സാരമില്ല വിഷമിക്കണ്ട 🌹🌹❤
@ratheeshsubhash715
@ratheeshsubhash715 3 жыл бұрын
അച്ഛനും അമ്മയ്ക്കും എന്റെ പ്രണാമം പേരൊന്നു പറയൂ അച്ഛന്റെ അമ്മയുടെയും തന്റെ പേര് പറയൂ🌹🌹🌹🌹❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@kumarykumary9844
@kumarykumary9844 4 ай бұрын
❤❤❤
@Anithasivan.
@Anithasivan. 3 ай бұрын
❤❤❤
@RajeshRajesh-mc6qt
@RajeshRajesh-mc6qt Жыл бұрын
ചില കവിതകൾ നമ്മളെ ഒരുപാടു ചിന്തിപ്പിച്ചു കണ്ണ് നനയിക്കും അതുപോലെ ഉള്ള വരികൾ ആശംസകൾ
@malathymelmullil3668
@malathymelmullil3668 3 жыл бұрын
നഷ്ടപ്പെട്ട തിനേഓർത്ത്കൂടതൽവേദനിക്കുഠ,,, സൂപ്പർ 😭😭😭
@hillatorgaming5328
@hillatorgaming5328 3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ഒരു കവിത.🎵🎶🎶🎶
@akkummasgaming71
@akkummasgaming71 3 жыл бұрын
മിഴികളിൽ ഇപ്പോഴും പെരുമഴക്കാലം തന്നെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ 😭😭❤️❤️
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@bindhusurendran8113
@bindhusurendran8113 3 жыл бұрын
Nanmayanu amma
@shanthakumari1893
@shanthakumari1893 3 ай бұрын
അത്തരം ഓർമ്മകൾ ഈ പ്രകൃതിയിൽ ഉണ്ടായൽ എത്ര മനോഹരം ലോകം.
@geethamenon2597
@geethamenon2597 3 жыл бұрын
'അമ്മ' എന്ന പദത്തിന് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു പദം ഉണ്ടാകുമോ..?? 'ഇല്ല 'എന്നേ നമുക്ക് പറയാനാകൂ..!👌അതിമനോഹരമായ വരികളും ഹൃദ്യമായ ആലാപനവും..!!💐💐
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@vrindha1011
@vrindha1011 3 жыл бұрын
അമ്മ ❤.... ആദ്യം പറയാൻ പഠിച്ച പദം. ജീവിത വീഥികളിലേക്ക് വിരൽതുമ്പ് പിടിച്ചുയർത്തുന്ന സ്നേഹം. ആരൊക്കെയുണ്ടെങ്കിലും അമ്മക്കൊപ്പമാവില്ല. 😊
@vaikhasuresh1787
@vaikhasuresh1787 3 жыл бұрын
You are wright
@vrindha1011
@vrindha1011 3 жыл бұрын
@@vaikhasuresh1787 Thank You🥰🙂
@harinandaudiocreations6777
@harinandaudiocreations6777 2 жыл бұрын
നന്ദി.. സ്നേഹം..
@KrishnanMK-n4g
@KrishnanMK-n4g Ай бұрын
right​@@vaikhasuresh1787
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Ай бұрын
Vrivasantha❤vasantha❤vri
@unnikrish9433
@unnikrish9433 3 жыл бұрын
എന്റെ അമ്മ പുണ്യം ആയിരുന്നു എന്റെ എല്ലാം ആയിരുന്നു അമ്മ ഇല്ലത്ത. ഈ ലോകം ശൂന്യം ആണ് എനിക്ക് അത്രക് ഞാൻ എന്റെ പൊന്നമ്മയെ സ്നേഹിച്ചിരുന്നു. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അമ്മേടെ മകൻ ആയി തന്നെ ജനിക്കണം. അത് എന്നും ഞാൻ ഈശ്വരനോട് പ്രാര്ഥിക്കുന്നുണ്ട്.
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സ്നേഹം
@lathakannan5338
@lathakannan5338 Жыл бұрын
എനിക്ക് അമ്മ നല്ല കൂട്ട് കാരി യായിരുന്നു ഈ ശു ന്ന്യത സഹിക്കാ ൻ പറ്റുന്നില്ല
@SubhashNair-y1d
@SubhashNair-y1d 6 күн бұрын
@bindhuvdas6795
@bindhuvdas6795 3 жыл бұрын
നല്ലകവിതഈകവിതകേട്ട്കരഞ്ഞുപോയിഎനിക്ക് അമ്മയില്ല ദൈവമേ എല്ലാവരെയുംഅനുഗ്രഹിക്കേണമേ 🌹🌹🌹
@lalchandran6334
@lalchandran6334 2 жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം 🙏
@RaveendranKeli
@RaveendranKeli 3 ай бұрын
അമ്മക്ക് തുല്യം അമ്മ മാത്രം ❤
@anithakumarysadan8278
@anithakumarysadan8278 3 ай бұрын
അമ്മയെ ഓർത്ത്, കണ്ണുനിറയാതെ കേൾക്കാൻ പറ്റില്ല ഈ കവിത🙏🌹 കവിതയും ആലാപനവും ഗംഭീരം👌🌹
@sunilkp389
@sunilkp389 2 жыл бұрын
ഈറനണിയിക്കുന്ന "അമ്മ" അസ്സലായിട്ടുണ്ട് അതിഗംഭീരം.
@sunithakrishna973
@sunithakrishna973 Жыл бұрын
എൻ്റെ അമ്മ ഇപ്പോഴില്ലാ 😢😢😢😢😢😢😢😢😢😢😢😢 സഹിക്കാൻ കഴിയുന്നില്ല അമ്മേ...❤❤❤❤❤
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
സേനേ ഹമൂള്ള മക്കൾ ഒരിക്കലും അമ്മയെ മറക്കില്ല ഈ കവിത കേട്ടാൽ അഭിനന്ദനം'
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@Sindhu-dn8lo
@Sindhu-dn8lo 3 жыл бұрын
Very nice and super
@vaigasvlogs4257
@vaigasvlogs4257 3 жыл бұрын
Eante അമ്മയും ഇ ന്നെ ഇല്ല പക്ഷെ അമ്മ. എന്നത് ഒരു സത്യമാണ് ഒരു ദിവസം ഒരു നേരമെങ്കിലും ഇ കവിത ഞാൻ കേൾക്കാറുണ്ട് അതിനൊപ്പം കരയുകയും ചെയ്യും😭😭😭
@praseelasasi5547
@praseelasasi5547 3 жыл бұрын
സൂപ്പർ നല്ല വരികൾ നല്ല ആലാപനം അമ്മ യ്ക്ക് പകരം അമ്മ മാത്രം 👍❤❤❤❤❤❤❤❤❤👍💕💞💞💞💞💞💞💞💞
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@sajeevanmenon4235
@sajeevanmenon4235 7 ай бұрын
അമ്മ എല്ലാവരുടെയും അമ്മയെയും പോലെ നമ്മുടെ ഓരോരുത്തരുടെയും വിലപ്പെട്ട ഒരു രണ്ടക്ഷരം ചേർന്നാണ് അമ്മ 🙏🏼❤️🌹.... അകന്നു പോകുമ്പോയെ നമുക്ക് അതിന്റെ വേദന അറിയൂ. കാലവും കുറെ കഴിഞ്ഞിരിക്കും🙏🏼❤️
@manojparayilparayilhouse2456
@manojparayilparayilhouse2456 12 күн бұрын
ഇത് കേട്ട് കരയാതിരിക്കാൻ കഴിയില്ല അത്രയ്ക്കുണ്ട് അമ്മ എന്ന ഫീൽ❤❤❤
@sudhanjalisudhanjali7332
@sudhanjalisudhanjali7332 Жыл бұрын
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ മകളായി പിറക്കണം എന്ന് പ്രാര്ഥിക്കുന്നുണ്ട് , ഹൃദയസ്പർശിയായ ഒരു ആത്മാവുള്ള കവിത , എന്റെ അമ്മയെ ഓർത്തു കുറേ കരഞ്ഞു ഇനി ഈ ജന്മം കാണാൻ കിട്ടില്ലല്ലോ , ഒരു വലിയ നഷ്ടം
@harinandaudiocreations6777
@harinandaudiocreations6777 Жыл бұрын
മനസ്സില്‍ നന്മയുള്ളവര്‍ക്കേ കരയാനാവൂ.. ല്ലേ?
@achusmedia6191
@achusmedia6191 2 жыл бұрын
ഹൃദയത്തിൽ തൊട്ടു ഈ മനോഹര കവിത 😥😘😘👌👌
@welkinmedia1354
@welkinmedia1354 3 жыл бұрын
ഹൃദയത്തിൽ ചേർത്തു വെക്കാൻ പറ്റിയ കവിത...
@Aanandamadom
@Aanandamadom Жыл бұрын
എന്റെ അമ്മ ഇന്നില്ല. ഈ വരികൾ എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമാണു ---- എന്റെ അമ്മ പോയതും ഒരു മഴക്കാലത്തായിരുന്നു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അമ്മയുടെ വേർപാട്... ഈ കവിത ഞാൻ എന്റെ സ്ഥലത്തെ പരിപാടിക്ക് പാടി ഒന്നാം സ്ഥാനം വാങ്ങി. നന്ദി സർ ഈ വരികൾക്കും... ഈണത്തിനും .
@harinandaudiocreations6777
@harinandaudiocreations6777 Жыл бұрын
അഭിനന്ദനങ്ങള്‍..
@shubhasreer5081
@shubhasreer5081 Жыл бұрын
ഒരുമഴക്കാലത്തു എന്റെ അമ്മയെ എനിക്കും നഷ്ടപ്പെട്ടു എന്റെ കണ്ണും ഇതുവരെ തോർന്നിട്ടില്ല ഇനിയുമൊരു ജന്മത്തിനുവേണ്ടി കാത്തിരിക്കുന്നു എന്റെ അമ്മയുടെ മകളായി പിറക്കാൻ
@abhiminnu8485
@abhiminnu8485 10 ай бұрын
​@@shubhasreer5081l
@kamalapankajakshan8803
@kamalapankajakshan8803 3 жыл бұрын
. എത്ര മനോഹരമായാണ് ഈ അമ്മയുടെ ചിത്രം വരച്ചു വെച്ചിരിക്കുന്നത് !! കണ്ണുനിറഞ്ഞു പോയി. ഇത്രയും സ്നേഹ നിധികളായ മക്കളെ ലഭിക്കാൻ ഭാഗ്യം ചെയ്യണം'
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@leelamadhavan3616
@leelamadhavan3616 3 жыл бұрын
അമ്മ എന്ന സത്യം... ...... ഹാ എത്ര മധുരം
@varghesemo7625
@varghesemo7625 Жыл бұрын
അമ്മേ എന്നോട് ക്ഷമിക്കണേ എന്ത് കൊടുത്തു തീർഥാലും തീരാത്ത കണക് പുസ്തകം❤❤❤
@sandhyamol9819
@sandhyamol9819 7 ай бұрын
👌 കവിതയും വരികളും സംഗീതം എല്ലാം സൂപ്പർ ആലാപനം 👌👌
@chandrikavishwanathan489
@chandrikavishwanathan489 3 жыл бұрын
കവിതയും ആലാപന വും വളരെ ഹൃദ്യം 'അഭിനന്ദനങ്ങൾ
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@Sindhu-dn8lo
@Sindhu-dn8lo 3 жыл бұрын
Very much
@omanar2857
@omanar2857 3 жыл бұрын
ജീവിത യാത്രയിൽ പാതി വഴിയിൽ അമ്മയെ ഉപേക്ഷിച്ച മക്കൾക്ക്‌ ഈ കവിത ഒരു തിരിച്ചറിവ് നൽകുമെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു.കവിതയും ആലാപനവും'' അമ്മ,"എന്ന വാക്കു പോലെ മധുരം.നന്മകൾ നേരുന്നു.
@vanajavanaja4202
@vanajavanaja4202 3 жыл бұрын
കണ്ണുള്ളപ്പോൾ കാഴ്ച തിരീച്ചറിയാത്ത മക്കൾ ക്ക് ഒരു ഗുണപാഠം.ഹൃദ്യമായ ആലാപനം.
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@sumasbose3904
@sumasbose3904 3 жыл бұрын
അമ്മയെ നഷ്ടപ്പെട്ട എനിക്ക് ഈ കവിത കേട്ടപ്പോൾ സങ്കടമായി. ആർക്കും ഒരിക്കലും നിർവ്വചിക്കാൻ കഴിയാത്ത വികാരമാണ്ടത്
@welkinmedia1354
@welkinmedia1354 3 жыл бұрын
ഈ കവിത കേൾക്കാത്ത ദിവസമില്ല.... വരികൾ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു....
@bijireji3283
@bijireji3283 2 жыл бұрын
Sooper ഈ പാട്ടിന് നല്ല ഈണമുണ്ട്👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌
@sabupuliyila3456
@sabupuliyila3456 3 жыл бұрын
ഈ കവിത കേൾക്കുന്നത് തന്നെ കണ്ണിൽ നിന്ന് വെള്ളം വരുന്നു നല്ല കവിത 😭😭
@padmaraj1405
@padmaraj1405 3 жыл бұрын
അമ്മ എന്ന കവിതകളിൽ കേട്ട ഏറ്റവും നല്ലത്. (അരുൺ എന്റെ നാട്ടുകാരൻ )
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@rajeevuc2652
@rajeevuc2652 3 жыл бұрын
സൂപ്പർ കവിത ചേട്ടാ 👏👏👏👏👏👏👏
@leeluzp2003
@leeluzp2003 3 жыл бұрын
കണ്ണ് നിറഞ്ഞു ഒരു പാട് അർഥം ഉള്ള കവിത കേക്കാൻ വൈകിപ്പോയി
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@Nisari2435
@Nisari2435 3 жыл бұрын
മോനെ
@ajuaajua69
@ajuaajua69 3 жыл бұрын
ഭൂമിയിലെ ഒരേയൊരു ദൈവമാണ് അമ്മ🧡🙏 അമൃത് നേക്കാൾ ശ്രേഷ്ഠമാണ് അമ്മതൻ മുലപ്പാൽ 🙏😔
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സത്യം..
@sheenaprakasan2415
@sheenaprakasan2415 3 жыл бұрын
Amma എന്ന കവിത beautiful, യതീന്ദ്രന്റെ ആലാപനം 👍👍👍❤❤🌹🌹
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
ആലാപനംഃ എ എം ദിലീപ് കുമാറാണ്.
@joshykombanjkmedia
@joshykombanjkmedia 2 жыл бұрын
അർത്ഥപൂർണമായ വരികൾ... ആലാപനവും ഹൃദ്യം..❤❤❤❤
@nihamoltips1093
@nihamoltips1093 3 жыл бұрын
അടിപൊളി 👍
@MrRadhakrishnan66
@MrRadhakrishnan66 2 жыл бұрын
നല്ല ഭംഗിയുള്ള വരികളും, അമ്മയോടുള്ള അടങ്ങാത്ത സ്നേഹവും കൂട്ടി കുഴച്ചെടുത്ത മാധുര്യം
@beenabiju2062
@beenabiju2062 3 жыл бұрын
Ammaku പകരം വേറാരുമില്ല ഈ ലോകത്ത്...
@leelamadhu4595
@leelamadhu4595 3 жыл бұрын
നഷ്ട്ടപെട്ടു കഴിയുമ്പോൾ മാത്രം വില മനസ്സിലാവുന്ന ഒരേ ഒരു പദം -അമ്മ
@welkinmedia1354
@welkinmedia1354 3 жыл бұрын
കണ്ണുള്ളപ്പോൾ അതിന്റെ വില നമ്മളറിയില്ല.. ഇല്ലാതാവുമ്പോഴേ.... ഞാനൊന്നു കരഞ്ഞോട്ടെ
@shabalmk3980
@shabalmk3980 Жыл бұрын
Y
@SathaanSathaan
@SathaanSathaan 10 ай бұрын
സത്യം
@johnychacko753
@johnychacko753 3 жыл бұрын
നല്ല വരികൾ നല്ല ആലാപനം ഇനിയും നല്ല രചനകളുണ്ടാവട്ടെ.
@lishi8339
@lishi8339 3 жыл бұрын
അമ്മ😘😘😘 വളരെ മനോഹരമായ കവിത♥️
@remakrishnamurthy1412
@remakrishnamurthy1412 3 жыл бұрын
Valare hridayasparshiyaya kavitha ethra nalla arthavarthaya varikal rk mumbai
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@renjininair4121
@renjininair4121 Жыл бұрын
അതി മനോഹരം... വരികളും ആലാപനവും 🌹🌹🌹
@sumeshvc8734
@sumeshvc8734 Жыл бұрын
Thanks.....ee patt padi enik first kitti
@harinandaudiocreations6777
@harinandaudiocreations6777 Жыл бұрын
അഭിനന്ദനങ്ങള്‍..
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്മകൾ ചൊല്ലിത്തന്നില്ലെങ്കിലും പ്രകൃതിയേയും മനുഷ്യരേയും ഒരു പാട് സേനഹിച്ച എന്റെ അമ്മയ്ക്ക് മക്കളെ സേനഹിക്കാനായില്ല. എങ്കിലും ഈ മക്കൾക്കോ ർക്കാൻ ഒരു പാ ടമ്മമാരുണ്ടല്ലോ. അഭിനന്ദനം.
@sheejamp7337
@sheejamp7337 3 жыл бұрын
അമ്മയെക്കുറിച്ച്....ഹൃദയസ്പർശം....മനോഹരം...അമ്മ❤❤❤❤
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@anasooyajayakumar7548
@anasooyajayakumar7548 3 жыл бұрын
Hasupere👌👌👌👌👌🌹🌹🌹🌹🌹🌹
@prathibhasalim7002
@prathibhasalim7002 Жыл бұрын
അമ്മ പകരം വെയ്ക്കാൻ ഇല്ലാത്ത ബന്ധം
@helenasdreamworld5262
@helenasdreamworld5262 3 жыл бұрын
പറഞ്ഞറിക്കാൻ വാക്കുകളില്ല അത്രയും മനോഹരം
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@sandhyapk4391
@sandhyapk4391 3 жыл бұрын
Orupad ishtamayi.ee kavithakku munnil samarppikkan randu thulli kannuneer mathram.
@dr.reshmi3637
@dr.reshmi3637 3 жыл бұрын
നന്ദി അരുൺ... വളരെ നന്നായിരിക്കുന്നു 🙏
@sinysuresh6684
@sinysuresh6684 8 ай бұрын
എന്റെ അമ്മയെപ്പറ്റി എപ്പോഴും ഓ൪ക്കും. ഈ കവിത മനസ്സിനെ വല്ലാതെയാക്കുന്നു. നന്നായിട്ടുണ്ട്. അമ്മയെന്ന നന്മയെ നല്ലൊരു കവിതയാക്കിയതിന് നന്ദി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@saralarajan7369
@saralarajan7369 2 жыл бұрын
ആലാപനവും അവതരണവും ഗംഭീരം
@harinandaudiocreations6777
@harinandaudiocreations6777 2 жыл бұрын
നന്ദി.. സ്നേഹം..
@welkinmedia1354
@welkinmedia1354 3 жыл бұрын
അമ്മ നിർവചനങ്ങൾക്കും അതീതമാണ്.. അമ്മയുടെ സ്ഥാനവും.. അമ്മയെന്ന സത്യവും
@shivaappu6916
@shivaappu6916 3 жыл бұрын
Ok
@SujithaSujitha-g5l
@SujithaSujitha-g5l Ай бұрын
അമ്മ എന്ന വാക്ക് ആർക്കും മറക്കാൻ കഴിയില്ല ❤❤❤❤❤❤❤
@chandrikacp6856
@chandrikacp6856 2 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത പദം അമ്മ. ആലാപനം വളരെ നന്നായിട്ടുണ്ട്
@sajithbalan85
@sajithbalan85 2 жыл бұрын
നന്മ്മയെന്ന വാക്കിന്റെ പര്യായം അമ്മ.. 🙏🙏
@sajithbalan85
@sajithbalan85 Жыл бұрын
@ashonsiby7502 അമ്മയെന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരം ഇതാണോ സഹോദരാ.... അമ്മയെന്ന വാക്കിനു പകരം വയ്ക്കാൻ ആ സ്നേഹത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുവാനല്ലാതെ മറ്റെന്തു കഴിയും ഈ ജന്മ്മം...അമ്മ നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഈ ഭൂമിയിലുള്ള കാലം വരെ മാത്രമേ നമുക്ക് ജീവിതം പോലും സുന്ദരമായ അവസ്ഥയിൽ ഉള്ളൂ ഓർക്കുക ഓരോ നിമിഷവും അമ്മയാണ് ദൈവം...
@khadermaster5189
@khadermaster5189 Жыл бұрын
അമ്മയെക്കുറിച്ചുള്ള ഒരു മനോഹര കവിത.. ഹൃദ്യം..
@harinandaudiocreations6777
@harinandaudiocreations6777 Жыл бұрын
മാഷേ... നന്ദി..
@jijiksrajesh3078
@jijiksrajesh3078 Жыл бұрын
ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കവിത വായിച്ചു തീർത്തത്. അമ്മ ഉണ്ടെന്ന് പറയുന്നത് തന്നെ എത്രയോ ഭാഗ്യം. എൻ്റെ അമ്മയുടെ അമ്മ അമ്മക്ക് 10 - മാസം മാത്രം പ്രായമുള്ളപ്പോൾ. വിടപറഞ്ഞു പോയതാണ്. പാവം എൻ്റെ അമ്മ... പക്ഷെ എനിക്കെൻ്റെ അമ്മയുടെ സ്നേഹം ഈ. നിമിഷം വരെ കിട്ടിക്കൊണ്ടിരിക്കുന്നു....
@raveendranathkaippillil8648
@raveendranathkaippillil8648 3 жыл бұрын
വളരെ നല്ല രചനയും,ആലാപനവും. ഇനിയും പ്രതീക്ഷിക്കുന്നു....
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@sumamole2459
@sumamole2459 3 жыл бұрын
ഞാൻ ഈ കവിത എത്ര തവണ കേട്ട് എന്ന് അറിയില്ല. ആലാപനം അതിമനോഹരം. അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും 🙏🙏🙏🙏🙏
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം..
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@ajithalalu8993
@ajithalalu8993 Жыл бұрын
🙏🙏🙏🙏👍👍👍💞💞💞മനോഹരമായ വരികൾ... അതിമനോഹരമായ ആലാപനം ❤❤❤
@gopinathansamassya1765
@gopinathansamassya1765 4 ай бұрын
❤❤വളരെയധികം ഇഷ്ടം തോന്നിയ ഒരു കവിത❤❤
@ranjithmama
@ranjithmama Жыл бұрын
എനിക്ക് അമ്മയില്ല ഈ കവിത എന്നെ ശെരിക്കും കരയിച്ചു കളഞ്ഞു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@rajeshr2049
@rajeshr2049 3 жыл бұрын
ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടു പോലും നിർവചിക്കാനാവില്ല എനിക്ക് എൻ്റെ അമ്മയെ....ILove you amma
@sapnaputhanveettil8309
@sapnaputhanveettil8309 Жыл бұрын
ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടു പോലും നിർവ്വചിക്കാനാവില്ല എന്റെ അമ്മയെ .
@padmavathiramannair4099
@padmavathiramannair4099 Жыл бұрын
Thyagathinte moorthy
@padmavathiramannair4099
@padmavathiramannair4099 Жыл бұрын
പരിഭവമില്ല
@reenareji5968
@reenareji5968 Жыл бұрын
ഈ കവിത കേട്ടപ്പോൾ സത്യമായും കണ്ണു നിറയുന്നു ഇപ്പൊൾ എൻ്റെ അമ്മ ഉണ്ട് ഇല്ലാതാവുന്നത് ഓർക്കാൻ പോലും കഴിയുന്നില്ല
@jayadevannairb7036
@jayadevannairb7036 3 жыл бұрын
ഈ ദിവസം എങ്കിലും അമ്മയെ ഓർക്കണം
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
സ്നേഹം
@SanthaKunjitty
@SanthaKunjitty 6 ай бұрын
Orupadu thavana kettu oro kelviyilum kannil perumazhayanu abinandanangal
@manojparayilparayilhouse2456
@manojparayilparayilhouse2456 6 күн бұрын
അമ്മ ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും ഫീൽ ഉള്ള കവിതയാണിത് ആലാപനത്തിന്റെ പ്രത്യേകതയും എടുത്തു പറയേണ്ടതാണ്❤
@neethuvs8637
@neethuvs8637 3 жыл бұрын
നല്ല വരികൾ 👌👌
@ushakp1969
@ushakp1969 3 жыл бұрын
നല്ല കവിത 🙏🙏🙏🙏👌👌👌
@AnnoyedClipperButterfly-je9hk
@AnnoyedClipperButterfly-je9hk 14 күн бұрын
😢😢 ഈ കവിത കേൾക്കുമ്പോൾ വിഷമവും സങ്കടവും വരുന്നു. നമുക്ക് വയനാടിന്നായി പ്രാർത്ഥിക്കാം
@Soyasasiraj
@Soyasasiraj Жыл бұрын
നല്ല കവിത അമ്മ ഒരു സ്നേഹ നിധിയാണ് 🥰
@sheelaravi8623
@sheelaravi8623 3 жыл бұрын
അമ്മയെ കള ഞ് പോകുന്ന മക്കൾ ഇത് കേൾക്കണം സങ്കടം വരുന്നു മോനെ
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്മയുളള മനസ്സിലേ സങ്കടം വരൂ.. നന്ദി... സ്നേഹം
@welkinmedia1354
@welkinmedia1354 3 жыл бұрын
21 കൊല്ലമായി എന്റെ മോനുമായി ജീവിക്കുന്നു വയസ്സ് 40.. ഇത്രയും കൊല്ലം മുഴുവൻ അനുഭവിച്ചതും... ഇപ്പോഴും അനുഭവിക്കുന്നതും.. ഒരു ചിത്രം പോലെ മിന്നിമറയുന്നു ഇത് കേക്കുമ്പോൾ.....
@anithabalu2523
@anithabalu2523 3 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം
@harinandaudiocreations6777
@harinandaudiocreations6777 3 жыл бұрын
നന്ദി.. സ്നേഹം
@thampip.t5801
@thampip.t5801 2 жыл бұрын
കവിതയും ആലാപനവും ഹൃദ്യം , അഭിനന്ദനങ്ങളും ആശംസകളും ,
@harinandaudiocreations6777
@harinandaudiocreations6777 2 жыл бұрын
നന്ദി , സ്നേഹം
AMMA | അമ്മ  | O.N.V.KURUP | MALAYALAM POEM | RAJEEV ONV | ഓ എൻ വി കവിതകൾ
13:43
Manorama Music Kavithakal | കവിതകൾ
Рет қаралды 675 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 11 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,6 МЛН