ഒരു ചെറിയ മരക്കഷണം ഉണ്ടെങ്കിൽ കെമിക്കൽ ഇല്ലാതെ, കാടുപിടിച്ച മുറ്റം ക്ലീൻ ആക്കാം|grass removing idea

  Рет қаралды 1,620,860

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 1 600
@ABDULRASHEEDPADENCHERY
@ABDULRASHEEDPADENCHERY Жыл бұрын
കിടുക്കാച്ചി സാധനാട്ടോ വീഡിയോ കണ്ടപ്പോ തന്നെ അഞ്ചു മിനിറ്റ് കൊണ്ട് ഞാനും ഉണ്ടാക്കി രണ്ട് ബ്ലേഡ് കൊണ്ട് 12 സെൻ്റ് ക്ളീൻ
@wilsonalexander2749
@wilsonalexander2749 Жыл бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@wilsonalexander2749
@wilsonalexander2749 Жыл бұрын
😮
@wilsonalexander2749
@wilsonalexander2749 Жыл бұрын
😮😮
@animol6829
@animol6829 Жыл бұрын
​@@wilsonalexander2749😅
@ShihabShihab-u4u
@ShihabShihab-u4u Жыл бұрын
ഞാൻ ഉണ്ടാക്കിയപ്പോ ബ്ലൈഡ് പൊട്ടിപ്പോയി 😮 വേറെ ഉണ്ടാകണം 😁👍
@amanullanoorudeen9052
@amanullanoorudeen9052 Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ചിലവ് കുറഞ്ഞ ഉപകാരപ്രദമായ ഒരു ഉപകരണം നിങ്ങൾക്കു നന്ദി
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
ഇതൊക്കെയാണ് സാമൂഹ്യസേവനം. നിങ്ങളെയൊക്കെയാണ് നാടിനെ സേവിക്കാൻ തിരഞ്ഞെടുക്കേണ്ടത്. Welldone ❤
@najeemas4337
@najeemas4337 Жыл бұрын
Thànkyou❤
@vazhay8467
@vazhay8467 Жыл бұрын
മല്ലനെ പോലെ പണി ചെയ്യുന്ന ആളെ അല്ല ഇതുപോലെ സ്വന്തം ബുദ്ധി ഉപയോഗിച്ച് ജോലികൾ സിമ്പിൾ ആയി ചെയ്യാം എന്ന് ചിന്തിക്കുന്ന നിങ്ങളെ പോലെ ഉള്ളവരെ ആണ് ഈ നാടിനു ആവശ്യം 👍👍👍👍
@radhakrishnanmk2746
@radhakrishnanmk2746 Жыл бұрын
GoodIdea👌👌👌
@KamalC-g4d
@KamalC-g4d Жыл бұрын
@FasaluRahman-wq9gg
@FasaluRahman-wq9gg Жыл бұрын
😮
@omanakuttanomanakuttan6274
@omanakuttanomanakuttan6274 Жыл бұрын
കൃഷി ചെയ്തു നൂറൂമേനി വിളവെടുക്കണമെങ്കിൽ മല്ലനെപോലെ നിന്ന് മണ്ണിളക്കി അദ്ദ്വാനിക്കണം അങ്ങനെ തന്നെയാണ് ലോകം മുഴുവനുമുള്ള പൂർവ്വ കർഷകപിതാമഹൻ മാർ ഭൂമിയിൽ അന്നം വിളയിച്ചു സമൃദ്ദി ഉണ്ടാക്കിയത് 🙏😄👍
@thomascp7066
@thomascp7066 Жыл бұрын
😂😂
@Afibisharu
@Afibisharu Жыл бұрын
അപ്രതീക്ഷിതമായി കണ്ടതാ... ഇത്രയും ഉപകാരപ്പെടും എന്ന് കരുതിയില്ല
@afeelaasker5854
@afeelaasker5854 Жыл бұрын
ഞാനും..
@rajua2595
@rajua2595 Жыл бұрын
15 രൂപക്ക് blade എവിടെ കിട്ടും. അന്വേഷിച്ചപ്പോൾ 50 രൂപയാണ് ചോദിക്കുന്നത്.
@jayan7511
@jayan7511 Жыл бұрын
സ്വന്തം നോർമിതി ആണെങ്കിൽ അഭിനന്ദിക്കാതെ തരമില്ല 👍👌
@kltrvm
@kltrvm Жыл бұрын
നിർമിതികൾ 😅
@vaigasujeesh3567
@vaigasujeesh3567 Жыл бұрын
👍🏻
@Speakonlytruth9406
@Speakonlytruth9406 Жыл бұрын
അല്ലെ ങ്കിൽ
@manuramachandran2339
@manuramachandran2339 Жыл бұрын
👍
@jasimjasim1525
@jasimjasim1525 Жыл бұрын
Thanke you sis ഞാൻ 5 month pregnent ആണ്. നല്ല നടുവേദനയും ഇണ്ട്. എന്റെ മുറ്റം എങ്ങനെ ക്ലീൻ ആക്കിയാലും കാടുപിടിക്കും ഞാൻ ഇതുപോലെ ഉണ്ടാക്കി try ചയ്തു നോക്കി നല്ല പോലെ വൃത്തി ആയി.
@hamsasafasafarullah5175
@hamsasafasafarullah5175 Жыл бұрын
കാത്തു കാത്തിരുന്ന സാധനം കിട്ടി. ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vijichinthu5551
@vijichinthu5551 Жыл бұрын
മനുഷ്യന്‌ ഉപകാരമുള്ള ഒന്നു ആദ്യായിട്ട KZbin ൽ നിന്നും കിട്ടുന്നെ super aa tto
@dasanmdmnatural
@dasanmdmnatural Жыл бұрын
കുട്ടിക്കൊരു വണ്ടിയുമായി കളിക്കാനൊരു നൽമുറ്റം കാശാണേൽ കീശയിലും അഭിനന്ദനം അഭിനന്ദനം❤❤❤ സോദരിക്ക് വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc❤❤❤
@sabeenac.i4077
@sabeenac.i4077 Жыл бұрын
മരുന്നടിക്കാതെ തന്നെ പുല്ലു പറിക്കാനുള്ള കിടിലൻ ഐഡിയാണ് കാണിച്ചുതന്നത്.. Good sharing
@AshoknkAshok
@AshoknkAshok Жыл бұрын
Supeeeeeer
@AnilKumar-ib1zs
@AnilKumar-ib1zs Жыл бұрын
ഇത് കൊള്ളാമല്ലോ, ഇത് ചെറിയ ഒരു കാര്യമാണന്നു തോന്നുമെങ്കിലും വലിയ കാര്യം തന്നെ, തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. Supper
@SruthiJyothish-z2h
@SruthiJyothish-z2h Жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു പുല്ലിന് ഇത് പോലെ ഒരു solution.... Thank you🙏🙏
@suharasuhara2784
@suharasuhara2784 Жыл бұрын
ഉണ്ടാക്കി ഒന്ന് ഞനും.. പവർ saanm 😮
@rgkurup8381
@rgkurup8381 Жыл бұрын
നല്ല നീർവാഴ്ചയും ഇളക്കവും മണലും ഉള്ള സ്ഥലങ്ങളിൽ ഇത് പ്രയോജികം. മറ്റുള്ളിടങ്ങളിൽ വേറെ പോംവഴി നോക്കേണ്ടിവരും
@britto260
@britto260 Жыл бұрын
വാഴ ചുവടു ക്ലീൻ ചെയ്യാൻ നല്ലതാണ്.. വേരുകൾ പൊട്ടാതെ ചെയ്യാൻപറ്റും
@foodstories3240
@foodstories3240 Жыл бұрын
ശരിയാണ്
@vijayakumarnk3819
@vijayakumarnk3819 10 ай бұрын
കൊള്ളാം
@AffectionateRoadCar-tc9sx
@AffectionateRoadCar-tc9sx 5 ай бұрын
ഇന്നാണ് ഞാൻ ഈ ചാനൽ കണ്ണിൽ പെട്ടത്. മുററത്തെ പുല്ല് ഒഴിവാക്കാൻ പററിയ നല്ലൊരു സൂത്രം തന്നെയാണ് ഈ ഉപകരണം വീണ്ടും കാണാൻ വേണ്ടി ഞാൻ സബ് സ്ക്രബ് ചെയ്തു ട്ടോ
@reethammavarghese7787
@reethammavarghese7787 Жыл бұрын
Well-done ഈ പുല്ലെന്ന തലവേദന ഇതോടെ ഒഴിഞ്ഞു പോയി 🙏💐💐💐💐
@ummusulaim1449
@ummusulaim1449 Жыл бұрын
കണ്ടപ്പോ വളരെ നല്ലതാണ് എന്ന് തോന്നി.. പെട്ടന്ന് ഉണ്ടാകണം... ഇൻ ഷാ അല്ലാഹ് ❤❤❤❤❤
@erindavid3722
@erindavid3722 Жыл бұрын
അമ്പോ പുല്ലു പോകുന്നത് കാണാൻ നല്ല രസമുണ്ട് ഞാൻ ഇന്നു തന്നെ ഉണ്ടാക്കും
@princess_-qx2lc
@princess_-qx2lc Жыл бұрын
👌👌👌 ഞാൻ പണിക്കാരെ വിളിച്ചു പോയി എങ്കിലും പരീക്ഷിച്ചു നോക്കണം ❤❤
@HPK-xf1kl
@HPK-xf1kl Жыл бұрын
Njn ഞാൻ കുറെ കാലമായി ഇങ്ങനെ ഒരു ഐഡിയ നോക്കി നടക്കുന്നു. താങ്ക്യൂ വെരിമച്ച്. ചേച്ചി വളരെ ഉപകാരം. 🌟🌟🌟🌟🌟👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤
@ushakumaria4747
@ushakumaria4747 Жыл бұрын
വളരെ നല്ലൊരു idea തന്നെയാണ് പറഞ്ഞ് തന്നതിന് വളരെ നന്ദിയുണ്ട് ചേച്ചി ഞാനും ഒന്നു നോക്കട്ടെ എന്നിട്ട് മറ്റുള്ളവർക്ക് തീർച്ചയായും ഈ വീഡിയോ അയച്ച് കൊടുക്കുന്നതായിരിക്കും🥰👍
@afraparveen8675
@afraparveen8675 Жыл бұрын
Adipoli അപാര ബുന്ദി ഇതൊരു പുതിയ അറിവ് ആണ് എത്രപെട്ടന്ന് കാര്യം കഴിഞ്ഞു പുല്ലും പോയി മണ്ണും ഇളകുന്നില്ല. ഐഡിയ. ഇരുതല മൂർച്ചയുള്ള ബ്ലേഡ് വാങ്ങിയ മതി
@NishaMohan-j7j
@NishaMohan-j7j Жыл бұрын
ചേച്ചി അടിപൊളി 👍njan എന്റെ വീട്ടിലെ പുല്ല് കൈ കൊണ്ട് പറിച്ചു കളയും. ഒരുപാട് സമയം എടുക്കും മുറ്റം വൃത്തി ആകാൻ ചേച്ചിയുടെ ഈ കണ്ടു പിടിത്തം സൂപ്പർ 👍ഞാൻ ഇതു തീർച്ച യായും ഉണ്ടാക്കും. ഇനിയും ഇതുപോലെ ഉപയോഗപ്രധമായ വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️
@thomasrockey4468
@thomasrockey4468 Жыл бұрын
വലിയ ഒരു തലവേദന ഒഴിവാക്കി തന്നതിന് വളരെ നന്ദി അറിയിക്കുന്നു
@sulochanak3146
@sulochanak3146 Жыл бұрын
സൂപ്പർ സൂപ്പർ ❤ അഭിനന്ദനങ്ങൾ ഞാനിന്നു തന്നെ ഇതുണ്ടാക്കാൻ പോണു ❤ നിന്റെ ബുദ്ധി അപാരം താങ്ക്സ്😅😅😅❤❤❤❤❤❤❤❤❤🎉
@raveendranathmauvungal1909
@raveendranathmauvungal1909 Жыл бұрын
അഭിനന്ദനങ്ങൾ. മടിയന്മാരല്ലാത്തവർക്ക് നല്ല ഒരു ജോലി. അനിയത്തിക്ക് നന്ദി.
@dirarputhukkudi9049
@dirarputhukkudi9049 2 ай бұрын
❤❤😂😂👍👍🙏🙏🙏
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
ചെറിയ ഗ്രാമങ്ങളിൽ താമസിക്കുന്ന വീട്ടമ്മമാർക്കു ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത് സൂപ്പർ 👌👌👌💞💞💞👍👍👍ഞാനും ഇതൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ 👍👍
@muzammilmohammed2677
@muzammilmohammed2677 4 ай бұрын
ഞാൻ ട്രൈ ചെയ്തു വളരെ നല്ല ഉപകരണം😊😊
@Aswathy101
@Aswathy101 Жыл бұрын
സൂപ്പർ എനിക്കിഷ്ടപ്പെട്ടു ഒന്ന് ചെയ്തു നോക്കണം പുല്ല് പറിച്ചു ഒരാഴ്ച കഴിയുമ്പോൾ വീണ്ടും കാട് പോലെ ആവും കുനിഞ്ഞുനിന്ന് പറിച്ചുകഴിഞ്ഞു ഒരാഴ്ചതേക്കു അനങ്ങാൻ പറ്റില്ല അപ്പോഴേക്കും അടുത്തതാവും ഇതൊന്നു പരീക്ഷിക്കാം 👍👌
@hamdanrichu1976
@hamdanrichu1976 Жыл бұрын
Same അവസ്ഥ 🤕🤕😫
@sajithathambu8567
@sajithathambu8567 Жыл бұрын
കൊള്ളാല്ലോ സാധനം... ഞാനും ഒരെണ്ണം ഉണ്ടാക്കുന്നുണ്ട് ഉടനെ തന്നെ... ഇവിടെ മുറ്റത്തു എന്നും പുല്ലാണ് 👍🏻👍🏻🙏🥰🥰
@jancysparadise
@jancysparadise Жыл бұрын
അടിപൊളി.. നല്ല ഉപകാരം ഉള്ളത് ആണ് 🙏
@saifudheenek4468
@saifudheenek4468 Жыл бұрын
നിങ്ങളുടെ അധിക വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാം വളരെ യൂസ്ഫുൾ ആണ്
@reemasiju5834
@reemasiju5834 Жыл бұрын
❤❤❤❤❤ കൂടുതൽ ഒന്നും പറയാനില്ല... നന്ദി നന്ദി നന്ദി
@Dhakshina777
@Dhakshina777 9 күн бұрын
ഇതാ ഇപ്പൊ ശരിയാക്കി മാത്രമേ ഇനി rest ഒള്ളു thanku thanku ട്ടോ
@JecobThomas
@JecobThomas Жыл бұрын
പുല്ല് ഇത് കൊള്ളാം.. നിങ്ങളുടെ ബുദ്ധി വിമാനമാണ് ❤❤❤❤❤
@worldofvishnudevan7694
@worldofvishnudevan7694 3 ай бұрын
സമ്മതിച്ചു കേട്ടോ.... സൂപ്പർ ഐഡിയ👏👏👏👍
@sherryks3313
@sherryks3313 Жыл бұрын
Inadikkatirikan kaziyilla.Amazing idea.Thank you so much❤
@minibenny3340
@minibenny3340 Жыл бұрын
സൂപ്പർ ഒരെണ്ണം ഉണ്ടാക്കണം.... പുല്ല് ഒരു തലവേദന ആയിരുന്നു
@josemp8654
@josemp8654 Жыл бұрын
സ്ത്രീകൾ ഇങ്ങനെ തുടങ്ങിയാൽ എത്ര മനോഹരം കുടുംബം ഐശ്വര്യം.. ജോലിക്ക് വേണ്ടി പഠിച്ചവർ ഉള്ളിടത്തോളം മുറ്റം കടുപിടിയ്ക്കും. അറിവിന്‌ വേണ്ടി പഠിച്ചവർ നമ്മുടെ നാട്ടിൽ ഇപ്പോ കുറവാണ് മോളേ 🙏
@lekshmiks5589
@lekshmiks5589 Жыл бұрын
,👍
@jyothimolad5823
@jyothimolad5823 Жыл бұрын
Well done❤❤❤❤
@aniyankuttan3244
@aniyankuttan3244 Жыл бұрын
Ith verem channelil njan kanditund ee same
@Sheela-oc6ns
@Sheela-oc6ns Жыл бұрын
പുരുഷന്മാർക്കും ആവാം...പഠിച്ചതിനും ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങൾക്കും ബന്ധmundenn തോന്നുന്നില്ല... ഇതിന് common sense മതി... താങ്കൾക്ക് പഠിച്ചു ജോലിക് പോകുന്ന സ്ത്രീകളോട് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു...
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 Жыл бұрын
സ്ത്രീകൾ തന്നെ മുറ്റം വൃത്തിയാക്കണമെന്ന് ഭരണഘടനയിലില്ല😅😅
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Жыл бұрын
EXCELLENT INVENTION CONGRATULATIONS MADAM YOUR INVENTION DESERVES BIG SALUTE ❤
@ansisvlog7683
@ansisvlog7683 Жыл бұрын
Thank you
@Vimala435
@Vimala435 Жыл бұрын
പുല്ല് ചെത്താൻ ഒരാളെ വിളിച്ചപ്പോൾ 800 രൂപ കൂലി വാങ്ങി ഇത് ഉപകാരപ്പെടും Super
@rajendrana.r1857
@rajendrana.r1857 Жыл бұрын
അഭിനന്ദനങ്ങൾ! വളരെ ഉപകാരമുള്ള ഒരു വീഡിയോ! അവതരണവും നന്നായിട്ടുണ്ട് ! 👌👌
@abubakerkunjus190
@abubakerkunjus190 Жыл бұрын
Thank you. നല്ലൊരു കൃഷി ഉപകരണം 👍🙏👍🌹ആശംസകൾ
@loriyaalbert8196
@loriyaalbert8196 Жыл бұрын
Amazing work checheee innu thanne Njan try cheyyum sure nice❤❤❤
@VelayudhanMP-sd9sq
@VelayudhanMP-sd9sq 2 күн бұрын
അഭിനന്ദനങ്ങൾ സഹോദരി, കൂടെ ഒരു അഭിപ്രായം കൂടി പങ്കു വെക്കുന്നു. ഒരു സൈഡിൽ മൂർച്ചയുള്ള ആക്സോ ബ്ലേഡിന് പകരം രണ്ടു സൈഡിൽ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാൽ സൈഡ് മാറ്റി കൂടുതൽ കാലം ഒരുബ്ലേഡ് തന്നെ ഉപയോഗിക്കാം. ഇത്തരം ബ്ലേഡ് മാർക്കറ്റിൽ ലഭ്യമാണ്.
@leelammajose8479
@leelammajose8479 Жыл бұрын
അഭിനന്ദനങ്ങൾ 🙏❤️❤️
@mantisparadisepark9954
@mantisparadisepark9954 Жыл бұрын
100oabivadhyanvhsl❤
@naseemasaleem4495
@naseemasaleem4495 Жыл бұрын
നല്ലഒരുവീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്
@alicecherian5117
@alicecherian5117 Жыл бұрын
Such an excellent idea! Hats off! 🎉
@BHG508
@BHG508 Жыл бұрын
Ninghal alu kollallo. Kidilan idea
@susankoshy5134
@susankoshy5134 Жыл бұрын
🎉very useful.perfect invention
@aswathydevi8245
@aswathydevi8245 Жыл бұрын
Valare upakaaram sister...njan enthu cheyyum ennalochichu kashtapeduvarunnu...thank you so much .....thank you...❤❤❤❤
@johnsarvome8789
@johnsarvome8789 Жыл бұрын
She is really intelligent. It is an excellent idea to remove grass and bushes without tilting the soil.
@sholypaulson2036
@sholypaulson2036 5 ай бұрын
അടിപൊളി കണ്ടുപിടുത്തം ഉഗ്രൻ ഇതൊക്കെയാണ് വലിയ കര്യങ്കള്
@salvinkariyattil8723
@salvinkariyattil8723 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ..... 🙏🙏🙏🙏🙏 Thanks for sharing this type valuable home use tips Thanks a lot 🙋
@UshaKumari-cu7ed
@UshaKumari-cu7ed Жыл бұрын
Good idea👌👌👌👌👍👍 ഉപകാരപ്രദമായ വീഡിയോ നന്ദി. നന്ദി
@minimkoshy2008
@minimkoshy2008 Жыл бұрын
amazing. i always hire people to clean our surroundings a fantastic idea let me try. hats off to you maam.
@syamaprakash7718
@syamaprakash7718 Жыл бұрын
കൊള്ളാലോ, സൂപ്പർ ഐഡിയ താങ്ക്സ് 🙏🏻👍👍👍
@annefrancis2430
@annefrancis2430 Жыл бұрын
I was looking for something like this. Great idea. I am 77 years old. This will keep me going to keep grass free . Thank you for the great idea.
@s.harikumar8453
@s.harikumar8453 Жыл бұрын
നല്ല ഐഡിയ,അവതരണം.ഉടൻ ഇത് നിർമിച്ചു ഉപയോഗിക്കാം.thanks ❤
@gilroygomez8758
@gilroygomez8758 Жыл бұрын
Smart idea. Ilaa looking for such an instrument Thanks a lot for the same 😊😊🎉❤
@ronybabu5295
@ronybabu5295 Жыл бұрын
Adipoli സാധനം ആണ് ട്ടാ ചേച്ചീ...എൻ്റെ വീടിൻ്റെ ഫ്രൻ്റ് വശം നിറച്ചും പുല്ല് ആണ്.. ചെത്തി ചെത്തി നിക്ക് മതി ആയി.. so beautiful & useful thing.. thank for the കിടിലൻ video.. തീർച്ചയായും ഞാനും ഉണ്ടാകും ഇനിയും edhupolulla videos pradeeshikkunnu 👏👏👋 👍💯💯💯💕
@joshmionampally2055
@joshmionampally2055 Жыл бұрын
I was worried on how I could remove all gras growing in my yards and plots. I spent a lot of money as labour charge so far.This is an intelligent idea to solve the problem. Thank you so much.
@antonyvl2747
@antonyvl2747 Жыл бұрын
കൊള്ളാം നല്ല രീതിയിൽ തന്നെ ആർക്കും ചെയ്തു തീർക്കാൻ പറ്റിയ കാര്യം നല്ലത് ആണ് ം
@saranyadev8508
@saranyadev8508 3 ай бұрын
ട്രൈ ചെയ്തു കൊള്ളാം... പുല്ല് പോകാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്... പറഞ്ഞത്ര എളുപ്പമുള്ള കാര്യമല്ല....
@richualuva26
@richualuva26 Жыл бұрын
Pullu kalayunnathu kanaan nalla rasam❤❤❤
@leenamilton7424
@leenamilton7424 10 ай бұрын
Super പുല്ലു പറിയൻ യന്ത്രം. ചിലവും കുറവ്. Very good👍🏻
@justinpereira7636
@justinpereira7636 Жыл бұрын
Very good idea. Thanks for this tip Justin, Canada
@cherryblossomandbluejay8590
@cherryblossomandbluejay8590 Жыл бұрын
super chechi....njn ith theerchayayum pareekshikkum❤
@fathimazaira6038
@fathimazaira6038 Жыл бұрын
Amazing 💡 Very nice your all videos are great 👍 thanks
@SakkeenaNoufal-pk5zo
@SakkeenaNoufal-pk5zo Жыл бұрын
അടി പൊളി സാധനം ആണല്ലോ very useful
@jesudasjayarajan
@jesudasjayarajan Жыл бұрын
Good idea. Double side teethed hack saw blade is a better choice.
@johnthebaptist4426
@johnthebaptist4426 Жыл бұрын
ഞാനും ചെയ്തുനോക്കും. വിജയിച്ചാൽ എനിക്കു വളരെ പ്രയോജനമുണ്ടാകും.
@LathaAnilLatha
@LathaAnilLatha Жыл бұрын
ഉപകാരപ്രദമായ വീഡിയോ👍👍👍❤️
@shaheerashaheera2023
@shaheerashaheera2023 Жыл бұрын
സൂപ്പർ ഞാനും ചെയ്ത് നോക്കുന്നുണ്ട് എന്നിട്ട് അഭിപ്രായം പറയാം
@സഹവർത്തിത്വം
@സഹവർത്തിത്വം Жыл бұрын
Blade എപ്പോൾ പൊട്ടി എന്ന് ചോദിച്ചാൽ മതി.വളയ്ക്കുമ്പോൾ ബ്ലേഡിൻ്റെ ടെൻഷൻ കൂടും.ഏതെങ്കിലും കല്ലിലോ കുറ്റിയിലോ തടഞ്ഞാൽ ഠിം..പൂഴിപ്രദേശത്ത് കുറച്ചെങ്കിലും പ്രയോജനം കിട്ടും.
@thwayyibamp4516
@thwayyibamp4516 Жыл бұрын
ശരിയാണ്
@nizamudeenkoyakunju1734
@nizamudeenkoyakunju1734 Жыл бұрын
വളരെ നല്ലത് തീർച്ചയായും വളരെ ഗുണം ചെയ്യും
@bindudinilkumar2708
@bindudinilkumar2708 Жыл бұрын
Very nice. Very useful. Good findings.
@ansarmohamed7239
@ansarmohamed7239 6 ай бұрын
Super.. കുറച്ച് കൂടി സ്‌ട്രോങ് ആയി പൈപ്പ് വെച്ച് ഉണ്ടാക്കിയാൽ അടിപൊളി
@jijocabraham1206
@jijocabraham1206 Жыл бұрын
Thank you very much for sharing this,🎉❤
@safiyaup1159
@safiyaup1159 Жыл бұрын
വളരെ നന്നായി തോന്നുന്നു.... ഇനി ഉണ്ടാക്കി നോക്കണം...❤
@JasminJas-ei1zp
@JasminJas-ei1zp Жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ❤
@echusfamily2323
@echusfamily2323 Жыл бұрын
വിഡിയോ കണ്ട് upakaramayitund👌
@rajagopalnair7897
@rajagopalnair7897 Жыл бұрын
Congrats for this simple invention.
@rmariabasil4080
@rmariabasil4080 Жыл бұрын
ഇത് 'simple tips easy life' എന്ന ചാനലിൽ രണ്ടാഴ്ച മുമ്പ് കാണിച്ചിരുന്നതാണ്. അതനുസരിച്ച് ഞാൻ ചെയ്ത് നോക്കി. പക്ഷേ നിരപ്പായ സ്ഥലത്ത് മാത്രമേ അത് work ആവുകയുള്ളു. മാത്രവുമല്ല എളപ്പം പറിഞ്ഞ് പോരുന്ന വേര് strong അല്ലാത്ത കളകൾ മാത്രമേ പിഴുത് കിട്ടുകയുള്ളൂ. അതുപോലെ നനവില്ലാത്ത ഉറച്ച മണ്ണിലും ബുദ്ധിമുട്ടാണ്.
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ Жыл бұрын
ആ വീഡിയോ ഞാനും കണ്ടു, ഇതൊന്നും പ്രായോഗികമല്ല..
@BinduKt-n4j
@BinduKt-n4j Ай бұрын
എനിക്കും ഒത്തിരി ഇഷ്ടമായി ❤.
@mundekadan
@mundekadan Жыл бұрын
സൂപ്പർ വർക്കിങ്ങാണ് 👌👌👌👌👌👌👌 നന്നായിട്ടുണ്ട്
@elizabethstanly1402
@elizabethstanly1402 Жыл бұрын
Super, thank you for the great tip ❤
@moloosmol3433
@moloosmol3433 Жыл бұрын
ഈ ഒരൊറ്റ video കാരണം ഞാൻ നിങ്ങളുടെ ചാനൽ sub ചെയ്തു. കാരണം മുറ്റം പെട്ടെന്ന് പുല്ല് നിറയുന്നത് കാരണം ഞാൻ വളരെ അധികം പ്രയാസം അനുഭവിക്കുന്നുണ്ട്. എന്തായാലും നാളെ തന്നെ ചെയ്ത് നോക്കും ... ഇൻഷാല്ലഹ്
@achu_ajsal
@achu_ajsal Жыл бұрын
Useful, thanks you madam 😊
@Shaheerrd
@Shaheerrd Жыл бұрын
Apratheekshithamayi kandathaa ... orupad avshyalla karyam anu...theerchayayim try cheyuuumm
@Anvar5555
@Anvar5555 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ആഴ്ചയിൽ നമ്മൾ താടി വടിക്കുന്നതുപോലെ , ഈ യന്ത്രം ഉപയോഗിച്ച് മാസത്തിലൊരിക്കൽ പുല്ല് വടിക്കാം 😂
@aboutallshameerali201
@aboutallshameerali201 9 ай бұрын
അപ്രതീക്ഷിതമായിട്ടാണ് ഇത് കണ്ടത്. ഉണ്ടാക്കിയിട്ട് മെസ്സേജ് ഇടാം.thank you
@vasudevvasudevan9669
@vasudevvasudevan9669 Жыл бұрын
ഇത് കുറച്ച് മുൻപ് ഒരു ചാനലിൽ കണ്ടിരുന്നു ,ഞാൻ ചെയ്തു നോക്കി നിരപ്പായ സ്ഥലത്ത്മാത്രം പറ്റം
@cissyantony5088
@cissyantony5088 Жыл бұрын
Sariyanu. Full copyadi anallo . എന്തായാലും . Nallathanu
@daisysamuel2497
@daisysamuel2497 Жыл бұрын
True. This is already done by another chechi. Poor thing she couldn't reach out to many.
@bloomingaura1623
@bloomingaura1623 Жыл бұрын
Ente വീടിന്റെ മുറ്റത്തും നിറയെ pull ആണ്. ചെറിയ ബേബി undaayathond cleaning nadakalilla thanks ചേച്ചി
@helendcruz3392
@helendcruz3392 Жыл бұрын
Useful innovation, congratulations
@melba.
@melba. 10 ай бұрын
This is one of the best DIYs I’ve ever seen in KZbin… watching you for the first time… so 👍ed it…
@AjantaIndustries
@AjantaIndustries Жыл бұрын
പുല്ലിന്റെ വേരും ഒട്ടും പോകത്തില്ല എന്ന ഗുണവും ഉണ്ട്😂 ! അടിപൊളി😮
@vaishak.g.r1120
@vaishak.g.r1120 Жыл бұрын
നല്ല ഉപകാരപ്പെടുന്ന വീഡിയോ കാണിച്ചു തന്നതിന് നന്ദി
@AshithaAsharaf-bl4ue
@AshithaAsharaf-bl4ue 5 ай бұрын
❤❤❤🎉🎉🎉
@georgeaugustine6741
@georgeaugustine6741 Жыл бұрын
Good video , true practical innovation. Congrats
Design And Make Crazy Plant Pots From Sand And Cement - Garden decoration
12:32
Making an Adhesive using Thermocol !
12:59
Deepak Gopi Presents
Рет қаралды 359 М.