ഇത് ഈജിപ്തിൽ എവിടെയെന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ
@AmeerUdheen-k9l7 күн бұрын
faisu തുടരുക. ആരുടെ ഒസ്വാസ് ആക്കലും mind ചെയ്യണ്ട . 1400 കൊല്ലം പഴക്കമുള്ളതിനെ 80 കൊല്ലം മുൻപ് ള്ളവർ അളക്കേണ്ടതില്ല' ശാഫി ഇമാമിനും സ്വഹാബതിനും തെറ്റി പറ്റി എന്ന് പറയുന്നവരെ ഭയപ്പെടേണ്ട. ജj ക്കല്ലാഹു മു ഖൈർ
@shihabpg34936 күн бұрын
മുഹ്മിനും മുസ്ലിമും തമ്മിൽ ഉള്ള വെത്യാസം 🤔 വിവരിക്കോ
@jafarmongam39667 күн бұрын
മാശാ അള്ളാ നമ്മുടെ ഫൈസൽ മിസ്രിർ എത്തികഴിഞ്ഞു താങ്കളിൽ നിന്ന് ഒരു പാട് ചരിത്രം നമ്മുക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇനിയും ഒരു പാട് ചരിത്രം പ്രതീക്ഷീന്നു അബു ഥാലിബ്‌ന്റേ ഭാര്യ ഫാത്തിമത്തുൽ ബിൻത്ത് സെഹദ്ദിയ്യാ ബനു ഹാഷിം ബിൻ അബ്ദുൽ മനാഫ് (റ അ )യുടെ അഥവാ അലി യുബ് നു അബി ഥാലിബ് (റ )ജഅഫറുബ്ൻഅബി ഥാലിബ് (റ )ഖാലിഖ് ബിനുഅബു ഥാലിബ് (റ )എന്നിവരുടെ ഉമ്മയുംമായ അബു ഥാലിബ്‌ന്റേ ഭാര്യ യുടെ ചരിത്രം അത് പോലെ റസൂലുള്ളാന്റേ പൗത്രൻ ന്മാരായ ഹസ്സൻ (റ )ഹുസൈൻ (റ എന്നിവരുടെ ഭാര്യ മാർ അവരുടെ മക്കൾ ആ ചരിത്രം കൂടി നിങ്ങളിൽ നിന്നു കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഇൻശാ അള്ളാ ഞാൻ കാത്തിരിക്കുന്നു