കൂട്ടുകാരെ കണ്ണിനു മനസ്സിനും കുളിർമ നൽകുന്ന വീഡിയോസ് ആണ് അല്ലേ ആണോ👍😀🌱🥀🌷🌹🌺
@rasiyaarif16742 жыл бұрын
S
@preethapushpajan30722 жыл бұрын
Yes❤
@beenacherillath96993 жыл бұрын
സ്ഥിരമായി ഞാൻ കാണാറുണ്ട്. ഒരു പാട് സന്തോഷമാണ് ഈ ചെടികൾ കാണുമ്പോൾ .എനിക്കും കുറച്ച് ചെടികൾ ഉണ്ട്. ചൈനീസ് ബാൾ സം എനിക്ക് എത്ര നന്നായി Care ചെയ്താലും ശരിയാവുന്നില്ല.
@സലാംമുഹമ്മദ്3 жыл бұрын
ചേച്ചിയുടെ പൂന്തോട്ടം കാണുമ്പോൾ മനസ്സിൽ സന്തോഷവും കുളിർമയും വരുന്നു
@j4utips3 жыл бұрын
🙏🥰
@adilakambrath79523 жыл бұрын
ഈ video ക്ക് വേണ്ടി waiting ആയിരുന്നു 👍👍❤ super
@j4utips3 жыл бұрын
🤩
@ramluasraf57993 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌👌👌😍😍😍😍😍😍
@sabnapullanikat76553 жыл бұрын
രാവിലെ ഞാനും ഇതുപോലെതന്നെയാ... ആ മേളിൽ നിന്നുള്ള ചെടികളുടെ view ഒരു രക്ഷയും ഇല്ല ...👍
സൂപ്പർ👌👌👌. ബാൽസംതാ ചേച്ചീ... എത്ര നാളായി കൊതിപ്പിക്കുന്നു😔
@j4utips3 жыл бұрын
Lock dowen കഴിഞ്ഞു തരാം 👍
@faleelapottammal40783 жыл бұрын
Enikkum venam chechi
@bennysheela39573 жыл бұрын
Super chechii 🥰
@cpabdulrahiman47763 жыл бұрын
Manoharamaya sthalam
@ushap.v.2543 жыл бұрын
Dear Jisha ....❤️ ഇംപേഷ്യൻസ് എന്നാൽ രോഗിയല്ലാത്തത് എന്ന ഈ അർത്ഥം ശരിക്കും അനർത്ഥമാക്കുന്നത് ജിഷയുടെ ചെടികൾ കാണുമ്പോൾ ആണ് . എനിക്ക് പൂക്കളുള്ള ചെടികൾ ആണ് കൂടുതൽ ഇഷ്ടം . എല്ലാ സീസണിലും പൂക്കൾ ഉണ്ടാവുന്ന ചെടികളെക്കുറിച്ച് ഒരു വീഡിയോ ഇടാമോ????❤️