😄😄എന്ത് ചെയ്താലും പ്ലാൻ പണ്ണി ചെയ്യണം...April 10 എന്റെ husbend ന് Birth day surprise കൊടുത്തത്.. എന്റെയും ഇക്കാന്റെയും ഫ്രണ്ട്സിന് പേർസണൽ മെസ്സേജ് ചെയ്തു.. Wish ചെയ്ത്കൊണ്ട് ഒരു കുഞ്ഞ് ക്ലിപ്പ് എനിക്ക് ഇട്ടു തരണേ എന്ന്.. ഒരു കാരണവശാലും ഇക്കാക്ക് വിഷ് ചെയ്യല്ലേ എന്ന് പ്രതേകം പറഞ്ഞു 🤣 രാത്രി ഇരുന്ന് എല്ലാം കൂടി എഡിറ്റ് ചെയ്ത് 12 മണിക്ക് ഇക്കാക്ക് സെൻറ് ചെയ്തു... ആശാൻ രാവിലെ എഴുന്നേറ്റു ഫോൺ നോക്കിയപ്പോ എന്റെ മെസ്സേജ് first.. നോക്കി ശെരിക്കും ഞെട്ടി കൂട്ടുകാരും ബന്ധുക്കളും ഒക്കെ വിഷ് ചെയ്യുന്നത് ഒക്കെ ഒറ്റ വീഡിയോ 😄😄ചിരിക്കുന്നത് കാണേണ്ടതായിരുന്നു 😄😄🥰🥰🥰🥰🥰🥰🥰
@vlog4u1987 Жыл бұрын
Athu super😄😄
@tprahana1879 Жыл бұрын
Many more happy returns of the day 🎂 🍰
@vlog4u1987 Жыл бұрын
🥰🥰
@shimnamv8 Жыл бұрын
Eth etra pavan ane chechi
@rosammasam4457 Жыл бұрын
Happy birthday God bless you 🎂
@vlog4u1987 Жыл бұрын
❤️❤️
@rubypaul7402 Жыл бұрын
ഹാപ്പി ബർത്ത് ഡേ സജീഷ് ❤️🌹
@thankama2990 Жыл бұрын
പരസ്പരം താങ്ങായും തണലായും ആത്മാർത്ഥത ഉള്ളവരായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക പിറന്നാൾ ആശംസകൾ😊