@ അവരുടെ അനുകരണത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്, പിന്നെ സുധീപ് കൂടുതലും മൂക്ക് കൊണ്ടാണ് പാടുന്നത്, പക്ഷേ പുള്ളി ഒരു പാവമാണ്, മധു ഒക്കെ പക്കാ ദാസേട്ടൻ സ്റ്റൈൽ കോപ്പി ആണ്
@prasanthprasannan16673 күн бұрын
കെ. ജി. മാർക്കൊസ് എന്ന ഗായകനുള്ള വ്യക്തമായ മറുപടി 👌👍സ്വന്തം ഐഡന്റിറ്റി ഏതു ഗായകനും വേണം kzbin.info/www/bejne/r36Qc4NsbdeKeqMsi=zYYMldNXhk41QVWb