എനിക്ക് നല്ലൊരു ജോലി വേണം എന്റെ ഭർത്താവ് മരിച്ചു 2വർഷം ആയി എനിക്ക് 3പിള്ളേർ ഉണ്ട്
@PambaPamba-w8q21 күн бұрын
വിഷമിക്കേണ്ട എല്ലാം നേരെ ആകും ❤️
@UmmusalmaUmmu-eg5okАй бұрын
എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ വീട്ടുകാരുടെ നിർബന്ധം കാരണം വേറെ വിവാഹം കഴിച്ചു. ഇപ്പൊ എന്നെ വിളിക്കുന്നുപോലും ഇല്ല. അദ്ദേഹം അവളെ ഒഴിവാക്കി എന്റെയും മക്കളെയും അടുത്തേക്ക് വരണം
@sunimolv2698Ай бұрын
എനിക്കു സാമ്പത്തിക labdi ഉണ്ടാവുന്നതിനുള്ള എല്ലാ ബ്ലോക്കും ഇന്ന് തന്നെ മാറി വന്നു ചേരാൻ ഉള്ള പണം കിട്ടണം 🙏🙏🙏 പ്ലീസ് pray for me
@mtvlog9543Ай бұрын
എനിക്ക് ഒരാളെ ഇഷ്ട്ടാ അത് നടത്തി താരനെ പ്രാത്ഥിക്കണമേ
@lailabilailabi2212Ай бұрын
ഞാൻ ആഗ്രഹിക്കുന്ന ആളെ എനിക്ക് കല്യാണം കഴിക്കാൻ പറ്റണം ഒരു തടസം ഇല്ലാതെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം ഈ കാര്യം സാധിച്ചു തരണം
@anjanavs37247 күн бұрын
എനിക്കും അതു തന്നെയാ ആഗ്രഹം നിങ്ങൾക്ക് result കിട്ടിയോ
@അസുരൻ-ദ1ജ11 күн бұрын
21 ദിവസ്സം നോക്കിയിരുന്നു പറഞ്ഞപോലെ അത്രക്കും വിശ്വാസത്തോടെ തന്നെയാണ് ഈ വീഡിയോ കണ്ടതും... ഒരുപാട് വലിയാ കാര്യമൊന്നും ആഗ്രഹിച്ചതും ഇല്ല... ഇപ്പോ എന്റെ കണ്ണ് പോയതുമാത്രം മിച്ചം... ദയവു ചെയ്തു ഇങ്ങനൊക്കെ ആളുകളെ പറ്റിക്കരുത് 🤦🏼♀️🤦🏼♀️🤦🏼♀️🤦🏼♀️😢😢
@Vineethavv-jj5uyАй бұрын
Thank u.... പൂർണ്ണ വിശ്വാസത്തോടെ ഞാൻ ഇത് കണ്ടു.... എല്ലാം നടന്നു കിട്ടാൻ പ്രാർഥിക്കുന്നു.. 🙏🙏🙏
@devakipilathottathil890Ай бұрын
എണ്ടെനിക്കൊരാൾവരണമേ എൻ്റെ ബിസിനസിൽ ക്
@Jasmin5644-k9yАй бұрын
ഇക്ക ഈ വീഡിയോ ഇട്ടു രണ്ടു മണിക്കൂർ ആയപ്പോൾ തന്നെ ഞാൻ ഈ വീഡിയോ കണ്ടു എനിക്ക് ഇന്ന് loan അടക്കാൻ 1500 രൂപ വേണമരുന്നു കൂടാതെ വല്യ loan കിട്ടാൻ കൂടി വേണ്ടി കണ്ടു, പടച്ചോന്റെ അനുഗ്രഹം കൊണ്ട് എന്റെ ഒരു സുഹൃത്തിനോട് loan അടക്കാൻ പൈസ ഇല്ല എന്ത് ചെയ്യുമെന്ന് അറിയില്ല എന്ന് പറഞ്ഞു സംസാരിച്ചു വെച്ച് 5 minit ആയപ്പോ എന്റെ അക്കൗണ്ടിൽ 2000 ഇട്ടു തന്നു, ഞാൻ ചോദിക്കാതെ തന്നെ അതുപോലെ തന്നെ ഞാൻ ആഗ്രഹിച്ച loan കിട്ടാനും ഈ വീഡിയോ ഞാൻ കാണും, ഒരുപാട് നന്ദി 🙏
@sindhuk4714Ай бұрын
ഇക്ക ഇട്ടുതന്നൂല്ലേ. 😂😂
@susobhanas6321Ай бұрын
O0m@@sindhuk4714
@preetharajesh8474Ай бұрын
ഞാൻ പറഞ്ഞ കാര്യം സാധിച്ചു തരണെ വിശ്വാസത്തോടെ🙏🏻
@Sredha-q3vАй бұрын
ഇക്ക ബാങ്ക് ലോൺ വച്ചിട്ടുണ്ട് എല്ലാ റെഡിയായി പേപ്പർ എല്ലാം മാനേജർ ഒപ്പിടാൻ വിളിച്ചാൽ ഉടനെ പൈസ ആകും ഇക്കാ ഒന്ന് പ്രാർത്ഥിക്കണേ രണ്ടുദിവസം ഒപ്പിടാൻ വിളിക്കുക
@geevarghesv.j6536Ай бұрын
സത്യം ആ എൻ്റെ ആഗ്രഹം സാധിച്ചു കിട്ടി. Thank u universe 🙏🏻🙏🏻❤
@remabai2096Ай бұрын
ന്ന ഞാൻ ഉദ്ദേശിച്ച കല്യാണക്കാര്യം ഈ രാത്രി ആയിട്ടുപോലും വിളിച്ച താങ്ക്സ്🙏🙏
@valsanpm9926Ай бұрын
എന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പൈസ എല്ലാവരും തരുവാനുള്ള മനസ്സ് ഉണ്ടാകണം.
@nishadavid9583Ай бұрын
Thank u യൂണിവേഴ്സ് njan ന്യൂസിലാലൻഡ് പോയി
@sandrasartsandrasart3338Ай бұрын
ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് സഹായിക്കാൻ ആരും തന്നെ ഇല്ല ദൈവം തന്നെ തുണ 🙏🏻ഇക്ക എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@APPU.KUNJI_CREATION29 күн бұрын
Enik eppo ithil nokiyirunnal urakkam varum😢
@colinsebastian3574Ай бұрын
ഇക്കാ എന്റെ എല്ലാ അലസതയും മാറി സാമ്പത്തിക മേഖലയെലെകുയരാൻ പ്രാർത്ഥിക്കണേ
ഞാൻ ഒരാൾക്ക് പത്തുലക്ഷം രൂപ കടം കൊടുത്തിട്ട് ഏഴുവർഷമായി ബാങ്കിൽ ലോൺ വച്ചിട്ടുണ്ടെന്ന് അവര് പറയുന്നു ഇനി മാനേജർ വിളിച്ചു ഒപ്പിട്ടാൽ മതി എന്ന് പറയുന്നു ഞാൻ ഈ വീഡിയോ കണ്ടു ഇന്ന് അവരെ വിളിക്കണം ഒപ്പിടാൻ
@shanybabu2379Ай бұрын
ഇതു വർക്ക് ആകും എനിക്കും കിട്ടി ഫലം
@asabgm1209Ай бұрын
ഇക്കാ ആഗ്രഹിച്ച ജീവിതപങ്കാളിയെ വിവാഹം കഴിക്കാൻ law of attraction ലൂടെ എങ്ങനെയാ സാധിക്കുക. Plz reply
@Surendran_Ай бұрын
ആഗ്രഹം രണ്ടുകൂട്ടർക്കും ഉണ്ടെങ്കിൽ മാത്രം ഇറക്കിക്കൊണ്ടുവരിക.കാലതാമസം പരാജയത്തിലേക്ക് പോകും.വൺവേ ആണെങ്കിൽ എത്രയും വേഗം ഒഴിവാക്കുക.സമ്മർദ്ദം ഒട്ടും പാടില്ല.അങ്ങിനെ നേടുന്നത് പുതമോടി കഴിഞ്ഞാൽ അറുപരാജയമായിരിക്കും.ഇരുമനസ്സും അങ്ങേയറ്റം അടുത്തതാണെങ്കിൽ മാത്രമേ സാഹസം പാടുള്ളു.അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകും.
@RajaLakshmi-yk4hoАй бұрын
പിണങ്ങിയിരിക്കുന്ന ente ഭർത്താവ് എന്നോട് ഇണങ്ങിവരണം
@SaleenaEasa-hz4lzАй бұрын
എൻ്റെ കടബാധ്യത മാറ്റി സമാധാനം തരണേ
@ArchanaBaiju-mj6duАй бұрын
എനിക്ക് ഒരു ലോൺ കൊടുത്തിട്ടുണ്ട് അത് എനിക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏😢😢
@Ajithamanikkuttan1Ай бұрын
ഇക്ക എനിക്കു വേണ്ടി പ്രാർത്ഥി ക്കണം കുഞ്ഞി ൻ്റെ പഠന ആവശ്യ മാണ് പ്രാർ ത്ഥിക്ക ണം
@Ajithamanikkuttan1Ай бұрын
ഇക്കാ ഞാനും എല്ലാ വിഡി യോസും കാണാ റുണ്ട് എനിക്ക് വിശ്വാ സമാണ്
@brijikala4473Ай бұрын
Thankyou universe ❤❤❤❤ Thankyou ikka❤❤❤❤
@anjalih25Ай бұрын
എന്റെ അനിയന്റ് കല്യാണം ഈ മാസം ശെരിയാവണം
@somisaji31342 күн бұрын
Tku univers
@ChandrigaPАй бұрын
താങ്ക് യൂ സഹോദരാ ഞാൻ നോക്കുന്നുണ്ട്
@ManjushaSreejith-q6tАй бұрын
ഇക്കാ ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് 🙏
@sajikumar1712Ай бұрын
എന്റെ കട ബാധ്യത മാറ്റി സമാദാനം തരണേ
@jyothijyothi5780Ай бұрын
ഞാൻ സ്നേഹിക്കുന്ന ആള് എന്നോട് ഇപ്പോ പിണക്കത്തിലാണ്
@nikhilaprabhakaran5907Ай бұрын
Thanku
@Shiny-ek1lnАй бұрын
ഇത് എനിക്ക് വർക്ക് ആകും വിശ്യസത്തോടെ 🙏🙏🙏🙏🙏
@ishoospeedyyyАй бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤
@Thankamani-o1iАй бұрын
ഇക്ക എനികും ഓണം ബംബരടികന്നെ😅😅😅
@AnamikaAarav345Ай бұрын
എനിക്കു ഇന്ന് ലോൺ അടക്കാൻ 10000 രൂപാ വേണം കിട്ടാൻ പ്രാർത്ഥിക്കുന്നു
@SandhyasibuSandhyaАй бұрын
Thank universe nanni nanni nanni❤❤❤🎉🎉🎉
@AnamikaAarav345Ай бұрын
എനിക്കു ഇന്ന് 15000 രൂപാവേണം ഞാനൊരു വെക്തിയോട് ചോദിക്കാൻ പോകുകയാണ്
@sreekala1122Ай бұрын
Thank you sir, thank you universe
@bijit.v2308Ай бұрын
കടം വീട്ടാൻ ഒരു മാർഗം കാണിച്ച് തരണേ
@sathy.s.k8810Ай бұрын
എനിക്ക് ലോട്ടറി പ്രൈസ് ലഭിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@GopikaG-f8lАй бұрын
Eniku inni thanne enta accountil Hashim sir cash credit cheyyanam ennanu njan pradhichayh. Kittanulla cash aanu
@SanthaRavi-nn9sjАй бұрын
ഇക്ക എനിക്ക് ഒത്തിരി കടം ഉണ്ട് പണം കിട്ടാൻ
@manjus2915Ай бұрын
എന്റെ പേഴ്സൺ എന്നെ വിളിക്കും thank you univese ❤️❤️🙏🙏
@RadhaT-q2yАй бұрын
എന്റെ കാര്യം സാധിച്ചു തരണേ 🙏🙏🙏🙏🙏
@Vijay-g7dАй бұрын
എനിക്ക് ലോട്ടറി പ്രൈസ് 5ലക്ഷം അടിച്ച മതി എന്റെ കടം തീരാൻ പ്ലീസ്
@JagathJaiju-x7mАй бұрын
ഞാൻ ഈ വീഡിയോ കണ്ട കുറച്ചു സമയം കഴിഞ്ഞപ്പോ ഞാൻ അന്വേഷിച്ചു നടന്ന എന്റെ അത്യാവശ്യ പേപ്പർ കിട്ടി. Thank you
@gilroylincy6262Ай бұрын
Ente daughter in low prasnam untaki makaneyum kontu poyi. Avar manasu mari thirike varanam.
Thank you brother canadayil ayirikunna ente makanu padikan poyitt one year decemberil akum ethuvareyum part time job kittiyilla ethanu njan manasil vicharichath koodeyulla5perkum ayee ente makanu mathram ayilla part time job ethrayum pettannu kittane
@JustuVlogАй бұрын
Call
@sugandhammarajan3192Ай бұрын
എന്റെ മകൻ ജിജിഷ് നീ ഒരു ഗവണ്മെന്റ് ജോബ് കേറ്റണം
@YamunaMk-o4zАй бұрын
എനിക്കും ഉറക്കം വന്നു 😢
@prasannakumari4945Ай бұрын
എന്നെ സ്നേഹിക്കാൻ നല്ല ഒരാൾ vennem
@shijushijeesh7026Ай бұрын
😂
@MANUMANU-r8sАй бұрын
Njan matheyo😂
@SarithaP-g4vАй бұрын
Thank you univers❤❤❤❤njanu vicharicha kariyam nadakaname univers❤❤❤❤❤❤❤❤❤❤❤❤❤❤
@AnjalyAS-z3lАй бұрын
Innu ente husband joly kaziniju varumpol nannayittu Mindan pettanam
@DhanyaDhanya9778-bl9lxАй бұрын
Personal reading vanam no tharumo
@JustuVlogАй бұрын
Look description box
@shimmyavshimmyav7995Ай бұрын
ഇക്കയുടെ നമ്പർ തരാമോ
@JustuVlogАй бұрын
Look video description box
@RameshRamesh-dr1lwАй бұрын
Thank you sir🙏🙏🙏🙏. എന്റെ ആഗ്രഹം നടന്നു
@SheejaShimmyАй бұрын
❤
@JalajaP-lm5sqАй бұрын
ഇക്ക എനിക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@Rejani341Ай бұрын
ഞാനും നോക്കുവാ
@AsibaKaАй бұрын
❤
@premaprakasan5963Ай бұрын
എനിക്ക് പെൻഷൻ അനുവദിച്ചു കിട്ടണം
@trichomechshaircare6463Ай бұрын
I attract all positive energies from these readings 😊
@NishaLatha-ru6zoАй бұрын
Enik arumilla sahayikkan oru orupa polum illa edukkan kayil ente budhimuttu maran enik vendi onn prarthikkane
@sreelatharadhakrishnan6755Ай бұрын
Oru pad aagrahathode njn കണ്ടു. Enik Universe nde ആഗ്രഹം നടത്തി tharate.