ഒരു കോടി കൊണ്ട് KPAC നാടക കലാകാരിയുടെ കുലുക്കി സർബത്ത് കട | Street Food Kerala | Food Vlog

  Рет қаралды 44,931

Sani's Media

Sani's Media

Күн бұрын

ഒരു കോടി കൊണ്ട് KPAC നാടക കലാകാരിയുടെ കുലുക്കി സർബത്ത് കട | Street Food Kerala | Food Vlog
#streetfoodkerala #keralanews #livenews #foodvlog

Пікірлер: 74
@ullassp7945
@ullassp7945 Жыл бұрын
ബ്രോ നിങ്ങൾ ഏത് വീഡിയോ ചെയ്താലും അവർക്ക് അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാവുകയുള്ളൂ
@babusss2580
@babusss2580 Жыл бұрын
സനീഷ് നിങ്ങള് ദൈവത്തിന്റെ ഒരു അനുഗ്രഹം കിട്ടിയിട്ടുള്ള ഒരു മനുഷ്യനാണ് നിങ്ങൾ എവിടെ ചെന്ന് എത്ര പാവപ്പെട്ട ആൾക്കാരെ എന്തെല്ലാം ഉപകാരങ്ങൾ ചെയ്തു അണ്ണാറക്കണ്ണന് തന്നാൽ കഴിയുന്നതെന്ന് പറഞ്ഞപോലെ എത്ര എന്തെല്ലാം കണ്ടു കഴിഞ്ഞ് ഞങ്ങൾക്ക് കാണുമ്പോൾ സങ്കടം സന്തോഷം എന്തെല്ലാം എന്ന് പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമുണ്ട് സനീഷ് 👍👍👍👍💪💪 ഒത്തിരി സന്തോഷത്തോടെ❤️❤️❤️❤️❤️❤️❤️ബാബു ഖത്തർ 💪തൃശിവപേരൂർ
@sudarsananp1765
@sudarsananp1765 Жыл бұрын
സാനി ഉയരങ്ങളിൽ എത്തട്ടെ ! ചെയ്യുന്ന ഒരോ പ്രവർത്തിയും ദൈവാനുഗ്രഹങ്ങളാണ്. എല്ലാം നന്നായി വരട്ടെ!🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙
@seemagk6345
@seemagk6345 Жыл бұрын
ബ്രദർ ഒരുപാട് ഉയർങ്ങളിൽ എത്തട്ടെ എന്നു അന്മാർത്ഥമായീ ആഗ്രഹിക്കുന്നു അതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
രണ്ടും പേരും നന്നായി പാടി❤
@sacredbell2007
@sacredbell2007 Жыл бұрын
സാനിക്കു ഈ കൊച്ചു ചാനൽ വഴി എത്രയോ നിരാലംബരായ ആളുകളുടെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് അഭിനന്ദനം അർഹിക്കുന്നു. ഈ പ്രയാണം തുടരുക. ദൈവം അനുഗ്രഹിക്കട്ടെ.
@SajeevanCR
@SajeevanCR Жыл бұрын
ബ്രോ താങ്കൾ നല്ലൊരു മനുഷ്യൻ ആണ് മനുഷ്യ സ്നേഹികൂടി ആണ് ❤അത് സത്യം ആണ് 🙏🙏🙏❤
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
വീഡിയോ കൊണ്ട് ഒരുപാട് പേർക്ക് ഒരു ഒത്തിരി പ്രയോജനങ്ങൾ ഉണ്ടാകുന്നുണ്ട് ഇനി ഒരുപാട് വീഡിയോകൾ ചെയ്തു നല്ല അറിയിച്ചോടുകൂടി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു അധികം താമസിക്കാതെ തന്നെ യൂട്യൂബിന്റെ ഗോൾഡൻ ബട്ടൺ ലഭിക്കാൻ ഞങ്ങളും പ്രാർത്ഥിക്കുന്നത് ആയിരിക്കും 🙏🙏🙏
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,സനിസ്,ബ്രോ,മഞ്ചുചേച്ചിയുംകുടുംബവും,ഉയരങ്ങളിൽ, എത്തട്ടെ, മഞ്ചുചേച്ചിപങ്കെടുത്ത, ഫ്ലവർഴ്സ്ഒരുകോടിപരിപാടിഞാൻനുംകണ്ടു,❤
@thakkudumedia1857
@thakkudumedia1857 Жыл бұрын
സാനി എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്നും എന്റെ അനിയൻ ആണ് സാനി ആ ബോഡിൽ മാത്രം അല്ല ഞങ്ങ ളു ടെ മനസ്സില്ലുംഉണ്ട് ❤❤❤❤❤
@suhail__buddy643
@suhail__buddy643 Жыл бұрын
നിങ്ങൾ കാരണം ജീവിതത്തിൽ വെളിച്ചം കിട്ടിയ ഒരുപാട് പേർ ഉണ്ട്......അവരുടെയൊക്കെ പ്രാർത്ഥന മതി🙌🙌🙌❤️❤️❤️❤️ നമ്മൾ കൂടെ ഉണ്ട് ട്ടാ.....🫂🫂🫂🫂
@vargheset7001
@vargheset7001 Жыл бұрын
മോൻ പാടുമ്പോൾ അമ്മയുടെ നോട്ടം അത് കലക്കി.
@user-kk9fp7md3z
@user-kk9fp7md3z Жыл бұрын
Congrats nice song nice voice god bless you all
@shabeerpanganshabeer498
@shabeerpanganshabeer498 Жыл бұрын
ഇവരെപ്പോലെ കലാ ബോധമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ മക്കൾ വഴിതെറ്റി പോവുകയില്ല ഒരുപാട് ഇഷ്ടമായി ഒരു ചെറിയ കലാ കുടുംബം കണ്ട് മനസ്സ് നിറഞ്ഞു
@user-nw6xc3ky8i
@user-nw6xc3ky8i Жыл бұрын
Bro. നിങ്ങൾ ഒരു നല്ല മനുഷ്യ സ്നേഹിയാണ് Good.❤
@navasthuppasseril7759
@navasthuppasseril7759 Жыл бұрын
മച്ചാനെ. നിങ്ങള് പൊളിയാണ്. ഒരുപാട് സ്നേഹം. ഒത്തിരി സന്തോഷം ❤❤
@subirashid4516
@subirashid4516 Жыл бұрын
Sanis bro adipolli❤❤❤
@jayakrishnanveliyil6448
@jayakrishnanveliyil6448 Жыл бұрын
നന്നായി വരട്ടെ
@Ajith-2727
@Ajith-2727 Жыл бұрын
Bro.. Ningal nalla oru upakaariyaanu❤❤❤❤
@porottafamily
@porottafamily Жыл бұрын
മച്ചാന്റെ വലിയ മനസ്സിന് ഒരായിരം നന്ദി
@sureshnair2393
@sureshnair2393 Жыл бұрын
Really nice to see that your videos helping many. Thanks
@noushadnoushu4997
@noushadnoushu4997 Жыл бұрын
ഇക്ക എന്നും ഉയരങ്ങൾകീയടക്കാൻ സാധിക്കട്ടെ ❤️❤️❤️❤️
@zaluuuu5703
@zaluuuu5703 Жыл бұрын
അഭിനന്ദനങ്ങൾ shani bro ❤
@mohanadasshibu647
@mohanadasshibu647 Жыл бұрын
❤️❤️🥰🥰👌👌ആശംസകൾ ബ്രോ
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി 🌹🌹
@chandrasekharan3037
@chandrasekharan3037 Жыл бұрын
Thank you so much for the vedio ❤❤❤
@leelammavp3378
@leelammavp3378 Жыл бұрын
പാട്ട് സൂപ്പർ.
@minithomas4036
@minithomas4036 Жыл бұрын
What a change congratulations
@ShijoJohn-kf2jg
@ShijoJohn-kf2jg Жыл бұрын
Sani ബ്രോ എല്ലാം നല്ലത് ayirikatte
@babuchellppan988
@babuchellppan988 Жыл бұрын
Super video ❤
@binduu.b4397
@binduu.b4397 Жыл бұрын
Thank you Sani brother 🙏
@srilekha9616
@srilekha9616 Жыл бұрын
Super 👍👍👍👍👍
@vinodk812
@vinodk812 Жыл бұрын
ഒന്നും പറയാൻ ഇല്ല ഭായ്.....സൂപ്പർ വീഡിയോ......ഇനിയും സനീസ് മീഡിയ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി തന്നെ ദൈവത്തോട് പ്രാർത്ഥിക്കുന്നു....🙏🙏🙏🙏🙏
@subashkumar8411
@subashkumar8411 Жыл бұрын
സൂപ്പർ ഫാമിലി 👍
@sasi.p.ksasi.p.k3698
@sasi.p.ksasi.p.k3698 Жыл бұрын
ജീവിതം വിജയിക്കട്ടെ, ആശംസകൾ
@rajiraghu8472
@rajiraghu8472 Жыл бұрын
Good job അനിയാ 🥰🥰🥰🥰
@mahesh.sir.big.salutekumar3674
@mahesh.sir.big.salutekumar3674 Жыл бұрын
സാനി തങ്ങൾക്കു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം
@kalendranvk1098
@kalendranvk1098 5 күн бұрын
❤❤❤👍🏼
@user-of6wv5ub7h
@user-of6wv5ub7h Жыл бұрын
സൂപ്പർ സൗണ്ട് മോന്റെ പാട്ട് 👍
@user-uy4we7nb9b
@user-uy4we7nb9b Жыл бұрын
nammale marimayam manju chechye polnd 😍
@Elza-aniyan123
@Elza-aniyan123 Жыл бұрын
❤ you are doing a good job
@anandnaick2897
@anandnaick2897 Жыл бұрын
👍
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
God bless you
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Super bro Iniyum Kure video yedhu Kure perukku help aagatte👍👍🙏❤ Chettan and son sing good Share location
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
പൂച്ച ക്ക് മാന്താൻ കണ്ട സമയം 😄
@SivaPrasad-om2fz
@SivaPrasad-om2fz Жыл бұрын
❤❤❤❤❤
@rafeekashraf1710
@rafeekashraf1710 Жыл бұрын
❤❤
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
സാനിക്ക അയാളെ പോലെ നല്ലവർ ഈ ഭൂമിയിൽ ഉണ്ടായാൽ ജനങ്ങൾ രക്ഷപെട്ട്
@VijayKumar-ly5wt
@VijayKumar-ly5wt Жыл бұрын
സൂപ്പർ🎉
@renjithkrishnan8591
@renjithkrishnan8591 Жыл бұрын
Sani❤
@akhiljayan3963
@akhiljayan3963 Жыл бұрын
👍👍👍❤❤❤👍👍👍
@anumodkumar5933
@anumodkumar5933 Жыл бұрын
Congratulations
@geethababu9904
@geethababu9904 Жыл бұрын
💖🌹👏🙏
@ajitharajan3468
@ajitharajan3468 Жыл бұрын
🙏🙏🙏❤❤❤❤
@babuantony7338
@babuantony7338 Жыл бұрын
🙏
@sajikarthiyan4813
@sajikarthiyan4813 Жыл бұрын
👏👏👏👍
@SWADISH27
@SWADISH27 Жыл бұрын
👍🏻👍🏻👍🏻👍🏻
@abhijith.a.s8211
@abhijith.a.s8211 Жыл бұрын
Ab. Tech. Mini. Float. 👍👍👍👍👍
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal
@sonymj2607
@sonymj2607 Жыл бұрын
Sania bro 🎉🎉
@shinujose1823
@shinujose1823 Жыл бұрын
Manju suresh kPAC joseph ariyumo ente papa ane
@adithyanadhi6151
@adithyanadhi6151 Жыл бұрын
Sani 👍
@SureshSuresh-jg7lu
@SureshSuresh-jg7lu Жыл бұрын
Hai sani
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
ആ മോൻ പാടുമ്പോൾ അമ്മയുടെ മുഖം നിങ്ങൾ ശ്രദ്ധിച്ചോ
@StalinPandiyan
@StalinPandiyan Жыл бұрын
SANI.....Bro.... Congratulations Brother... Your very great Person.... Congratulations dear Bro Stalin... Tamil Nadu... Velankanni Now TVM... Kerala
@ajithaj218
@ajithaj218 Жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👍🏻👍🏻👍🏻👍🏻❤️❤️❤️👌👌👌🙏🙏🙏🙏🙏
@askarmohammed6676
@askarmohammed6676 Жыл бұрын
Sanis,, നിങ്ങൾ ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുക.. പിന്നീട് ചാരിറ്റി കള്ളന്മാരെ പോലെ നന്മ മരം ആകാൻ നിക്കരുത്. ഇപ്പോൾ ഉള്ള പല ചാരിറ്റി കള്ളന്മാരും തുടക്കമാ ഇതേ പോലെ ആയിരുന്നു പിന്നീട് അക്കൗണ്ടിൽ വരുന്ന പൈസക്ക് കമ്മീഷൻ ലെവലിൽ ആയി കാര്യങ്ങൾ
@rajansk4045
@rajansk4045 Жыл бұрын
സനി ഞങ്ങളുടെ ജില്ലയിൽ കൂടി ഒന്ന് വരണം തിരുവന്തപുരം അവിടെയും ഒരു വീഡിയോ ചെയ്യണം
@chandrachepinadka9433
@chandrachepinadka9433 Жыл бұрын
Super 👍
@somankarad5826
@somankarad5826 Жыл бұрын
❤❤❤❤❤
@chitrasunil118
@chitrasunil118 Жыл бұрын
❤❤❤❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@MLxHUNTER555
@MLxHUNTER555 Жыл бұрын
❤️