ഒരു കോടി നന്ദി | മഹാ ജൂബിലി കൃതജ്ഞത ഗാനം | Oru Kodi Nanni | Vallarpadam Basilica

  Рет қаралды 3,347

Vallarpadam Basilica

Vallarpadam Basilica

Күн бұрын

ഒരുകോടി നന്ദി ചൊല്ലിടുന്നെൻ്റെയമ്മേ..
പരകോടി നന്മകൾ വാരിവിതറുമെന്നമ്മേ
കരുണാമൃതം സുതരിൽ നീ ചൊരിയേണമേ
സ്തുതി ചൊല്ലിടുന്നെൻ്റെ വല്ലാർപാടത്തമ്മേ...
ജൂബിലി മഹാ ജൂബിലി തലമുറകൾ തെളിയിച്ച കൈത്തിരി....
ജൂബിലി മഹാജൂബിലി ദൈവദാനമായ് തന്ന ജൂബിലി
ബന്ധനങ്ങളിൽ നിന്നു നീ മുക്തിയേകിടും...
കണ്ണുനീരിന്റെ ചാലുകൾ നീ മായ്ച്ചിടും...
എണ്ണമറ്റതാം ദൈവ നന്മകൾ ഞങ്ങളിൽ....
നിത്യധാരയായ് പെയ്തിറങ്ങുവാൻ തുണയേകണേ...
ജൂബിലി... മഹാ ജൂബിലി തലമുറകൾ തെളിയിച്ച കൈത്തിരി....
ജൂബിലി... മഹാജൂബിലി ദൈവദാനമായ് തന്ന ജൂബിലി
ആഴിതന്നഗാധങ്ങളിൽ നിന്നു മക്കളെ...
കൈപിടിച്ചു മാറോടണച്ചു നീ ചേർത്തപോൽ...
ദുഃഖസാഗര തിരകളിൽ നിന്നു ഞങ്ങളെ....
കനിവാർന്ന നിൻ്റെ നീലാങ്കിയിൽ പൊതിയേണമേ....
ഒരു കോടി നന്ദി.....
ജൂബിലി... മഹാ ജൂബിലി തലമുറകൾ തെളിയിച്ച കൈത്തിരി....
ജൂബിലി മഹാജൂബിലി ദൈവദാനമായ് തന്ന ജൂബിലി
Lyrics
Rev. Dr. Antony Valungal
Music
U T Paul
Orchestration
Austin Paul
Videography
Fr. Jaizel Correya
Singers
Xavi Vallarpadam, Telma Joy
Chorus
Edwin, Alwin, Shinu, Shania, Anliya, Jiyanna
Studio
Drums Floor Gandhinagar

Пікірлер
DAILY BLESSING 2024 SEPT - 17/FR.MATHEW VAYALAMANNIL CST
12:42
Sanoop Kanjamala
Рет қаралды 61 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
മഹനീയം... വല്ലാർപാടം  ||  JUBILEE ANTHEM  ||
8:23
Vallarpadam Basilica
Рет қаралды 4,7 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН