കൊച്ചി നഗരത്തിൽ പഞ്ചനക്ഷത്ര പ്രൗഢിയോടെ അപ്പാർട്ട്മെന്റ് വാങ്ങണമെങ്കിൽ ട്രാവൻകൂർ ഓപ്പസ് ഹൈവേ കാണുക...

  Рет қаралды 56,461

Baiju N Nair

Baiju N Nair

Ай бұрын

നിരവധി അപ്പാർട്ട്മെന്റ്-വില്ല പ്രോജക്ടുകളിലൂടെ കേരളത്തിന്റെ വിശ്വസ്ത ബിൽഡർമാരിലൊന്നായി മാറിയ ട്രാവൻകൂർ ബിൽഡേഴ്‌സ് കൊച്ചിയിൽ ബൈപ്പാസിനോടു ചേർന്ന് പണികഴിപ്പിച്ച അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ഓപ്പസ് ഹൈവെ.ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് ..
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക. +91 9961666000
Travancore House
Opp. Holiday Inn hotel
NH By-pass
Chakkarapparambu
Thammanam PO
682032
Contact Number: 9961666000
/ travancorebuilders
/ travancorebuilders
www.travancorebuilders.com
...........................................................
Comment of the week gift sponsored by:
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
..............................................................
#baijunnair#TravancoreBulders#AutomobileReviewMalayalam#MalayalamAutoVlog#OpusHighway#Edappally#ApartmentProjectInkochi#CommentOftheWeek#RoshoDetailing#PremiumFlatsInKochi#ApartmentInkochi#LuxuryApartmentInKochi#UltraLuxuryVillas#WorldClassAmenities#LuxuryHomes#ModernLiving#FlatsInKochi#Edappally#VillasNearLuluMall#Vyttila

Пікірлер: 165
@jkbk8333
@jkbk8333 Ай бұрын
നല്ല posh ഇന്റീരിയർ ഒക്കെ ചെയ്തു ,5 star പോലെ ഉള്ള മലയാളിയുടെ വീടുകൾ ,20lakh മുതൽ 1 cr വിലയുള്ള മലയാളിയുടെ വാഹനങൾ , അന്പത്തിനായിരത്തിനു മുകളിൽ ഉള്ള ഫോണുകൾ പക്ഷെ വീടിന്റെ ഗേറ്റ് ൻകടന്നാൽ ആഫിക്കയിലും കഷ്ടം , തിക്കു , തിരക്ക് , പൊടി , വാഹന തിരക്ക് , എങ്ങും വലിച്ചെറിഞ്ഞ വേസ്റ്റ് കൂമ്പാരങ്ങൾ . ഇങ്ങനെ, എല്ലാമുണ്ടായിട്ടും അവനനിസം മാത്രം കാണിക്കുന്ന ഒരു ജനത നമ്മൾ മാത്രമേ കാണു ...
@exgod1
@exgod1 Ай бұрын
Kushumbaaa.
@jkbk8333
@jkbk8333 29 күн бұрын
@@exgod1 ശരിയാ ഇവിടെ ജർമ്മനിയിൽ പൊടിയും പുകയും,മാലിന്യവും ഒന്നും ഇല്ലാത്തതിനാൽ ഒരു ഗും ഇല്ല. നല്ല കുശുമ്പ് ഉണ്ട്. നിങ്ങളെ ഒക്കെ ഭാഗ്യവാന്മാർ. Enjoy enjoy 😆
@krisveetickal1341
@krisveetickal1341 29 күн бұрын
​@@exgod1Kussumbayi thonnunoo engilum sathyam aanu..
@riyaskt8003
@riyaskt8003 Ай бұрын
Please മൊയലളിമാരെ കുറച്ച് കാലത്തേക്ക് ബൈജു ചേട്ടനെ ഈ real estate,flat കച്ചവടത്തിൽന്ന് ഒന്ന് ഒഴിവാക്കി തരൂ..plz
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
Yes
@krisveetickal1341
@krisveetickal1341 29 күн бұрын
Ithoru paid promotions alle suhurthe.. Baiju chettan social service onnum allalo cheyyunnathu.. pullikkum ration arii vangande😂
@lithathilakan6657
@lithathilakan6657 27 күн бұрын
is there safety for small children near water area ?
@hetan3628
@hetan3628 29 күн бұрын
സത്യസന്ധമായി പറഞ്ഞാൽ കാശില്ലാത്ത കൊണ്ട് ഞാൻ ഇതിനെപ്പറ്റി ചിന്തിക്കുന്നത് പോലുമില്ല.....
@sdcharly
@sdcharly Ай бұрын
Cameraman, Please do 60/30 fps when you do moving (pan/tilt) shots. if editor is doing the downscale please tell him.
@ramgopal9486
@ramgopal9486 Ай бұрын
Travancore Buildersinte Cochinil ulla Apartments Vldeo Kandu manoharamaylrlkkunnu
@edathittayil
@edathittayil Ай бұрын
Appukuttan evide
@5111lj
@5111lj Ай бұрын
Kollula അടച്ചുപൂട്ടിയ വല്ലാതെ ശ്വാസംമുട്ടിക്കുന്ന സ്ഥലം പോലെയുണ്ട്
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
പ്രമുഖ വ്ലോഗറേ ഒറിജിനൽ ഐഡിയിൽ വന്ന് കമൻ്റിടൂ
@5111lj
@5111lj Ай бұрын
@@user-ut3ng7km5g arra arroda😂
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
@@5111lj ഭക്തേഷ്😜
@rohishbhaskaran9687
@rohishbhaskaran9687 29 күн бұрын
😂😂😂
@tiktokfavorite3070
@tiktokfavorite3070 25 күн бұрын
I dont know, ആ gym കണ്ടേപ്പോഴേ interest പോയി, എന്തോ തട്ടി കൂട്ടു പരിപാടി
@aneeshgeorge7808
@aneeshgeorge7808 13 күн бұрын
@camera man … dayavayi camera alpam slow aayitt rotate cheyyuka. Eyes n valland strain aakunnu.
@sammathew1127
@sammathew1127 Ай бұрын
I wish that you could have revealed the approximate cost
@rosammavarghese9367
@rosammavarghese9367 Ай бұрын
About 1.8 onwards
@sophyjain8248
@sophyjain8248 Ай бұрын
Price please
@TechRagaFusion
@TechRagaFusion Ай бұрын
Price please...interested
@Manu-ln5sn
@Manu-ln5sn Ай бұрын
Very congested space ..
@BornJovi-zk3bz
@BornJovi-zk3bz Ай бұрын
guess you have not watched the video
@vaishakhk7515
@vaishakhk7515 Ай бұрын
മില്യൺ അടിച്ചാൽ എന്തൊക്കെയോ സമ്മനൊക്കെ ഉണ്ട് എന്ന് പറഞ്ഞിരുന്നു ഇപ്പോ അതിനെ പറ്റി ഒരു വിവരം ഇല്ലല്ലോ?
@Shinimorin
@Shinimorin 24 күн бұрын
It's beautiful 😍
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx Күн бұрын
Wow Superb❤❤❤
@NM-gc7vc
@NM-gc7vc Ай бұрын
Oru 10000rs maintenance charge monthly kodukendi varum
@BornJovi-zk3bz
@BornJovi-zk3bz Ай бұрын
ariyathillenkil enthina parayan nilkunnathu
@PetPanther
@PetPanther 19 күн бұрын
Chettan parayunnea pole athra setup thonillillo biju chetta
@franciskt4171
@franciskt4171 Ай бұрын
How are the cable tv connections?
@noushuabubakker
@noushuabubakker Ай бұрын
Hi ..What about EV charging facility..
@busywithoutwork
@busywithoutwork 29 күн бұрын
What about mullaperiyar dam issues, still fear factor if any 🤔
@najafkm406
@najafkm406 28 күн бұрын
Luxuriously attracting..amazingly beautiful
@ganesh.narayanan
@ganesh.narayanan Ай бұрын
ഇവിടെ ബ്രോക്കർ ജോലിയും കൊണ്ട് നടന്നോളൂ.. ബാക്കിയുള്ളവർ ഒക്കെ XUV 3X0 walk around video അപ്‌ലോഡ് ചെയ്തു.. ഇവിടെ മാത്രം ജ്യോതീം വന്നില്ല തീയും വന്നില്ല..
@sharathas1603
@sharathas1603 Ай бұрын
Namskaram baiju etta 🙏🏻waiting for mahindra 3xo review
@pesfolio9568
@pesfolio9568 Ай бұрын
👍👍👍👍
@aromalkarikkethu1300
@aromalkarikkethu1300 29 күн бұрын
❤❤❤
@lijik5629
@lijik5629 15 күн бұрын
safety is big advantage.
@arunvijayan4277
@arunvijayan4277 25 күн бұрын
Kollaam 😮
@alamal2192
@alamal2192 24 күн бұрын
🎉🎉
@nithunthankachan7330
@nithunthankachan7330 Ай бұрын
👍🏼
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
18:55 / 18:56 ആ കറുപ്പും വെളുപ്പും കട്ട കട്ട പോലെ ഡിസൈൻ ഉള്ള ബിൽഡിംഗ് ഏതാ ? അറിയുന്നവർ പറഞ്ഞ് തരൂ
@ubtr9n805
@ubtr9n805 Ай бұрын
the emblem looks similar to the one we saw in amachikottaram which was the travencore kingdom's summer palace. so the emblem could be connected with Travancore kingdom.
@alamal2192
@alamal2192 24 күн бұрын
❤❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Ай бұрын
സിനിമാക്കാരുമായുള്ള / നല്ല സെലിബ്രിറ്റീസുമായുള്ള അഭിമുഖമൊക്കെയാണ് eങ്ങളുടെ ചാനലിൽ എനിക്കിഷ്ട്ടം😂 വണ്ടി പ്രാന്തൻമാർക്ക് വണ്ടി വീഡിയോസും ......പിന്നെ ഇങ്ങനെത്തെ വീഡിയോ കാണുമ്പോഴുള്ള ആശ്വാസം താങ്കൾക്ക് ബ്രാൻഡിൽ നിന്നും കൂടെ വല്ലതും തടയും എന്നതാണ്
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
കുപ്പിക്കഴുത്ത് പോലെയുള്ള പാലാരിവട്ടം ജംഗ്ഷനിലെ ഇട്ടാവട്ടം കോമ്പൗണ്ടിലുള്ള തൻ്റെ 'ആഢംബര ഫ്ലാറ്റിലിരുന്ന്' പ്രമുഖ വ്ലോഗർ കരഞ്ഞുകൊണ്ട് ഈ വീഡിയോ കണ്ടവസാനിപ്പിച്ചെന്നാണ് കേട്ടത്😂😂😂😂
@colouroflife11
@colouroflife11 28 күн бұрын
Athenna
@shammynazar8535
@shammynazar8535 Ай бұрын
Hai baiju... Sobha marina one nte video cheyyymo please
@harikrishnanmr9459
@harikrishnanmr9459 Ай бұрын
ഇങ്ങനെ cash വാങ്ങി അപ്പാർട്മെന്റ് ഫ്ലാറ്റ് etc. എല്ലാം പരിചയപെടുത്തിനടന്നാൽ ED വരും ബൈജു ചേട്ടാ സൂക്ഷിച്ചോ.പെൻഷൻ കിട്ടിയ ക്യാഷ് ആണ് എന്ന് പല പ്രമുഖരെപോലെയും പറയേണ്ടി വരും എന്തെങ്കിലും ഒരു പുതിയ EP. കൊണ്ടുവാ.ഈ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നത് ആണ് പുതിയ പുതിയ പരിപാടികൾ കൊണ്ടുവരാൻ സമയം ആയി Q&A,RAPID FIRE പോലെ എന്തെങ്കിലും
@asgharmohamed
@asgharmohamed Ай бұрын
ED എന്തിനാ വരുന്നത്? Can you explain?
@asgharmohamed
@asgharmohamed Ай бұрын
ഒരു accountant നെ വച്ച് correct income to tax ratio noki അത് അടച്ചാൽ പിന്നെ ED വരുമോ?
@uservyds
@uservyds Ай бұрын
​​@@asgharmohamedവരും അഷ്‌കർ🔥🔥
@naijunazar3093
@naijunazar3093 Ай бұрын
ബൈജു ചേട്ടാ, ഫ്ലാറ്റുകളും EV കളും ഒരു പോലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ താല്പര്യമില്ലെങ്കിലും ഭാവിയിൽ ഗത്യന്തരമില്ലാതെ അവയിൽ എത്തിച്ചേരേണ്ടി വരുമെന്നാണ് തോന്നുന്നത്...
@paulvarghese2625
@paulvarghese2625 29 күн бұрын
What about olympia haven project? Contact me for any clarification. Paul Varghese
@sarathsr101
@sarathsr101 16 күн бұрын
Kollam
@shybinjohn1919
@shybinjohn1919 29 күн бұрын
Kanan oru rasam oke und
@lijilks
@lijilks Ай бұрын
This is very well build project.
@bilalkylm8437
@bilalkylm8437 28 күн бұрын
🔥🔥😍
@hobbyscope6248
@hobbyscope6248 Ай бұрын
Mitsubishi Lancer video ചെയ്യുമോ.
@subinraj3912
@subinraj3912 Ай бұрын
Baiju etta ella megalayilum ulla kai kadathal undallo
@hydarhydar6278
@hydarhydar6278 Ай бұрын
നിങ്ങളുടെ ചാനലിൽ വണ്ടികളുടെ കാണാൻ വേണ്ടി മാത്രമാണ് കൂടുതലും നോക്കുന്നത്... കാരണം ഇപ്പോൾ ഒരു വണ്ടിയെ പറ്റി വിശ്വാസയോഗ്യമായത് കേൾക്കാൻ നിങ്ങളിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്.... ഇതൊക്കെ കാണുമ്പോൾ ഒരു പ്രമോഷൻ video ആണെന്ന് എല്ലാവർക്കും അറിയാം... അങ്ങനെ ആകുമ്പോൾ എന്ത് കുറവുകൾ ഉണ്ടേലും അത് നികത്തി പറയാനെ താങ്കൾക്ക് സാധിക്കുകയുള്ളു.... നിങ്ങളും സാധാ യുട്യൂബ് ചാനൽ കാരെ പോലെ ഞാനിത് എന്നും use ചെയ്യുന്നതാണ്... ഞാൻ വഴിയേ പോകുമ്പോൾ കണ്ട് കേറിയതാണ്.... എന്നൊക്കെ പറയാനുള്ള പ്ലാൻ ആണോ...
@sammathew1127
@sammathew1127 Ай бұрын
Wow.. nice project ❤❤❤
@NOZAS-lb2db
@NOZAS-lb2db Ай бұрын
do they have any projects in trivandrum ??BTW the bathroom ceiling looks cheap
@naveenmathew2745
@naveenmathew2745 Ай бұрын
Wowww❤❤❤❤❤
@pudukad1
@pudukad1 Ай бұрын
Poor Sound Quality
@hamraz4356
@hamraz4356 Ай бұрын
Baiju chettan apartment video okke kurach maatipidikkunathaan nallath😂
@suryas771
@suryas771 Ай бұрын
Fabulous interior
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
cool and luxurious apartment
@shanuambari8945
@shanuambari8945 Ай бұрын
🎉
@rahulvlog4477
@rahulvlog4477 Ай бұрын
Oru apratment edukan kazhinjirunengil
@pinku919
@pinku919 17 күн бұрын
Location is great.Hmmm, promotion is main.😮
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 Ай бұрын
👌🌹
@kannansoman1734
@kannansoman1734 Ай бұрын
🙏🙏🙏
@shahirjalal814
@shahirjalal814 Ай бұрын
Namaskaram🙏
@fazalulmm
@fazalulmm 19 күн бұрын
ഞാൻ ഇപ്പോൾ വാങ്ങില്ല ..... കാശില്ല അതന്നെ
@nishannizamuddin9870
@nishannizamuddin9870 Ай бұрын
👍
@david7O7
@david7O7 Ай бұрын
Wow amazing
@vaishakh.
@vaishakh. Ай бұрын
Gurkha 5 door വ്യൂ പ്രതീക്ഷിക്കുന്നു
@shemeermambuzha9059
@shemeermambuzha9059 Ай бұрын
അടിപൊളി❤
@sarathps7556
@sarathps7556 Ай бұрын
നമസ്കാരം ബൈജു ചേട്ടാ
@ashwinvijayan
@ashwinvijayan Ай бұрын
💗
@reelskabaap02
@reelskabaap02 Ай бұрын
ഈ "പിശുക്ക്" പറച്ചിൽ ഒന്ന് മാറ്റിപ്പിടിച്ച് കൂടെ😅😂. കൊറേ ആയി കേൾകുന്നു.😂
@joyalcvarkey1124
@joyalcvarkey1124 Ай бұрын
Super✨🏬
@valsanSamsung
@valsanSamsung 10 күн бұрын
Not affordable to ordinary man
@safasulaikha4028
@safasulaikha4028 Ай бұрын
Nice 🔥
@jijothomas5588
@jijothomas5588 Ай бұрын
Looks like too much space is wasted as common area, most of it will ultimately end up useless. Mind it, the common area is not free, they charge for it from each buyer. Overall the building looks like from the 80’s!!
@shameerkm11
@shameerkm11 Ай бұрын
No 1👌
@suhailvp5296
@suhailvp5296 Ай бұрын
Nice.
@vishnudasnair9901
@vishnudasnair9901 Ай бұрын
Force gurkhayude റിവ്യൂ ഇല്ലേ
@HashimAbub
@HashimAbub Ай бұрын
👍👍👍
@vyasasmedia5520
@vyasasmedia5520 Ай бұрын
hai
@sijojoseph4347
@sijojoseph4347 Ай бұрын
Superb Apartment
@sreejithjithu232
@sreejithjithu232 Ай бұрын
അടിപൊളി.. 👌
@Jinsionvettickel-xu4ej
@Jinsionvettickel-xu4ej Ай бұрын
ചുമ്മാ തരാം എന്ന് പറഞ്ഞാലും വേണ്ട..
@BornJovi-zk3bz
@BornJovi-zk3bz Ай бұрын
athinu aaru tharunnu
@anoopanoop7915
@anoopanoop7915 Ай бұрын
❤❤❤❤
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤️❤️
@noufal2322
@noufal2322 Ай бұрын
👍🥰😍
@suryajithsuresh8151
@suryajithsuresh8151 Ай бұрын
Super
@cheekuzee
@cheekuzee Ай бұрын
For 80 flats the gym playarea and welcoming area and all aren't enought ...
@lifeisspecial7664
@lifeisspecial7664 Ай бұрын
Nice
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 Ай бұрын
❤❤❤❤❤❤❤
@jijesh4
@jijesh4 Ай бұрын
കൈയ്യിൽ പണമുണ്ടങ്കിൽ ഏറ്റവും നല്ലത് അപ്പാർട്ട്മെൻ്റ് തന്നെ എല്ലാ സൗകര്യങ്ങൾ ഉള്ളതാവുമ്പോൾ നല്ലതു തന്നെ
@shahin4312
@shahin4312 Ай бұрын
Good
@hashimmuhammed8761
@hashimmuhammed8761 Ай бұрын
🖤🖤
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@sajutm8959
@sajutm8959 Ай бұрын
കൊള്ളാം 👍👍
@ushapr4179
@ushapr4179 22 күн бұрын
വില പറയാതിരുന്നത് ശരിയായില്ല
@Avn414
@Avn414 Ай бұрын
Akhil appukuttan evde
@regi_lalr5382
@regi_lalr5382 Ай бұрын
👏🏻
@ivanjohnson1305
@ivanjohnson1305 Ай бұрын
Why no comment 🤔
@ameenmankery
@ameenmankery Ай бұрын
Vannallo vanamaala
@rajaniyer6144
@rajaniyer6144 Ай бұрын
The Best and Cheap Rate.
@abdulnaseer1250
@abdulnaseer1250 27 күн бұрын
കുറച്ചു വയസ് ആയാൽ മക്കൾ കൊണ്ട് പോയി വൃതസധനത്തിൽ ആക്കും എനിക്ക് കേറാൻ വയ്യ നടക്കാൻ വയ്യ എന്നൊക്കെ പറഞ്ഞാൽ 😂
@paulvarghese2625
@paulvarghese2625 24 күн бұрын
Minnunnathellam ponnnalla.
@unnikrishnankr1329
@unnikrishnankr1329 Ай бұрын
😑
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 30 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 44 МЛН
Truck spring suspension straightening process #youtubeshorts #youtube #foryou
0:59
Pk Awesome Restorations
Рет қаралды 7 МЛН
Car 1💵 vs 10000000 💵
0:21
Dung ABC
Рет қаралды 22 МЛН
Подбор живой Мазда 3 до 800.000р🔥 День 1
0:44
Kras-Подбор
Рет қаралды 1,3 МЛН
Парень Научил Собак Водить Машину 😁🥰
0:27
ДоброShorts
Рет қаралды 2,2 МЛН
Подбор живой Мазда 3 до 800.000р🔥 День 1
0:44
Kras-Подбор
Рет қаралды 1,3 МЛН
АНТИГЕЛИК. МАКСИМАЛКА УАЗИКА
0:40
ШОРТЫ АКАДЕМИКА
Рет қаралды 4,8 МЛН