വീഡിയോ എല്ലാം തന്നെ നല്ലതാണ്. മനസ്സിലാക്കി തരുന്നു. നന്ദിയുണ്ട്.
@mayaktp84772 жыл бұрын
പൊന്നപ്പൻ ചേട്ടൻ്റെ അവതരണം സൂപ്പർ ആണ് ഞാൻ വീഡിയോകൾ കാണാറുണ്ട്
@bysindhubalan4357 Жыл бұрын
ഇങ്ങനെ എന്റെ അമ്മ ചെയ്തു കണ്ടിട്ടുണ്ട്,ദീപു......പ്ലാസ്റ്റിക് പീസ് വയ്ക്കണം എന്നില്ല.കുറച്ചു സ്കിൻ കട്ട് ചെയ്ത് കളഞ്ഞാൽ മതി....🙏🏼.സൂപ്പർ വീഡിയോ 😍😊
@Aishabeevi-r8u2 ай бұрын
Skin churandikalayanannalle
@drmaniyogidasvlogs5632 жыл бұрын
ഈ വീഡിയോ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു....🙏🏼🙏🏼🙏🏼🙏🏼 ഞാൻ വീഡിയോകൾ കാണുന്നുണ്ടായിരുന്നു👍🏻👍🏻👍🏻 ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാതിരുന്നത്🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🥰🙏🏼🙏🏼😇
@user-rm1ve4oy4y2 жыл бұрын
E vidio estapettu thanks
@thampipaul30412 жыл бұрын
Yes
@jayakumars1072 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഇഷ്ടായി 👌 Stand നന്നായിട്ടുണ്ട് 👍
@JayasreePb-x7e Жыл бұрын
Thankyou Deepu
@Aishabeevi-r8u Жыл бұрын
Ethrayum shakthiyaya very padalanghal undavumo
@JayasreePb-x7e Жыл бұрын
Veru nannayi vannittundallo.
@junicajolly26662 жыл бұрын
ഈ വീഡിയോ വളരെ ഉപകാരമാണ്
@Sarika-ek3uw Жыл бұрын
Thank u 4 information
@sandhyamraghavan9360 Жыл бұрын
ചെടിയുടെ കമ്പു മുച്ചു കിട്ടുന്നത് എങ്ങിനെ വേര് പിടിപ്പിക്കും ഒരു video ഇടുമോ
@happywithsinislife95212 жыл бұрын
Super rose is my favourite plant good information tq🌹👌
Deepu othri nalayallo kandittu. Videos onnum edunnille. Rose mulappikkunna video ettallo thank u so much 👃
@Ponnappanin2 жыл бұрын
ഞാൻ video regular ആയി ഇടുന്നുണ്ട്. തുടർച്ചയായി കാണണേ
@indiranair152210 ай бұрын
Can u send potting mix out of Kerala
@Ponnappanin10 ай бұрын
Yes
@lalsy20852 жыл бұрын
Good info👍
@marytelma39772 жыл бұрын
Ethu chediyum ethupole cheyyamo?
@preetthykrishnankutty37152 жыл бұрын
Uncle enikkum uncilinde. Video bhayankara eshatama njan Uncle tharunna mikkya tipsum cheythu nokkum ellam workkavukayum cheyyu ... Uncil enikkum vendi oru video cheyyamo how to propagate chambakam
@shyamalavelu32822 жыл бұрын
Chatta... E. Ros... Muri Hu.. Vera ... Ndann.... Andu. Chaynnm... Onnu... Pryamo... Thankyu....
റോസ് വേര് പിടിച്ച് കഴിഞ്ഞ് നടുന്ന സമയത്ത് ആദ്യം റോസ് മുറിച്ചപ്പോൾ വച്ചിരുന്ന പ്ലാസ്റ്റിക് പേപ്പർ കളയേണ്ടതില്ലേ ?
@geethabaithootha68522 жыл бұрын
ഇത് ഭാരം കാരണം ഓടിയില്ലേ?
@mayaktp84772 жыл бұрын
വാങ്ങിച്ച റോസ് ഒരു പാട് പൂക്കൾ ഉണ്ടായിരുന്നതാണ് മഴയത്ത് വച്ചിട്ട് ഇലകൾ ഒക്കെ പോയി ഇനി അത് കിളിർത്ത് വരുമോ മഴയത്ത്
@RosnaRijith Жыл бұрын
ചെടികൾ തന്ന് സഹായിക്കാമോ
@sophievarghese31022 жыл бұрын
ഇത് air layering അല്ലെ?
@thomasvarghese77362 жыл бұрын
Yes
@radhakrishnan77372 жыл бұрын
Ethu chumma thazhe Ettal kilutbuvRumallo
@shobhanair40452 жыл бұрын
ഒരൂ പിടിച ചെടി കിട്ടുമോ
@jayanp.b83572 жыл бұрын
Idavela babu
@anviyapsudheesh67902 жыл бұрын
Air layering അല്ലേ Bud rose ഇങ്ങനെ ചെയ്യാൻ പറ്റുമോ
@sasi39bhushan2 жыл бұрын
No
@ummerroshiljan87742 жыл бұрын
Sir veluthulli nattit baki video vannillallo
@Ponnappanin2 жыл бұрын
video ഇടാം
@syedveliyath68612 жыл бұрын
ആ എടുത്ത ചകിരി ചോർ കാരണം കളഞ്ഞിട്ടാണോ കവറിൽ പ്പൊതിഞ്ഞതെ
@Ponnappanin2 жыл бұрын
കറ കളഞ്ഞ ചകിരിച്ചോർ ആണ്
@alhamdulillah622 Жыл бұрын
ചിരട്ട കരിയിൽ മുക്കി വെച്ചാലും കിളിർക്കും
@radham27902 жыл бұрын
നല്ല idya bud റോസും ഇതേപോലെ ചെയ്യാൻ പറ്റുമോ പക്ഷെ ഒരു കാര്യത്തിൽ സംശയം ബാക്കി ആദ്യം പറഞ്ഞില്ലേ ചെടിയിൽ ചെറിയ ഒരു വെട്ടുകൊടുക്കണമെന്ന് പറഞ്ഞില്ലേ അങ്ങനെ ചെയ്തതിന്റെ കൂടെ തന്നെ യാണല്ലോ പ്ലാസ്റ്റിക് കവർ വെക്കുന്നത് എന്നിട്ട് ഒന്നിച്ചു കെട്ടിയില്ലേ കമ്പുമായി ബന്ധമില്ലാതിരിക്കാൻ എന്ന് പറഞ്ഞത് മനസിലായില്ല ക്ലിയറാക്കി തരുമോ
@thankomthomas48192 жыл бұрын
മുറിച്ച ഭാഗം തമ്മിൽ കൂടാതിരിക്കാൻ ആണ് ചെറിയ പീസ് പ്ലാസ്റ്റിക് വെച്ചത്
@noushadnoushad9682 жыл бұрын
കത്തി ഒന്ന് കാച്ചിച്ചു കൂടെ
@SA_Home_Garden2 жыл бұрын
💙💜🧡❤️💛💚💙💜🧡❤️
@vijayanv82062 жыл бұрын
അപ്പൊ അപ്പൊ...... എത്ര അപ്പൊ
@nishabalan31582 жыл бұрын
ഇത് നാടൻ റോസ് അല്ലേ? ഇത് എവിടെയും പെട്ടെന്ന് കിളിർത്തു വരും..
@aleyammathomas52302 жыл бұрын
Hu hu hu
@rockyboy94432 жыл бұрын
Ithu pettannu pidikkum bud rose kamb engane pidippikkum
@sobhasobhas36452 жыл бұрын
ഒരു piece plastic cover ആണോ? കുമ്പിൾ ചുറ്റാൻ വേറെ കവർ എടുത്തോ? camera കൈകാര്യം ചെയ്യുന്ന ആൾ ശരിയായി ചെയ്തില്ല ചെയ്യുന്നതല്ല എടുത്തിരിക്കുന്നത്
@binduthomas24292 жыл бұрын
Bud rose കാണിച്ചു തരൂ. ഇങ്ങനെ ചെയ്തില്ല എങ്കിലും ഇൗ rose പിടിക്കും