ഒരു കള്ളനിൽ നിന്നും "യൂണിവേഴ്സൽ ബോസ്സിലേക്കുള്ള" വളർച്ച | chris gayle

  Рет қаралды 60,105

FACTS BY SHAHIN

FACTS BY SHAHIN

Күн бұрын

Follow : @FACTSBYSHAHIN
ലോക ക്രിക്കറ്റിനെ വിറപ്പിച്ച അത്ഭുത ക്യാച്ചുകൾ : • ക്രിക്കറ്റ്‌ ലോകത്തെ ഞ...
പവർ ഹിറ്റിങ് ഒരു കലയാക്കി മാറ്റിയ മക്കല്ലം : • "POWER HITTING" ഒരു കല...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 160
@gayleforce
@gayleforce Жыл бұрын
കാലമേ ഇനി തരുമോ ഇതുപോലൊരു ഇതിഹാസത്തെ 🔥🙏🏾
@footballloverlover6922
@footballloverlover6922 Жыл бұрын
ക്രിക്കറ്റിൽ എന്നും വെടികെട്ടു ബാറ്റിംഗിനെ പ്രണയിച്ച എന്റെ ഏറ്റവും ഇഷ്ടപെട്ട ബാറ്റർ.. ഇന്നും ipl ൽ ബംഗളുരുവിൻ വേണ്ടി പൂനെ വാരിയെസിനെതിരെ നേടിയ ആ 175 റൺസ് ബാറ്റിംഗ് മറക്കില്ല
@Rapunzel_Universe
@Rapunzel_Universe Жыл бұрын
Same here 😊
@BijuGopi-ix6jg
@BijuGopi-ix6jg Жыл бұрын
God of thunder universal boss ❤❤❤
@basilsaju_94
@basilsaju_94 3 ай бұрын
Enik pande thotte bowling ayirunnu ishtam pakshe enghere ishtam ayirunnu.
@nivinm5600
@nivinm5600 Жыл бұрын
ഞാൻ ഒരു csk fan ആണ് പക്ഷെ ഞാൻ ipl കാണൽ തുടങ്ങിയത് 2011 12 മുതൽ ആണ് ആ സമയം മുതൽ 2021 വരെ ഞാൻ rcb യുടെ കളി കാണാൻ തുടങ്ങിയതിനു ഒറ്റ കാരണം യൂണിവേഴ്സൽ ബോസ്സ്.66 പന്തിൽ 175 ഞാൻ ലൈവ് കണ്ടതാണ് ഇപ്പോഴും അതോർക്കുമ്പോൾ രോമാഞ്ചം വരും 💥
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
അതിന് 2021-പഞ്ചാബിന്റെ കളി കണ്ടാൽ പോരേ rcb യുടെ കളി കാണേണ്ട ആവശ്യം ഉണ്ടോ?
@YEEKACHUVAA
@YEEKACHUVAA Жыл бұрын
@@nijomonsajisaji8417thallimarikkayanu bro
@Sreerag333
@Sreerag333 Жыл бұрын
8 വര്‍ഷം gayle inde കളി കാണാൻ കഴിഞ്ഞു ❤ ഇപ്പോളും favorite player ❤
@crazyboy-ye3po
@crazyboy-ye3po Жыл бұрын
കാലമേ.. ഇനി ജനിക്കുമോ ഇതുപോലൊരു താരം 😍😍😍
@ദശമൂലംദാമു-സ2വ
@ദശമൂലംദാമു-സ2വ Жыл бұрын
റെക്കോർഡ് കൾ എന്നും അദ്ദേഹത്തിന്റെ പിന്നാലെ ആയിരുന്നു 🥰🔥
@jojsc1981
@jojsc1981 Жыл бұрын
പുള്ളിde total T20 runs incl intl n francise miss ആയത് ഒഴിച്ചാൽ a brilliant research video... Great job buddy 👌👏ഈ video നമ്മൾ കണ്ടുകൊരിക്കുമ്പോൾ തന്റെ 43 വയസിൽ ing ഇവിടെ canadayil നടക്കുന്ന GT20 ടൂർണമെന്റിൽ പുള്ളി കളിച്ചു തകർത്തു കാണിക്കളെ ആഹ്ലാദിപ്പിക്കുന്നു... Wat a legacy... The only one name for Ultimate Entertainment in Cricket.. Christopher Henry Gayle...
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Thanks for the support bro❤️👍🏻
@vishnumohananktk4472
@vishnumohananktk4472 Жыл бұрын
One and only T20 legend = Christopher Henry Gayle 🔥🔥🔥
@crazyboy-ye3po
@crazyboy-ye3po Жыл бұрын
ഒരു കാലത്ത് പത്രങ്ങളിലെ സ്‌പോർട്സ് പേജിന്റെ സ്ഥിര തലക്കെട്ടായിരുന്നു" ഗെയിലാട്ടം, ഗെയിൽ കൊടുങ്കാറ്റ്" എന്നെല്ലാം 😍 ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന താരം. വെടിക്കെട്ട് ബാറ്റിംഗിന്റെ തമ്പുരാൻ, t20 ക്രിക്കറ്റിന്റെ ഒരേയൊരു രാജാവ് 😍😍😍 one and only CHRIS GAYLE😍🔥
@jostheboss17
@jostheboss17 Жыл бұрын
This man deserved an IPL trophy 😢
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Ya💯
@EveryThingFishy23
@EveryThingFishy23 Жыл бұрын
Ipo vilichaalum kalikaan Varumaayirikum.. Pulli anganoru vibe aaaa❤
@noushadnou2186
@noushadnou2186 Жыл бұрын
ഒപ്പം നമ്മുടെ വീരുവും❤...
@Safana437
@Safana437 Жыл бұрын
വിരമിച്ചാലും ഗൈലിനെ മറക്കാൻ കഴിയില്ല ഒരിക്കലും iloveyu ഗയിൽ ❤❤❤
@akashvysakh4309
@akashvysakh4309 Жыл бұрын
ഇയാളുടെ ഒരു pressence ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ ഒരു mark പുള്ളി ഉണ്ടാക്കിയിരിക്കും, മിക്കവാറും ചിരിക്കാനുള്ള ഇൻസിഡന്റ്‌സ് ആയിരിക്കും... The boss
@tojint77
@tojint77 Жыл бұрын
The one and only Universe Boss🎉❤
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Gayle six കാണാൻ വേറെ level ആണ്. ഞാൻ ഇയാളുടെ കളി കാണാൻ മാത്രം ഇരിന്നിരുന്നു
@krrishkrrish5520
@krrishkrrish5520 Жыл бұрын
സച്ചിന്റെ ആരാധകൻ ആയിരുന്ന ഞാൻ കോഹ്ലി ആരാധകൻ ആയി.വളരെ പെട്ടെന്ന് തന്നെ വീണ്ടും മാറ്റം വന്നു.കാരണം 2011 ൽ കോഹ്ലിയുടെ ടീം ആയ RCB യിൽ ഇത് വരെ കാണാത്ത ഒരു മനുഷ്യൻ പുതിയതായി എത്തി.അവിടുന്ന് 2011മുതൽ ഈ നിമിഷം വരെ ഒരു വിദേശ കളിക്കാരന്റെ fan ഞാൻ ആയിട്ടുണ്ടെങ്കിൽ അതിന്റ കാരണം ദേ ഈ മൊതലാണ്.Cricket ൽ ആരാധന എന്താണെന്ന് കാണിച്ചു തന്ന ഒരേ ഒരു കളിക്കാരൻ. അന്ന് 11 വയസ്സിൽ തുടങ്ങിയ ആരാധന ഇന്ന് എന്റെ 23 ആം വയസ്സിലും മാറിയിട്ടില്ല.ഇന്നും പുള്ളിയുടെ Live കളി കണ്ടിട്ടാണ് കിടക്കുന്നത്. ഗെയ്ൽ അണ്ണൻ ഇഷ്ടം.......... ❤️🙌🏼
@indiantravelenthusiast4383
@indiantravelenthusiast4383 Жыл бұрын
❣️
@syamkumars892
@syamkumars892 Жыл бұрын
KKR veche manasil keriya muthal ❤
@krrishkrrish5520
@krrishkrrish5520 Жыл бұрын
@@syamkumars892 ❤️🙌🏼
@footballloverlover6922
@footballloverlover6922 Жыл бұрын
യൂണിവേഴ്സൽ ബോസ്സ് 🔥
@sreejithekm1808
@sreejithekm1808 Жыл бұрын
Gayle, Abd, Gilchrist ma fav other country's❤️
@abhinav4741
@abhinav4741 Жыл бұрын
The real Caribbean power =universe boss 3️⃣3️⃣3️⃣
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Six മാത്രം മുന്നിൽ കണ്ടു സെഞ്ച്വറി വാരി കൂട്ടിയ താരം.
@gayleforce
@gayleforce Жыл бұрын
Gayle❤️❤️ my fav❤️
@Leo--Messi10
@Leo--Messi10 Жыл бұрын
Christopher Henry ..... 🌟 Karibian Thunderrrr.......... 💀💥
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
ഇതിഹാസ താരം. King is like ആ lion
@mrhnankoroth7493
@mrhnankoroth7493 Жыл бұрын
The cricketer who entertained us after Jayasurya ❤
@saji-official4740
@saji-official4740 Жыл бұрын
Sixer വീരൻ🔥🔥🔥🔥❤️❤️❤️❤️
@visanthvisanth-uu1tw
@visanthvisanth-uu1tw Жыл бұрын
My favorite cricketer ❤️
@arjunad8831
@arjunad8831 Жыл бұрын
Bro I requested alot anyways thanks a lot for this🖤🖤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
🥰❤️
@abelsam1432
@abelsam1432 Жыл бұрын
എന്തിനാണ് bro repeat ചയ്തു പറയുന്നെ?
@Shajahanhajauploads
@Shajahanhajauploads Жыл бұрын
ക്രിസ്ഗെയിൽ നല്ലൊരു വൺ ഡേ പ്ലെയറും, ടെസ്റ്റ്‌ ബാറ്ററും കൂടിയാണ്
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
സത്യം 💯
@gayleforce
@gayleforce Жыл бұрын
Bro 2004 ഇൽ ഗൈലിന് heart attack വന്നിരുന്നോ അതിന് ശേഷം ആണോ പുള്ളി ഇത്രേം പവർ hitter ആയെ
@krrishkrrish5520
@krrishkrrish5520 Жыл бұрын
ഒരു Heart surgery ഉണ്ടായിരുന്നു പുള്ളിക്ക്.
@jishnujp3168
@jishnujp3168 8 ай бұрын
Big man with zero haters❤️
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💯💯
@noushichotz9559
@noushichotz9559 Жыл бұрын
Gayle legend and funny man 👨
@bbstatus3555
@bbstatus3555 Жыл бұрын
Universal Boss ❤
@praveenp5105
@praveenp5105 Жыл бұрын
The Universe Boss 🔥
@shibinom9736
@shibinom9736 Жыл бұрын
💖 Gayle 🔥 Universal Boss 🔥
@athulkrishnak.v7293
@athulkrishnak.v7293 Жыл бұрын
Ithuppole oru item🔥🔥🔥
@ANU_80
@ANU_80 Жыл бұрын
Christopher Henry Gayle 🔥
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Chris gayle world boss aanu. King of power hit. ♥️♥️
@kichukichu3048
@kichukichu3048 Жыл бұрын
@BoyfrmMoon
@BoyfrmMoon Жыл бұрын
Fvrt player❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@ManafPullinchod-lh9me
@ManafPullinchod-lh9me Жыл бұрын
Abd.... I ❤abd
@Thelobsterof
@Thelobsterof 4 ай бұрын
Salute boss♥️
@chotusmadbox6391
@chotusmadbox6391 Жыл бұрын
100% true ❤❤❤❤gayle
@riyazbaba7317
@riyazbaba7317 9 ай бұрын
Legend cricketer in the world
@FACTSBYSHAHIN
@FACTSBYSHAHIN 9 ай бұрын
Ya💯
@sayooj3437
@sayooj3437 Жыл бұрын
Video spr Paranjath thanne aavarthichu paranju kolamakki
@syambss6396
@syambss6396 8 ай бұрын
ഞാൻ ലെഫ്റ്റ് ഹാൻഡ് ബാറ്റിംഗ് പഠിച്ചത് ഈ മൊതലിനെ കണ്ടാണ് ❤❤❤❤ universal BOSS
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💥
@tonyjohn3177
@tonyjohn3177 Жыл бұрын
Testil triple century, oneday il double century, t20 il century... Gayle mathramalla, sehwagum ind .. .
@mebin_2479
@mebin_2479 Жыл бұрын
t20 internationalil sehwag century adichitilla
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
Sehwaginu ഇല്ല അങ്ങനെ ഒരു reccord അത് my favorite forign playarinu സ്വന്തം ആയിട്ടുള്ളതാണ്. സച്ചിൻ, sanju ഇവർക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള player Gayle ആണ്..
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
സേവാഗിന് ഇന്റർനാഷണൽ t20 യിൽ എവിടെയാടാ സെഞ്ച്വറി
@sambhus939
@sambhus939 Жыл бұрын
ഗെയിലാട്ട൦ ❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
❤️👍🏻
@wondersoul2680
@wondersoul2680 Жыл бұрын
Aron finch ind broi,t20 score 172 pulli out avunathu hitwicket aarnu,apolum 2 bal balnce indai,,athu international match aanu adiche ,2018 il ntho aanu Zimbabwe aayit, international il highest scorer finch aanu, athil gayle valathee thaze aanu ,117 aanu best,gayle best 175 oru international alla ,
@worldcricket6835
@worldcricket6835 Жыл бұрын
🥰my favorite
@uuntechy564
@uuntechy564 4 ай бұрын
ബാറ്റിങ്ങിൽ അക്രമണകാരൻ ആണെങ്കിലും ഒട്ടും അഹങ്കാരമില്ലാത്ത കളിക്കാരൻ ❤
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️💯
@gauthamanand8835
@gauthamanand8835 8 ай бұрын
ഞാൻ ഇപ്പോൾ gayle fan ആകുന്നു 😂😂😂
@40kannansnair33
@40kannansnair33 Жыл бұрын
Bro Mr 360 oru video
@jostheboss17
@jostheboss17 Жыл бұрын
2013 aa malsarathile pala bowlermaarude career polum therumanam aayittundu
@nikhilneelakandan4842
@nikhilneelakandan4842 3 ай бұрын
Boss🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 3 ай бұрын
👍🏻
@hamzaputhuparambil9485
@hamzaputhuparambil9485 Жыл бұрын
വളരെ നല്ലത്
@achife4385
@achife4385 4 ай бұрын
Boss❤
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️
@bfx142
@bfx142 Жыл бұрын
BOSS 🥵❤️‍🔥
@linuramesh520
@linuramesh520 Жыл бұрын
നൈസ് മാൻ, ലൗ യു ഗയിൽ sir 🙏🏻
@mujeebpullanipattambi
@mujeebpullanipattambi 11 ай бұрын
Real boss 🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
💯💯
@ratheeshb3365
@ratheeshb3365 Жыл бұрын
ഇത്ര വലിച്ചു നീട്ടി പറയണ്ടാർന്നു .... പലയിടത്തും റെപ്പറ്റിഷൻ ഫീൽ ചെയ്തു ...ഒരു 10 മിനിറ്റിൽ മനോഹരമായി അവസാനിപ്പിക്കാമായിരുന്നു ...😊
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Gayle കഴിഞ്ഞാൽ AB DEVILLIERS, VIRENDER SEHWANG ഇവരൊക്കെ ഉണ്ട്. പക്ഷെ ഇവരൊക്കെ FOURS അടിക്കും. GAYLE 4 FOUR ഉം 8 സിക്സും അടിക്കും. എന്തൊക്കെ PARANHALUM GAYLE INNINGS ഒരു INNINGS തന്നെ
@kiranchirayath8640
@kiranchirayath8640 5 ай бұрын
ഇതിഹാസം 🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 5 ай бұрын
❤️❤️
@LD72505
@LD72505 2 ай бұрын
സാധാരണ ഒരു ബാറ്റ്സ്മാൻ നല്ല ഷോട്ട് കളിച്ചിട്ട് അത് സിക്സോ ഫോറോ ആകാതെയിരുന്നാൽ നമ്മൾ ചിന്തിക്കും. അയാൾ ഇത്ര പവറിൽ അടിച്ചിട്ടും അത് ബൗണ്ടറി ടച്ച് ചെയ്തില്ലല്ലോ എന്ന്. എന്നാൽ ഗെയ്ലിൻ്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ഒരോ സിക്സ് നേടുമ്പോഴും നമ്മൾ ചിന്തിക്കും ഇയാൾ just തൊട്ടതല്ലെ ഉള്ളു. എങ്ങനെ സിക്സ് പോയെന്ന്. Hand Power 🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
💯
@adwaith4840
@adwaith4840 Жыл бұрын
Virat kohli full video venom olzzzzz ❤❤❤❤❤
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ചെയ്യാം bro ❤️👍🏻
@Abhijith_kpr
@Abhijith_kpr Жыл бұрын
​@@FACTSBYSHAHINabd yudem cheyyooo
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
@@Abhijith_kpr next long video sehwag ആണ്... അത് കഴിഞ്ഞിട്ട് ab ടെ ചെയ്യുന്നുണ്ട്...
@sugatha.l6499
@sugatha.l6499 8 ай бұрын
❤❤❤❤❤ boss
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
👍🏻👍🏻
@suriyafansNo1
@suriyafansNo1 2 ай бұрын
Repeating mode 😢 Gayle storm missing 😢
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
Sorry for the mistake 😑
@renju2007
@renju2007 Жыл бұрын
Gayle okke supper hitter thanne...ennu vachu thaan parayunna mandatharangal onnu thiruthi paranjal nallathu
@saneeshna620
@saneeshna620 Жыл бұрын
❤❤❤❤❤
@mithunpv2453
@mithunpv2453 Жыл бұрын
💪
@jeevansudhi2333
@jeevansudhi2333 Жыл бұрын
Racb❤️‍🔥
@rinshidps6148
@rinshidps6148 Жыл бұрын
Appo sehwagoa
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
T20 century അടിച്ചാലെ ഒപ്പം ആകൂ. അടിക്കാതെ പറ്റില്ല...
@shaf5532
@shaf5532 Жыл бұрын
💯💯💯❤❤❤❤
@AjithP-f3e
@AjithP-f3e Жыл бұрын
Big boss geyle
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
എല്ലാ തരത്തിലും ഉള്ള അടികൾ അറിയുന്ന ബോസ്സ്
@Vishnucpk
@Vishnucpk Жыл бұрын
പാകിസ്ഥാൻ bowler harris റൗഫ് പിന്നെ മുഹമ്മദ് ആമിർ പിന്നെ സൗത്ത് ആഫ്രിക്കൻ player dale styn ഇവരുടെ ജീവചരിത്രം ഉണ്ടോ
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ചെയ്യാം ❤️
@suriyafansNo1
@suriyafansNo1 Жыл бұрын
Gayle storm warning⚠⚠⚠
@sharunshaji1378
@sharunshaji1378 Жыл бұрын
Gayle👿
@lalucr764
@lalucr764 Жыл бұрын
💪💪💪❤❤❤❤❤
@kunnavajasir804
@kunnavajasir804 Жыл бұрын
bro Ellam formathilum 100 adicha verayum kalikkar und
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ഇന്റർനാഷണൽ ക്രിക്കറ്റിൽ odi il 200 ഉം t20 il 100 ഉം ടെസ്റ്റിൽ 300 ഉം ഉള്ള ഒരേ ഒരാൾ മാത്രമേ ചരിത്രത്തിൽ ഉള്ളു അത് ഗെയ്ൽ ആണ്....
@sibinpalakkal2565
@sibinpalakkal2565 Жыл бұрын
appo viru ntha
@KeralaUlsavam988
@KeralaUlsavam988 Жыл бұрын
❤😘👍
@sijojosephpanambal
@sijojosephpanambal Жыл бұрын
🔥🔥🔥
@linuramesh520
@linuramesh520 Жыл бұрын
❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SaliVkp
@SaliVkp Жыл бұрын
❤️❤️❤️❤️❤️
@PrasanthKrishna-rb9kl
@PrasanthKrishna-rb9kl Жыл бұрын
IPL ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തരാം
@killerkukka
@killerkukka Жыл бұрын
Sanju v samson kurich oru video cheyyamo
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ചെയ്യാം...
@killerkukka
@killerkukka Жыл бұрын
@@FACTSBYSHAHIN 😄
@nakulnchandran5053
@nakulnchandran5053 Жыл бұрын
Kure karyangal repeated aayi parayunnu.. video valichu neetunnu paranjath twnne pinnem pinnem valachum tiririchum .... so 3 min il stop aaki kaanunath...
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Sorry bro അടുത്തതിൽ റിപീറ്റ് വരാതെ നോക്കാൻ maximum ശ്രമിക്കാം...
@nakulnchandran5053
@nakulnchandran5053 Жыл бұрын
@@FACTSBYSHAHIN 👍👍
@priyeshmkpriyesh6
@priyeshmkpriyesh6 Жыл бұрын
Gail. Lara. Chandrapaul. Sarvan. 👍
@gauthamanand8835
@gauthamanand8835 8 ай бұрын
Odi il 10450 അല്ല 10480 ആണ് career total. 🤭
@arjununnikrishnan7860
@arjununnikrishnan7860 Жыл бұрын
Gayle enna bowlere ippola aryane😮😮
@suriyafansNo1
@suriyafansNo1 Жыл бұрын
Gayle kazhinje ullu aarum❤❤❤
@Indiakkaran
@Indiakkaran Жыл бұрын
Appo sehwago?
@unnimon6679
@unnimon6679 Жыл бұрын
സച്ചിൻ
@mr.superhuman6682
@mr.superhuman6682 Жыл бұрын
T20yi 22century undu
@vimalthomas4354
@vimalthomas4354 Жыл бұрын
ഒരു മണിക്കൂർ ആകാം
@sanup8969
@sanup8969 Жыл бұрын
Bro abd
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Next video athaanu❤️
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Still l like only one batsman Gayle
@jayakrishnan4745
@jayakrishnan4745 Жыл бұрын
Unevarsal Boss
@kpkkpk2243
@kpkkpk2243 Жыл бұрын
22 100
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12