അദേഹത്തിന്റെ ധൈര്യം ആണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും.. 150+ km/hr ഇൽ ബൗൾ ചെയുന്ന ബൗളേഴ്‌സിനെ ഹെൽമെറ്റ് ഇടാതെ ബാറ്റ് ചെയ്യുന്ന the brave Hero of Cricket🔥🔥🔥
@ACV50052 жыл бұрын
Anakku ayinu endariyam tyre. Ee video vannapol alle ne ithu arinjathu thanne🤣🤣🤣🤣
@harihd10632 жыл бұрын
@@ACV5005 ആണോ തൈരേ?? ഞാൻ എപ്പോ വേണമെങ്കിലും അറിഞ്ഞോട്ടെ തൈരേ. അതിന് തനിക്ക് ഇപ്പൊ എന്താ തൈരേ ?? അതൊക്കെ എന്റെ ഇഷ്ടം.. താൻ തന്റെ പണി നോക്കെടാ തൈരേ 🥵🥵
@kishoremk63882 жыл бұрын
@@ACV5005 ninne pettittathu cricket groundil analllo apo ninaku a to z ariyamayirkum
@raider8538 Жыл бұрын
ഇപ്പോൾ ഉള്ളവന്മാർക്ക് ഹെൽമെറ്റ് വച്ച് കളിക്കാൻ കൂടി ഭയമാണ് he is great
@thabsheer. Жыл бұрын
@@kishoremk6388 😹🔥
@maheensuhra99222 жыл бұрын
ഹെൽമറ്റില്ലാതെ ച്യൂയിംഗം ചവയ്ച്ചു കൊണ്ട് ഒരു വരവുണ്ട്🔥 sir Viv Richards 🌟
@sajan55552 жыл бұрын
ഞാൻ അദ്ദേഹത്തിന്റെ ധാരാളം കളികൾ അന്ന് ടീവിയിൽ കണ്ടിട്ടുണ്ട്. റിച്ചാർഡ്‌സ്.. റിച്ചി റിച്ചാർഡ്സൺ. ഹേയ്ൻസ്.. ലോഗി.. മാൽക്കാം മാർഷൽ. ജോയൽ ഗാർണർ. വാൽഷ്.. ക്ലൈവ് ലോയ്ഡ്..
@nazeerabdulazeez8896 Жыл бұрын
@@sajan5555 ഹെൽമെറ്റ് ഇല്ലാതെ ബോൾ നേരിടുന്നത് കണ്ടാൽ തന്നെ പേടിക്കും എങ്ങനെ ആണ് അദ്ദേഹം ഈ തീ പോലെ ഉള്ള ബോൾ നേരിടുന്നത്, 🙏
@shyamseetha7313 ай бұрын
❤️💥
@harekrishna64972 жыл бұрын
world ൽ അന്നത്തെ വെസ്റ്റിന്ത്യൻക്രിക്കറ്റിന്റെ സൗന്ദര്യവും, ഗാംഭീര്യവും പോലെ ഇന്ന് വരെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ ആവില്ല 🥰🥰❤️❤️love u Viv Rechards❤️
@syamsundar28 Жыл бұрын
അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ എന്റെ ധന്യ മുഹൂർത്തം
@ramshadtb7792 Жыл бұрын
Evde vech
@akzdz1873 Жыл бұрын
അന്നത്തെ ഈ സൂപ്പർ team ne തകർത്ത് world cup അടിച്ച INDIAN ടീമിൻ്റെ Range ❤❤
@Den.Tito0018 Жыл бұрын
അതൊരു ഭാഗ്യം ആയിരുന്നു. വിൻഡീസ് ഇന്ത്യയെ വില കുറച്ചു കണ്ടു. ഈ തോൽവി അവർക്ക് ഷോക്ക് ആയിരുന്നു. ലോക കപ്പ് കഴിഞ്ഞു അവരുടെ ടൂർ ഇന്ത്യയിലെക്കായിരുന്നു.83 ൽ 5 ടെസ്റ്റും അവർ തൂത്തു വാരി പോയി..!!
@bennymongeorge4336 Жыл бұрын
7 ഏകദിനവും തൂത്തുവാരി.
@specialvideo7996 Жыл бұрын
ഇന്ത്യക് ഭാഗ്യം കൊണ്ട് വിജയം ലഭിച്ചതാണ് മോനോ 83വേൾഡ് കപ്പ്...സൂപ്പർ ടിം വിൻഡിസ് ആണ്
@Sachusachu234 Жыл бұрын
@@Den.Tito0018bhagyam mathramlla hardwork koodi und
@rajeevravi9418 Жыл бұрын
Windies അത് ഒരു മത്സരം ആയി പോലും എടുത്തില്ല... അലസത ആയിരുന്നു..... പഴയ മുയൽ കഥ...
@asmitaapardesi4052 жыл бұрын
വിവ് റിച്ചാർഡ്‌സ്, ക്ളൈവ് ലോയ്ഡ്, മാൽക്കം .മാർഷൽ, മൈക്കൽ ഹോൾഡിങ് ഡെസ്മണ്ട് ഹെയ്ൻസ് ഗോർഡൻ ഗ്രീനിഡ്ജ് ജെഫ് ഡുജോൺ . . . ലോകഭൂപടത്തിൽ അന്വേഷിച്ചാലും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള 'വെസ്റ്റ് ഇൻഡീസി'ൽ നിന്ന് 1980 കളിൽ ക്രിക്കറ്റ് ലോകത്ത് ഗംഭീരമായ വർണ്ണക്കാഴ്ചകൾ സൃഷ്ടിച്ച 'മഹാഭീകരന്മാർ'ക്ക് അഭിവാദ്യങ്ങൾ!
@abhishekhariharan20862 жыл бұрын
Richie Richardson as well.
@asmitaapardesi4052 жыл бұрын
@@abhishekhariharan2086 Yeah, certainly.
@thufailvp8681 Жыл бұрын
Andy Roberts and big bird Joel Garner as well
@nabeelmavaheed7288 Жыл бұрын
Curtley Ambrose, Courtney Walsh.. As well
@saajansuperkk6991 Жыл бұрын
Sir garry sobers
@shahir21102 жыл бұрын
തന്റെ തല കാക്കാൻ കഴിയാത്തവൻ ഒരു bat's man അല്ല ufff👏👏
@jishnuskrishnan11522 жыл бұрын
"തല പോലെ വരുമോ എന്നറിയില്ല.എന്നൽ ഈ തലക്ക് മുകളിൽ ആരും വരുന്നില്ല 🥰🥰🥰🥰🥰🥰🥰🥰
@basheerbasheer94102 жыл бұрын
ആ താണ്ടവം കാണാൻ ഭാഗ്യം കിട്ടിയ തലമുറയാണ് ഞാൻ അഭിമാനം.നല്ല വാക്ക് ചാതുരി കൊള്ളാം.അദ്ദേഹം തെരക്കേടില്ലാത്ത ഒരു സ്പിൻ ബൗളർ കൂടി ആയിരുന്നു ❤️❤️❤️🌹
@parissbound85352 жыл бұрын
ഇന്നത്തെ മികച്ച ബാറ്സ്മാന്മാർക്കുള്ള strikerate 90 ന് മുകളിൽ റിച്ചാർഡ്സണ് അന്ന് ഉണ്ടായിരുന്നു
@aneeshratheesh72962 жыл бұрын
എല്ലാ ഇതിഹാസങ്ങൾക്കും കഷ്ടപ്പാടിന്റെ പിന്നാമ്പുറ ചരിത്രവും ഉണ്ടാകും .❤️
@mikkus8663 Жыл бұрын
തലയിൽ ഹെൽമെറ്റ് വെക്കാതെ തൊപ്പി മാത്രം വെച്ച് ച്ച്യുയിഗം ചവച്ചു കൊണ്ട് ഡെഗ്ഔട്ടിൽ നിന്നൊരു മാസ്സ് വരവുണ്ട് യാ മോനെ 😘😘😘😘🔥🔥🔥🔥🔥🔥
@indiaoffRoader Жыл бұрын
റീചാർഡ്‌സ്, ലാറ, ഗയിൽ ❤️❤️❤️
@saidalipazhedath54893 ай бұрын
+ pollard 🔥
@shameerabdulbasheer19887 ай бұрын
Sir VVN Richards ഇന്നത്തെ കാലത്തെ T 20 യിൽ ഇപ്പോഴത്തെ തീപ്പെട്ടി കൂട് ഗ്രൗണ്ടിൽ അന്ന് കളിച്ചിരുന്നേൽ...... LION OF CRICKET ❤❤❤❤❤❤❤
@arunkrishnan5981 Жыл бұрын
തന്റെ പ്രതിഭയോട് ഒരിക്കലും നീതികരിക്കാൻ കഴിയാത്ത ഒരു കാരീർ റെക്കോഡ് ഉള്ള മനുഷ്യൻ. ഒരു 10000 ക്ലബ്ബിലും അദ്ദേഹം ഇല്ല. പക്ഷെ സച്ചിനോടോ കോഹ്ലിയോടോ ലാറയോടോ പോണ്ടിങ്ങിനോടോ പോയി ഏകാദിനത്തിലെ ഏറ്റവും മികച്ച ബാറ്റിസ്മാൻ ആരാണെന്നു ചോദിച്ചാൽ എല്ലാവരും ഉത്തരം നൽകുക ഐസക് വിവിയൻ അലക്സാണ്ടർ റീചാർഡ്‌സ് എന്നായിരിക്കും. റൺസ് കൊണ്ട് അളക്കാൻ പറ്റാത്ത പ്രതിഭ. ❤🥰
@shansenani5 ай бұрын
Test lum pulli oru time 60+ average ayirunnu.. Pinnae kurachu failures undai coz of his never mind swagger style allarunne pulli test le Bradman kazinjal next ayene 👍🏻
@shafik506 Жыл бұрын
ഏറ്റവും മികച്ചതിൽ ഏറ്റവും മികച്ചവൻ
@gokul2809 Жыл бұрын
സ്വാന്തം തല സംരക്ഷിക്കാൻ പറ്റാത്ത അവൻ ബാറ്റർ അല്ല 🔥uff
@abymathews88892 жыл бұрын
The ultimate swagger in cricket.
@ashraf5943455 Жыл бұрын
70's and 80's golden age of west indian cricket.
@sahrasmedia70932 жыл бұрын
വല്ലാത്തൊരു കഥ ക് ശേഷം വല്ലാത്തൊരു ഫീലിംഗ് ആണ് ഇത് കാണുമ്പോൾ 👍
@s___j495 Жыл бұрын
അതൊക്കെ ഒരു കാലം ❤️കരിബിയൻ കൊടുംകാറ്റ്
@Spellbond792 Жыл бұрын
" Bravery " is the top quality that make Lion the King of all the animals...Therefore there's only one Lion in cricket history and that's SIR Isaac Vivian 🦁Alexander Richards🔥
@Banana-xv4by2 жыл бұрын
അന്നത്തെ six ഇന്നത്തെ ഔട്ട് ഓഫ് ഗ്രൗണ്ട് ആണ്
@raider8538 Жыл бұрын
😃😀
@sonuvs8874 Жыл бұрын
Correct , അത് വച്ച് നോക്കിയാൽ ഇന്നത്തെ കുട്ടി ക്രിക്കറ്റിൽ ഒരു ടീം വമ്പൻ ഷോട്ട് കളിച്ചു ക്യാച്ച് ഔട്ട് ആകുന്നത് സാധാരണ സംഭവം ആവും ..
@Amblvtm143 Жыл бұрын
1970/80 ൽ ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിച്ച രാജ്യത്തിന്റെ അമരക്കാരൻ.... Sir Vivian Alexander Richard's
@antonyax61095 ай бұрын
with Clive Lloyd
@kichusuresh73672 жыл бұрын
sir viv richard real hero of cricket history
@bineeshkm7461 Жыл бұрын
There will ne one and only sir viv richards..the attitude towards the game the fearless approach..he is unbelievable .. wild one❤
@rajeshhariharan3207 Жыл бұрын
Viru indian vivirichard❤✌
@vinodkumarv77472 жыл бұрын
ഒന്നൊന്നര ഐറ്റം 🙏🙏
@appubhaskar46795 күн бұрын
Chetta gambhirinte oru video cheyumo plz
@jowthykrishnan6688 Жыл бұрын
ക്രിക്കറ്റ് ന്റെ യൗവന കാലം 1980to 1999
@arjunr2040 Жыл бұрын
മനോഹരമായ അവതരണം.
@LD725054 ай бұрын
ഇജ്ജാതി ബാറ്റ്സ്മാൻ 🔥🔥🔥
@jomeshgeorge9735 Жыл бұрын
Universal boss നെ കുറിച്ച് ഒരു video ചെയ്യാമോ.
@SGSS974 Жыл бұрын
ഹെൽമെറ്റ് 1977നു ശേഷം ആണ് വന്നത്. മുൻപ് വിൻഡിസ് പേസ് ബാറ്ററികളെ ഹെൽമെറ്റ് ഇല്ലാതെ ആണ് batsmen കളിച്ചിരുന്നത്. റീചാർഡ്‌സ് ഹീറോ തന്നെ. പക്ഷെ യഥാർത്ഥ ഹീറോകൾ നമ്മുടെ ഗവസ്കരും, അവരെ ഹെൽമെറ്റ് ഇല്ലാതെ നേരിട്ട മറ്റു batsmen മാരും ആണ്. കാരണം റീചാർഡ്‌സ് അവരെ ഫേസ് ചെയ്തിട്ടില്ല
The greatest, the most fearless and truly the best Sir Vivian Richards. Bradman Richards Lara Kohli
@kailasnath0172 жыл бұрын
ABD also
@minnalmurali6 Жыл бұрын
Kohli😂
@None-rk1in7 ай бұрын
Sachin>>kohli
@bageokuttikkatt5863 ай бұрын
Never seen fear in ponting during his prime
@Nazeem_66213 ай бұрын
@@bageokuttikkatt586 I have seen intimidation in his eyes against facing Ambrose, Donald and later Akhtar. But his resilience and tenacity are unparalleled.
@usafnaushad6657 Жыл бұрын
Kolllaam …an appropriate topic for the subject…athilum proper aaya title Sir Viv Richardds inn kodukkanillattad kondaano…? Very good,,, Nchaanum aagrahichirunnu pandu ayaal batting cheyaan ettiyaal…. Oh god eeyalude wicket onnu pettennu veeźane yennu….😅😅😅
@arunkumar.v.varunkumar367Ай бұрын
ഇന്നത്തെ പോലെ ചെറിയ ഗ്രൗണ്ടിൽ, ബാറ്റിംഗ് പിച്ചിൽ ഒരു ബൗൺസർ നിയമത്തിൽ സിക്സ് അടിച്ചു കൂട്ടുന്ന പുതിയ ക്രിക്കറ്റ് അല്ല... അന്ത കാലം 🔥🔥🔥
@venugopalgnanthancode412 жыл бұрын
Richards the only lion 🦁 in cricket pitch
@renjithpulikkalthadam92382 жыл бұрын
രോമാഞ്ചം 💚💚
@mylordshiva3394 Жыл бұрын
Jeff Thompson, Dennis Lilly, Imraan khan, kapil dev ഇവരുടെയൊക്കെ ബാൾസ് ഹെൽമെറ്റ് ഇല്ലാതെ😳.. ഹോ നമിച്ചു 🙏🔥
@drvyvidhseetharamiyer7702 Жыл бұрын
Appol gavaskar?
@bageokuttikkatt5863 ай бұрын
@@drvyvidhseetharamiyer7702Gavaskar defensive aanu... Bt viv was a brutal attacking player
@drvyvidhseetharamiyer77023 ай бұрын
@@bageokuttikkatt586 so what man? Gavaskar practice cheyan aa level fast bowlers polum undayilla.
@visakho9218 Жыл бұрын
Power hitting king 🔥 my favourite batsman
@Santhosh_nair Жыл бұрын
Sunil Gavaskar used to face West Indian pacers without helmet and his Statistics against windies is awesome too
@Vpr2255 Жыл бұрын
Yes
@shameemali9046 Жыл бұрын
Sir viv Richards 🔥🔥🔥
@cjesphin8812 жыл бұрын
Sir Viv Richards The great 👍👍👍
@MichiMallu2 жыл бұрын
Cricket മൈതാനത്തിനു പുറത്തും വലിയ കളികാരനായിരുന്നു! നമ്മുടെ Neena Gupta അടക്കം ലോകത്തു പല സ്ഥലത്തും mistress മാര് ഉണ്ടായിരുന്ന കളികാരൻ!
@kayzerzoze2 жыл бұрын
അവരൊന്നും മലയാളികളെ പോലെ ഊള സദാചാര bodhavumayi nadakkunnavaralla
@Human-rz1dq2 жыл бұрын
Athum ayalde kazhivalle.... Asooyappettittu karyam illa
@MichiMallu2 жыл бұрын
@@Human-rz1dq അസൂയ ആണെന്ന് നിങ്ങളുടെ തോന്നലല്ലേ, അതിലും വലിയ കിലാഡിയല്ലേ ഞാൻ!
@13Humanbeing Жыл бұрын
@@Human-rz1dq that is the bonus of being successful😅
@Indiancitizen123-v8t Жыл бұрын
Goosebumps ❤❤
@mikkus8663 Жыл бұрын
പേടി എന്തെന്ന് അറിയാത്ത മനുഷ്യൻ ഒരു കളിക്കാരനോട് പോലും വാക്ക് കൊണ്ട് പോലും മുറിവേൽപ്പിക്കത്ത മനുഷ്യൻ സൈലന്റ് ആയി എതിർ ടീമിനെ കടിച് കീറുന്ന നായകൻ
@PrakashKumar-ks6ly2 жыл бұрын
Supper. വിവരണം. 👏👏👏. Richard ❤❤
@deepanpattuparambil3810Ай бұрын
Yes my favorite team westindies
@sonuvs8874 Жыл бұрын
ബൗൺസർ എന്ന വജ്രായുധം ഭയന്ന് അതിനെതിരെ നിയമം ഉണ്ടാക്കി ബാറ്റ്സ്മാനെ സഹായിച്ചു ... ക്രിക്കറ്റ് ബാറ്റ്സ്മാൻ game ആകി മാറ്റി . തുടർന്നും അതുപോലെ ഫീൽഡിംഗ് restriction എന്ന തു പോലെ ഉള്ള പുതിയ നിയമങ്ങൾ വന്നുകൊണ്ടെ ഇരിക്കുന്നു ....
@shazzzaman164 Жыл бұрын
One of the top 5 or may be top 3 batter of all time.
@jupitorshabi4702 жыл бұрын
എന്ന് റീചാർഡ്‌സെന്റെ ഒരു kalipolum കണ്ടിട്ടില്ലാത്ത അവതാരകൻ 😉😉
@amalrajpc28762 жыл бұрын
ഇന്നത്തെ കാലത്ത് റിച്ചാർഡ്സിന്റെ മാത്രമല്ല ആരുടെ വേണമെങ്കിലും കളികാണാം
@jupitorshabi4702 жыл бұрын
@@amalrajpc2876 കണ്ടാൽ മതി
@kiran55menon302 жыл бұрын
You did not explain that instance from the County match properly....bowler did day "that red round thing" for ball as Viv was beaten and after hitting for a six, Viv has said "you do know what (the ball) look like, go and fetch it MAAN"... the undisputable king of Cricket world... I V A Richards!
@midhunm8893 Жыл бұрын
Cricket ❤
@josekutty69822 жыл бұрын
Sir വിവിയൻ റിച്ചാർഡ്
@zahir5241 Жыл бұрын
തല പോയാലും ഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്ന ഞാൻ....
@Fine-fm1kh Жыл бұрын
Super bro ആരെയും പേടിക്കേണ്ട സ്പീഡ് കൂടി പോവുക നമ്മളെ ദൈവം രക്ഷിക്കും
@drsabuas Жыл бұрын
ഗാവസ്കറും ഹെൽമറ്റ് വെക്കില്ല. ഒരു പക്ഷെ Richards നെക്കാൾ കേമൻ അക്കാര്യത്തിൽ Gavaskar തന്നെ. കാരണം അന്നത്തെ main pace bowlers എല്ലാം West Indies ന്റെ കുന്തമുനകൾ തന്നെ.
@mpsreenath445 Жыл бұрын
Gavaskar Helmet vachittund. Chumma parayalle.
@AestheticVerse76 Жыл бұрын
Uff😐👍🏼
@drvyvidhseetharamiyer7702 Жыл бұрын
@@mpsreenath445nee 70s le gavaskar video nokada
@drvyvidhseetharamiyer7702 Жыл бұрын
@ajomonjoseph5985 athe Maxwell Dhoni okke 150+ ball anelo oori vache, 70s Gavaskar Full matches without helmet aan Athum Richards face cheythathinekal deadly bowlers Gavaskar face cheythe because ela deadly fast bowlers Richard team ayirunnu. 80s aan Gavaskar helmet vechath I think you are kid
@drvyvidhseetharamiyer7702 Жыл бұрын
@ajomonjoseph5985 mon entha parayunne 😂 Ambrose, Holding,Garner, Marshall ivarokke pine maanga parikkuk ayirunno Jeff Thompson kkal batsman markk pedi ivare ayirunnu Because ivar dangerous Bowlers ayirunnu Ivare areyim Richards face cheythila Pine thompson ethire gavaskar easy classic shorts adichitund I think you are Kohli Dhoni fan 2k kid 😂
@retheeshsana684Ай бұрын
Only one legend sir viv
@binoyek70975 ай бұрын
🎉🎉👌👌
@sreejithsh583 Жыл бұрын
A real talent,genius.
@sreeharim614 Жыл бұрын
Richards, sachin. Best ever
@drmrahul Жыл бұрын
There wont be an all time best eleven without him. Yes Sachin and warne are my favoutite cricketers, but thats only because i could not see Viv bat live.
@hanjohnnydepp2 жыл бұрын
Nice presentation...👍
@vijayakumarmahadevannair2874 Жыл бұрын
Sir viv
@Anu28899 Жыл бұрын
Big salute, im a fan
@santhoshxavier6643 Жыл бұрын
Good 👍👍👍 VR.💯🙏👍💪💪💪💪
@basilsaju_94 Жыл бұрын
Njan kettittunde team van thakarcha nerttalum idheham cresil undangil jayikkan vakayundanne.
@Acs7452 жыл бұрын
Where is new vedio
@mpsreenath445 Жыл бұрын
The Great Man
@sanoojsajikumar28192 жыл бұрын
🔥💥
@hrishikeshms1891 Жыл бұрын
SIR VIVIAN RICHARDS ⚡️💥❤️
@mohammedhaseebcp8085 Жыл бұрын
Richu😍😍
@asifzuhail283910 ай бұрын
Thumbnail in background cricket raaz
@DevAnand-jx9gs2 жыл бұрын
Anchor nte background il ulla image, Cric Raaz English enna channel il vanna video de thumbnail aanu
@ashkararknpr22822 жыл бұрын
ഞാനും ഇതുവരെ ഹെൽമെറ്റ് ഇട്ടിട്ടില്ല 💪
@NadakkalTharavadu Жыл бұрын
Ball boys helmet വെക്കാറില്ല 🤣🤣🤣🤣😜😜😜
@ABHIRAJ17638 Жыл бұрын
ABD yude video cheyoo
@akhilsaji72893 ай бұрын
83 മൂവിയിൽ പുള്ളിടെ എൻട്രി 💥
@yccichapikannur2 жыл бұрын
👍🔥
@maheshmahi48312 жыл бұрын
V V S laxman story cheyamo
@sandhiavasudevan4434 Жыл бұрын
Alla pinne....
@sbkartzmediaАй бұрын
കേട്ടിട്ട് രോമാഞ്ചം വന്നത് എനിക് മാത്രം ആണോ?
@clintantony18522 жыл бұрын
Fabulous presentation
@abeyjohn8166 Жыл бұрын
Great regend
@sreekumar2984 Жыл бұрын
ആ ധൈര്യമാണ് നീന ഗുപ്തയുടെ കിടപ്പുമുറിയിലും റിച്ചർഡ്‌സിനെ എത്തിച്ചതും ഒരു കുഞ്ഞിനെ സമ്മാനിച്ചതും അല്ലേ??
@capt.mansoortp4 ай бұрын
Scoring those runs when boundaries were 90-100 m long.
@krbnandhuff2688 Жыл бұрын
Respect ❤️
@antonyax61095 ай бұрын
Lara, sachin, ponting, sehwag, തുടങ്ങി ആരുമായിക്കോട്ടെ Richards അവരെക്കാൾ ഒരുപടി മുന്നിൽ നിൽക്കും. ഇംഗ്ലണ്ടിനെതിരെ 56 പന്തിൽ സെഞ്ച്വറി, എന്നൊക്കെ അത് ആലോചിക്കാൻ പോലും വയ്യ.
@nandukishor4140 Жыл бұрын
07:55 2006 alla 2016
@Hope-li3pw Жыл бұрын
ഞാനും ഹെൽമെറ്റ് ധരിക്കാതെ ആണ് ബാറ്റ് ചെയ്യാറ്. എന്നുവച്ചു ഞാൻ അത് ഇങ്ങനെ പാടി നടക്കാറില്ല 😏
@noushadmuhammed8702 Жыл бұрын
Boxing റിങ്ങിൽ നിന്ന് വന്ന മനുഷ്യന് എന്ത് ഭയം. അന്നും ഇന്നും richard നു പകരക്കാറില്ല
@bennymongeorge4336 Жыл бұрын
ബോക്സർ ആയിരുന്നോ?
@Inovasy_tech Жыл бұрын
ബാറ്റിംഗ് ഇല ഒരേയൊരു രാജാവ് The undisputed king.. ഇയാള് ക്രീസിൽ വരുമ്പോ aa മുഖത്ത് തെളിയുന്ന aa കൂസലില്ലാതെ ഉള്ള ഭാവം..
@shajudheens2992 Жыл бұрын
Great Batsman in Cricket
@radheyamrajeev5121 Жыл бұрын
Sir
@johnskuriakose10512 жыл бұрын
🔥
@azeelkerala Жыл бұрын
ഞങ്ങളൊക്കെ 85 ലെ Kid കൾ ആണ് . കളി പഠിച്ചപ്പോഴെ ഇവരൊക്കെ വിരമിച്ചിരുന്നു.