ഞങ്ങളെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്തോളൂ: instagram.com/techtraveleat/
@abisabuwyn6 жыл бұрын
യാ sure
@anjuasokan54736 жыл бұрын
God bless u both😊
@saneeshbalan46206 жыл бұрын
ur loving memmories was great..sujithsir ur weddind custom was really awesom...she is like very much of mahalakshi...sorry to say u dont mix business with family life....i like ur prms....
@prasanthwarrier60926 жыл бұрын
Tech Travel Eat by Sujith Bhakthan sujith bro please give ur num...am from tawang
@prasanthwarrier60926 жыл бұрын
Pleaseeee
@KarthikSuryavlogs6 жыл бұрын
Hoo ella chadangintem backile reasons kittiyappo oru relaxation und yeyyy. BTW marriage vlog pwolichu sujith broi, simply beautiful.
@ajinsp426 жыл бұрын
കാർത്തിക്കേ.... എവിടാ
@nomadvishnu53276 жыл бұрын
Karthiketta am u r biggest fan bro.
@AjasAS6 жыл бұрын
Chettayi mwuthey
@TraveloTech6 жыл бұрын
😂😍👌
@gohilmullath33476 жыл бұрын
Superb bro.....
@ScooTouristVlogs3 жыл бұрын
കുഞ്ഞ് ഭക്തൻ വന്ന ശേഷം കാണുന്നു ❤️
@davistennison82353 жыл бұрын
Odde
@rameezmohammed65143 жыл бұрын
Njnum
@MirchuzWorld23242 жыл бұрын
Ss😃
@dungoosfamily88742 жыл бұрын
Odde
@daebaak52112 жыл бұрын
Njanum ❤️
@amruthamanayath45704 жыл бұрын
സുജിത് ഏട്ടൻ ചേച്ചിയെ നന്നായി care ചെയ്യുന്നുണ്ട്. Respect ചെയ്യുന്നുണ്ട്. 💘💘
@remyakrishnan77464 жыл бұрын
true love is beyond looks and physical apperance...its divine...sujith chettan have a divine mind🥰🥰🥰
@bazil56974 жыл бұрын
@@remyakrishnan7746 atu sheriyanu
@kannanff33124 жыл бұрын
Avar thammil eppolum prennayathilannu
@jinchupradeep37763 жыл бұрын
Well said
@habeebrahman82183 жыл бұрын
Mmm
@bewakoof_voice_133 жыл бұрын
2 വർഷത്തിന് ശേഷം ആണ് ഈ വീഡിയോ ഞാൻ ഇത് ആദ്യമായി കാണുന്നത് ഇന്നു sujith ഏട്ടൻ അച്ഛൻ അവൻ പോകുന്നു എന്ന് ന്യൂസ് കണ്ടതിനു ശേഷം ❤️
@mrahmanartist65074 жыл бұрын
രണ്ടു പേർക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു നല്ലമാത്യക ദംബതികളായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shijishiji24136 жыл бұрын
തടിയാണ് ചേച്ചിയുടെ ഭംഗി ചേച്ചിയുടെ മുന്നിൽ ചേട്ടൻ കുറച്ചു ഭംഗി കുറഞ്ഞോ എന്ന് സംശയം
@malayalihouse51656 жыл бұрын
Shiji Shiji sathyam..bharya thadi koodiyenn paranj avare eppolum insult cheyyunna husband's n ith oru gud vdo msg
@shemeemasufi91046 жыл бұрын
Sathyam 😊😊👌
@sarathps4345 жыл бұрын
Shiji Shiji yez.... chechi more beauty
@muhammadfouzan91845 жыл бұрын
sundaranyidund
@cristiano__fan__kid6405 жыл бұрын
True
@carbongamingff95275 жыл бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത KZbin വ്ലോഗ്ഗെർ. അത് പോലെ തന്നെ നല്ല ഒന്നാന്തരം ഭാര്യ. രണ്ടു പേരും ഒന്നിച്ച ഈ ദൃശ്യം.... അത് വളരെ മനോഹരം ആയിരുന്നു..... Stay Blessed... Live Long.... Best wishes... Tech Travel Eat Fans.... ( Arranged Marriage ആയിരുന്നോ അതോ Love Marriage ആയിരുന്നോ ).. Edit : കല്യാണത്തിനും Vlog ചെയ്ത സുജിത്തേട്ടന് ഒരു കുതിരപ്പവൻ 😗😗😗😗
@cidneo66854 жыл бұрын
l
@meharuzmehar12716 жыл бұрын
മരിക്കുവോളം സ്നേഹത്തോടെ സന്തോഷത്തോടെ ഒത്തൊരുമിച്ചു ജീവിക്കുവാനും, മാതാപിതാക്കളെ സ്നേഹത്തോടെ പരിപാലിക്കുന്ന നല്ല മക്കളെ ലഭിക്കുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു .... 😍😍😍
@mediatomedia24956 жыл бұрын
😎🤔
@anversadhik72396 жыл бұрын
Meharuz Mehar r
@minnus50015 жыл бұрын
meharuz mehar nigalude mehar ennathinte meaning onnu paranju tharumo.ente molkk mehar enna perittu but meanig arriyila.
@shifazcochin5 жыл бұрын
@@minnus5001 kindness
@ashrafparavanna64395 жыл бұрын
ആമീൻ
@Spk77114 жыл бұрын
Aug - 12 - 2020 കാണുന്നു... സുജിത് ഏട്ടൻ കട്ട ഫാൻ from kozhikode
@athuz___9056___.__4 жыл бұрын
Njanum august 12
@GkGk-gq4kd4 жыл бұрын
Njanum bro
@athuz___9056___.__4 жыл бұрын
@@GkGk-gq4kd mm
@arjunarjun-gk2wf3 жыл бұрын
@@athuz___9056___.__ December
@arunsp90454 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാ ശ്വേത ചേച്ചിയെ... പാവമാ.. അതുപോലെ സുജിത്തേട്ടനും.. love uuuuuuuuuu, ❤️❤️❤️❤️❤️❤️❤️❤️
@asimahussain19446 жыл бұрын
എന്തൊരു ഐശ്വര്യം ഉള്ള ചേച്ചി... നുള്ളാൻ തോന്നുന്നു
@TechTravelEat6 жыл бұрын
haha
@selincelin67356 жыл бұрын
Tech Travel Eat by Sujith Bhakthan She is cute baby doll 😍u r lucky brother..😗😘😗
@achuseee96705 жыл бұрын
Me too da
@manunair91735 жыл бұрын
Pinnallaaaa..... 👏
@manups77175 жыл бұрын
,😀😁😂
@noor__mohd80886 жыл бұрын
ഇതു വരെ ചെയ്തതിൽ വെച്ചുള്ള ഏറ്റവും best വീഡിയോ.ഇതുവരെ കാണാത്ത കല്യാണം ആയിപ്പോയി. Wish a happy married life
@anasck51476 жыл бұрын
Mm
@rajeshkrishnapushppam46395 жыл бұрын
Madeforeachother
@abdulhaseebm19905 жыл бұрын
ഈ വീഡിയോ ഇന്നാണ് കണ്ടത് സൗദര്യം അല്പം കുറഞ്ഞു തടി കൂടി അല്ലങ്കിൽ കുറഞ്ഞു അങ്ങനെ ഒക്കെ പറഞ്ഞു വിവാഹം ബന്ധം ഒഴിവാകുന്നവർക് സുജിത്തേട്ടന്റെ ഈ വീഡിയോ ഉപകാരമാകും ലവ് you ഏട്ടാ
@aryauthaman49463 жыл бұрын
Rishi s bhakthan വന്നതിനു ശേഷം ഇത് കാണുന്നു 😂
@avanthikack99053 жыл бұрын
Add a pudlic reply....😍😍
@harishankarshankarh51452 жыл бұрын
God bless you
@abdulkareemm83155 жыл бұрын
*വളരെ വളരെ സന്തോഷം💓* *ആദ്യമായിട്ടാണ് ഞാൻ ഈ ആചാരങ്ങൾ ഒക്കെ കാണുന്നത്.....വളരെ കൗതുകത്തോടെ മുഴുവൻ കണ്ടിരുന്നുപോയി..👏👏*
@abhlashabhilash37154 жыл бұрын
Beautiful🍓
@aswathyadarsh22766 жыл бұрын
ഭയകര positive energy....swethas hus u r the real hero....swetha കുട്ടു u r so sweet & soo cute.....swathaye കാണുമ്പോൾ ആണ് positv energy കൂടുതൽ...എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആയുരാരോഗ്യ സൗഖ്യത്തോടെയും erikkuvan ആശംസിക്കുന്നതിനോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.....സൂപ്പർ ഹണി moon trips ആണ് ketto.....lifel എന്നും ഹണിമൂൺ ആകട്ടെ......love u lot.....
@muhammadnajeeb92316 жыл бұрын
Cute couples...ഒരു നൂറു വർഷം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരായിരം ആശംസകൾ
@DAILYVEGSWAAD3 жыл бұрын
എല്ലാ വീഡിയോ യും കാണുമായിരുന്നു ..കല്യാണം ഇപ്പഴാണ് കണ്ടത് ..സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചു .പോയി ..ചെയ്തിട്ടുണ്ട് ..സ്വീറ്റ് കല്യാണം ..love it..god bless you both
@poojapraphul20154 жыл бұрын
Today when I see this .. it's urs 2 nd yr of togetherness... happy wedding anniversary 😍
@TechTravelEat4 жыл бұрын
Thank you so much
@rasheedkaruthalil6 жыл бұрын
ഒരു വെറൈറ്റി കല്യാണവിഡിയോ കണ്ടതിൽ സന്തോഷം എല്ലാവിതാശംസകളും നേരുന്നു
@nihlafathima40626 жыл бұрын
എന്നാ രസം ആന്നെ കണ്ട് ഇരിക്കാൻ 😍😍😍😍വേഗം തീർന്ന് പോയി... എനിക്ക് നിങ്ങളെ രണ്ടു പേരെയും കാണുമ്പോ ഉള്ളിൽ ഒരു ഹാപ്പിനെസ്സ് തോന്നും... ശ്വേതേടെ കവിൾ പിടിക്കാൻ തോന്നുണ്ട് 😘😘😘😘രണ്ടാൾക്കും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤😍😍😍😍
@manunair91735 жыл бұрын
Oru bhaktan und kavilil padikkan..... 😃
@fasianseeb155 жыл бұрын
😄
@callofdutyyaseen82026 жыл бұрын
മനസ്സിന് വല്ലാത്ത തൃപ്തി തോന്നി കണ്ടതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God bless you
@aiswaryaunnithanath73514 жыл бұрын
എങ്ങനെ ഇങ്ങനെ ഒത്തുകിട്ടിയോ .......ന്നാ ചേർച്ചയാ..... 🥰🥰🥰🥰🥰ബ്രാഹ്മിൺ ആണല്ലെ 😜😜😜😜അതാ ചേച്ചി Non veg കഴിക്കാത്തെ ....😁😁😁😁 ശ്വേത ചേച്ചി എന്നാ ചക്കരയാ ..... മുത്ത് .......😘😘
@thetycoon19475 жыл бұрын
അമ്പട പുളുസു... ഈ ബീഫ് എല്ലാം തിന്നത് ഒരു ബ്രാഹ്മണൻ ആയിരുന്നോ.. 🤐🤐😬😬
@adharshav66824 жыл бұрын
ഇപ്പോൾ അങ്ങനെ ഒന്നുമില്ല എനിക്ക് ഉണ്ട് ഒരു നമ്പുതിരി കൂട്ടുകാരൻ.. ഇല്ലത്തു ശുദ്ധ ബ്രാഹ്മണൻ പുറത്ത് കറങ്ങാൻ ഇറങ്ങിയാൽ തനി അച്ചായനും
@sreeragpnair0074 жыл бұрын
Njan athe vigarichulu
@anandiyer30964 жыл бұрын
എന്നാലും ബീഫ് വേണ്ടിയിരുന്നില്ല
@anandiyer30964 жыл бұрын
@@adharshav6682 സുഹൃത്തേ അതിന്റെ പല മടങ്ങു ഇപ്പോളും കര്ശനമായ ചിട്ടയോടെ ജീവിക്കുന്ന ബ്രഹാമിൻസ് ഉണ്ട്. പിന്നെ GSB പൊതുവെ നോൺ veg കൂട്ടുന്ന വിഭാഗം ആണ്. ബംഗാളി ബ്രഹാമിൻസ് പോലെ
@nandu32724 жыл бұрын
എന്നുവച്ചാൽ കൊങ്ങിണി
@TripCompany6 жыл бұрын
കല്യാണ വീഡിയോ എല്ലാം karthik machan കാണിച്ചു തന്നു.. ചടങ്ങുകൾ എല്ലാം കണ്ട് വിജ്രമ്പിച്ച് ഇരുന്നു പോയി.. 😁😁
@reejaks50756 жыл бұрын
🤣🤣😂
@thayyib3216 жыл бұрын
Karthik video very funny...😃
@GojoSatoru39105 жыл бұрын
@@thayyib321 sathyam....But ee video aanu kalyanam enthennum athinte oru vibe undallo....Ath thannath....
@achuaj7746 жыл бұрын
The Bride is so pretty. . God bless u both. Happy married life both of you. . Credits for the videographer too, beautifully captured. Dislike adikyunathu jealous neighbors and relatives aanu ennu tonnunney 😂😂 otherwise how can ppl not like such blissful thing. .
@theadventuresofadvika77656 жыл бұрын
ചേച്ചി എന്ത് സുന്ദരി ആണ്.. made for each other
@hridhyam70233 жыл бұрын
Happy Wedding Anniversary Sujith Chetta And Swetha Chechi 💜💜💜💜
@Chris__J3 жыл бұрын
കല്യാണ വീഡിയോ ഇപ്പോഴാണ് കാണുന്നത്😃Always Respect for you both..❤️Happy Married Life Forever
@Krishnahhh54206 жыл бұрын
ഞാൻ മാത്രമാണോ കല്യാണ ചടങ്ങിൽ ഉണ്ടായിരുന്ന കുഞ്ഞ് സുന്ദരിയെ നോക്കി ഇരുന്ന് പോയത്
@sreelalik3096 жыл бұрын
ഞാനും..
@aniullas77566 жыл бұрын
💯 th like ente vaka
@munnusmunnu63606 жыл бұрын
Nhanum ndhoru cute aan aa molu
@anirudh31616 жыл бұрын
😘😘😘
@zaima64835 жыл бұрын
🙌🙌
@dhanyasivaraman51166 жыл бұрын
Cute little doll swetha chechii😘😘😘😍😍❤️❤️❤️
@kodurisupraja73906 жыл бұрын
Dhanya Sivaraman mml
@nikhilbabumenon18366 жыл бұрын
I like it
@habeebrahman82183 жыл бұрын
🤙
@roshnihelen4493 жыл бұрын
Still Watching this video after 2 yrs❤️after the arrival of Junior Bhakthan❤️
@samuelmathew31792 жыл бұрын
Still remember watching this in 2018, and tomorrow, it's gonna be 4 years since this has been uploaded!
@TechTravelEat2 жыл бұрын
🥰🥰🥰
@shaheershab28574 жыл бұрын
ദൈവം 2പേർക്കും ദീർഗായുസ്സ് നൽകട്ടെ 🌹
@thripthivm84586 жыл бұрын
Woww super....👌👏👏👏👍Aa background music um ellam koode video kanumbol oru pratyeka feel aayirunu... adipoli aayitundu....Randuperum nalla cute aanu..👍
@Music7Seven6 жыл бұрын
സുജിത് ഏട്ടാ ബിജിഎം പൊളിച്ചു എന്തൊരു ഫീലിംഗ് 😍
@NithinMS6 жыл бұрын
My god seriosly kalyana video ittorunnekilum ithrem feel varoola. Athu ningal randoode paranju explain cheythapol onum parayanilla .... last ayapolekum romanjam vannu poyi. Randaldem life 100 varshangal nila nilkkatte 😊😊😊❤️❤️❤️❤️
@himarajn36284 жыл бұрын
❤️ no other words.. Blessed 😇 in all terms👌🙏
@rijith43415 жыл бұрын
സുജിത് ഏട്ടാ... ശ്വേത ചേച്ചി... im a Big fn of urs.... ❤️
@terminator72626 жыл бұрын
Made for each other.......👌👌 Wife എന്ത് ചെയ്യുന്നു..........
@sinuhaimi26496 жыл бұрын
Cuteee swetha chechi 😍 Handsome sujith ettan 😀 Made for each other... live long nd stay blessed😀
@Yogi_Ram5 жыл бұрын
വീഡിയോ യുടെ ആദ്യം കാണിച്ച ക്ഷേത്രം ഗംഭീരം..😍🙏 "ഭക്ത"നെ യും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ..🌷😊
@Sheeba-jv8pi3 жыл бұрын
ഞാനും പോയിടുണ്ട് ഇതുപോലെയൊരുകല്യാണത്തിന് ഗുരുവായൂർ അവരുടെ വീട് പട്ടാമ്പിയിലാണ്. അവരും ഞങ്ങളും ഡൽഹിയിൽവെച്ചുള്ളടുപ്പമാണ്. ഞങ്ങൾ മുസ്ലിം ആണ് ആ വിത്യസംഒന്നും അവർ കാണിക്കാറില്ല അവരുടെ ഫ്ലാറ്റിൽ പോകാറുണ്ട്. അവർ ഞങ്ങളുടെ വീട്ടിലുംവരാറുണ്ട്
@renjuyadhu13225 жыл бұрын
സുജിത്തേട്ടാ you are so lucky. Bcz swetha is looking too cute and always beautiful. എന്നെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും സമാധാനത്തോടെയും കൂടി പരസ്പരം മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Happy wishes both dears. 🥰
@jensonchathanad19956 жыл бұрын
ദൈവം നിങ്ങളെ രണ്ടു പേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@anishasunny70276 жыл бұрын
Sharikum wedding vlognu ayitt wait cheyyarunnu .......really superbbb.... You both looked amazing on wedding....BGM👌👌👌👌👌
@SivaKumar-kg5rt5 жыл бұрын
Lovely video
@wtffffff004 жыл бұрын
നല്ല മര്യാധയുള്ള കുട്ടിയ എന്തിനും സപ്പോർട്ട് ഉണ്ട് റെസ്പെക്ട് ഉണ്ട് സുജിത്തിന്റെ ഭാഗ്യം എന്നാണ് എനിക്ക് പറയാനുള്ളത് സുജിത് കുഴപ്പം മല്ലട്ടോ നല്ല ജോഡി
@appozhiyilsujith4 жыл бұрын
2020 ജൂണിൽ ആരെങ്കിലും ഉണ്ടോ...
@darrylthomson62784 жыл бұрын
July
@vijidinesh334 жыл бұрын
July
@sj...34524 жыл бұрын
Mm
@vaishnav_m_4 жыл бұрын
August
@athuz___9056___.__4 жыл бұрын
Njan august 12
@soumyachandran87974 жыл бұрын
Very happy and satisfied to see such a tradition❤ You both are such a great inspiration to this generation. 🤗
@rahulrnath8756 жыл бұрын
സുജിത് ഏട്ടാ... നെഗറ്റീവ് പറയല്ലേ..... എന്നും പോസിറ്റീവ് ആണ് ഞങ്ങൾക്ക് ഇഷ്ടം....... ചേട്ടൻ എന്നും അങ്ങനെ കണ്ടു ശീലിച്ചു പോയി ....... എല്ലാം കിടിലൻ ആയിട്ടുണ്ട് ....... ചേട്ടാ &ചേച്ചി
@alsinavlogs85905 жыл бұрын
സുജിത് ഏട്ടാ സഹീർ buy ബൈജു ചേട്ടനൊക്കെ മിസ്സ് ചെയ്യുന്നു
@Babu-rp4fi4 жыл бұрын
Alsina vlogs ഹായ്
@alsinavlogs85904 жыл бұрын
@@Babu-rp4fi hi
@MohF4izal6 жыл бұрын
AR Rahman's music made this video more beautiful !!...
@aviationlover8254 жыл бұрын
Sujith ചേട്ടൻ വേറെ levela ചേച്ചിയുടെ ഒരു ഭാഗ്യം അല്ലേ ഇങ്ങനെ ഒരു പയ്യനെ കിട്ടിയത് life set അല്ലേ എവിടെയൊക്കെ കൊണ്ടുപോകും ലോകം മൊത്തം ചുറ്റിക്കറങ്ങാൻ കൊണ്ടുപോകും sujith ചേട്ടൻ ഇഷ്ടം ❤️💙💜🧡💛💚🖤👍😍😍
@sindhujayasankar3917 Жыл бұрын
ഇന്നാണ് ഈ video കാണുന്നത്. Beautiful.
@Rakanjisjjdjdjd Жыл бұрын
😂
@najulaabdulrahiman4746 жыл бұрын
Swetha u wer looking gorgeous in saree ( gifted from sujith’s side). Really pretty dear😍 u guys are such a beautiful couple. Perfect 👌🏻
@littleartsbyjasmin51605 жыл бұрын
കാണാൻ കുറച്ചു വൈകി.... Very nice video☺☺☺☺👍👍👍 very cute swetha😍 Lovely😍😍😍😍😍👍👍👍
@angelvarghesejoseph95635 жыл бұрын
Same...njnum video kannan thamasichu
@asrafmd7625 жыл бұрын
Shwetha adipoli
@mubeenashanavas19906 жыл бұрын
Superbb 💏💏💏 നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് swetha. And സുജിത് ചേട്ടൻ👏👏👏👏👏
@sinusanthosh59742 жыл бұрын
Sathyam parayalo ee vdo kanda sesham anu enikkum kalyanam kazhikkanam enna oru moham vannath🤭🤭 ningal randum nalla cherchayaa🥰🥰🥰🥰🥰🥰🥰🥰rishi baby ondaya sesham anu njan ningalude vdo frst kanunnath.... ❤️❤️❤️enikk nigalude vlog othiri eshtayi🥰🥰🥰🥰🥰🥰🥰
@pujannasarekar5 жыл бұрын
I am from Maharashtra, can't understand Malayalam but I would say this is one of the best wedding video in my life, now trying to learn Malayalam and within a year would be able to understand Malayalam
@Semil99994 жыл бұрын
Ippo manasilavunnundo?
@ambrokidvs33694 жыл бұрын
@@Semil9999😅😅
@AsifNawazYTCKochi5 жыл бұрын
കല്യാണാ വീഡിയോ സൂപ്പർ ആക്കി ഫോക്കസ് എഡിറ്റ് wow 👌👌👌👌👌👌👌👌
@Sannidhi095 жыл бұрын
8:11my feeling also same .how cute is she.looks like a baby girl
@pchiranjithprabhu90555 жыл бұрын
Wow...the background music selection is so perfect.... the videos are very nicely shot....
@sudhysudhy6045 жыл бұрын
2പേരും കിടു.. സുജിത് ഭക്തന് സുന്ദരൻ ആയിട്ട് ഉണ്ട് mrge വിഡിയോയിൽ
@mehar61962 жыл бұрын
Sujith chettan ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ഭയങ്കര കെയർ ആണ് chettan ഇത് പോലെ തന്നെ പോകട്ടെ ചേട്ടന്റെ voice super ആണ് ❤️♥️🥰🥰 sujith chettan swetha ചേച്ചി ♥️😍♥️🥰🥰🥰🥰🥰
@റിജോകണ്ണൂർ6 жыл бұрын
എജ്ജാതി കല്യാണം 😍 ആശംസകൾ sujith ബ്രോ ശ്വേത സിസ്റ്റർ 😍😍😍
@soorajsb89375 жыл бұрын
ninja pwoli allae bro ninaja pwolikk happy MARRIED life 🤩🥰🥰
@NAZILNAZMUDHEEN4 жыл бұрын
സത്യം പറയാലോ sujith eetta ഞാൻ എല്ലാ youtube ers ന്റെ videos ഉം കനാലുണ്ട് പക്ഷെ. ഇന്നലെ മുതൽ ആണ് sujith ചേട്ടന്റെ വീഡിയോ കാണുന്നത് പക്ഷെ അതിലും munbe enikk ariyam ഏട്ടനെ . ഇപ്പോൾ കാണുമ്പോൾ sujith ഏട്ടനെ എനിക്ക് വലിയ ഇഷ്ടം ആയി
@abdulvahidkt38134 жыл бұрын
സത്യം പറയാമല്ലോ.ഇത് പോലോത്ത wedding custom adyamayann kannunnth valiya santhosham.sujithettanum swetha ചേച്ചിക്കും കൂടുതൽ കാലം കഴിയാൻ soubagyam ലഭിക്കട്ടെ
@unnyshahu31804 жыл бұрын
സുജിത് ഭക്തൻ...a unique name...nd a unique person..i like d way u present everything..and talking..
@yadhurajvp30646 жыл бұрын
പെട്ടെന്ന് തീർന്നുപോയി. മറ്റു ചാനലിൽ നിന്നും കാണാതെ ഇതിൽ നിന്നുകാണാൻ വെയ്റ്റിംഗ് ആയിരുന്നു.⤵❤👌👌
@DREAM_RIDER774 жыл бұрын
🤗🤗 sujithettanum Swethechiyum MADE FOR EACH OTHER ❤❤❤ GOD BLESS YOU 😊
@ajmalpothanchery83186 жыл бұрын
വല്ലാത്ത feel ആയി പോയി 😍
@thayims54784 жыл бұрын
നിങ്ങൾ നല്ല ഒരു ജോഡി യാണ് ഞാൻ ഈ വീഡിയോ കാണുന്നത് കുറെ വൈകി പോയി 😍
@rangerdrivingzoneofficial4 жыл бұрын
ഞാനും ലേറ്റ് ആയി പോയ് 😭😭😭
@exploringbln27874 жыл бұрын
Nice and pwoli marriage .... Sujith and swetha... 😍👌
@Hahseedod4 жыл бұрын
സുജിത്ത് ചേട്ടന്റെ വീഡിയോ ഞാൻ കാണാറുണ്ട് . ആൾ പാവം ആണ്. ചേട്ടൻ ചേച്ചിയെ നന്നായി കെയർ ചെയ്യുന്നുണ്ട് .ബെസ്റ്റ് ഓഫ് ലക്ക്.🥰🥰🥰🥰🥰
@hema19996 жыл бұрын
Swetha looks so nice in her wedding saree.. God bless this couple's journey.
@ashkarsulaiman5 жыл бұрын
Happy marriage life dear brother and sister ♥️♥️💞💞😘😘😍😍✌️✌️🤝🤝 Pengale nallapole nokkane aliyaaa 😂😂😂👍👍👍
@reshmyr4 жыл бұрын
Had the chance to watch your videos during lockdown. Have to admit that my family has become a fan of your vlogs.. love to swetha, Emil, Baiju Nair and your whole crew.
@nimmins24525 жыл бұрын
Oru kidukachi blog 😍.. background music supr...
@jishashajahan62385 жыл бұрын
Pettenn theernnu poyallo chetaa... Chetane kkaal chundari ano chechi nn enikkoru cheriya valiya doubt... Vedio adipoli👍👍👍👍👍
@annietessil91274 жыл бұрын
Congratulations 🎉 Sujth Sweta God bless you both your 2nd marriage anniversary ❣️❣️💞❣️😘❤️ y
Nammalude indiayil hindu muslim christaian enn paranhu wargiyadha kaati thallum kuthum nadakunna samayath...ee oru sujith bhakthan enna vlogerude videy and channel kaanan yella religions ind oru family pole...yellawarum oru family pole ivide coment idumbo sherikum oru happiness....
@raihansworld7185 жыл бұрын
കുറച്ച് നാളുകൾ മുമ്പ് മാത്രമാണ് tech travel eat follow തുടങ്ങിയിട്ട് എന്തായാലും തങ്ങളുടെ എല്ലാ വിഡിയോ കാണുകയാണ് എന്തായാലും ഇതിൽ നിങൾ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ ഒരു കമന്റ് പറയണം എന്ന് തോന്നിയത് ....കാരണം ആ കാര്യം നിങൾ പറയുമ്പോൾ എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി ...വേറെ ഒന്നുമല്ല പാത പൂജ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ആണ് .... ശരിക്കും നിങൾ നല്ല ഒരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ......
@sha-sf9cw3 жыл бұрын
Njan eppazhan ee video kanunnathu. Personally enik ishtamulla youtuber aann chettan. GOD BLESS YOU AND YOUR SWETHA CHECHI 😍❤️