ഒരു കമന്റിനുള്ള മറുപടി...😊|LeoLaika|Chottuz

  Рет қаралды 83,303

The Chottuz Vlog

The Chottuz Vlog

10 ай бұрын

#adorabledog #dog #doglover #chottu #chottuz #pet #dogfunny #laika #leo

Пікірлер: 359
@ksaraswathy2578
@ksaraswathy2578 10 ай бұрын
ചോട്ടു മോൻ ഇങ്ങനെ ഒക്കെ ചെയുന്നത് കണ്ട് അസൂയ മൂത്തു അതിനെ ഇല്ലാതാക്കി. ഈ കുഞ്ഞുങ്ങളെ കണ്ട് അസൂയ ഉണ്ടാക്കുന്നവർ കാണും. പൊന്നു മക്കളെ സൂക്ഷിചോളനെ ഈശ്വരാ ഈ പൊന്നുകളെ കാത്തോളണേ
@nidheeshmanoj
@nidheeshmanoj 10 ай бұрын
ആരില്ലാതെആക്കി 😮
@user-iq6hi1hr4j
@user-iq6hi1hr4j 10 ай бұрын
​@@nidheeshmanoj😂😂😂😂
@Mgmg-zw2dw
@Mgmg-zw2dw 10 ай бұрын
ഒരു നൂറു സത്യം തന്നെ പറഞ്ഞത് ആ കുഞ്ഞിനെ ഇല്ലാതാക്കി തന്നെ ആസൂയക്കാർ..
@sumayyabiju1376
@sumayyabiju1376 10 ай бұрын
correct
@RUBYNIZAR135
@RUBYNIZAR135 10 ай бұрын
ഈ മക്കളെ ഒരുപാട് ഇഷ്ടം ആണ്
@kaleshkarun3608
@kaleshkarun3608 10 ай бұрын
പറയുന്നവർ പറയട്ടെ. അസൂയക്കാർ ആണ് അവർ. നമ്മുടെ മക്കൾ എന്നും സൂപ്പർ 💖💖💖💖
@faizafami6619
@faizafami6619 10 ай бұрын
Asooyakkum kuzhumbinum marunnilla
@leenak6917
@leenak6917 10 ай бұрын
​@@faizafami6619അതേ ❤
@kebeerkebeer2536
@kebeerkebeer2536 10 ай бұрын
ലൈക്ക നല്ല അധ്വാനിക്കുന്ന പെൺകുട്ടിയാണ് അവള് ഒരു വയല് കൊടുത്താൽ ആ പാടം മൊത്തം അവൾ ഉഴുതു മറക്കും ❤❤❤😂😂🎉😅
@shebarosebel1520
@shebarosebel1520 10 ай бұрын
Correct
@binduck8449
@binduck8449 10 ай бұрын
😄😄
@sheejat5336
@sheejat5336 10 ай бұрын
Sathyam . Orupadu Nalla kunju anu aval. Either way female dogs are more cautious than male.
@lathikas3975
@lathikas3975 10 ай бұрын
അസൂയക്കാർ എന്തു പറയട്ടെ ചേട്ടൻ പ്രതികരി ക്കണ്ട അവരെ കൊണ്ട് പറ്റുന്നില്ല എന്നു ള്ള .....😊
@manikanpodi6636
@manikanpodi6636 10 ай бұрын
അത് സാരമില്ല ദിലീപേട്ടാ ഏതെങ്കിലും ഒരണ്ണം ഉണ്ടാകുമല്ലോ നെഗറ്റീവ് നമ്മുടെ ചങ്കല്ലേ അപ്പനും മക്കളും ❤❤❤❤❤❤❤
@vijayakumari9873
@vijayakumari9873 10 ай бұрын
കുശുമ്പിനു റിപ്ലൈ കൊടുക്കേണ്ട കാര്യമില്ല.. നാട്ടിൻപുറത്തു ഒരു ചൊല്ലുണ്ട്.. ഇവിടെ പറയാൻ പറ്റില്ല 😂ലിയോ ലൈക❤️❤️😘😘
@sujathakv3751
@sujathakv3751 10 ай бұрын
അതെ
@athiraharish823
@athiraharish823 10 ай бұрын
Now i am pregnant... I am used to watch your videos daily for leo ...it gives happiness and makes my mind calm ..ചക്കര leo ....enikk kooduthal ishtam leo aanu...🥰🥰🥰🥰🥰laika also super...ennalum leo orupadu ishtam.....
@thechottuzvlog50
@thechottuzvlog50 10 ай бұрын
🥰🥰🥰
@ajaikhosh
@ajaikhosh 10 ай бұрын
ലെയ്ക്ക ടെ പുറങ്കേ വീഡിയോ എടുക്കണ് ക്യാമറാമാൻ പറക്കണം😂😂
@meghaponni354
@meghaponni354 10 ай бұрын
ചേട്ടാ രണ്ടു പേരെയും എന്നും കാണണം എനിക്ക്.. അവരുടെ ഇങ്ങനെ യുള്ള കുസൃതി കൾ കാണുമ്പോൾ അവരെ കാണണമെന്ന് തോന്നും ❤️❤️എന്തു സ്നേഹമാണ് നിങ്ങളോടു.. ❤️❤️❤️❤️❤️🥰🥰🥰
@AswathyAcchu
@AswathyAcchu 10 ай бұрын
എനിക്കും
@ROLLENDMORERA
@ROLLENDMORERA 10 ай бұрын
എനിക്കും കാണണം❤
@sunitharadha2148
@sunitharadha2148 10 ай бұрын
ചക്കര മകൾ ലിയോ ❤❤.leyka ❤❤. അടിപൊളി super 😍😍
@vktech415
@vktech415 10 ай бұрын
ലിയോ ക്കുട്ടനും ലേയ്ക്കക്കുട്ടിയും അവർ എന്ത് അനുസര ഉള്ള മക്കളാണ്. ആൾക്കാര് പല വിധം പറയും അതെന്നും നമ്മൾ ശ്രദ്ധിക്കേണ്ട .❤❤❤👌👌👌👍
@sandhyarenju1499
@sandhyarenju1499 10 ай бұрын
നല്ല വിള ഉള്ള കൃഷിസ്ഥലത്ത് കള, പെരുച്ചാഴി. എന്നിവ ഉണ്ടാകും.. കൃഷിക്കാരൻ എന്തു ചെയ്യും. കള പറിച്ചു കളയും. പെരുച്ചാഴിയെ കൃഷി സ്ഥലത്തു നിന്നും ഒഴിവാക്കും. അത്രേ ഉള്ളൂ. അസൂയ ക്ക് മരുന്ന് ഇല്ലല്ലോ : ലെയ്ക്ക, ലിയോ . ചേട്ടൻ ചേച്ചി ഒക്കെ നമ്മുടെ കുടുംബത്തിലെ അംഗമാണ് എന്ന feel ആണ്.❤❤❤❤
@avatar1272
@avatar1272 10 ай бұрын
മൃഗസ്നേഹം ഇല്ലാത്തവനും ആസൂയ പിടിച്ചിരിക്കുന്ന നാറികളുടെയും കമ്മൻറിന് Replay നൽകാൻ നിൽക്കണ്ട ചേട്ട❤
@girijamkurup1391
@girijamkurup1391 10 ай бұрын
നമ്മളെപ്പോലെ മൃഗങ്ങളും ബുദ്ധി ഉള്ളവർ ആണ്. ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ്. ചിലർക്ക് നെഗറ്റീവ് പറഞ്ഞാലേ ഉറക്കം വരൂ. അത് ശീലമാണ്. സാരമാക്കേണ്ട. ചോട്ടുവിനെ മുതൽ ഞങ്ങൾക്ക് അറിയാം ❤️❤️
@sreelekshmimm5708
@sreelekshmimm5708 10 ай бұрын
Dheyvame ഇതിലും മോശം പറയുന്നവരെ ഒന്നും പറയാനില്ല. നിങ്ങൾ മനുഷ്യമാരെ negative അടിച്ചു തളർത്തുന്നത് പോരാതെ ഇങ്ങോട്ട് ഇറങ്ങിയേക്കുവാനോ. എനിക്കും മൂന്ന് പട്ടികുട്ടപ്പന്മാരുണ്ട് ഇവരെ കാണുമ്പോ എനിക്ക് അവരായിട് തന്നെ കാണാൻ പറ്റു ❤️. Lots of love leo kutta laika mon. ആ ഇതിൽ leokuttante പേർ കണ്ടിട്ടാ ഞാൻ ഒരാൾക്കു leo എന്നാ പേർ ഇട്ടേക്കുന്നത്. Nikki Nimmy Leo( my babies❤️❤️❤️❤️) Leo ne shuparada vavve❤️❤️❤️😘😘😘
@farhanmuhammed8920
@farhanmuhammed8920 10 ай бұрын
അവർ രണ്ടും പേരും മിടുക്കര മുത്തുമണികൾ ❤️❤️❤️❤️💕💕💕
@arunv1399
@arunv1399 10 ай бұрын
ലെയ്ക കൊച്ച് വൻ പൊളി ❤🔥
@beenamanojkumar6331
@beenamanojkumar6331 10 ай бұрын
മനുഷ്യകുട്ടികൾക്കു ഇത്ര അനുസരണ ഉണ്ടാവൂല നമിച്ചു ലിയോ ❤️ ലൈക ❤️
@aathisvlogsentertainment9750
@aathisvlogsentertainment9750 10 ай бұрын
പറയുന്നവർ പറയട്ടെ .. മക്കൾസ് സൂപ്പർ അല്ലെ 😘😘😘
@mollysabina2148
@mollysabina2148 10 ай бұрын
❤️❤️❤️❤️ മക്കളെ സൂക്ഷിക്കണെ ചേട്ട പൊന്ന് മുത്ത് കളാണ് 2 പേരും🥰🥰🥰🥰
@vineethak3298
@vineethak3298 10 ай бұрын
ചോട്ടുമോന്റെ അവസ്ഥ മക്കൾക്ക് വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻 അസൂയക്കാർ പലതും പറയും, അതൊക്കെ മൈൻഡ് ചെയ്യാൻ നിക്കേണ്ട ഡിലീപേട്ട 🙏🏻🙏🏻🙏🏻🥰🥰🥰
@user-gb5jg9fs7g
@user-gb5jg9fs7g 10 ай бұрын
എനിക്കറിയാം.. വളർത്തുനായുടെ സ്നേഹവും .. ബുദ്ധിയും ... രണ്ടു പേർ എന്റെ വീട്ടിലും ഉണ്ടായിരുന്നു. നമ്മൾ പറയുന്ന കാര്യം നമ്മൾ പോലും അറിയില്ല അവർ ശ്രദ്ധിക്കുന്നത്. ഒരു പാട് അനുഭവങ്ങൾ ഉണ്ട് .. മനുഷ്യനെക്കാൾ ....നന്ദിയുള്ളതാണ്
@sibyreji9327
@sibyreji9327 10 ай бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല... അങ്ങനെ ഉള്ള കമെന്റിനൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട... മക്കൾസ് ഇഷ്ടം...❤❤❤❤
@kebeerkebeer2536
@kebeerkebeer2536 10 ай бұрын
വഴിയിൽ വച്ച് ചേട്ടന്റെ വണ്ടിയിലെ രണ്ടുപേരും ചാടി കേറുന്ന അതൊന്ന് വീഡിയോ എടുത്ത് കാണിച്ചാൽ നല്ലതായിരുന്നു❤❤❤❤❤❤❤❤
@thechottuzvlog50
@thechottuzvlog50 10 ай бұрын
Ok കാണിക്കാം
@mollyjomon4965
@mollyjomon4965 10 ай бұрын
രണ്ടു മുത്തുമണികൾക്കും ഉമ്മ ലവ് യു ❤❤❤❤❤❤❤❤
@midhun331
@midhun331 10 ай бұрын
Leo and Laika 🥰⚡
@prasaddp8771
@prasaddp8771 10 ай бұрын
Love Leo and Laika ❤️💕
@SS-jj5lt
@SS-jj5lt 10 ай бұрын
അസൂയ കാരുടെ കമന്റി മറുപടി കൊടുക്കണ്ട 🙏പാവങ്ങൾ 🥰❤അവർ മനുഷ്യൻ അല്ല 🙏ലിയോ &ലെയ്ക 👌👍🥰❤🤗🍖💞
@Yas22024
@Yas22024 10 ай бұрын
അടിപൊളി...❤❤❤❤ എൻ്റെ വീട്ടിലും രണ്ടു നാടൻ പട്ടികുട്ടികൾ ഉണ്ടായിരുന്നു. സാധാരണ വീട്ടിൽ സംസാരിക്കുന്നത് പോലെ തന്നെ അവരോടും സംസാരിക്കുമായിരുന്നു... അവരും ഞങ്ങൾ പറയുന്ന കാര്യങ്ങൾ ചെയ്യും. മനുഷ്യരെക്കാൾ വിവരവും ബോധവും സ്നേഹവും അവർക്ക് ഉണ്ട്😊😊😊😊
@revathybaiju9003
@revathybaiju9003 10 ай бұрын
പറയുന്നവർ പറഞ്ഞു കൊള്ളട്ടെ അതിന്റെ പിറകെ പോയാൽ അതിനെ സമയം കാണൂ..... ഞങ്ങളുടെ ലിയോ കുട്ടനെയും ലൈക്ക കുട്ടിയേയും ചെറുപ്പം മുതൽ ഞങ്ങൾ കാണുന്നതല്ലേ... ഞങ്ങൾക്ക് അറിയാം അവർ എന്തൊക്കെ ചെയ്യും ചെയ്യില്ല എന്നു.... അതുകൊണ്ട് അതിനെ പറ്റി വിഷമിക്കണ്ട 😍🥰🥰🥰🥰🥰🤩🤩
@sindhus6320
@sindhus6320 10 ай бұрын
രണ്ടു പേരും സൂപ്പർ 👍 ലയ്ക്കാ ❤️❤️❤️ leo❤️❤️❤️
@sujithapappan7776
@sujithapappan7776 10 ай бұрын
Sammadhichu 2aleyum yethra pettanna karyagal manasilakkunnu randalkkum ummmaaaa❤❤❤
@reshmanairknairknair6372
@reshmanairknairknair6372 10 ай бұрын
Ente acha paraunnorodu poyi pani nokkan para kushumpa leokuttanum laikakutty valere bhudhiulla kuttikala avare valrthupole avar avunnu leokutta laikakutty 🥰🥰🥰🥰👍👍👍😊😊😊
@beenakumari5325
@beenakumari5325 10 ай бұрын
മിടുക്കനും മിടുക്കത്തിയും❤❤❤😂
@domingosfurtado8473
@domingosfurtado8473 10 ай бұрын
Leo and Laika are very intelligent, Dileep Sir your training is too good both guys are enjoying in the natural surroundings .
@menonm1540
@menonm1540 10 ай бұрын
Asooyakondu parayunnavar parayatte .......leomone yum laikakutty yum thaniye evideyum vidalle tto....💞💞💞💞💞🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤
@vinayadas9825
@vinayadas9825 10 ай бұрын
2 perum super aanu k tto...❤️❤️
@ajalps1840
@ajalps1840 10 ай бұрын
Leo ❤ Laika ❤
@AjithkumarkAkkaraajith-xh2on
@AjithkumarkAkkaraajith-xh2on 10 ай бұрын
ചേട്ടാ കുറ്റം പറയുന്നവരെ വിടു, അവർ അവരുടെ ഗുണം കാണിക്കുന്നു അത് അവരുടെ ജനിക്കുംപോയെ ഉള്ള കുഴപ്പം ആണ്
@BijiliBichu-zb5mp
@BijiliBichu-zb5mp 10 ай бұрын
Parayunnavar parayatte never mind it keep going our love and support will be always with you achaa🥰🥰🥰
@sheebarajasekharan-uy1bz
@sheebarajasekharan-uy1bz 10 ай бұрын
മനുഷ്യ രേപ്പോലെ തന്നെ ബുദ്ധി യുളളവരാണ് മൃഗങ്ങൾ മനുഷ്യ രെക്കാൾ എത്ര ഭേദമാണ് ഈ മിണ്ടാപ്രാണികൾ ചിലർക്കൊന്നും അത് മനസ്സിലാകില്ല അവരെ സ്നേഹിച്ചാൽ അവരും തിരിച്ചു സ്നേഹിക്കും നല്ല അനുസരണയുളള മക്കൾ
@giri21575
@giri21575 10 ай бұрын
❤❤❤
@user-xg6pv8te2v
@user-xg6pv8te2v 10 ай бұрын
Leokuttan and Laikakutty 👌👌👌👌👌🥰🥰🥰🥰
@KRiSHNA-yi1jw
@KRiSHNA-yi1jw 10 ай бұрын
Leokuttanum Laika molum powlichh🎉2paerum uncle paranja items athupolae kaettu manasilaaki poy eduthukond vannu👌..Last il laikamol aa tape maratthil ninn kulukki edutha aa catch super 😍👏
@VAISHNAVIBINDU
@VAISHNAVIBINDU 10 ай бұрын
Leo n Laika great effort. Well trained by the family 💕
@aneeshamuhammed6326
@aneeshamuhammed6326 10 ай бұрын
പറയുന്നവർ പറയട്ടെ ചേട്ടാ ഞമ്മുടെ മുത്തു മണികളോടുള്ള അസൂയക്കാരാണ് ❤❤
@leenak6917
@leenak6917 10 ай бұрын
ലിഒ ലൈക❤❤❤❤❤
@geethabalan373
@geethabalan373 10 ай бұрын
എനിക്ക് ലിയോ കുട്ടനെ കാണുമ്പോൾ പാവം തോന്നും ഭയങ്കര സ്നേഹവും തോന്നും ലിയോ കുട്ടനെ കെട്ടിപിടിക്കാനും തലോടാനും ഉമ്മവെക്കാനും ഒക്കെ തോന്നു'ചട്ടമ്പി കല്യാണിയെ കാണുമ്പോൾ പൊട്ടിതെറിച്ച പെണ്ണിൻ്റെ വികൃതി കാണുമ്പോൾ ചിരിയും വരും. അവളെ തൊട്ടാൽ തൊട്ടവനെ തട്ടും അതുകൊണ്ട് അങ്ങിയെ വിചാരിക്കാനേ പേടിയാണ്
@midhun331
@midhun331 10 ай бұрын
Leo fans like here 👍🔥
@premalathasaju7597
@premalathasaju7597 10 ай бұрын
Both Leo and Laika are so smart. Nice vlog 😊❤
@beena.s3714
@beena.s3714 10 ай бұрын
Leo mon&Laika mol👌👌🥰
@safiyasafiyakm8661
@safiyasafiyakm8661 10 ай бұрын
ലെയ്ക്കാ .ലീയോ മുത്ത് മണികൾ❤❤❤ ദീലീപ് ഏട്ടാ ഇങ്ങനെ കമന്റ് ഇടുന്നവർ അസൂയക്കാര് ആണ് മൈന്റ് ചെയ്യണ്ടാ. ലെയ്ക്കാ കുഴി കുത്താൻ മിടുക്കിയാ😂😂😂😂
@nalinikk9390
@nalinikk9390 10 ай бұрын
എൻെറ പൊന്നു മക്കൾക്ക് ഉമ്മ❤❤❤
@asifali3523
@asifali3523 10 ай бұрын
Ivde 100 il 99% aalukalum positive aayi comments idunnavaraanu.. Athinde edayil krimi kadi ullavar undaakum.. Kaaryam aakanda.. Athinonnum ingane video idth separate kaanikkanda aavshyam illa... They are intelligent.. Ivarde video kaanumpo manassinu oru happiness aanu.. Love both of them❤
@kashisaran1054
@kashisaran1054 10 ай бұрын
അല്ലെങ്കിലും മലയാളികൾ അങ്ങനെ ആണ് അച്ഛാ 😌 ഒരാൾ നനാവുന്നത് ഒന്നും മറ്റൊരാൾക്ക് ഇഷ്ടം അല്ല... പോകാൻ പറ അവരോട്... നെഗറ്റീവ് കമന്റ്സ് mind ചെയ്യരുത്
@lathap2
@lathap2 10 ай бұрын
Leo and Laika nalla kuttigal avarka yellam aariyam renduperum exam result pass aayi super video 🙏🙏🙏
@SyamPlvr-re1rl
@SyamPlvr-re1rl 10 ай бұрын
Leo laika super ❤❤❤
@lathikas3975
@lathikas3975 10 ай бұрын
Negative കമന്റ് ഇടാൻ എങ്ങനെ തോന്നുന്നു. ചേട്ടനേയും കുടുംബത്തിനേ യും തളർത്താനാണ്
@ebinjay4903
@ebinjay4903 10 ай бұрын
Randu perum suuuper 🐕🐕💕💕💕💕💕
@rahmathrahmath7297
@rahmathrahmath7297 10 ай бұрын
Leo monekum laika molekum ounm parajunu kodukanda.avark areyam allathum cheyouvan. Avar midukanmara ❤❤❤❤💋💋💋💋💋💋💋💋💋💋💋
@bindusurendran1641
@bindusurendran1641 10 ай бұрын
Midukkan 👍
@whenyouplaysomthing
@whenyouplaysomthing 10 ай бұрын
Dog liked the comment
@mahithamanikuttan3823
@mahithamanikuttan3823 9 ай бұрын
Laika , Leo-nekkal ithiri speed aanennu thonnunnu.... Leo ottum pinnilalla kto ... Muthu manikalllllll❤❤❤❤❤ Camera man chettan ithiri oadan padikkunnathu nallathaanu.... Kaaranam ivarodoppam eathande .... Illengil naanakkedaaanu😂😂👍🏻👍🏻👍🏻👍🏻
@rdxvenom9598
@rdxvenom9598 10 ай бұрын
Ponnu makkal ❤😘 padachon avark ayusum aroghyavum nalkate
@saifunnisap.v9477
@saifunnisap.v9477 10 ай бұрын
Nalla manassullavarkea nalla karygal aaswadikaan kazhiyulluu.kunju makkal happy aayittirikatte❤❤❤
@mememasterman
@mememasterman 10 ай бұрын
Leo and Laika both r very intelligent 👌 no doubt
@Akshayah-rq7fl
@Akshayah-rq7fl 10 ай бұрын
Leo and laika nalla midukkar kuttikkal aan😍❤️ Asooyakkar palathum parayum athonnum karyam aakkenda🤗
@akhicv5914
@akhicv5914 10 ай бұрын
Leo leo thanne lika lika🔥♥️ thanne ....parayunavr parytte avrk adhine samayam kaanu
@user-pj2ir2tt3j
@user-pj2ir2tt3j 10 ай бұрын
ലിയോ &ലൈക മുത്തുകൾ സൂപ്പർ വീഡിയോ❤️❤️❤️👌🏻👌🏻👌🏻😘😘😘
@chinnusarath2867
@chinnusarath2867 10 ай бұрын
അച്ഛനെയും ഒരുപാടിഷ്ടം 🥰🥰🥰🥰
@radhadevip529
@radhadevip529 10 ай бұрын
👌leo laika
@geethapazhayamallissery8680
@geethapazhayamallissery8680 10 ай бұрын
രണ്ടുപേരും മിടുക്കരാണ് 🥰😍❤
@gayathrisoman4731
@gayathrisoman4731 10 ай бұрын
Hai Acha 💞💞💕Leokutta ❤️💞💞Laika ❤️💞💞💞and family ❤️💞💞💕💞💞
@sheebacp9543
@sheebacp9543 10 ай бұрын
Makkal randalum super
@SheenaT.M
@SheenaT.M Ай бұрын
Leo❤
@preethinandini7552
@preethinandini7552 10 ай бұрын
Superb...,🥳🥳👍
@rajeevankk2184
@rajeevankk2184 10 ай бұрын
ലിയോ മോൻ സുപ്പർ
@Eduworld720
@Eduworld720 10 ай бұрын
❤❤
@sheejat5336
@sheejat5336 10 ай бұрын
Laika muth is my favorite baby. She is such a hardworking girl. Leo is so much lazy and spoiled with giving more attention than Laika . Belgium Malinois are one of the most powerful dogs in the United States using in military and cops . So of course she is a very talented girl if we encourage and give more attention to her . Love you Laika muthe and Leo kuttan ❤
@rajirajan7920
@rajirajan7920 9 ай бұрын
True 👌🏻
@jishavinod1511
@jishavinod1511 10 ай бұрын
ആരെന്തു പറഞ്ഞാലും ലിയൊയും ലയ്ക്കയും super മക്കളാണ് enthu പറഞ്ഞാലും അവർ അനുസരിച്ചോളും 👍🏻🥰
@feliciabennet8488
@feliciabennet8488 10 ай бұрын
അയ്യോ എന്ന നല്ല കുട്ടൻമാർ. അസൂയ ക്കാർ എന്തെങ്കിലും പറഞ്ഞോട്ടെ. എല്ലാത്തിനും ഉണ്ടല്ലോ ഒരു എതിര് അഭിപ്രായം പറയുന്ന ചിലർ . ഇതൊന്നും കാര്യം ആക്കണ്ട. ❤❤❤❤ സൂപ്പർ ലിയോ ലൈയ്ക
@sreejas511
@sreejas511 10 ай бұрын
Leo& laika😍😍😘😘
@binduraghavan2624
@binduraghavan2624 10 ай бұрын
ലിയോ ന്റേം ലൈക്ക ന്റേം കളി കാണാൻ നല്ല രസം ആണ് 😃🥰🥰🥰🥰
@anithaanitha9261
@anithaanitha9261 10 ай бұрын
Paraunavar paranjote namude leoum laikaum bhuddiulla kuigal thaneyanu mudukamaranu kannu patathirikate nigal kariyo nigalude oro vediosum kanmbol nigalude kotathil oralavan thonum leo and laika love you sooooo much ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ummmmmaaa 🥰🥰🥰🥰
@VYSHNAV-zf5nj
@VYSHNAV-zf5nj 10 ай бұрын
ചേട്ടാ അത് കാര്യമാക്കണ്ട അവർക്ക് അസൂയ കൊണ്ട് പറയുന്നതാ
@shardanath4778
@shardanath4778 9 ай бұрын
ചേട്ടൻ ആരെയും ബോധിപ്പിക്കണ്ട ചേട്ടാ . കുറ്റം കണ്ടുപിടിക്കുന്നവർ അത് ചെയ്യട്ടെ. ഈ കുട്ടികൾ വളരെ സ്മാർട്ട് ആണ് . ശാസ്ത്രീയമായ ഒരു ട്രെയിനിങ്ങും ഇല്ലാതെ അവർ ഇതൊക്കെ ചെയ്യുന്നത് അത്ഭുതപ്പെടുത്തുന്നു . അത്രയ്ക്ക് ആത്മാർഥമായി ചേട്ടൻ അവർക്കുവേണ്ടി ബുദ്ദിമുട്ടുന്നുണ്ട് . അഭിനന്ദനം !
@shinyjomon5523
@shinyjomon5523 10 ай бұрын
Leokutta Laikakutty ❤❤❤❤
@srgowrisatheesh
@srgowrisatheesh 10 ай бұрын
leomutthe💕💕💕💕💕 laikaa❤‍🔥❤‍🔥❤‍🔥❤‍🔥
@omanaaji1206
@omanaaji1206 10 ай бұрын
ലൈക്ക karandi എന്ന് കേൾക്കേണ്ട താമസം ഒറ്റ ഓട്ടം 😂😂😂
@revathybaiju9003
@revathybaiju9003 10 ай бұрын
ഈ ടേപ്പ് കണ്ടു പിടിച്ചവനെ എന്റെ കൈയ്യിൽ എങ്ങാനും കിട്ടിയാൽ... 😂😂😂😂🥰🥰😍😍😍😍ലിയോ 😂😂
@sallyjohn9461
@sallyjohn9461 9 ай бұрын
മിടുക്കർ❤❤❤
@chaithraupadhya9502
@chaithraupadhya9502 24 күн бұрын
Laika pareyuva,"pinne mandanalle Acha yedtondu varan paranjad,yenikk nagam madi allo" ...😅midukkan mmara makkal❤❤❤❤❤
@abhinav1531
@abhinav1531 8 ай бұрын
Leo laika❤❤❤❤❤❤❤❤🥰🥰🥰🥰🥰
@jumebasilsana3632
@jumebasilsana3632 9 ай бұрын
Leo . Laika😘😘❤
@prajithasudheep3514
@prajithasudheep3514 10 ай бұрын
Yenik evare othiri eshttam❤❤ love you leo laika❤❤ yenum video edumo kurachegilum ethpole
@jishakottarathil3945
@jishakottarathil3945 10 ай бұрын
❤❤❤❤
@chithirasudhakaran3399
@chithirasudhakaran3399 10 ай бұрын
❤❤❤❤💞
@yooseffasilpk6036
@yooseffasilpk6036 9 ай бұрын
😍😘
@reshmapratheesh6221
@reshmapratheesh6221 10 ай бұрын
സൂപ്പർ മക്കൾ ❤❤❤❤
@anithap9777
@anithap9777 10 ай бұрын
രണ്ടുപേരും സൂപ്പർ
@ManojK.p-yg9nv
@ManojK.p-yg9nv 10 ай бұрын
രണ്ടു പേരും ജനൽ അടക്കുന്നതും അടികൂടുന്നതും നന്നായിട്ടുണ്ട്.....
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,5 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН
Один мужчина прокормил весь город!
0:42
Компот и ловушки🌹
0:54
🎄фан компота🎄
Рет қаралды 3,6 МЛН