ഒരു കസ്റ്റമറിൽ നിന്നുണ്ടായ മോശം അനുഭവം 😢😢😢.

  Рет қаралды 2,512

Nachu's Vlog

Nachu's Vlog

Күн бұрын

Пікірлер: 17
@lmn9420
@lmn9420 Ай бұрын
ചിലരുടെ പെരുമാറ്റം അങ്ങനെയാണ്. നമ്മുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയാലും മനസിലാവില്ല. സത്യം പറഞ്ഞാൽ പേടികൊണ്ടാണ് ഞാൻ പുറമെ stich ചെയ്തു കൊടുക്കാത്തത്. ഒരു കോൺഫിഡൻസ് ഇല്ലായ്മ...
@shibinaakbar
@shibinaakbar Ай бұрын
പേടിക്കണ്ട da. ഇതൊക്കെ എല്ലായിടത്തും ഉള്ളതുതന്നെ. അത് കാര്യമാക്കാതെ പോയാൽ മതി.
@Spidex321
@Spidex321 Ай бұрын
അത് സത്യം തന്നെ
@Taiba-1234-k4j
@Taiba-1234-k4j Ай бұрын
Njan adikkan കൊണ്ടു Varumbol തന്നെ നോക്കി sleeve, അതു പോലെ pant, lining onichu വരുന്ന meteriel okk appothanne thikayumo എന്നുനോക്കി parayum അപ്പൊ preshnam വരില്ലാ
@shibinaakbar
@shibinaakbar Ай бұрын
അത് നല്ലതാണ്
@shebeesworld
@shebeesworld Ай бұрын
Chelathil engane nokyalum joint varum
@shibinaakbar
@shibinaakbar Ай бұрын
അതേ 👍🏽
@jaseenanajeeb
@jaseenanajeeb Ай бұрын
ചില തുണി അങ്ങിനെയ. സ്ലീവിന് തികയൂല. എനിക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. കസ്റ്റമർക്ക് പറഞ്ഞപ്പോൾ മനസ്സിലായി അത് കൊണ്ട് കുഴപ്പമില്ലായിരുന്നു
@shanidajabir6177
@shanidajabir6177 Ай бұрын
ഇത് കറക്റ്റ് ആണ് മിക്കവാറും കൈ ക്ക് ജോയിന്റ് ഇല്ലാതെ തടി ഉള്ളവർക്കു കിട്ടാൻ പാടാണ്
@shibinaakbar
@shibinaakbar Ай бұрын
Athe☺️
@ShereenaAnas-r8k
@ShereenaAnas-r8k Ай бұрын
👍👍👍
@rajisabu5797
@rajisabu5797 Ай бұрын
Joint varum
@shibinaakbar
@shibinaakbar Ай бұрын
അതേ
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
തുണി തികയില്ല എങ്കിൽ അത് അവരോടു പറയണം. ചിലർക്ക് അത് ഇഷ്ടപ്പെടില്ല.ഞങ്ങളുടെ നാട്ടിൽ ഒക്കെ തയ്യൽക്കാർ അത് വെട്ടും മുൻപേ പറയും. തയ്യൽ അറിയാത്തവരെ സംബന്ധിച്ചു തുണി ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.
@shibinaakbar
@shibinaakbar Ай бұрын
അത് ശെരിയാ. ഇനി അങ്ങനെ ചെയ്യാം
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН