കൂത്താടി കൂടുതൽ കൊടുത്താൽ പ്രശ്നമാണ് ഒരു നാലണ്ണം മാത്രം കൊടുക്കു ഒരു നേരം ഡ്രൈഫുഡും കൊടുകു 👍💞💞💞💞💞
@GuppyKerala2 жыл бұрын
Ok thank you
@trendfootballthefootballer45912 жыл бұрын
അതെന്താ
@Meenpetty2 жыл бұрын
ചെറുപ്പം തൊട്ട് ശീലിപ്പിച്ചാൽ ആ കുഴപ്പമുണ്ടാകില്ല 🙂🙂... ഞാൻ സ്റ്റിരം കൊടുക്കുന്നുണ്ട്..... മൊയ്‌ന ടാങ്ക് തുറന്നാൽ മൊയ്‌നയേക്കാൾ കൂടുതൽ കൂതാടിയാണ്. കഴുകി കൊടുത്താൽ കുറച്ചുകൂടെ നല്ലതാണ് 🙂
@trendfootballthefootballer45912 жыл бұрын
Bro weekly minimum 2 video enkilum ഇടുമെന്ന് പ്രതീക്ഷിക്കുന്നു ❤️💯
@GuppyKerala2 жыл бұрын
Ok bro
@yadhu19962 жыл бұрын
Betta fish condition cheyumbo male fishin female fishinekal kooduthal food kodukanm ellankil female over size agum breedingin problem ondagum male fishum active aganm annaley kariyam ollu. Pinney femalein daily eghnay feed cheyumbo dropsy varand nokkanm.
@GuppyKerala2 жыл бұрын
Thanks for ur comment. Appo condition cheyyumbol daily live kodukkan padille
@yadhu19962 жыл бұрын
@@GuppyKeralakodukam but Daily moina kodukuna polay allalo koothadi videoil polay daily kodukunath nallath alla collect cheyth over agand feed cheyunath agum nallath. Condition timeil maleinum nalla polay live kodukanm