ഇത് ഡിന്നർ ആയിട്ട് കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? weight കുറയാൻ
@baijumini8107 Жыл бұрын
ഞാനും വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ആണ് നോക്കുന്നതും ചെയ്യുന്നതും ചേച്ചിയുടെ റാഗി റെസിപ്പി എല്ലാം കണ്ടു ചിലതെല്ലാം try ചെയുന്നുണ്ട് super ആണുട്ടോ 👍🏻👍🏻👍🏻👍🏻
@BeQuickRecipes Жыл бұрын
🙏🙏❤️
@SiluDilu-ok2ir Жыл бұрын
അരിഭക്ഷണവും. പഞ്ചസാര ചേർത്ത തും ഒഴിവാക്കി യാൽ തന്നെ തടി കുറയും
@SSEDITSZ510 ай бұрын
വണ്ണം കുറയാൻ ഞാൻ ഒരു പ്രോഡക്റ്റ് കഴിക്കുണ്ട് വണ്ണം കുറയും
@harif63689 ай бұрын
@@SSEDITSZ5enthaa
@soniaj6017 ай бұрын
എന്തുവാ പ്രോഡക്റ്റ് pls reply @@SSEDITSZ5
@jincythomas6025 Жыл бұрын
വണ്ണം കുറയ്ക്കുന്ന എനിക്ക് ഒത്തിരി ഉപകാരം ആണ് ചേച്ചിയുടെ വീഡിയോ 😍താങ്ക്സ് ചേച്ചി
@BeQuickRecipes Жыл бұрын
❤️🙏
@harshasuresh802410 ай бұрын
വണ്ണം കുറഞ്ഞോ daa
@SSEDITSZ510 ай бұрын
വണ്ണം കുറയാൻ ഞാൻ ഒരു പ്രോഡക്റ്റ് യൂസ് ചെയുന്നുണ്ട് നല്ല പ്രോഡക്റ്റ് ane
@kavya520610 ай бұрын
Result undo
@SSEDITSZ510 ай бұрын
@@kavya5206 und
@bhagyalakshmisundaran3825 Жыл бұрын
Healthy breakfast 👌♥️
@ShyjishajiShyjishaji10 ай бұрын
ഇത് നൈറ്റ് കഴിക്കാമോ??
@Aneesha-y2s9 ай бұрын
Thyroid und nalla vannam veyikunnud ethu kazhichal vannam kurayummoo
@Rskpinky6 ай бұрын
Fentastic vlogs 🎉
@Rskpinky6 ай бұрын
Super preparation mam nice and slim informations 🎉
@muhammedjafarkm66013 ай бұрын
Great...
@rajagopalnair7897 Жыл бұрын
Will try it next day.
@BeQuickRecipes Жыл бұрын
👍
@misriya192023 күн бұрын
Change undayo
@rajagopalnair789723 күн бұрын
@@misriya1920 oru divasam kondu onnum aavilla. Kurachu divasangal shhelamakkanam.
@shahanav.s2182Ай бұрын
ഓട്സ് പാലിൽ ചേർത്തു കഴിച്ചാൽ ശരീരം വണ്ണം കുറയ്മോ
@sheebab10225 ай бұрын
Best 👌 video
@jayasathyan80262 ай бұрын
Chia seeds nu pakaram flex seeds kazhikanathu kondu kuzhapam undo
WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS FOR YOUR VIDEO VERY USEFUL VERA LEVEAL WELL DONE WELCOME VANAKKAM OAKY CHECHI THANKS CHECHI ADIPOLI CHECHI THANKS CHECHI 🙏🙏🙏🙏🙏🙏
@saniyamathew5863Ай бұрын
Fridge vekkathea night purathu vechu mng use akkamo
Mam entey hudbandinu nalla vayaru und ethra naal aanu nammal kazhikkunnathu
@BeQuickRecipes5 ай бұрын
Ethra naal kazhikkanam ennullath ethra vayarundennathine depend cheythirikkum. Regular aayittu kazhikkanam. Oru 1-2 months kazhichu nokku. Flavour um taste um matti matti kazhikkam. Oppam thanne oily foods madhura palaharangal, bakery items ellam ozhivakkanam. Dharalam fiber content ulla food kazhikkanam. Exercise um cheyyanam. Ennal pettannu thanne vayar kurayum.
@ushas4915 Жыл бұрын
Instant Oats ആണോ ഇത് .ഇത് വറുക്കാതെ ഉപയോഗിക്കാം അല്ലേ Please Reply
@BeQuickRecipes Жыл бұрын
instant oats aanu. Varukkathe upayogikkam
@aamiii345910 ай бұрын
Pcod ullavark kazhikan patumo
@Sajuva-tv9ph6 ай бұрын
Chanun chodikan nilkayrunnu
@Sruthy20246 ай бұрын
Oats smoothie il chia,seed cherkamo
@BeQuickRecipes6 ай бұрын
Yes
@reshmamamachan642110 ай бұрын
Ithu dinner ayi kazhikan pattumo
@BeQuickRecipes10 ай бұрын
Weight loss nanenkil ravile kazhikkanam.
@MayaVinod-g4q5 ай бұрын
10 vayasu ulla kuttikalkku kodukkan pattumo
@BeQuickRecipes5 ай бұрын
Pattum
@حُبُّالرَّسُولْصلىاللهعليه-ع2ق3 ай бұрын
😊😊helo,ee ഓട്സ് വേവിക്കാതെ ആണോ കഴിക്കേണ്ടത്.? പച്ച ചുവ undaavoole. ഒന്ന് parayo.plz
@BeQuickRecipes3 ай бұрын
oats വേവിക്കാതെ കഴിക്കാം.
@najinoushunajinoushu84011 ай бұрын
Whight lossin low fat milk pattumo
@BeQuickRecipes11 ай бұрын
Pattum
@Little_thingssss8 ай бұрын
How much calorie in this
@fabinasf16159 ай бұрын
Multigrain oats ingane cheyyamo
@nishaantony9715Ай бұрын
Badam skin kalanjallo athinte gunam pokum
@BeQuickRecipesАй бұрын
Skin kalayathe chertholu
@Sruthy20246 ай бұрын
I am using oats Banana nuts smoothie...can i add chia,seed in this
@BeQuickRecipes6 ай бұрын
Cherkkam
@Vishnuthreya Жыл бұрын
Feeding cheaunavark pattumo
@BeQuickRecipes Жыл бұрын
Yes
@fathimathsuhara2061Ай бұрын
ഓടസ് നൈറ്റ് പാലിൽ വേവിച്ച് രാവിലെ എല്ലാം ചേർത്ത് കഴിച്ചാൽ പോരെ. അല്ലാതെ ഓസ് വറുത്ത് തന്നെ കഴിക്കണോ. ചിയാ വീടസ് ഒരു സ്പൂൺ വെള്ളതിൽകുതിർത്ത രാവിലെ അതിൽ ചേർത്താൽ മതിയോ
@BeQuickRecipesАй бұрын
Mathi
@priyapaul4607 ай бұрын
Oats vevikand kazhikan patoo??
@BeQuickRecipes7 ай бұрын
Yes
@sareenaahamedpk820610 ай бұрын
ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാമോ ❤?
@sujarajanesh46206 ай бұрын
കുട്ടികൾക്ക് ചിയാ seeds കൊടുക്കാൻ പറ്റുമോ
@BeQuickRecipes6 ай бұрын
Kodukkam
@MuhammadShameer-n9hАй бұрын
Veend evida?
@BeQuickRecipesАй бұрын
Veed aano? Wayanad
@saleenathahir70579 ай бұрын
നോമ്പ് പുലർച്ചെ കഴിക്കാമോ
@BeQuickRecipes9 ай бұрын
Kazhikkam
@saleenathahir70579 ай бұрын
Thanks
@haifaahayaa71685 ай бұрын
കുട്ടികൾക്കു കൊടുക്കാവോ
@BeQuickRecipes5 ай бұрын
Kodukkam
@karthika37137 ай бұрын
Chia seeds thanne aano cuscus?
@BeQuickRecipes7 ай бұрын
Alla .. vere vere aanu. Kandu nokku👇 kzbin.info/www/bejne/bWTcnnV_aJpsh9ksi=rxy1fG4IPlHol9TV
@@BeQuickRecipesNomb തുറക്കുമ്പോ evng കഴിക്കാൻ പറ്റുമോ?
@BeQuickRecipes5 ай бұрын
@@SafaSafa-ks8xp kazhikkam
@AnishmaAnishma-r4x6 ай бұрын
ചിയാസ് സിഡ്സ് എന്താ എവിടെ കിട്ടും കസ്കസ് ആണോ
@BeQuickRecipes6 ай бұрын
എല്ലാ സൂപർമാർക്കറ്റിലും വാങ്ങിക്കാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം. ചിലർ ഇതിന് കസ്കസ് എന്ന് പറയാറുണ്ട്. പക്ഷേ ഇത് ജ്യൂസിൽ ഇടുന്ന കസ്കസ് അല്ല. രണ്ടും വേറെ വേറെയാണ്.
@fathimasuhara55095 ай бұрын
നാടൻ മരുന്ന് കടയിൽ നിന്നും കിട്ടും ചിയാ സീഡ്‌സ്
@JRVIOGS-b4z11 ай бұрын
Plz da rply tha... Chia seed കഴിച്ചാൽ ഭയങ്കര വിശപ്പും വയറു കാളലും... അതെന്താ അങ്ങനെ
@BeQuickRecipes11 ай бұрын
chia seeds എങ്ങനെയാണ് കഴിച്ചത്? എത്ര കഴിച്ചു?
@JRVIOGS-b4z11 ай бұрын
@@BeQuickRecipes 1 teaspoon...chia seed Oru glass vellathil 1/2 hour ഇട്ടുവെച്ചതിനു ശേഷം
@JRVIOGS-b4z11 ай бұрын
@Haseeb____6075 ok thank u
@shamveelvk29762 ай бұрын
വൈറ്റ് ഓഡ്സ് പറ്റുമോ
@BeQuickRecipes2 ай бұрын
Rolled oats aanu nallath
@gamingwithkomban39564 ай бұрын
Steel cut oats patuo❤
@BeQuickRecipes4 ай бұрын
Steel cut oats cooking time kooduthal aanu. Use cheyyam
@gamingwithkomban39564 ай бұрын
Thanks❤
@quotes93618 Жыл бұрын
Oats പാലിലോ മറ്റോ വേവിച്ചതിനു ശേഷം ബാക്കി ഉള്ള കാര്യങ്ങൾ ചെയ്താൽ കുഴപ്പം ഉണ്ടോ..
@BeQuickRecipes Жыл бұрын
Kuzhappamilla
@quotes93618 Жыл бұрын
@@BeQuickRecipes thanks mam
@jithadeepu72756 ай бұрын
Dry roasted akyillel kuzhappamundo... multi grain oats anel kuzhappam undo
@BeQuickRecipes6 ай бұрын
Roast cheyyanam ennu Nirbandhamilla
@helenbibin86165 ай бұрын
Chechi Teaspoon alle eduthath table spoon allalloo