Njn 89.9 to 70.5aayi 😍 swantham diet workout skipping ചെയ്തു ❤ ഇപ്പൊൾ എന്നെ കാണുമ്പോൾ elavarum ചോദിക്കുന്നുണ്ട് സോ happy for u ente method no sugar no oil no rice🎉 2.5 mnths aayi thudageet. Ippol 18.5 kg kurachu. 2023 May 1 to July 25 first weightloss journey.
@richussfamily3313 Жыл бұрын
Deit plan parayumo
@shifanarasheed9005 Жыл бұрын
Diet plan please onnu parayumo
@jayb6498 Жыл бұрын
Ethra vattam skipeyum?
@thamiriyasthamiriyas127 Жыл бұрын
Diet plan parannu tharuo plz
@ShyamV-u1p Жыл бұрын
@@richussfamily3313ziwa diet try cheyyu....
@PonnUruli Жыл бұрын
6:11 the most challenging thing in weight loss journey. Bravo 👏🏽👏🏽👏🏽
@bincyibrahim4297 Жыл бұрын
60 kg ൽ നിന്നും 56എങ്കിലും എത്തിക്കാൻ കഷ്ടപ്പെടുന്ന ഞാൻ 😪
@safnasafu7828 Жыл бұрын
Egg ഡയറ്റിംഗ് ചെയ്ത് നോക്
@bincyibrahim4297 Жыл бұрын
@@safnasafu7828 ചെയ്തിട്ടുണ്ട് 53kg ആകിയിട്ടുണ്ട് hypothyroidism ഉള്ളത് കൊണ്ട് പെട്ടന്ന് weight കൂടും egg എല്ലാം ദിവസം കഴിക്കുമ്പോൾ vomiting ഉണ്ടാകും
@kallu3750 Жыл бұрын
Njanum😂😂
@jasnashams5432 Жыл бұрын
ഞനും 👍ഇപ്പൊ 60 ആണ്
@farsanakp986 Жыл бұрын
Same😂
@pocoloco2242 Жыл бұрын
Really inspiring and m gonna start my weight loss journey soon through fitreat couple
@sumayyathafsir18952 ай бұрын
ഞാനും slim ഫാസ്റ്റിൽ ചേർന്ന് 👍👍... ഞാൻ 20 days കൊണ്ട് 5 kg കുറഞ്ഞു
@ShahalaKaja-iv6jp Жыл бұрын
Ya... Nja before pregnent 51 aayirunu... Pine pregnecy l orupad wait kodi.... Like👀80kg.. And ente kutik 3month kazinj nja work out thodangi.... Ipo Kuty k 1and half year... Now Iam 55....iam Just Hapy and proud❤🍒
@shahanasulfi6589 Жыл бұрын
Engana wi8 kurache
@ShahalaKaja-iv6jp Жыл бұрын
@@shahanasulfi6589 nja yutube le kerala fitness enna chanel nte oru 10minit vidio cheyythU.. daily. Pine Fud control and feeding..... Korach kashttapettu nalum ipo hapy aaan❤❤❤🍒
@ShahalaKaja-iv6jp Жыл бұрын
@safathesniwork out cheythu... Daily.... Oru 3month❤🩹😊
@FousiyaAbdullaNN Жыл бұрын
പാറു ചബ്ബി ആയിട്ടും പൊളിയാ 👌 മെലിഞ്ഞിട്ടും പൊളിയാ 😍😘😘 പക്ഷെ നമുക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇടണമുണ്ടെങ്കിൽ മെലിയണം 😔
@bridgetglyzeria4379 Жыл бұрын
മിടുക്കി❤ congrats.
@nidhiponnuz Жыл бұрын
പച്ചവെള്ളം കുടിച്ചാലും വണ്ണം വയ്ക്കുന്ന ലെ ഞാൻ 😢
@rifnamm587 Жыл бұрын
Same to
@nidhiponnuz Жыл бұрын
@@rifnamm587 ☹️
@HOPEFORGOOD1994 Жыл бұрын
ഞാനും 🫤
@nidhiponnuz Жыл бұрын
@@HOPEFORGOOD1994 ☹️
@hallomsaid6775 Жыл бұрын
Same😒😒
@Sabr895 Жыл бұрын
14:13 vavede expression 😂😂❤❤❤
@chinchuarjunanand57997 ай бұрын
കൺട്രോൾ ചെയ്യുമ്പോഴാണ് എല്ലാത്തിനോടും ഒരു ആർത്തി വരുന്നത് എല്ലാ ഫുഡും കഴിക്കാം അളവ് കുറച്ച് അങ്ങനെയാവുമ്പോൾ നമുക്ക് ഫുഡിനോട് ഒരു ആക്രാന്തം തോന്നില്ല😊
@Ammumaz Жыл бұрын
4:06 video startss😂
@NigithaRaju Жыл бұрын
After watching your insta reels I started following fittreat couple. Your pics and videos motivated me to be a part of their 30 days program. I just completed the program a couple of weeks back and I lost 6 kgs in 30 days and I am still following their diet even after completion. Thank you for introducing fit treat couple to us❤
@aryam993 Жыл бұрын
Is there any fee to join
@NigithaRaju Жыл бұрын
@@aryam993 yes 4000 for 30 days I believe
@anzanajeeb3742 Жыл бұрын
@@aryam9933500
@silpaannaaugustine3038 Жыл бұрын
Can you please share their diet plan
@NigithaRaju Жыл бұрын
@@silpaannaaugustine3038 it's personalised for everyone. As I am doing night shift , I had a seperate one
@NCNSfornishalchristy Жыл бұрын
ഞാൻ എല്ലാരുടെയും vdo കാണും ജിമ്മിലും പോകും എന്നാലും ഒരു രക്ഷയും ഇല്ല കുറച്ചു നാൾ എല്ലാം ചെയ്യും പിന്നെ മടി ആകും.. ഇതെങ്ങനെ ഒന്ന് മാറ്റിയെടുക്കും 🥹
@aswathimk1063 Жыл бұрын
You are a great inspiration for all new mom.. Keep going 🥰
@snehaashok9022 Жыл бұрын
Very true❤️❤️❤️love you chechii
@FousiyaAbdullaNN Жыл бұрын
1:56 ശുഖാണ് മുത്തേ 😍😘😘😘😘
@Anusparkz Жыл бұрын
വാവയ്ക്ക് ഉമ്മ്മ്മ്മ്മ്മ ♥️♥️♥️
@navyanavy83067 ай бұрын
49 kilo ഉണ്ടായിരുന്ന ഞാൻ ആഫ്റ്റർ ഡെലിവറി 60 കിലോ ആയി.... കുഞ്ഞിന് ഒരു വയസ് ആകാനായി ഞാൻ still 60🥲.... മെലിയണം തീറ്റി കുറക്കണം എന്നുണ്ട് but ഫുഡ് കാണുമ്പോ കണ്ട്രോൾ പോകുന്നു 🤣
@healthydays88884 ай бұрын
കഴിക്കു ഇപ്പോ കഴിക്കാഞ്ഞാൽ എപ്പോൾ പിന്നെ ഒരുപാട് ആർത്തിയോടെ കഴിക്കാഞ്ഞാൽ മതി
@userglobe5935 Жыл бұрын
chechi... weight loss challenge start cheyundenkil KZbin il edane video..athu kanumbol njagalkum helpful avum
@sheenasahadevan3744 Жыл бұрын
Nice parvathy. You are a good mother also. I love you so much. Keep going molu. All the best ❤️
@mashithamashimashithamashi6366 Жыл бұрын
Aarkengilum weight loss cheyyan serious aayitullavarundo
@annamariya4527 Жыл бұрын
Video de edakku kannante expression...😅❤️🙌 Chehide de video sherikum motivated ayitoo....enikum kurakanm 🙂 target 59 Anu , thank you 🥰
@DXG453 Жыл бұрын
Fit treat couple ഇഷ്ടം ഇല്ല cash കൊടുത്താൽ പിന്നേ നമ്മൾക്ക് അതിൽ തുടരാൻ കഴിയില്ലേൽ പിന്നേ cash തരില്ല അവർ നമ്മലെ wsapil block വരെ ആക്കി അ cash പോയി 2600 അവർ തിന്നോട്ടെ
It's a veryy big achievement 😍👏 achukuttan is really cute touchwood.. you have all the right to be proud! Keep gng❤
@doctorriyasings Жыл бұрын
Genuinely saying.. fitreatcouple is the best..❤️🔥 i’ve also lost 8kgs within 90days wid their sincere guidance♥️I decided to join fitreat after watching parvathy chechis weightlose vlogs and am really very gratefull to her also… for intrdcing fitreatcouple❣️😘
@ParvathyKrishna01 Жыл бұрын
Goahead girl 😘
@doctorriyasings Жыл бұрын
😍♥️
@aryam993 Жыл бұрын
Any fee is there?
@rahiyanathmuhammed6381 Жыл бұрын
Hi What about fees dear
@shahanasadhik7110 Жыл бұрын
Fee ethrayaa
@simlazakkeer897210 ай бұрын
I am planning to start there program after ramadan. Thank you for ur inspiring video...
@nazmiya09186 ай бұрын
Strt chytho
@mariyammakunju9146 Жыл бұрын
Same dr..... Njanum ende weight loss journey start akeethu 86 kg il ninnanu... With in 8 months kondu 30 kg kurachu... 56 kg ethi 💃🏼💃🏼💃🏼💃🏼.... Epi 4 kg koodeto now 60kg il ethi nilkanu.... Eni koottanillaa 💃🏼💃🏼💃🏼💃🏼💃🏼
@sunuvipanchika8397 Жыл бұрын
എങ്ങനെയാണ് വെയിറ്റ് കുറച്ചത്. Diet parayoooo
@alfathahmob8411 Жыл бұрын
Enkkum paranju tharumo
@shifanarasheed9005 Жыл бұрын
Please parayo
@mariyammakunju9146 Жыл бұрын
@@shifanarasheed9005 njan veetil thanne aneda work out chaithirunnathu.. Daily 2 hrs work out chaiyumayirunu.. Morng one hr den evng one hr... Jumping jacks yoga oke chaiyum.. Pinne rice sugar tea coffee complete ozhivakki... Fruits nuts wheat ragi oke anu kazhichathu... 3liter water kudikum... Evng food 6.30 ku munpu kazhikkum.. Rad 's tips and thought Enna chechide KZbin channel nokkiyanu ella work out um diet um njan follow chaithee.atheniku orupadu gunam chaithootaa... Epozhum njan daily workout chaiyum evng 1 hr.. Food um control anu.... Orikualum kurayilla ennum paranju enne kaliyakkoyavarude munpil njan enni abimanathode nilkunnu... Sramichal nammamlae kondu pattathathayi onnum illaa... Do work hard... God bless🙏🙏💕💕
@mariyammakunju9146 Жыл бұрын
@user-ye1rl3cf3y suree..... Work hard... Don't worry🥰🥰🥰
@ShereenFarhana-js3dg Жыл бұрын
Superb dear ❤
@leena2654 Жыл бұрын
Achuttan edakk vann parumma vilikunnath enthu cuteaaan😍😚❤
@aparnasalimon2002 Жыл бұрын
Chechi enthokke exercise cheythenn our video cheyyuvo.
@AishhOnYoutube Жыл бұрын
One of the important thing u didn't tell that is.. Water
@Sibi-o6s8 ай бұрын
ഞാൻ100kg ആയിരുന്നു ഇപ്പോൾ 90kg ആണ് പക്ഷെ എത്ര ശ്രമിച്ചിട്ടും 80 kg ലോട്ട് ആവാൻ പറ്റുന്നില്ല 😢 അത്യാവിശ്യം വ്യായാമം ചെയ്യും വെയിറ്റ് കുറയുന്നില്ല 40 കിലോ കുറക്കണം എന്നുണ്ട്😢 സാധിക്കന്നില്ല രാവിലെ കാപ്പി കഴിക്കും ഉച്ചക്കു ഊണു കഴിക്കും പിന്നെ ഒന്നും കഴിക്കത്തില്ല വെയിറ്റ് കുറയുന്നില്ല😢
@Hala736697 ай бұрын
Aysheri protein okke include cheyyu, coffee sugar illathe kudikku chilappo weight stuck aayi kanum workout change cheyth 5 days egg deit edthu nokk egg deit is not healthy for long but to break your plateau
@junaiduvais9261 Жыл бұрын
എന്റേം weight 78 ൽ നിന്നും 66 ലേക്ക് എത്തിച്ചു now i am happy😍😍
@jincyshyju5755 Жыл бұрын
എങ്ങനെ എത്തിച്ചു
@DJ-nx1wp Жыл бұрын
How🤔
@Bns00010 ай бұрын
How😮😮😮
@junaiduvais926110 ай бұрын
ജിമ്മിൽ പോയി 6 months കൊണ്ട് 10 kg കുറച്ചു കൂടെ ഡയറ്റും ഉണ്ടയിരുന്നു നന്നായി വെള്ളം കുടിക്കും മധുരം,ബേക്കറി ഒക്കെ ഒഴിവാക്കി
Njan inn thott diet start cheythu.. Engane kurakkanam enthokke cheyyanam enn oru ideayum illarunnu e video kandappoll oru motivation aayittund.. Kazhinja rand masam kond njan 5 kg koodi 88 aayi ini kurache pattullu😕
Watermelon പരമാവധി കഴിക്കാതെ ഇരിക്കുക. danger ആണ് അതിൽ colour വരാൻ ചേർക്കുന്നതു നമ്മുടെ body ക്ക് ചീത്ത ആണ് എന്റെ മോൾക്ക് ശരീരം മുഴുവൻ തടിച്ചു അത് കഴിച്ചിട്ട്, ഡോക്ടർ പ്രത്യേകം പറഞ്ഞു എന്ത് കഴിച്ചാലും watermelon കഴിക്കരുത്, അലർജി ഉള്ളവർ മാത്രം അല്ല നിങ്ങൾ ആരും കഴിക്കരുത് എന്ന് അതിൽ injection വയ്ക്കുന്നത് കുങ്കുമം എന്തോ അങ്ങനെ എന്തോ ആണ് 🙏.
@muhsinana Жыл бұрын
വയറും വണ്ണവും കൂടുതലാണോ ? 100% ഓർഗാനിക് & സൈഡ് effect ഒന്നും തന്നെ ഇല്ലാത്ത ഉറപ്പായിട്ടും നല്ല റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട് .ആവശ്യമുള്ളവർ comment ചെയ്യൂ
@nadeeraop9821 Жыл бұрын
എന്താ പ്രോഡക്റ്റ്
@muhsinana Жыл бұрын
@@nadeeraop9821 slim tea ... One month use aakiyal thanne nalla result aanu.
@muhsinana Жыл бұрын
@@nadeeraop9821 organic aan said effect onnumillatha prodect aanu venna menkil yes enn comment cheyyuu nalla result aanu👍
@finumirshu4290 Жыл бұрын
Yes
@kalakarun6185 Жыл бұрын
Yes
@lillasimon1308 ай бұрын
Hi, what was the exercise you did on your weight loss journey?
@ramsi26 Жыл бұрын
Njan after delivery 75 kg undayirunnu. Ipo 56 aayi
@AnoukhA73 Жыл бұрын
എങ്ങനെ കുറഞ്ഞു.. എത്ര ടൈം എടുത്തു
@muhammedshahale25577 ай бұрын
Chechi oru kaaryam chodikatee naan thadiyilla pakshee orupad vayar und ad enghane kurakaa onn paranjh tharoo chechi pls answer
But filtrate couple not work for me. I lost my money. Celebrity they will provide good guidance and mentor also. Weight not reduced then they will I form food was more. While sending photos no comment.
@Ammumaz Жыл бұрын
73 kg ulla njn🙂
@famafama7612 Жыл бұрын
Sim tea use aakkinokk
@Majuaby1982 Жыл бұрын
Ellavarkkum team join cheyyaan money spend cheyyaan pattilla. 😢 Am doing intermittent fasting. .. Avoiding sugar rice etc. Its effective
@SunuJoseRajesh11 ай бұрын
Super keep it up
@deepthikm3476 Жыл бұрын
ഞാൻ aftr ഡെലിവറി 15kg കുറച്ചു.5mnths കൊണ്ട് 👍🏻
@mumthassiyad1509 Жыл бұрын
Engane😮
@deepthikm3476 Жыл бұрын
@@mumthassiyad1509 intermittent fasting
@Aarush-h3e Жыл бұрын
Engane? parayumo
@silpaannaaugustine3038 Жыл бұрын
@@deepthikm3476onnu detailed aayittu paranju tharaamo..etra meal kazhikkum..2 or 3 times...eythanu fasting period
@thasnih4033 Жыл бұрын
breast feeding moms nu intrmttnt fastng patumo
@vinjusudheeshvinjusudheesh2716 Жыл бұрын
❤❤❤
@adsonmathews10 ай бұрын
സൂപ്പർചേച്ചി ❤
@rashik9401 Жыл бұрын
Chechi ethra month cheythu 😊
@meenumeenutty Жыл бұрын
Chechi ee alia cut salvar evidunna vangiye adipoliyanu
@User6267111 ай бұрын
Not an useful video.. Its only an advertisement or a promotion video...
ഞാനും കുറച്ചു എന്റെ വൈറ്റ്.96. Kg ഉണ്ടായിരുന്നു ഇപ്പൊ 68. Kg ഉണ്ട് 😊
@reshmaspice2553 Жыл бұрын
Enghaneya 92aanu
@Anjalisankar02 Жыл бұрын
Engneya kurachth... Detailed ayt prnyamo
@Finix-j2o Жыл бұрын
Congrats ❤❤❤❤ എങ്ങനെ കുറച്ചു. ഞാൻ കുറക്കാൻ നോക്കി മടുത്തു എങ്ങനെയെങ്കിലും കുറക്കാൻ നോക്കും പട്ടിണി കിടന്നും exercise ചെയ്തും മടുത്തു weight മാത്രം കുറയില്ല കൂടിവന്നാൽ 5 കിലോ കുറയും അത്ര തന്നെ
@thomasusha6495 Жыл бұрын
എങ്ങിനെ കുറച്ചു പ്ലീസ് പറഞ്ഞു തരുമോ
@rosevlog5582 Жыл бұрын
Eganeya kurechada onnu pareumo
@stessysebastian533610 ай бұрын
Hai which is most effective for weight loss zumba or exercises.Engane oily foods avoid cheyam.
@ammu5075 ай бұрын
Zumba cheythalum exercise cheythalum diet correct allel oru karyavum illaa
@sharinshana3512 Жыл бұрын
ഞാൻ എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല ഫുഡ് കഴിക്കാതിരുന്നിട്ടും ഞാൻ വണ്ണം വെക്കുന്ന് 😢😢😢😢😢
@farhanap4587 Жыл бұрын
Food kazhikkandirunna thadi meliyoode avashyathin ulla protein Illenkil weight loss undavoola
@famafama7612 Жыл бұрын
Slim tea use aakiyo
@sumisasikumar9221 Жыл бұрын
Pls check your hormone levels like thyroid
@Chillwire_342 Жыл бұрын
Try to avoid sugar and processed food completely for certain period. Only eat food cooked at home
@aswathysuku Жыл бұрын
Da low carb diet +intermittent fasting cheythal nalla pole kurayum... 👍🏻Njan aganeya 15 kg 3 month kondu kurachathu