ഒരു മണിക്കൂർ 40 മിനിറ്റ്; പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി | Rahul gandhi | BJP | Narendra modi

  Рет қаралды 300,718

asianetnews

asianetnews

3 күн бұрын

ഒരു മണിക്കൂർ 40 മിനിറ്റ്; പാർലമെന്റിൽ കത്തിക്കയറി രാഹുൽ ഗാന്ധി; പ്രസംഗത്തിനിടെ ഇടപെട്ട് മോദിയും അമിത് ഷായും
#RahulGandhi #BJP #Narendramodi #KeralaNews #Congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 300
@VijayaKumar-pz4qx
@VijayaKumar-pz4qx 2 күн бұрын
ഇവിടെ ഹിന്ദുവിനും ക്രിസ്ത്യസിനും മുസ്ലീംമിനും ഇന്ത്യയുടെ മണ്ണിൽ ഒരുമയോടെ ജീവിക്കണം
@TechyNihal
@TechyNihal 2 күн бұрын
yes..exactly...athi n rahu gandhi verendi verum mutheww.
@Abdulla-hg7kl
@Abdulla-hg7kl 2 күн бұрын
ഹിന്ദുവിന് മാത്രേ അങ്ങനെ പറയാൻ പറ്റു 😶
@Anilkumar-hz2ii
@Anilkumar-hz2ii 2 күн бұрын
കാശ്മീരിൽ പണ്ഡിറ്റ് ജീവിച്ചത് പോലെയാണോ
@ANSARALI-ki2op
@ANSARALI-ki2op 2 күн бұрын
🛕🕌⛪️🫂🫂🫂💖💖💖🇮🇳🫡
@TechyNihal
@TechyNihal 2 күн бұрын
@@Abdulla-hg7kl ella hindu sahodaranmarun please RSSilekk pookaruth
@musthafaputhiyakath9542
@musthafaputhiyakath9542 2 күн бұрын
മറുപടി പറയാൻ മോദി എഴുന്നേറ്റു നിന്നത് തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സൌന്ദര്യം ...... പ്രയാണം തുടരുക രാഹുൽ.....❤
@samjohn6732
@samjohn6732 2 күн бұрын
Pappu njan acting padichittu vannathaaaa 😂😂😂😂
@samjohn6732
@samjohn6732 2 күн бұрын
Thi pori pappu. New name 😂😂😂😂😂
@AkaliMakali-kh6mw
@AkaliMakali-kh6mw 2 күн бұрын
ഇനി ഭരണം കിട്ടിയാൽ പകിസ്തനിൽ നിന്നും അജ്മൽ കസബ് മാർ മാർച്ച് നടത്തും
@abhilashnair1925
@abhilashnair1925 2 күн бұрын
Pappunde kuzhi pappu thanne thondikond irikunu 😂
@DonThomas-qi3hi
@DonThomas-qi3hi 2 күн бұрын
Varum, Manipooril ninnu aayirikkum
@user-qx3fd4kz8g
@user-qx3fd4kz8g 2 күн бұрын
ഇന്ന് രാഹുലിന് വേണ്ടി കൈ അടിക്കാൻ ശക്തമായ പ്രതിപക്ഷ അംഗങ്ങളുണ്ട് ലോക സഭയിൽ 💪💪
@aneesh592
@aneesh592 Күн бұрын
ATHMUZHUVAN HINDUKKALADA
@Sreerag01
@Sreerag01 Күн бұрын
Will see how long his party stays with him… don’t forget last time he said that no one supported him and he is stepping down…
@akarshjkalathil2752
@akarshjkalathil2752 Күн бұрын
​@@aneesh592athe athinentha
@judi21195
@judi21195 22 сағат бұрын
​@@aneesh592the real hindhus. Allathe hindhukalde vila kalayan janicha vargeeyavadhikalalla
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്ന പ്രതിപക്ഷനേതാവ് ❤️❤️ രാഹുൽ ഗാന്ധി ❤️❤️❤️
@anoopkumaranoopkumar5410
@anoopkumaranoopkumar5410 2 күн бұрын
കോപ്പാണ് ഗണ്ടികള്‍ മുമ്പ് ഭരിച്ച് മുടിച്ചതല്ലാതെ ഒന്നും ചെയ്തില്ല.
@omnific__in
@omnific__in 2 күн бұрын
rajyathe jannagal theerumanch prathipakshath iruthiya rahul ji 🔥🔥🔥🔥🔥🔥🔥🔥
@samjohn6732
@samjohn6732 2 күн бұрын
Only Sudapis need Pappu 😂😂😂😂
@Sahal_635
@Sahal_635 2 күн бұрын
​@@samjohn6732 only chanaka Sanghies need modi 😂
@samjohn6732
@samjohn6732 2 күн бұрын
@@Sahal_635 now modi is PM 👏👏👏👏 Pappu still pappu 🤣🤣🤣🤣
@saithalviempee9279
@saithalviempee9279 2 күн бұрын
നരേന്ദ്രമോദിക്കും അമിത് ഷാക്കും പരിവാരങ്ങൾക്കും രാഹുൽ ഗാന്ധി എന്ന ആ വലിയ മനുഷ്യനെ പരിഹസിക്കാമെങ്കിൽ രാഹുൽ ഗാന്ധിക്ക് എന്താ തിരിച്ചായി കൂടെ ക്കൂടെ?? 😊 രാഹുൽ ഗാന്ധി 👌❤️❤️
@krishnakripa534
@krishnakripa534 2 күн бұрын
ഉയരം കൊണ്ട് ആണോ വലിയ മനുഷ്യൻ.അതോ ഗാന്ധി എന്ന് ഏതോ.ഒരാളുടെ sir name ittathano valiyavdn എന്നു ഉദ്ദേശിക്കുന്നത്.ഞാൻ ഈ മനുഷ്യനെ ഒരുപാട് വർഷങ്ങൾക്ക് മുമ്പ്കോഴിക്കോട് വെച്ച്.കണ്ടിട്ടുണ്ട്. രാഹുലിൻ്റെ കോപ്രായങ്ങൾ.annu ഞാൻ കേണ്ട് ജിിപ്പിൻ്റെൻ്റെ മുകളിൽ കയറി യങ്ങ് ഇരിക്കുന്നു.എനിക്.P rathyekich valiyevavennu തോന്നിയില്ല. 0:24 തോന്നിയില്ല..
@gyd3151
@gyd3151 2 күн бұрын
​@@krishnakripa534അല്ല ദാമോധരന്റെ ബോണ്ടയുടെ വലിപ്പം കാരണം..
@samjohn6732
@samjohn6732 2 күн бұрын
Pappu always Pappu 😂😂😂😂
@samjohn6732
@samjohn6732 2 күн бұрын
Thi pori pappu, new name 😂😂😂
@saithalviempee9279
@saithalviempee9279 2 күн бұрын
​@@krishnakripa534തോന്നാതിരിക്കുന്നത് താനൊരു മനുഷ്യനല്ലാത്തതുകൊണ്ടാണ് 😊 ഒന്നു പോയി കണ്ണാടിയിൽ നോക്കൂ 😊
@amalk8129
@amalk8129 2 күн бұрын
ഈ രാഹുൽ ഗാന്ധിക്കെതിരെ യാണല്ലോ ആനി രാജ മത്സരിച്ചത്
@najathcreations566
@najathcreations566 2 күн бұрын
രാഹുൽ 🔥🔥🔥
@mohammedrafath3370
@mohammedrafath3370 2 күн бұрын
പ്രതീക്ഷയാണ്.... പ്രതീകമാണ്.... രാഹുൽ 🔥🔥🔥
@user-xq2cg2vh9f
@user-xq2cg2vh9f 2 күн бұрын
ഇസ്ലാമിക state ന്റെ അല്ലെ 😆
@VnHlsng
@VnHlsng 2 күн бұрын
അതെ പാകിസ്ഥാനികളുടെ
@Ambience756
@Ambience756 Күн бұрын
രാഹുൽ ഗാന്ധി പറഞ്ഞത് കേട്ടോ നിങ്ങൾ എന്താണ് രാഹുൽഗാന്ധി പറഞ്ഞതെന്ന് കേട്ടോ എത്ര വർഗീയമായാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്
@sureshbabu1137
@sureshbabu1137 Күн бұрын
സുടാപ്പി കുഞ്ഞുങ്ങളുടെ പ്രതീക്ഷ
@happygirl3571
@happygirl3571 Күн бұрын
wait and See ......
@shamseerhashim
@shamseerhashim 2 күн бұрын
Rahul 🔥🔥🔥
@drs549
@drs549 2 күн бұрын
Mazhayathu neerkoli onnu kozhuthu ennukaruthi moorkhan pambinte veettil poyi pennu chodikkallu😂😂... 100 seat ullavan 240 seat ullavanodu muttallu..
@Sanu19981
@Sanu19981 2 күн бұрын
❤❤❤
@Ifclause11
@Ifclause11 2 күн бұрын
ജിയുടെ അവസ്ഥ കണ്ട് വിഷമം തോന്നിയവർ ഉണ്ടോ 🥺.
@Sahal_635
@Sahal_635 2 күн бұрын
😅
@aswing2706
@aswing2706 2 күн бұрын
മൂന്നാം വട്ടവും തോറ്റ് അടുത്ത 5 വർഷം കൂടി ഭാവി പ്രധാനമന്ത്രി ആയ പപ്പു മോനെ കണ്ട് വിഷമം ആവുന്നു😢.
@malavikamenon4465
@malavikamenon4465 2 күн бұрын
സന്തോഷമേ ഉള്ളൂ 😅
@malavikamenon4465
@malavikamenon4465 2 күн бұрын
​@@aswing2706 മോന്റെ വിഷമം ഉടനെ മാറിക്കിട്ടും.,,... പേടിക്കേണ്ട കേട്ടോ..... നല്ലതും ചീത്തയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു....... അതാണ് ഈ ഇലക്ഷൻ റിസൾട്ട് പ്രതിഫലിച്ചത്...... എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല
@user-un1fg3bs8h
@user-un1fg3bs8h Күн бұрын
😂😂🤣🤣🤣
@user-ko9vq8oo1i
@user-ko9vq8oo1i 2 күн бұрын
പാവങ്ങളെ കേൾക്കാൻ കാണാൻ തയാർ ഉള്ള ഒരേ ഒരു നേതാവ് രാഹുൽ മാത്രം. മോഡി പാവങ്ങളെ മറന്നു
@ra_j19
@ra_j19 2 күн бұрын
അതുകൊണ്ടായിരിക്കും ഒരു കൂട്ടർ അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞത്..???😂😂
@mvhmvh4107
@mvhmvh4107 2 күн бұрын
പപ്പു എന്ന് വിളിച്ച മൂദി ഇന്ന് നിക്കറിൽ മുള്ളി​@@ra_j19
@chirikandant8356
@chirikandant8356 2 күн бұрын
😂
@samjohn6732
@samjohn6732 2 күн бұрын
Pappu, PM of Sudapis, SDPI and PFI 😂😂😂😂
@samjohn6732
@samjohn6732 2 күн бұрын
Thii pori pappu, new name 😂😂😂😂
@Ashokankkala
@Ashokankkala 2 күн бұрын
മമ്മൂട്ടിയുടെ കിങ് മൂവി കാണുന്ന ഫീലാണ് രാഹുലിന്റെ പ്രസംഗം കേൾക്കുമ്പോൾ ഇനി അത്ര എളുപ്പമാവില്ല മോഡിയും കൂട്ടർക്കും രാഹുലിന്റെ മുൻപിൽ
@sreelalviswambaransreelal82
@sreelalviswambaransreelal82 2 күн бұрын
Endhuvade chummadhe pulampadhe .lokanayakanu ,pappu veru pappu
@thampikumar5279
@thampikumar5279 2 күн бұрын
99
@jasminecarol4713
@jasminecarol4713 2 күн бұрын
💯👍
@sarukarthika7768
@sarukarthika7768 2 күн бұрын
മോദി നാളെ തന്നെ രാജി വെക്കും😂
@shanshahulhameed4452
@shanshahulhameed4452 2 күн бұрын
Modi. Ba bababa😅
@mathewkl9011
@mathewkl9011 2 күн бұрын
ഇനി ആർക്കും രാഹുൽജിയെ പപ്പു എന്ന് വിളിച്ചു പരിഹസിക്കാൻ കഴിയില്ല എന്നുറപ്പ്. ♥️♥️
@tastyfood1248
@tastyfood1248 2 күн бұрын
പപ്പു എന്നും പപ്പു തന്നെ
@narayananunnikakkat4819
@narayananunnikakkat4819 Күн бұрын
Pappu
@akhilk4232
@akhilk4232 Күн бұрын
Shibu ennumbshibu thanne😂​@@tastyfood1248
@Mob12338
@Mob12338 Күн бұрын
Pappu
@babyfrancis968
@babyfrancis968 Күн бұрын
Koppanu modey
@majeedpainattupady6674
@majeedpainattupady6674 2 күн бұрын
ബോണ്ട്‌ മോങ്ങിയുടെ ട്രൗസർ ഇന്ന് കീറി 🤣
@Anilkumar-hz2ii
@Anilkumar-hz2ii 2 күн бұрын
കീറിയ ട്രൗസർ താങ്കൾക്ക് എടുക്കട്ടെ
@user-nk8gw6le5z
@user-nk8gw6le5z 2 күн бұрын
സ്വാ പ്നം കാണാം
@rahufmilocco2133
@rahufmilocco2133 2 күн бұрын
​@@Anilkumar-hz2ii മോങ്ങിജി ജ്യൂസ്‌ ഉണ്ട് വേണോ 😂
@sobhadaniel2802
@sobhadaniel2802 2 күн бұрын
😂
@sreenivasanroy1588
@sreenivasanroy1588 Күн бұрын
പത്തുകൊല്ലം കഴിഞ്ഞിട്ടും ആ ബൗൺസ് തന്നെയാണ് ഭരിക്കുന്നത് ​@@Anilkumar-hz2ii
@KukkuduYT
@KukkuduYT 2 күн бұрын
ഒറ്റ പേര് 🔥🔥
@MelVin245
@MelVin245 2 күн бұрын
Modi
@user-hh1tb6cx7w
@user-hh1tb6cx7w 2 күн бұрын
RG❤❤❤
@sainuzayansainu5453
@sainuzayansainu5453 2 күн бұрын
Rahul gandhi🔥🔥🔥🔥🔥
@Sahal_635
@Sahal_635 2 күн бұрын
Rahul💯🔥
@g.appukuttannair3081
@g.appukuttannair3081 Күн бұрын
RG❤❤❤
@ideaelectronicmalayalam649
@ideaelectronicmalayalam649 2 күн бұрын
ഞാൻ ലൈവ് കണ്ടായിരുന്നു ലോക്സഭ രാഹുൽ ഗാന്ധി ഇളക്കി മറക്കുകയായിരുന്നു 🔥
@johnsongeorge402
@johnsongeorge402 Күн бұрын
Njanum kardu live aayi office time ill super speech
@samgheevarghese7201
@samgheevarghese7201 2 күн бұрын
Jai rahul ,thanks for your wonderful speech.
@mkkmkk599
@mkkmkk599 2 күн бұрын
തുടക്കം ഇ ങ്ങനെ എങ്കിൽ ഒടുക്കം എന്ത യിരിക്കും കാത്തിരിക്കാം
@user-bj6xn8td5q
@user-bj6xn8td5q 2 күн бұрын
ഇതൊക്കെ തുടക്കത്തിന്റ ആവേശം മാത്രം 😂
@shanojmgopi4601
@shanojmgopi4601 2 күн бұрын
ഒടുക്കം ഇറ്റലിയിലേക്ക് വണ്ടി പിടിക്കേണ്ടി varum😂😂😂😂😂😅😅😅😅😅
@tastyfood1248
@tastyfood1248 2 күн бұрын
ഒടുക്കം ജയിലിൽ ആവും ഇപ്പോൾ ജാമ്യത്തിലാണ്😅😅
@user-nk8gw6le5z
@user-nk8gw6le5z 2 күн бұрын
ലോക്സഭയിൽ നിന്ന് വിഡ്ഢിത്തങ്ങൾ പറയുന്നതിന് പുറത്താക്കും അത്ര തന്നെ നോക്കിക്കോളൂ അണയാൻ പോകുമ്പോൾ ഒന്നാളി കത്തിയ തീപ്പൊരി പപ്പു 😂😂😂😂
@subhashp8743
@subhashp8743 Күн бұрын
Odukkam patta yil
@Ambaan00001
@Ambaan00001 2 күн бұрын
രാഹുൽ ശക്തമായി പ്രസംഗി കുമ്പോൾ മോങ്ങി വിഷമിച്ച പോലെ പ്രസംഗം 😂
@Kochumon-ho4pg
@Kochumon-ho4pg 2 күн бұрын
56inch 16inch aayippoyi,,,, chowkidaar chor hai😢
@jasminecarol4713
@jasminecarol4713 2 күн бұрын
💯👍
@pinkpanther6228
@pinkpanther6228 2 күн бұрын
Avanta konapp 5 varsham eni sahikkanam allo ennu orthaanu
@samjohn6732
@samjohn6732 2 күн бұрын
Pappu Njamman marude kulakkatha vazha. PM of sudapis 😂😂😂😂
@sanashuhaib6589
@sanashuhaib6589 2 күн бұрын
@@pinkpanther62285varsham Kazhinjal pullikkaran vtl irikkam
@sreenivasanvk2403
@sreenivasanvk2403 2 күн бұрын
ഹിന്ദു വിരുദ്ധം എന്ന പരിപ്പ് വേവില്ല
@nasarktl1162
@nasarktl1162 2 күн бұрын
👍👍
@bobenthomas8190
@bobenthomas8190 2 күн бұрын
Against BJP can’t be against Hindus
@arjunarju270
@arjunarju270 2 күн бұрын
​@@bobenthomas8190but he is clearly generilising hindus
@parukuttiii
@parukuttiii 2 күн бұрын
Hindu virudham anallo. Ayal paranjathalle shakthi enna sankalpam nashipikumennu. Marannu poyo
@user-nk8gw6le5z
@user-nk8gw6le5z 2 күн бұрын
തന്റെ കലത്തിൽ ബിരിയാണി വച്ചോളു കുറെ നേരം വേവിക്കാം
@bennypg6698
@bennypg6698 2 күн бұрын
തകർത്തു 😄
@gincyrony953
@gincyrony953 2 күн бұрын
ഏറ്റവും കൂടുതൽ പെൻഷന് അർഹത ഉള്ളവർ സൈനീകർ ആണ്. അവരുടെ പെൻഷൻ വരെ നിർത്തലാക്കിയ ഭരണ ഭരിഷ്കാരം എന്ത് പറയാൻ.
@AnilKumar-hx6kf
@AnilKumar-hx6kf 2 күн бұрын
ആര് നിർത്തലാക്കി?
@Anilkumar-hz2ii
@Anilkumar-hz2ii 2 күн бұрын
പപ്പുവും ഇയാളും എല്ലാം കണക്ക് തന്നെയാണ് നുണ പറയാൻ
@kidlom4917
@kidlom4917 2 күн бұрын
<a href="#" class="seekto" data-time="102">1:42</a> മൂന്നിന്റേയും ഇരുപ്പു കണ്ടാൽ 😂😂😂
@ammuammoos2023
@ammuammoos2023 2 күн бұрын
😂😂😂😂
@user-un1fg3bs8h
@user-un1fg3bs8h Күн бұрын
തൂറാൻ മുട്ടുന്ന പോലെ 😂😂🤣🤣🤣
@nishadnasar
@nishadnasar 2 күн бұрын
വാ തുറന്നാൽ മോങ്ങി :ഹിന്ദു ഹിന്ദു ഹിന്ദു...🙏🙏🙏 രാഹുൽ : ഇന്ത്യ ഇന്ത്യ ഇന്ത്യ...!!❤️❤️❤️
@Sahal_635
@Sahal_635 2 күн бұрын
Ys💯
@manishsuresh4996
@manishsuresh4996 Күн бұрын
ath nere thirich alle
@user-un1fg3bs8h
@user-un1fg3bs8h Күн бұрын
🇮🇳💪💪💪
@Pqeditsbts
@Pqeditsbts Күн бұрын
​@@manishsuresh4996 aroda avrode ath onm prnjite karula njnamk njnamte ahlle pidiku
@mohamedaskar.p2853
@mohamedaskar.p2853 2 күн бұрын
രാഹുൽ 🫶❤️
@abdulmanaf5524
@abdulmanaf5524 2 күн бұрын
ഇനിയെങ്കിലും നടുനിവർത്തി ഉറങ്ങാം എന്ന് തോന്നുന്നു... ബിഗ് സല്യൂട്ട് രാഹുൽ 🙏🙏🙏
@funnybunnyok5117
@funnybunnyok5117 2 күн бұрын
ഇത്രയും നാളും നടു ഇല്ലായിരുന്നോ 😂
@pinkpanther6228
@pinkpanther6228 2 күн бұрын
@@funnybunnyok5117 alla usthadinu kuninju nilkuvayirnu
@midhunts117
@midhunts117 2 күн бұрын
Pedikanda bro allengilum indiayil bomb pottilla its not like pakistan😂
@pinkpanther6228
@pinkpanther6228 2 күн бұрын
@@funnybunnyok5117 kuninju nilkuavayirnu usthadinu
@aneesh592
@aneesh592 Күн бұрын
EDA POTTA ETHELLAM ORU NADAKAMANU
@jjgibin2927
@jjgibin2927 2 күн бұрын
RG❤
@Ifclause11
@Ifclause11 2 күн бұрын
എന്താ ജി മുഖത്ത് ഒരു മ്ലാനത 😌😂
@vazhipokka
@vazhipokka 2 күн бұрын
ലേ മോദി: പരമാത്മാ എന്ന വാക്ക് പറയൂലന്ന് ഉറപ്പു തന്നാലെ ഞാനിനി ലോക്സഭയിലേക്കുള്ള.😂
@akhilthomas5228
@akhilthomas5228 2 күн бұрын
ഈ പുള്ളി ഇത്ര കിടിലം ആരുന്നോ😮
@Gjo111
@Gjo111 2 күн бұрын
Rahul Gandhi ❤
@Agniveer108
@Agniveer108 2 күн бұрын
എല്ലാരുടെയും വീട്ടിലെ പെണ്ണുങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ആദ്യ ഗഡു കിട്ടിയോ?😂😂
@dawnjoseph9476
@dawnjoseph9476 2 күн бұрын
1 ലക്ഷം അല്ല, 15 ലക്ഷം കിട്ടിക്കാണും പലിശ സഹിതം, കുറേക്കാലമായല്ലോ, 5 trillion economy 🤣😂🤪
@ThahamonOfficial
@ThahamonOfficial 2 күн бұрын
Rahul ji ❤️❤️❤️❤️❤️
@EvoorVadakkan
@EvoorVadakkan 2 күн бұрын
ഇതാണ് പറയുന്നത്... പ്രതിപക്ഷം വേണം .. ശക്തമായി തന്നെ
@35sajith
@35sajith 2 күн бұрын
ചൊവ്വാഴ്ച 4 മണിക്ക് കാണാം . ഞാൻ ഉറപ്പ് പറയുന്നു മോദിയുടെ മറുപടി പ്രസംഗത്തിനിടയിൽ പ്രതിപക്ഷം ഇറങ്ങി പോകും.
@lijojoseph4267
@lijojoseph4267 Күн бұрын
Ayal emth parayana hindune kuttu pidich kure kona kona patayum aland ayalk ena aryam samsarikan
@nissarmuhammed4974
@nissarmuhammed4974 Күн бұрын
😂😂
@abdullahabdullahabdu7279
@abdullahabdullahabdu7279 Күн бұрын
Sheri ശങ്കി 😂🤣🤣🤣
@Shabeerali565
@Shabeerali565 Күн бұрын
ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം ഉണ്ടെങ്കിൽ അവിടെ ഉണ്ടാകും അല്ലെങ്കിൽ എഴുതി വായിക്കുന്നത് എന്തിന്‌
@surajsreenandanam
@surajsreenandanam Күн бұрын
പപ്പു എന്നും ഈ ഫോമിൽ കണ്ടാൽ മതി 😂😂😂😂
@sanuthomas9280
@sanuthomas9280 2 күн бұрын
Rahul 2024 model☝️..... high efficent💯
@gyd3151
@gyd3151 2 күн бұрын
ദാമോദരൻ ഇനി മുതൽ കൃത്യമായി പാർലിമെന്റിൽ വന്നു ബോണ്ടയും വിഴുങ്ങി ഇരിക്കേണ്ടി വരും...
@SocialMediaALT
@SocialMediaALT 2 күн бұрын
മോങ്ങി എണീറ്റങ്കിൽ അതു തന്നേ മതി ഭാരതീയർക്ക് അഭിമാനിക്കാൻ
@musthafakamal4886
@musthafakamal4886 2 күн бұрын
ശക്‌തമായ പ്രതിപക്ഷനേതാവാണ് രാഹുൽഗാന്ധി യെന്ന് തെളിയിച്ചു
@abz9635
@abz9635 2 күн бұрын
15 kollam ayille😅
@Sahal_635
@Sahal_635 2 күн бұрын
​@@abz9635 10 കൊല്ലം പ്രതിപക്ഷ നേതാവ് ഇല്ല. 💯
@Gold12342
@Gold12342 2 күн бұрын
മേത്തനു തോന്നും w
@SasiWashington
@SasiWashington Күн бұрын
പപ്പു സുൽത്താൻ 🧑‍🎤🔥🧑‍🎤🔥🧑‍🎤
@muhammedchemmad5387
@muhammedchemmad5387 2 күн бұрын
❤❤❤Rahul💪🏻💪🏻💪🏻💪🏻
@johnsonouseph7631
@johnsonouseph7631 2 күн бұрын
മോങ്ങി, അമിട്ട് വിറക്കും. ജയ് രാഹുൽ ❤❤❤
@nasarktl1162
@nasarktl1162 2 күн бұрын
👍👍
@sreelalviswambaransreelal82
@sreelalviswambaransreelal82 2 күн бұрын
Verrakkum onnu pode.
@vijayanachari-dl5vb
@vijayanachari-dl5vb 2 күн бұрын
സാത്താനെ നേരിട്ടുകണ്ടാൽ ആരായാലും വിറക്കും.. പേവിഷ ബാധയുള്ളവന്റെ കുര ചിലർക്കെങ്കിലും ഭയമുണ്ടാകും...
@farisha13
@farisha13 Күн бұрын
@vijayanachari-dl5vb Anganeyanenkil Paramaatmavumayi nerittu hotline samvadham nadathunnu ennu thallimaricha non-biological Ji enthinu bhayakkanam? Ji-yum Shaji-yum anubandha jeevikalum irunnu viyarkkunnathu vyakthamayi kanamayirunnallo. Avayil kureyennam kaupeenathilangu mulliyennum kettu... 😄
@mathewjohn8386
@mathewjohn8386 2 күн бұрын
Rahul❤️❤️❤️❤️❤️❤️❤️❤️❤️🌹❤️❤️❤️🎉🎉🎉
@adharshsony4240
@adharshsony4240 2 күн бұрын
ഇപ്പോൾ അഭിമാനം തോന്നുന്നു...... രാഹുലിന്റെ വാക്കുകളെ മോദിയും പേടിച്ചു തുടങ്ങിയിരിക്കുന്നു.... This man is really the voice of Indian people.....10 years of hardwork is visible in his words.. No one can stop him ..... By wounding words..🎉
@user-fr4rh2hp9t
@user-fr4rh2hp9t 2 күн бұрын
രാഹുൽജി വരട്ടെ ...2047 ഓട് കൂടി ഞമ്മൾക്ക് ശരി അത്ത് ..നടപ്പിലാക്കണം ....
@SasiWashington
@SasiWashington Күн бұрын
പപ്പു sulthan🧑‍🎤🔥🧑‍🎤🔥🧑‍🎤🔥🧑‍🎤
@nasarktl1162
@nasarktl1162 2 күн бұрын
രാഹുൽജി 👍👍♥️♥️💕💕💕
@sid1334
@sid1334 2 күн бұрын
പണ്ടത്തെ ഒരു തലക്കെട്ട് ഓർമ വന്നു...തീയാളി രാഹുൽ😅😅😅
@gopalakrishnanmg4953
@gopalakrishnanmg4953 2 күн бұрын
രാഹുൽജി അഭിനന്ദനങ്ങൾ
@sureshsims3597
@sureshsims3597 2 күн бұрын
Very soon he will sell this nation if chance is given
@gincyrony953
@gincyrony953 2 күн бұрын
രാഹുൽ സൂപ്പർ
@nurhudamadeena3234
@nurhudamadeena3234 2 күн бұрын
tiktok ൽ ട്രെൻഡിങ് ആണ് രാഹുൽ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം🔥🔥🔥🔥
@jasminecarol4713
@jasminecarol4713 2 күн бұрын
💯👍
@abz9635
@abz9635 2 күн бұрын
Tiktok baned an
@nurhudamadeena3234
@nurhudamadeena3234 2 күн бұрын
@@abz9635 അത് നാട്ടിലുള്ള നിങ്ങൾക്കല്ലേ ബാൻ.. ലോകം എന്നു പറഞ്ഞു കഴിഞ്ഞാൽ 56 ഇഞ്ച് മാമല മൈരൻ ഭരിക്കുന്ന ഇന്ത്യ മാത്രമല്ല അതിനപ്പുറത്തേക്ക് ലോകമുണ്ട്.. അവിടെയൊക്കെ ഉണ്ട് ടിക്കറ്റോക്
@user-bb5ub8hb6n
@user-bb5ub8hb6n 2 күн бұрын
😄😄😄
@pinkpanther6228
@pinkpanther6228 2 күн бұрын
kithaboliyude oru karyam.... tiktok pappu ninakayit unban cheythu thannu ale?
@user-gn2ou2nt9v
@user-gn2ou2nt9v 2 күн бұрын
രാഹുൽ🔥🔥🔥🔥
@LintoVarghese85
@LintoVarghese85 2 күн бұрын
അടിച്ചു, അണ്ണാക്കിൽ.😂🎉🎉🎉🎉🎉
@makeitezy...trendyfashiont315
@makeitezy...trendyfashiont315 2 күн бұрын
Rahul rocked... Modi shocked
@Agniveer108
@Agniveer108 2 күн бұрын
തീ പൊരിയൊ ക്കെ ഒരു 3 മാസം... വരാൻ പോകുന്ന പൂരം കാണാ😂
@rajangeorge4888
@rajangeorge4888 2 күн бұрын
Mr. രാഹുൽ ❤️❤️❤️
@deepthid4974
@deepthid4974 2 күн бұрын
രാഹുൽ ജീ ❤️❤️❤️❤️🔥🔥🔥🔥
@nilavunilavu7933
@nilavunilavu7933 2 күн бұрын
രാഹുൽ ജി❤️🔥🔥
@malavikamenon4465
@malavikamenon4465 2 күн бұрын
പാവം ബോണ്ടിജി.... ഇതുവരെ ആരും പാർലമെന്റ് ചോദ്യം ചെയ്തിട്ടില്ല...... ചോദ്യങ്ങളെയും വിമർശനങ്ങളെയും അഭിമുഖീകരിക്കാൻ ബോണ്ടിജിക്ക് പേടിയാണ്..... പിണറായി വിജയനെ പോലെ ആരെങ്കിലും ചോദ്യങ്ങൾ ഉയർത്തുമ്പോൾ ' കടി ' തുടങ്ങും....... ഇനി എങ്ങനെ രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാം.... ജയിലിൽ ആക്കാം എന്നൊക്കെ ആയിരിക്കും ബോണ്ടിജിയുടെയും കൂട്ടുകാരുടെയും Planning......
@pkjayaprakash6781
@pkjayaprakash6781 2 күн бұрын
പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ, മന്ത്രി, സ്പീക്കർ, എന്നിവരുടെ വായിൽ തേങ്ങ പിണക്കു ഇട്ടുകൊടുത്തു ഇവർ എല്ലാം കണ്ണുതെള്ളി,,,,,,,,, 👍❤️👍❤️👍❤️👍❤️👍❤️
@ra_j19
@ra_j19 2 күн бұрын
അവസാനം flop ആകുമോ. ..???😂 കഴിഞ്ഞ പ്രാവിശ്യത്തെ പ്രതിപക്ഷ നേതാവിന്റെ കൂട്ട്.😂
@truthwillprevail007
@truthwillprevail007 2 күн бұрын
കഴിഞ്ഞ പ്രാവശ്യം ആരായിരുന്നു പ്രതിപക്ഷ നേതാവ്
@Jith772
@Jith772 2 күн бұрын
Fire force വന്നു തീ അണച്ചോ? 😜
@madhusoodanannair9858
@madhusoodanannair9858 2 күн бұрын
അടിപൊളി. Super performance rg, ❤️🙏🏻
@sajeerp9211
@sajeerp9211 2 күн бұрын
Power full RG🔥💪
@bpaul9913
@bpaul9913 2 күн бұрын
ബോലോ രാഹുൽ ഗാന്ധി കീ.. ജയ്🇮🇳💪
@SasiWashington
@SasiWashington Күн бұрын
പപ്പു sulthan🧑‍🎤🔥🧑‍🎤🔥🧑‍🎤
@Nallavanaayaunni-ss1ux
@Nallavanaayaunni-ss1ux 3 сағат бұрын
​@@SasiWashingtonandi Modi😚😚
@kalathmurali6408
@kalathmurali6408 Күн бұрын
പപ്പുവിന്റെ മാസ് അധികം നിലനില്‍ക്കുന്നതല്ല.കളി വരുന്നു പിള്ളേച്ച. കണ്ടോളിൻ മാപ്രകളെ.
@mohankunkuvacheri
@mohankunkuvacheri 2 күн бұрын
രാഹുൽജി നമ്മുടെ നേതാവ്.
@raichelgeorge6823
@raichelgeorge6823 2 күн бұрын
Rahulji super speech .well done ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@m.sureshm9502
@m.sureshm9502 2 күн бұрын
ഇതിനു മുമ്പും പ്രതിപക്ഷ നേതാക്കൾ മണിക്കൂറുകൾ ലോക്സഭയിൽ പ്രസംഗിച്ചിട്ടുണ്ട്. ഗവ.നെ വിമർശിച്ചിട്ടുണ്ട്.കേരള മാപ്രകൾ ഏതൊ പുതിയ സംഭവം പോലെ പറയുന്നു.
@emilmohan1000
@emilmohan1000 Күн бұрын
ഉണ്ട്.. അതാണ് ജനാതിപത്യം.. എ കെ ജി യുടെ പ്രംസംഗം കേളകാന് പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാത്തിരിന്നിട്ടുണ്ട്.. കഴിഞ പത്ത് കൊല്ലം കണ്ടത് അതായിരുന്നോ.. അത് കൊണ്ട് തന്നെയാണ് ഇന്നതെ പ്രസംഗത്തിനു പ്രാധാന്യം വരുന്നതും😂
@mvv2249
@mvv2249 2 күн бұрын
മോദിയുടെ അണ്ണാക്കിൽ പിരി വെട്ടിയ പെർഫോമൻസ് ❤
@rakeshjohn4585
@rakeshjohn4585 2 күн бұрын
RaGa🔥🔥🔥
@lamanindian210
@lamanindian210 2 күн бұрын
മോദിക്കും, അമിട്ടിനും, കൂട്ടർക്കും കാര്യങ്ങൾ ഇനി അത്ര എളുപ്പമാവില്ല രാഹുലിൻ്റെ മുന്നിൽ ....
@user-bb5ub8hb6n
@user-bb5ub8hb6n 2 күн бұрын
രാഹുൽന്ന് മറുപടി പറയുന്ന മോഡിയുടെയോ... അമിത്ഷായുടെയോ vedio കൂടി ഇടണേ...😂😂😂
@user-bj6xn8td5q
@user-bj6xn8td5q 2 күн бұрын
ജനോപകാരപ്രദവും, വികസനോന്മുഖവുമായ കാര്യങ്ങളിൽ ചർച്ചയുണ്ടായാലേ രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യൂ. ഇത് കുറേ ഫോട്ടോ അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചു ബഹളം കൂട്ടി സഭ സ്തംഭിപ്പിച്ചാൽ അതെങ്ങിനെ ജനാധിപധ്യത്തിന്റെ വസന്തമാകും. ഇനി ഇവിടെ ഭരണം വേണ്ട ബഹളം മതി എന്നാണോ 🤔
@kathambari7864
@kathambari7864 2 күн бұрын
സോറോസിനു ചിലരുടെ കണ്ണിന്റെ കാഴ്ചകളെ പോലും മാറ്റാൻ ആകും
@user-bj6xn8td5q
@user-bj6xn8td5q Күн бұрын
@@kathambari7864 ആ സോറസിന്റെ കണ്ണിലൂടെ കാണുന്നവരാണ് പ്രശ്നക്കാർ.
@hariperumbessi
@hariperumbessi 2 күн бұрын
Nothing happens. He will be slient after 1 week. He will go for world tour .. he is talking about Hindu dharma. He didn't know about it..
@adeebmohammed5837
@adeebmohammed5837 2 күн бұрын
modiyude ND kidu😂😂😂
@Nthkya-bs6ht
@Nthkya-bs6ht 2 күн бұрын
U know about it? Ur gods are happy with bjp?if what bjp does makes ur gods happy ...it's a surprising thing to know
@emilmohan1000
@emilmohan1000 2 күн бұрын
He will travel .. Because he is a human with pain & hunger n emotions.. He is biological.. And he will come back ..As u said religion is the monopoly of BJP.. .. That's why Modi did 'pranaprathistha' which the Hon'ble Shankaracharayas objected to do before temple struture completion.. 😂
@Rinshal1425
@Rinshal1425 Күн бұрын
You illiterates think bjp is part of hindhuism
@IndiaKerala-oc9rg
@IndiaKerala-oc9rg 2 күн бұрын
മിക്കവാറും നാളെ കിട്ടും തിരിച്,, 600 കോടി അമ്മ കട്ടത് ഇറ്റലി കോടതി വിധിച്ചത് കിട്ടേണ്ടിടത് കിട്ടിയിട്ടുണ്ട്
@anandp1319
@anandp1319 2 күн бұрын
whatsapp university information 🤣 vere onnum illade?
@libintom7148
@libintom7148 2 күн бұрын
കള്ളൻ മോഡി കുട്ടൻ
@FaizalKoduvalli
@FaizalKoduvalli 2 күн бұрын
ആണോ അറിഞ്ഞില്ല....
@mansoorvp6990
@mansoorvp6990 2 күн бұрын
10 വർഷമായിട്ട് കട്ടത് പിടിക്കാൻ പറ്റുന്നില്ലെ സ്വയം പ്രഖ്യാപിത ദൈവമായ മോങ്ങിക്ക്.
@sandeepputhooran296
@sandeepputhooran296 2 күн бұрын
ആണോ കുഞ്ഞേ... വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിവരം കൊള്ളാം
@swamycom8400
@swamycom8400 Күн бұрын
എഴുതി കൊടുക്കുന്ന കാര്യങ്ങൾ ഉറക്കമില്ലാതെ കാണാതെ പഠിച്ച് പറയുന്നതാണെന്ന് വ്യക്തം കാരണം മീൻ ചാടിയാൽ ചട്ടിവരെ പറയുന്നത് കേൾക്കുമ്പോൾ അറിയാം നല്ല കിണുക്ക് കൊടുത്ത് ആരോ തല്ലി പറഞ്ഞ് കൊടുക്കുന്നുണ്ട് അല്ലെങ്കിൽ സോണിയാജി ചെയ്യിക്കുന്നുണ്ട് അതാണ് സത്യം ഒരു ദിവസം സാറ് പഠിപ്പിക്കാൻ വരാതിരുന്നാൽ ശെരിക്കുള്ള രാഹുലിൻ്റെ പെർഫോമെൻസ് നമുക്ക് കാണാം
@kalajosh5830
@kalajosh5830 Күн бұрын
6:26 promtor illenkil speechaan paada nammude ji kku😅
@firoseahammad3188
@firoseahammad3188 2 күн бұрын
@Anmathews
@Anmathews 2 күн бұрын
When a child who has special needs issues, performs well, we should all appreciate 😅
@MaheshNair-xw6du
@MaheshNair-xw6du Күн бұрын
നാളെ മറുപടി കേൾക്കുമ്പോൾ പപ്പു കരയരുതേ 😂
@nishadjas7814
@nishadjas7814 2 күн бұрын
Checkan polichu
@safvanpp4152
@safvanpp4152 2 күн бұрын
Rahul Ghandhi ❤️‍🔥🇮🇳❤️‍🔥
@nandakumarmani9769
@nandakumarmani9769 2 күн бұрын
ഇവനെ ഇങ്ങനെ പൊക്കിയാണ് ഈ കോലത്തിൽ ആക്കിയത് അവൻ ഇനി വിചാരിക്കും അവൻ സംഭവമാണെന്ന് പ്രാഞ്ചിയേട്ടൻ😄😄
@nps5483
@nps5483 2 күн бұрын
Onnumillelum PM alle, angane parayalle😂
@basheerchembarathikandi3554
@basheerchembarathikandi3554 2 күн бұрын
രാഹുലിന്റെ മുന്നിൽ എണീറ്റ് നിൽക്കാൻ പോലും കള്ളത്താടിക്ക് പേടിയാവുന്നുണ്ട് . കള്ളത്താടിയുടെ മുഖം കണ്ടാലറിയാം ഭയം ഉണ്ടെന്ന്
@hasanhassan7360
@hasanhassan7360 2 күн бұрын
ശരിയാ ഒറ്റ അടിക്ക് മൂന്നു ലക്ഷം ആണ് ഭൂരിപക്ഷം കുറഞ്ഞത് 😄
@nandakumarmani9769
@nandakumarmani9769 2 күн бұрын
@@hasanhassan7360 പത്ത് വർഷം ഗണ്ടി മുക്കി മുക്കി 99 ആയി അഞ്ചു വർഷം കഴിഞ്ഞാൽ വീണ്ടും 50 ആകും പാവം ജിഹാദികൾ 😄😄
@Indian_Bharath
@Indian_Bharath Күн бұрын
മോദിയുടെ കാര്യമാണോ
@faisalcv8901
@faisalcv8901 2 күн бұрын
ജനങ്ങളുടെ മനസ് നേരിട്ട് അറിഞ്ഞ നേതാവ് രാഹുൽ ❤❤
@noudhadellickal31
@noudhadellickal31 2 күн бұрын
ഈ നിൽപ്പ് കണ്ടാൽ അറിയാം തോൽവിയുടെ മണം എത്രത്തോളം ഉണ്ടെന്ന്
@vattaparambilravindran4809
@vattaparambilravindran4809 Күн бұрын
ചൊവ്വാഴ്ച മോദി മറുപടി പറയും അത് മുഴുവൻ RG ഇരുന്നു കേൾക്കണം, സാധാരണ എഴുന്നേറ്റു പോകാറാണ് പതിവ്.
@vinods1977
@vinods1977 2 күн бұрын
Only street speach 😀
@AnuShinoj
@AnuShinoj 2 күн бұрын
RAGA❤❤❤❤
@ihsan7889
@ihsan7889 2 күн бұрын
Beauty of demcracy..Modiji embrace democracy...avoid arrogance..Rahul❤
@prasanthkrnair6990
@prasanthkrnair6990 Күн бұрын
തേങ്ങ പത്ത്‌ അരച്ചാലും താൾ അല്ലെ കറി..😊
@nakshatracollection2029
@nakshatracollection2029 2 күн бұрын
ദൈവത്തിന്റെ പിടുക്ക വിറച്ചു 😂
@ArumughamVRaj
@ArumughamVRaj Күн бұрын
😃😃🤣
@user-un1fg3bs8h
@user-un1fg3bs8h Күн бұрын
കുടുക്ക 😂
@heavansaj2185
@heavansaj2185 2 күн бұрын
രാഹുൽ ഗാന്ധിയുടെ കൈവശം ഉള്ളതെല്ലാം പറഞ്ഞു തീർത്തു. ഇനിയെന്ത്?
@aneeshkrishnan2812
@aneeshkrishnan2812 Күн бұрын
മണ്ടത്തരം പറഞ്ഞിട്ട് തീപ്പൊരി എന്നോ 😂😂😂മറുപടി പ്രസംഗം കഴിയുമ്പോൾ നിക്കറിൽ കൂടി മുല്ലാതിരിക്കാൻ സ്‌നഹി വച്ചോണ്ട് പാർലിമെന്റിൽ വരേണ്ടി വരും 😂😂😂😂
@Anilkumar-hz2ii
@Anilkumar-hz2ii 2 күн бұрын
പപ്പു 2029 ആകുമ്പോൾ നൂറിൽ നിന്ന് 40ലേക്ക് കൊണ്ടുപോകുമോ മാസം 8500 രൂപയും ഒരു ലക്ഷം രൂപയുടെ ബോർഡും ആൾക്കാർക്ക് ഓഫർ ചെയ്താണ് ഇന്ത്യ മുന്നണി 2 32 ലേക്ക് എത്തിയത്
@hasanhassan7360
@hasanhassan7360 2 күн бұрын
മോ ദാനി യുടെ ഭൂരിപക്ഷം മൂന്നു ലക്ഷം കുറഞ്ഞു. 2029 ൽ രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ തോൽക്കും 😄
@Anilkumar-hz2ii
@Anilkumar-hz2ii 2 күн бұрын
​@@hasanhassan7360അടുത്ത പ്രാവശ്യം ഇന്ത്യ മുന്നണിക്ക് ആര് കൊടുക്കും വോട്ട് ആൾക്കാരെ എല്ലാം പറഞ്ഞു പറ്റിച്ചിരിക്കുന്നു എണ്ണായിരത്തി അഞ്ഞൂറ് രൂപ മാസം വർഷത്തിൽ ഒരുലക്ഷം രൂപയുടെ ബോണ്ട് സർട്ടിഫിക്കറ്റ് ഇങ്ങനെയെല്ലാം പറഞ്ഞല്ലേ ഹോട്ട് വാങ്ങിയത്
@Gold12342
@Gold12342 2 күн бұрын
@@hasanhassan7360മദ്രസയിലെ കണക്ക് ആണോ 😂
@sounds-my1gg
@sounds-my1gg Күн бұрын
ഹിന്ദുമതത്തെ അവഹേളിക്കുന്ന പപ്പു അനുഭവിക്കാൻ പോകുന്നതേയുള്ളൂ😢😢😢😢😢😢
@shibutg4605
@shibutg4605 Күн бұрын
അപ്പൊ മറ്റുള്ള മതക്കാരെ അധിക്ഷേപിക്കുന്ന മോദി ആരാ പുണ്യാളനോ
@agnosticman7592
@agnosticman7592 Күн бұрын
എന്ത് അവഹേളിച്ചു ഹിന്ദുവിൻ്റെ പേരിൽ അക്രമം നടത്തി BJP അവഹേളിക്കുന്നു എന്നാണ് പറഞ്ഞത്
@sgpanicker
@sgpanicker 2 күн бұрын
ജനാധിപത്യത്തിൻ്റെ മാന്യത 100% പുലർത്തിയ ജനകീയ നേതാക്കളായ ഭരണപക്ഷ നേതാക്കൾക്ക് അഭിവാദ്യങ്ങൾ. ഇനി സഭയിൽ ഇന്ന് നടന്നതിൻ്റെ ആവർത്തനം അല്ലാതെ ഒന്നും പ്രതിപക്ഷത്തിന് ചെയ്യാനില്ല. പുത്തനച്ചി പുറപ്പുറം അല്ല നാഷണൽ ഹൈവേ വരെ തൂത്തു വാരി😂😂. ഇനി ഭരണപക്ഷം തുടങ്ങുമ്പോൾ സഹിഷ്ണുത പുലർത്താനുള്ള മാന്യതും പ്രതിപക്ഷം കാണിക്കണം. ഭരണഘടനയുടെ അന്തസ്സ് ഉയർത്തുന്നതാവണം അവരുടെയും പെരുമാറ്റം. അല്ലാതെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കേൾക്കാതെ കള്ളന്മാരെ പോലെ രാഹുൽജിയും കൂട്ടരും ഇറങ്ങി ഓടിക്കളയരുത്. വിശ്വാസത്തെ വരെ സഭയിൽ വലിച്ചിഴച്ചു അപമാനിച്ചപ്പോൾ ധൃതരാഷ്ട്രർരെ പോലെ ഖാർഗ്ഗേജി നോക്കി നിന്നു. ഇതിൻ്റെ ഒക്കെ മറുപടി മോദി പറഞ്ഞില്ല എങ്കിൽ രാജിവെച്ചു പോകുന്നത് ആവും നല്ലത്. ഭരണഘടന പൊക്കിയപ്പോൾ അടിയന്തരാവസ്ഥ തുറന്നു കാട്ടപ്പെട്ടു. വിശ്വാസം പിച്ചിച്ചീന്തിയപ്പോൾ ഇറ്റാലിക്കാരുടെ വിശ്വാസ്യത സാധാരണ പൗരൻ മനസ്സിലാക്കണം. അത്രേ വേണ്ടൂ.
@remesancherichal2124
@remesancherichal2124 Күн бұрын
തീപ്പൊരി ക്ക് അധികം ആയുസ്സു ണ്ടാവില്ലാ
@JomonJoz
@JomonJoz 2 күн бұрын
പപ്പു കാണിക്കുന്നത് കണ്ടാൽ...എനിക്ക് തോന്നനെ ഇയാള് ഇനിയും ഭാവി പ്രൈം മിനിസ്റ്റർ ആയി തുടരും...ഇത് കത്തി കേറുക അല്ല ..കത്തി കരിയുക ആണ്.😅😅😅
@mubashiraparambil
@mubashiraparambil Күн бұрын
Choorchaji fan😂
@agnosticman7592
@agnosticman7592 Күн бұрын
തൃശൂർകാരനാണോ
@Aaa-xg3nv
@Aaa-xg3nv 2 күн бұрын
💚🤍🧡രാഹുൽജീ🧡🤍💚
@filmography4825
@filmography4825 2 күн бұрын
തേങ്ങായാണ് കൊറേ മണ്ടത്തരം പുലമ്പി പക്വത ഇല്ലന്ന് തെളിയിച്ചു കുറച്ചുകൂടെ പക്വത കാട്ടണം എന്നാലെ ശക്തമായ പ്രതിപക്ഷമാകാൻ കഴിയൂ
@muhammedshabab3506
@muhammedshabab3506 2 күн бұрын
കാത്തിരുന്ന രോമാഞ്ചം ഹൗ 🔥🔥🔥
@how_to_guide_
@how_to_guide_ 2 күн бұрын
വിവരക്കേട് വിളിച്ചു പറയുന്നതാണോ കത്തി കയറൽ
@chirikandant8356
@chirikandant8356 2 күн бұрын
കൊണ്ഗ്രെസ്സ് നെ ഇനിയും വിശ്വസിക്കണോ.. No never ✍️opposit ഇരുന്നാൽ നല്ല സ്നേഹം ഉണ്ട് അപ്പൊ അവിടെ തന്നെ ഇരുന്നാൽ മതി ✍️✍️
@user-io4ow6jz4b
@user-io4ow6jz4b 2 күн бұрын
ആരെ വിശ്വസിക്കണം ചോർച്ച യോജന ഗവൺമെൻ്റിനെയോ.😂😂😂
@Sahal_635
@Sahal_635 2 күн бұрын
​@@user-io4ow6jz4b😂💯
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 27 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,3 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН