ചേച്ചി എന്റെ കുടുബ ത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ
@lisgeo9250Ай бұрын
എനിക്ക് തൃശൂരുള്ള കുരുക്കഴിക്കുന്ന മാതാവിൻ്റെ പള്ളിയിൽ പോകാൻ അറിയാവുന്നവർ വഴി പറഞ്ഞു തരാമോ ഞാൻ കോട്ടയം ജില്ല എത്രയും വേഗം എനിക്കവിടെ എത്തി നന്ദി പറയണം എൻ്റെ കുടുംബത്തിലെ അഴിക്കുന്തോറും മുറുകി വന്ന വല്ലാത്ത ഒരു കുരുക്ക് എൻ്റെ അമ്മ നിഷ്പ്രയാസം അഴിച്ചു തന്നു ഞാൻ യൂറ്റ്യൂബിലൂടെയാണ് ഈ പള്ളിയെക്കുറിച്ച് അറിഞ്ഞതും പ്രാർത്ഥന ചൊല്ലാൻ തുടങ്ങിയതും ' ഒരാഴ്ചക്കുള്ളിൽ ഞങ്ങടെ പ്രശ്നങ്ങൾ എല്ലാം അമ്മ ഏറ്റെടുത്തു നന്ദി അമ്മെ നന്ദി
@SnijiPoulose.Ай бұрын
എങ്ങനെയാണ് ഈ വിടുതൽ കിട്ടാൻ പ്രാർത്ഥിക്കേണ്ടത്? ഞാനും ഒരു വലിയ കുരുക്കിൽ ആണ് ഇന്ന്. കമന്റ് ഇടാമോ
@lisgeo9250Ай бұрын
യുറ്റ്യൂബിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന ഉണ്ട് ഞാൻ അതു നോക്കിയാണ് പ്രാർത്ഥിച്ചത്
@lissythomas7904Ай бұрын
Mala ninnum 2or 3 km ullu
@lissythomas7904Ай бұрын
Mala is near Chalakudy from chalakudy to Mala 8km
@sallykurian7267Ай бұрын
Amen hallelujah 🙏
@leelalal4178Ай бұрын
Thanks.... God bless
@rejifrancis8971Ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@daliajose5914Ай бұрын
🙏
@AgnesCleetus-y6fАй бұрын
Gd🎉
@samuelthomas7407Ай бұрын
❤
@SnijiPoulose.Ай бұрын
ഞാൻ ചോദിച്ച ചോദ്യം ഇവിടെ കാണാൻ ഇല്ലല്ലോ 😢, ഡിലീറ്റ് ആക്കിയിരിക്കുന്നു 😢😢