ഒരു മൊബൈൽ ആപ്പ് കൊണ്ട് ഇത്രയെല്ലാം സാധിക്കുമോ? next Generation mParivahan mobile App | MVD Kerala

  Рет қаралды 52,130

MVD KERALA

MVD KERALA

Күн бұрын

ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.
നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ
വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതാണ് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ് പ്രസ്തുത ആൾക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകൾ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് ...
വാഹനം സംബന്ധമായ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് , ഹൈപ്പോക്കേഷൻ ക്യാൻസൽ ചെയ്യുന്നതും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻ ഓ സി , ആർസി പാർട്ടിക്കുലേഴ്‌സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതിൽ സാധിക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പേര് തിരുത്തൽ അഡ്രസ്സ് മാറ്റം ലൈസൻസ് പാർട്ടിക്കുലേഷൻ അപേക്ഷിക്കുക ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.
നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീർപ്പാക്കുന്നതിനും പാർക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷൻ സഹായകരമായ ഒന്നാണ്.
ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തിൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജിൽ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമൻറ് ബോക്സിൽ നൽകിയിട്ടുണ്ട് ...
അഞ്ചു കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹൻ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യുക ചൂഷണങ്ങളിൽ നിന്ന് മുക്തി നേടൂ ...

Пікірлер: 72
@amstrongsamuel3201
@amstrongsamuel3201 Ай бұрын
great information. it will be helpful if this app integrated with adhar, PAN too
@fayizali3481
@fayizali3481 Жыл бұрын
വലിയ ഉപകാരം ❤️❤️
@mohamedsyed3112
@mohamedsyed3112 Жыл бұрын
സാർ ഓർളെടി download ചെയ്തിട്ടുണ്ട്
@sudheermunnamanzil7400
@sudheermunnamanzil7400 10 ай бұрын
നമ്മൾ കുറ്റം ചെയ്യാതെ തന്നെ ക്യാമറ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ നിന്നും അന്യായമായി നമുക്ക് ലഭിക്കാറുണ്ട് ഇത്തരത്തിൽ ഒരു പിഴ എനിക്കും കിട്ടി എന്താണ് ചെയ്യേണ്ടത്
@rejithg8662
@rejithg8662 Жыл бұрын
Maratte nammude nadu.Good ✌️✌️
@thejas43
@thejas43 Жыл бұрын
2/7/2023 തിയതി വൈകീട്ട് 7:15 നും 7:45 നും ഇടയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന എന്നെ ഒരേ ദിശയിൽ വന്ന ചെറിയ ചെരക്കു വാഹനം തട്ടി നിറുത്താതെ പോയി,തുടർന്ന് കൂടിയ ആളുകൾ Acts ന്റെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയി. വണ്ടി നംബർ കിട്ടാ വല വഴിയും ഉണ്ടൊ ? എന്റെ വലതു കവിൾ എല്ല് പൊട്ടുകയും ഇടതുകൈയുടെ കൈപ്പത്തി ജോയന്റിൽ പൊട്ടലും പല്ല് പൊട്ടുകയും ചെയ്തു.
@indian4227
@indian4227 9 ай бұрын
Cctv ദൃശ്യം കിട്ടിയില്ലേ
@rajeshp3059
@rajeshp3059 9 ай бұрын
ഒരു പുതിയ two wheeler registration കഴിഞ്ഞാൽ എത്ര ദിവസം കൊണ്ട് mparivahan app കാണാൻ പറ്റും
@athulkrishnanyk5832
@athulkrishnanyk5832 9 ай бұрын
mParivahan all india valid aaano?. Valid aanekil vere state police or mvd ath valid allennu paranju fine thannal enthu cheyyum?
@abdulazeezpp9418
@abdulazeezpp9418 11 ай бұрын
Sir iPhonel kittunnilla appestoril ella
@adhilmuhammad5421
@adhilmuhammad5421 8 ай бұрын
Login cheyyan polum pattuniila
@ajithachandran4125
@ajithachandran4125 Жыл бұрын
Thank you 👍
@GanesanGanesan-lz8fu
@GanesanGanesan-lz8fu 4 ай бұрын
ഒരിയ്ക്കൽ ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു. ഫോൺ കംപ്ലയ്ന്റ് ആയതിനാൽ ചില ആപ്പുകൾ നഷ്ടമായി. പിന്നീട് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നില്ല എന്താവും കാരണം.
@CheLaDanDigitalWorld
@CheLaDanDigitalWorld Жыл бұрын
സർ ഞാൻ വർഷങ്ങളായി മോട്ടർ സൈക്കിൾ ഓടിക്കുന്നു. ഇപ്പോൾ വിദേശത്താണ് . എല്ലാവർഷവും 30 ദിവസമേ അവധി കിട്ടുള്ളൂ. നാട്ടിൽ വന്ന് ലേണേഴ്സ് എഴുതി പിന്നീട് ഒരു മാസം കഴിഞ്ഞേ ഡ്രൈവിംഗ് ടെസ്റ്റിനു വിളിക്കു . എനിക്ക് ഒരു മാസത്തിനുള്ളിൽ Bike ലൈസൻസ് എടുക്കാനുള്ള ഒരു വഴി പറഞ്ഞു തരുമോ
@ajaygaming8100
@ajaygaming8100 Жыл бұрын
30days edukan pattu
@Shaheersha912
@Shaheersha912 Жыл бұрын
എവിടെ ലിങ്ക് 😔
@user-no2qm5zb5m
@user-no2qm5zb5m 7 ай бұрын
sir njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath
@jcrcrzs
@jcrcrzs Жыл бұрын
Sir എന്റെ licence നഷ്ട്ടപെട്ടു but front side photo phonil ഉണ്ട് back side ഇല്ല, അങ്ങനാണേൽ എനിക്ക് smart card നു apply ചെയ്യാൻ സാധിക്കുമോ
@alinahfrancis5802
@alinahfrancis5802 9 ай бұрын
enteyum ithaan avastha😢enit enth cheythu?
@jcrcrzs
@jcrcrzs 9 ай бұрын
@@alinahfrancis5802 ini angane apply cheythu nokkanam bro
@KuttyMohammed-vt2si
@KuttyMohammed-vt2si 4 ай бұрын
ഈആപ് തുറക്കുമ്പോൾ പുതിയ pw ചോദിക്കുന്നു , പുതിയത് കൊടുത്താൽ പിന്നെയും റോങ്ങ് ഫോർഗോട് pw ഒരു 4 ടൈം ഓപ്പൺ ചെയ്താൽ next ഡേ എന്നുവരും എന്തെങ്കിലും പരിഹാരമുണ്ടോ ഐഫോൺ ആണ്
@bibinmp2760
@bibinmp2760 2 ай бұрын
ഒരു ഡൌട്ട് Bike യിൽ mobile holder fix ചെയ്യാൻ പറ്റുമോ
@okmfbabu
@okmfbabu 4 ай бұрын
EV വണ്ടികൾ ആപ്പിൽ എങ്ങനെ ആഡ് ചെയ്യും
@fromsreekumar001
@fromsreekumar001 Жыл бұрын
ഇന്നലെ കേരള പൊലീസിന്റെ യൂട്യൂബ് ചാനലിൽ ഇതൊന്നും നടക്കില്ല ലൈസൻസ് കൈയിൽ കരുതണം എന്നൊക്കെ പറയുന്നു ആദ്യം നിങ്ങൾ രണ്ടു പേരും ഏതെങ്കിലും ഒരു തീരുമാനത്തിൽ എത്താമോ ജനങ്ങളെ ബുദ്ധി മുട്ടിക്കരുത് ഞാൻ ഇപ്പോൾ എല്ലാം കൊണ്ടു നടക്കുകയാണ് വല്ലാത്ത ഗതി കേട് തന്നെയാണ്
@mohamedsyed3112
@mohamedsyed3112 Жыл бұрын
ലിങ്ക് വേണമെന്നില്ല പ്ലേ സ്റ്റോറിൽ പോയി MParivaahan എന്ന് ടൈപ് ചെയ്താൽ കിട്ടും
@mohammedshahan9732
@mohammedshahan9732 10 ай бұрын
😊
@bujuvlogs8021
@bujuvlogs8021 10 ай бұрын
App storil kittoole
@AnsariAbdhulla
@AnsariAbdhulla 9 ай бұрын
Kure ond etha original
@heimdallstatus1376
@heimdallstatus1376 5 ай бұрын
​@@AnsariAbdhullakittiyo bro?
@harikrishnanachu8628
@harikrishnanachu8628 7 ай бұрын
Smart license eduthikkillegill prashnam undo
@Jafa814
@Jafa814 3 ай бұрын
Indiail matrame work avu server purath ullavark avule
@NifinKunnath
@NifinKunnath 4 ай бұрын
Sir മാർച്ച് 21 test കേഴിഞ്ഞിട്ടും ഇതുവരെ ലൈസൻ വന്നിട്ടില്ല🥲🚶
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Noushadali drvng school
@thufail1538
@thufail1538 11 ай бұрын
Insurance parivahanil upolod aayittilla
@rajeshthiruvazhiyode
@rajeshthiruvazhiyode Жыл бұрын
👍
@aswinpv2617
@aswinpv2617 Жыл бұрын
ee app open akunnilla show some bug kurach day aayi presnam thudangit
@adhilmuhammad5421
@adhilmuhammad5421 8 ай бұрын
App Crashing fix cheyyan aarum ille
@AS4_VLOG
@AS4_VLOG Жыл бұрын
Digi Locker വച്ച് DL Pvc card apply ചെയാൻ പറ്റുമോ???
@walkwithlenin3798
@walkwithlenin3798 11 ай бұрын
ഇല്ലാ
@walkwithlenin3798
@walkwithlenin3798 11 ай бұрын
Good
@rahiyanthmikdad6854
@rahiyanthmikdad6854 Жыл бұрын
👍👍👍
@admk1648
@admk1648 11 ай бұрын
നിലവിൽ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കാൻ വിദ്യാഭ്യാസ യോഗ്യത ആവിശ്യം ഉണ്ടോ? എഴുതും വായനയും അറിഞ്ഞാൽ മതിയോ? അതോ 10 പാസ് ആകണോ?
@whiteangel6459
@whiteangel6459 11 ай бұрын
😂
@aneeshani365
@aneeshani365 8 ай бұрын
10നിർബന്ധമില്ല
@manandavadi
@manandavadi 4 ай бұрын
ippoll mparivan kittunnilla
@sunilgovindannair7882
@sunilgovindannair7882 Жыл бұрын
😮👏👏👏👏
@user-zp4vc3ex3e
@user-zp4vc3ex3e 8 ай бұрын
ഇപ്പോൾ അപ്പ് ഓപ്പൺ ആവുന്നില്ല
@kevingeorge47
@kevingeorge47 7 ай бұрын
developer option ON aanel ippo App open aakilla 😆
@movlog3586
@movlog3586 5 ай бұрын
Kunnw msg namuk us alle UK alle gcc apl
@aneesh2679
@aneesh2679 Жыл бұрын
MParivahan app must be modified to K-Parivahan app in my opinion.
@Krishnakumar-zw7tm
@Krishnakumar-zw7tm 8 ай бұрын
😂😂
@abeymsebastian
@abeymsebastian 11 ай бұрын
Pls send link
@aneeshkumarkk7815
@aneeshkumarkk7815 11 ай бұрын
link ലിങ്ക് എവിടെ
@ummerabdurahman6235
@ummerabdurahman6235 Жыл бұрын
ആപ് സ്റ്റോറിൽ ഈ ആപ് കാണുനില്ലല്ലോ
@hubbuswaliheen3017
@hubbuswaliheen3017 10 ай бұрын
Illa
@salahusalahudeensalahudeen8002
@salahusalahudeensalahudeen8002 Жыл бұрын
സ്മാർട്ട് ലൈസെൻസ് കിട്ടാൻ എത്ര ദിവസം എടുക്കും സാറേ
@nl7kl139
@nl7kl139 Жыл бұрын
Sir test passayi message vannilla what happened
@AshmiyaNoushad
@AshmiyaNoushad 2 ай бұрын
Me too but why? Did u get the license
@jktferoke6752
@jktferoke6752 9 ай бұрын
Mparivahan app not working
@cogitoergosum5418
@cogitoergosum5418 Ай бұрын
വെറുതെ ആൾക്കാരെ പറ്റിക്കാൻ. ഇതിൽ ഒന്നും അടിക്കാൻ പറ്റുന്നില്ല
@santhoshox3615
@santhoshox3615 9 ай бұрын
പ്ലേ സ്റ്റോറിൽ ലഭ്യമല്ല
@santhoshox3615
@santhoshox3615 9 ай бұрын
ലിങ്ക് അയക്കാമോ
@MrSajulal
@MrSajulal 3 ай бұрын
ഈ ആപ് കോപ്പിലെ ആപ്പാണ് നമ്മുടെ സർക്കാരിനെ പോലെ തുടക്കം കൊഴപ്പമില്ല പക്ഷേ ഇപ്പോൾ ഇത് വർക്കുചെയ്യില്ല പറയിപ്പിക്കാൻ ഓരോ ആപ്പ്
@amstrongsamuel3201
@amstrongsamuel3201 Ай бұрын
iphone not compatible with many of the applications but android phone will work
@thenomadmallu3386
@thenomadmallu3386 9 ай бұрын
kzbin.info/www/bejne/e4fWkqh_ds-geMksi=L9XvaWQAxXszu7jY ... kaikoooli naaaaari
@kevingarfield2094
@kevingarfield2094 Жыл бұрын
Facebook,Twitter, KZbin :- appa nan pottana !? 😅🤍
@aanavisheshangal3662
@aanavisheshangal3662 6 ай бұрын
Sir DL add akkan pattunilla
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН