തിരക്കിനിടയിലും മനസിന് ആശ്വാസം പകരുന്ന ജോൺസൺ - രവീന്ദ്രൻ മാഷിന്റെ അനശ്വര ഗാനങ്ങൾ ! MALAYALAM HITS

  Рет қаралды 118,667

Speed Flowers

Speed Flowers

Күн бұрын

Пікірлер: 29
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 16 күн бұрын
ഒന്നും പറയാനില്ല അടിപൊളി songs. ഓഡിയോ ക്ലാരിറ്റി യും സൂപ്പർ. (ക്ലിയർ കുറവ് ചില songs നു മാത്രം അത് audio ക്ലാരിറ്റി ആ കാലത്തെ recording പോരായ്മകൾ ഒഴിച്ചാൽ )
@SpeedFlowers
@SpeedFlowers 16 күн бұрын
Thank You.....
@bijeshnatarajan5004
@bijeshnatarajan5004 18 сағат бұрын
❤❤❤❤ super എല്ലാം ഒന്നിനൊന്ന് മെച്ചം
@sanalcd
@sanalcd 16 күн бұрын
All songs super... Good Selection ❤️❤️2025ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ 👌👌
@merinbabu4506
@merinbabu4506 15 күн бұрын
ഞാൻ
@remeshnair5478
@remeshnair5478 16 күн бұрын
Beautiful Songs 👌 Thanks for Selection 👍 watching on 08.01.2025 🌺🌺🌺🌺🌺
@johnsontj6778
@johnsontj6778 15 күн бұрын
സൂപ്പർ 👍👍
@RajuKalluvathuckal
@RajuKalluvathuckal 13 күн бұрын
സൂപ്പർ
@thirdeyelaws3947
@thirdeyelaws3947 16 күн бұрын
Kidu❤❤❤❤❤❤❤
@SuneeshC-t2o
@SuneeshC-t2o 10 күн бұрын
😊super songs🎉
@baijunarayanan4057
@baijunarayanan4057 Күн бұрын
@sumiprasadsumiprasad8574
@sumiprasadsumiprasad8574 15 күн бұрын
സൂപ്പർ സോങ് ഞാൻ പഴയകാലത്തേക്ക് ഒന്ന് പോയി 😃😃😃👍👍
@shinepcsekharanshinepcsekh3701
@shinepcsekharanshinepcsekh3701 12 күн бұрын
❤kidilm song 🌹👏nostalgia song🎉🥰😍
@ajithmathew6832
@ajithmathew6832 16 күн бұрын
Nice song selection.
@vinodsidhard6601
@vinodsidhard6601 11 күн бұрын
no words .....❤
@minimol.t.p9770
@minimol.t.p9770 16 күн бұрын
👌👌👌👌❤️❤️❤️
@jalajavijayan115
@jalajavijayan115 16 күн бұрын
Super songs.
@sandhyamanesh5943
@sandhyamanesh5943 14 күн бұрын
സൂപ്പർ 🥰
@ShaliniJayan-j3b
@ShaliniJayan-j3b 8 күн бұрын
❤❤❤❤❤❤🎉🎉🎉🎉
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
ആകാശം നോക്കും മോഹമുണർന്നൂ അഴകുള്ള പൂവിനായി കാത്തിരുന്നൂ മിന്നൽപ്പിണർ പോൽ മുന്നിലെത്തീ മീനച്ചൂടിൻ പ്രഭ ചിന്നും സുന്ദര മുഖം മൊഴിയാൻ മറന്ന നിമിഷങ്ങൾ തോറും മോദത്തിൻ നാദങ്ങൾ നിറഞ്ഞൂ (ആകാശം നോക്കും...) ചുറ്റിലും ചാരുതകൾ കണ്ടൂ ഞാൻ ചൂഡാപീഡമണിയും പുഞ്ചിരികൾ ലില്ലിപ്പൂക്കൾ അതിരിടും ഉദ്യാനങ്ങളിൽ ലാസ്യ മണിഞ്ഞു ലയനം കാത്തു നിന്നൂ പ്രണയത്തിൻ നിറങ്ങൾ നിറഞ്ഞൂ ചുറ്റിലും പുതിയൊരു മോഹത്തിൻ കൈവഴികളിൽ (ആകാശം നോക്കും...) അവൾ വന്നൂ ജീവനിൽ നിറങ്ങളായി ആയിരം സ്വപ്നങ്ങൾ വിരുന്നു വന്നൂ പൂക്കളിൽ നിറഞ്ഞൂ സുഗന്ധം പുഞ്ചിരിക്കും സുന്ദരിക്കെന്തു ഭംഗി നിമിഷങ്ങൾ പോയതറിഞ്ഞില്ലാ നീരാടീ നൂതനമൊരു വികാരം ചൂടീ നിന്നൂ (ആകാശം നോക്കും...)
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
മനസു ശുദ്ധി ശരീരം ശുദ്ധി മാമല വാഴും അയ്യപ്പനരികിൽ ശാന്തി തേടും മാനുഷ പ്രയാണം ശനിദശയകലാൻ ശരണം തേടീ ശബരിമലയിൽ നിര നിരയായി (മനസു ശുദ്ധി...) തത്വമസി മനസിലേററി മല കയറും താലമെടുക്കും മനുഷ്യർ ഭക്തിയിൽ അയ്യപ്പചരണങ്ങളിൽ ശരണവുമായി ആലംബമില്ലാ ജൻമങ്ങൾ എത്തുന്നൂ എന്നും ആശ്രയമേകും സന്നിധാനം തേടി ഏറേ വിഷമങ്ങൾ മനസിലേന്തീ (മനസു ശുദ്ധി...) ഇരുമുടിക്കെട്ടുമേന്തി ആയിരങ്ങൾ ഈറൻ മിഴികളിൽ അശ്രു കണങ്ങൾ അയ്യപ്പ ദർശനത്തിൻ പുണ്യവുമായീ ആമോദമോടെ അരവണ പ്രസാദവുമായീ കർമ പാതയിൽ ഉൽസുകരാകാൻ കാനനമാം ജീവിതം താണ്ടിയെത്താൻ (മനസു ശുദ്ധി...)
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
കൈകൾ കൂപ്പുന്നൂ ഭക്തർ കാരുണ്യമൊഴുകും വഴികൾ തേടീ സത്യത്തിൻ പാതേ ഗമിപ്പാനായീ സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ സായൂജ്യം തേടുന്നൂ അത്താണികളിൽ (കൈകൾ...) തള്ളിക്കളയാനും ഉൾക്കൊള്ളാനും താരതമ്യങ്ങൾക്കായി മനസു തുറക്കൂ മറക്കേണ്ടതെല്ലാം മറന്നാൽ എന്നും മാനസം നിറയും സൗഹൃദങ്ങൾ ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം ലൗകികമണിയും മാനവവഴിയമ്പലം (കൈകൾ...) എന്നും പൂജിക്കും ദേവതയ്ക്കായ് ഏകചിത്തമണിയുന്നൂ മനുഷ്യൻ തോൽവികളിൽ എന്നും താങ്ങുകാലായി തൊരടികളിൽ കൂട്ടായെത്തും തുണയായീ അടുത്തണയും അത്ഭുതമായി ദൈവം ആരേയും കൈവിടാത്ത ആശാദീപം (കൈകൾ...)
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം കറുത്ത മേഘങ്ങൾ മൂടും ചക്രവാളം ഓരോ തുളളികളായി വർഷകാലം ഒഴിയും മുൻപൊരു കൊട്ടിക്കലാശം ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) അവസാനങ്ങളിൽ അരങ്ങൊഴിയും ആരവങ്ങളിൽ വർഷഘോഷങ്ങൾ ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ വേതാളങ്ങളായുരുന്നൂ പുനർജനികളിൽ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) മറവിയായകലും മുൻപേ മഴ പാടുന്നൂ മാനസം നിറയും കുളിരിൻ ഗീതങ്ങൾ മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ മൂകതകൾ മഴയേകും മൗനങ്ങളിൽ മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
@sreekumar-sy3px
@sreekumar-sy3px 15 күн бұрын
ഓരോ നിമിഷവും നിനക്കായൊരുങ്ങീ ഒരു ജീവന്റെ സ്വപ്നങ്ങൾ നീരാമ്പലുകൾ ഒരിളം തെന്നലായീ ഇഷ്ടമുണർന്നൂ ഓളങ്ങളിൽ നിറയേ നിറങ്ങൾ ചാർത്തീ ഒഴുകുന്നൂ ചുഴികളും മലരികളുമായി (ഓരോ...) പാറിപ്പറന്നൂ ഇണക്കിളികൾ നാട്ടിലെല്ലാം പ്രണയത്തിൻ പൂവാടികൾ തേടി നടന്നൂ പഴയൊരു രാഗത്തിൻ ഗീതങ്ങളിൽ മോഹം തുടിക്കും മിഴികളിൽ മൊഴികളിൽ വിരിഞ്ഞൂ മായാലോകം ഒന്നായി നാം നടന്നൂ ലോകത്തിന്നറ്റം തേടീ ഓടി നടന്നൂ മായാലോകം നേടാൻ (ഓരോ...) നീലാകാശവും നിലാവും നക്ഷത്രങ്ങളും നിന്നെ വരവേൽക്കാൻ എന്റെ കൂടേ മഞ്ഞും മഴയും മരങ്ങളും മലകളും മാനസം മയക്കുന്ന പാട്ടു പാടും അരികിൽ നീ വന്നു നിന്നാൽ ആദ്യപ്രണയത്തിൻ സുഗന്ധം പരന്നാൽ അവിടെയുണരും സ്വർഗം എനിക്കായി (ഓരോ...)
@MahadevanSreedevi-j9b
@MahadevanSreedevi-j9b 14 күн бұрын
😊
@nageshkt3334
@nageshkt3334 8 күн бұрын
Me
@sajeevanmenon4235
@sajeevanmenon4235 16 күн бұрын
നല്ല പാട്ടുകൾക്ക് ഇടയ്ക്കുള്ള ബർഗർ അഡ്വക്കേറ്റ് എന്ത് കാട്ടാനാണ് എന്നറിയില്ല ബോറിങ് ബോറിങ് ബോറിങ്
@JayaprakashP-d9h
@JayaprakashP-d9h 14 күн бұрын
2050 കേൾക്കുന്നവരുണോ
@rashidc6139
@rashidc6139 14 күн бұрын
2025..jan...9th..8.16..anyone
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН