ഒരു നാടൻ കൊഴുക്കട്ട ആയാലോ? || HOW TO MAKE NADAN KOZHUKATTA WITH SWEET FILLINGS || SWEET DUMBLINGS

  Рет қаралды 150,831

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
In this video I show you how to make Naadan Kozhukatta. Hope you guys enjoy it.
Water - 4 Cups
Salt
Rice flour ( roasted ) - 3 Cups
Ghee - 1 tsp - 1 tbs. + 1 tsp
Jaggery - 2 Cups
Water - 1/4 Cup
Cardamon powder - 1/2 tsp
Coconut - 2 Cups
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 500
@nishaprpr2706
@nishaprpr2706 2 жыл бұрын
എനിക്കും ഇഷ്ട്ടമാണ് ഓണം റെസിപ് യിൽ ഞാൻ 2ഐറ്റം ഉണ്ടാക്കി അതിൽ മാമ്പഴം കടലപ്പരിപ്പ് പായസം സൂപ്പർ ആയിരുന്നു .ഉണ്ടാക്കിയിട്ട് എല്ലാർക്കും വളരെ ഇഷ്ട്ടമായി. നല്ല ടേസ്റ്റ് ആണ്.എല്ലാവരും ഉണ്ടാക്കി നോക്കണേ ❤️❤️❤️❤️❤️ thank you maam😍😍😍😍😍😍
@leelaramakrishnan8089
@leelaramakrishnan8089 2 жыл бұрын
മാഡം ഞാനും ഇതുണ്ടാക്കാറുണ്ട് ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് എന്നാലും മാഡം ഉണ്ടാക്കുന്നത് കണ്ടോണ്ട് ഇരിക്കാൻ എനിക്കൊത്തിരി ഇഷ്ടമാണ് സൂപ്പർ ആണുട്ടോ 👍🏼👍🏼
@reenamathew2932
@reenamathew2932 2 жыл бұрын
ഞാൻ ഇതുപോലെ തന്നെയാണ് prepare ചെയ്യുന്നത്. അല്പം ജീരകം കൂടി filling ൽ പൊടിച്ചു ചേർക്കും. പിന്നെ എളുപ്പത്തിന് വാഴയിലയിലും പരത്തും , Semicircle Shape-ലും . പിന്നെ Mam, റാഗി റസീപ്പീസ് കുറച്ച് കാണിക്കാമോ💞
@LekshmiNair
@LekshmiNair 2 жыл бұрын
Very good 👍 dear..will show ragi recipes too🥰
@mollyjose1212
@mollyjose1212 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ്. തൃശൂർ സൈഡിൽ ഓശാന ഞായർ ഇൻ്റെ തലേ ദിവസം സ്പെഷ്യൽ ആയി ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. Thank you ma'am. Lots of love
@meghabiju8632
@meghabiju8632 2 жыл бұрын
Ingenm kozhukatta undakam alle chechi....chechide recipe kande njan ente bharthavine undakki kodukum ....appam ippam parayum ninake undakan ariyalone....pakshe athine karanam ente....lekshmi mam ....ane....thanku chechi....love you....❤❤❤❤❤💗💗💗💗
@sumibaji007
@sumibaji007 2 жыл бұрын
ഹായ് ചേച്ചി... കൊഴുക്കട്ട സൂപ്പർ.... തീർച്ചയായും ഉണ്ടാക്കും ഇന്ന് വൈകുന്നേരം തന്നെ.... ചേച്ചി യുടെ ഏത് റെസിപ്പി ആയാലും, കുക്കിംഗ്‌ തീർന്നു കഴിഞ്ഞിട്ട് ഒന്ന് കൂടി ഡീറ്റെയിൽസ് ആയിരുന്നു പറഞ്ഞു തരും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ആക്യന്നത്.... ഒരു ടീച്ചർ നെ പോലെ.... ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞു തരും പോലെ... ചേച്ചി ഒരു ടീച്ചർ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും പറഞ്ഞു തരുന്നത്.... ആ കുക്കിംഗ്‌ ന് എടുക്കുന്ന സാധനത്തിന്റെ അളവ് പോകും വീണ്ടും കൃത്യമായി പറഞ്ഞു തരുന്നു... മറ്റുള്ള യൂട്യൂബ്ർസ് ഇൽ നിന്നും ചേച്ചി യെ വ്യത്യസ്‌ഥ ആകുന്നതു ഇതാണ്.... ❤️❤️❤️❤️ love you ചേച്ചി... ❤️❤️❤️❤️.
@saibindia9080
@saibindia9080 2 жыл бұрын
ചേച്ചി കൊതിയായി കണ്ടിട്ട്, എനിക്കും നല്ല ഇഷ്ടമാണ് കൊഴുക്കട്ട 👌👌, ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും, love u ചേച്ചി ❤❤❤
@deepapradeep7551
@deepapradeep7551 2 жыл бұрын
എന്താ soft കാണുമ്പോൾ തന്നെ കൊതി വന്നു.....ഫില്ലിംഗ് വരട്ടി വയ്ക്കുന്നത് സൂപ്പർ ആയിട്ടുണ്ട്... Luv uuu ചേച്ചീ ❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Luv you too dear 😍 🥰
@honeyalias844
@honeyalias844 2 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് കൊഴുക്കട്ട, സൂപ്പർ 👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰
@shantysijo6841
@shantysijo6841 2 жыл бұрын
Love and tried most of ur recipes.. Can u do More nadan simple Recipes.. Like idiyappam And kid friendly less spicy dishes.. I want new gen kids to love Kerala dishes
@rajanic2481
@rajanic2481 2 жыл бұрын
ചുരിദാർ ഇട്ട ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്
@anjaliarun4341
@anjaliarun4341 2 жыл бұрын
കൊഴുക്കട്ട ഇഷ്ടം 😋😍 അടിപൊളി മാം 💖സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തന്നിരുന്ന സ്ഥിരം പലഹാരം🌹
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്നലെ mixed vegitabie അച്ചാർ ഉണ്ടാക്കി. ഇന്ന് husbentinu officil കൊടുത്തു വിട്ടിട്ടുണ്ട് ഫ്രണ്ട്സിന് കൂടി കൊടുത്തു വിട്ടിട്ടുണ്ട് വൈകിട്ടു അറിയാം result.👍❤❤♥♥കൊഴുക്കട്ട 👌👌👌ആയിട്ടുണ്ട് ഇത് നാളെ ഉണ്ടാക്കി നോക്കാം 👍
@priyajacob3220
@priyajacob3220 2 жыл бұрын
വലതുകൈയിലെ Band ഉം പാചകത്തിൻ്റെ രുചിയും യാത്രകളുടെ സൗഭാഗ്യവും തമ്മിൽ ബന്ധമുണ്ടൊ. തേങ്ങ പീര വഴററിയുള്ള കൊഴുക്കട്ട Super ഇവിടെ എൻ്റെ വീട്ടിലെത്തി സുഗന്ധം.ബാൻഡിൻ്റെ രഹസ്യം പറയാൻ മറക്കല്ലെ.
@LekshmiNair
@LekshmiNair 2 жыл бұрын
Parayam dear🥰
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
എനിക്കും ഇഷ്‌ടമാണ്‌. ഗോതമ്പ് മാവിൽ ആണെങ്കിൽ കൂടുതൽ ഇഷ്ടം. ഞാൻ നെയ്യ് ചേർക്കില്ലായിരുന്നു. ഇനി ഉണ്ടാക്കുമ്പോ നെയ്യും കൂടി ചേർത്തുണ്ടാക്കാം. ഇതു കണ്ട് കൊതിയായിട്ട് ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. 👌😍
@LekshmiNair
@LekshmiNair 2 жыл бұрын
Aha🤩valarai santhosham dear..feedbacks tharan marakkaruthai 🥰
@abhishekkrishan7287
@abhishekkrishan7287 2 жыл бұрын
Hai, mam this one of my favorite receipie . Thanks mam. But i requist for mam, enikk avil, banana mix cheitha pazham pori prepared cheyyunnath. Kananam ennund..
@jyothiganesh3752
@jyothiganesh3752 2 жыл бұрын
Enik mam nte samsaram..... Ruchich nokkunna reethy ellam othiri ishtanu.... Ath kaanumbol enik vallatha feel anu. Luv u mam. Oru tr anu. Ipo mam nte cooking mathram aanu follow cheyyane
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham ketto..love you too 🤗🥰
@safreenayousaf816
@safreenayousaf816 2 жыл бұрын
Super, mam ee kitchenil upayoghikkunna pathrangale kurich oru vedio chyyamo?
@fichusworld
@fichusworld 2 жыл бұрын
നമ്മുടെ നാടൻ കൊഴുക്കട്ട 😋ഇതു എന്റെ favourite ആണ് ❤സിമ്പിൾ ആണ് എന്നാ powerful 🔥.
@reenaind1
@reenaind1 2 жыл бұрын
Hi Lakshmi Ma'am, Should I fry the ready made branded pathiri kozhukatta powder again before the preparation? Please advice. Thank you.
@LekshmiNair
@LekshmiNair 2 жыл бұрын
No dear you can use it as such because its already fried🥰🤗
@reenaind1
@reenaind1 2 жыл бұрын
Thank you.
@divyavimal7240
@divyavimal7240 2 жыл бұрын
Innu morning ithe aarunnu bf.mam nte version try cheyyam next time.jaggery cheeki thenga mix cheythe aane undaakunne.ini urukki edutha version cheyyanam🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 😍 waiting for your valuable feedbacks ❤️ 🥰
@anniejacob3990
@anniejacob3990 2 жыл бұрын
I prepare pandam like this.otherwise. kozhukkatta will break and the jaggery will over flow.thank you mam.maminte resipie kantaal comment idan thonnum
@mariyahelna9926
@mariyahelna9926 2 жыл бұрын
Thankyou for the recepie. ഞാൻ ഉണ്ടാകുമ്പോൾ ചിലപ്പോൾ ആവി കേറി വരുമ്പോൾ കൊഴുക്കട്ട പൊട്ടി പോകാറുണ്ട് അത് എന്തായിരിക്കും
@LekshmiNair
@LekshmiNair 2 жыл бұрын
Mavu dry akunathu kondanu anganai varunnathu...kurachu water koodi kudanju alpam koodi mayathil kuyachi eduthu undakkiyal e pblm varilla..next time anganai cheythu nokku dear 🥰feedbacks tharan marakkaruthai 😍
@mariyahelna9926
@mariyahelna9926 2 жыл бұрын
@@LekshmiNair ok maam. Thankyou 🥰🥰🥰
@indirasajeev8770
@indirasajeev8770 2 жыл бұрын
എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ് ഞാൻ ഉണ്ടാക്കാറുണ്ട് 👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Very good 👍 dear 🥰 santhosham 🤗
@beenas9753
@beenas9753 2 жыл бұрын
സുന്ദരി കൊഴുക്കട്ട ❤ഇവിടെയും ഇ തുപോലെയാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത് 😍😍
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰🤗
@nazeemasalim3610
@nazeemasalim3610 2 жыл бұрын
Ellavarum ishtappedunna palaharam prathyekichum kuttikalkku arogyakaramaya palaharam super mam
@shinemolbobins2839
@shinemolbobins2839 2 жыл бұрын
എല്ലാവരുടെയും ഇഷ്ട വിഭവം, എന്റെയും 🥰🥰ഒരുപാട് സ്നേഹം ഒത്തിരി ഇഷ്ടം🥰🥰
@bindu1503
@bindu1503 2 жыл бұрын
My favourite kozhukkatta, Ganesh chaturthi kk njan evide undakkarund
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെയെല്ലാം fav 😍 വൈകിട്ടത്തെ പലഹാരം 😍 നാടൻ കൊഴുക്കട്ട, ഇഷ്ടം 😍👌
@ഇന്ദു-ട4സ
@ഇന്ദു-ട4സ 2 жыл бұрын
😋😋😋my all time favorite, kozhukkatta and ilayada😋😋😋😋, mam idiyappam undakkunnathum , easy Aya idiyappam undakkunna patram , ntha athinte peru,🤔 athu ethu type anu easy ennum paraysmo
@LekshmiNair
@LekshmiNair 2 жыл бұрын
😍
@ഇന്ദു-ട4സ
@ഇന്ദു-ട4സ 2 жыл бұрын
@@LekshmiNair .🤗
@bindhumurali7946
@bindhumurali7946 2 жыл бұрын
Super mam. Ende molde favourite kozhukkatta aanu mam. Eni ethu pole undakkam.super .thanku mam.👌👌👌❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 😍 lots of love ❤️
@dhanniyasunu4880
@dhanniyasunu4880 2 жыл бұрын
ഇഷ്ട്ടപ്പെട്ട പലഹാരം😍.. ആർക്കും എളുപ്പത്തിൽ മനസിലാകുന്ന ലളിതമായ അവതരണം 💞
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗🙏
@shijuks7793
@shijuks7793 2 жыл бұрын
എന്റെ മോന്റെ ഇഷ്ടവിഭവം ആണ് ചേച്ചി 👌
@RajeshRajesh-fb9lk
@RajeshRajesh-fb9lk 2 жыл бұрын
Eniketavum eshtapetta palaharam.Thankyou mam❤️
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@irenegeorge1625
@irenegeorge1625 2 жыл бұрын
Will defintely try as your explanations and way of presenting is very tempting. God bless you and family
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@rajanijayan9606
@rajanijayan9606 2 жыл бұрын
അടിപൊളി കൊഴുക്കട്ട.ഞാനും ഉണ്ടാക്കിയിട്ടുണ്ട്. correct.thuru vecha കൊഴുക്കട്ട എന്നു തന്നെയാണ് പറയുന്നത്.👍🙏💞🌷
@jainjose9107
@jainjose9107 2 жыл бұрын
Mam if possible explain the nutritional details Quinoa health experts are suggesting it nowdays want to know more about it
@LekshmiNair
@LekshmiNair 2 жыл бұрын
Will do dear
@jayamenon1279
@jayamenon1279 2 жыл бұрын
Enikkorupadishtam Ulloru PALAHARAMANU KOZHUKKATTA Njanivide Daily 30 Numbers KOZHUKKATTA 2 Bakery Lekku Kodukkunnund Thanks Dear LAKSHMI JI For This Nice Recepie 🙏👌🙏
@jayalekshmygs4204
@jayalekshmygs4204 2 жыл бұрын
എനിക്കും വലിയ ഇഷ്ടം ആണ്. ഞാൻ പച്ച വെള്ളത്തിൽ ആണ് കുഴക്കുന്നത്. ഇനി ഇങ്ങനെ നോക്കാം
@sheejashihab9072
@sheejashihab9072 2 жыл бұрын
ഞാൻ മിക്കവാറും ഉണ്ടാക്കും മാം സൂപ്പർ ആണ് 👍👌നെയ്യ് ചേർക്കാറില്ല 😄ഇനി നെയ്യ് ചേർത്ത് ഉണ്ടാക്കി നോക്കണം 👍🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 😍
@nimmisuresh8141
@nimmisuresh8141 2 жыл бұрын
ഹായ് mam.കൊഴുക്കട്ട super 👌👌😊. നമ്മൾ വീട്ടിൽ അരിപൊടിച്ചു ചെയ്യുമ്പോൾ ഏത് അരിയാണ് mam എടുക്കേണ്ടത്. പച്ചരിയാണോ? Please reply mam😊❤😘
@LekshmiNair
@LekshmiNair 2 жыл бұрын
Pachari..Good quality..Pasha illathathu venam ennu shopkarodu chodichittu vangan dear ♥️ 🥰
@nimmisuresh8141
@nimmisuresh8141 2 жыл бұрын
OK mam Thank you❤🥰😊.. Love you ❤😊😘
@mollykuttyvarghese9456
@mollykuttyvarghese9456 2 жыл бұрын
Nadan kozhukkatta ottri ezhttam. Thanks Mam!
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@girijarajannair577
@girijarajannair577 2 жыл бұрын
My favourite palaharram Edakku ok njan undakkum Very nice
@hymyben5613
@hymyben5613 2 жыл бұрын
Kothi varunnu. My fav palaharam. innu looking naadan sundhari.
@beenafrancis4706
@beenafrancis4706 2 жыл бұрын
My all time favorite 😍 😋in maharashtra for ganpathi every house they make modak(kozhakatta) as prasadam and they make in mould and they make a different shape but I make always round shape 😃
@AnnapoorneshwariVandhana
@AnnapoorneshwariVandhana 2 жыл бұрын
Please support my channel do subscribe and share🙏🙏🙏🙏
@rubytitus8455
@rubytitus8455 2 жыл бұрын
ചേച്ചി ഈ ഡ്രസ്സിൽ അതീവ സുന്ദരി ആയിരിക്കുന്നു 🥰❤❤❤❤💞
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@sheelasheela-zb8ez
@sheelasheela-zb8ez 2 жыл бұрын
ഇങ്ങനെ തന്നെ ആണ് eppozhum ഉണ്ടാക്കുന്നത്. പക്ഷേ നെയ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ചെറിയ ജീരകം കൂടി. പൊടിച്ച് ചേർക്കുന്നത് നല്ലതല്ലേ avalum ചേർത്ത് ചെയ്യാറുണ്ട്....ഇനി നെയ് നോക്കട്ടെ
@vanajadevi2434
@vanajadevi2434 2 жыл бұрын
ഏറെ ഇഷ്ടം ഉള്ള പലഹാരം 👌
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam, my favourite kozhukkatta kandappol valare happy ayi thank you so much madam 👍👍❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@jollyasokan1224
@jollyasokan1224 2 жыл бұрын
എനിക്കും കൊഴുക്കട്ട ഇഷ്ടമാണ് കേട്ടോ സൂപ്പർ 😋😋😋😋🥰🥰😘😘❤️❤️
@Juvairiya967
@Juvairiya967 2 жыл бұрын
Nangalude kannoorile arivulla chemmeen undapputt ithe stylil aan undakkuka purame thenga thoovum
@sajithaka1545
@sajithaka1545 2 жыл бұрын
KZbin l orupad recepes undangilum njan follow cheyyunnth laksmi nair madyathinteyum shemees own ith randum anu ellam pefectanu ellam tasty anu
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🙏
@shymaprasadmv6673
@shymaprasadmv6673 2 жыл бұрын
കണ്ണൂരിൽ ഇതിന് പൂരട എന്നു പറയും. ഇത് പ്ലാവിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിക്കും. പ്ലാവിലയുടെ ഒരു പ്രത്യേക രുചിയുണ്ടാവും. ഒന്നുകൂടി taste കൂടും😋😋 Mam
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham..thank you for your valuable inputs ❤️
@saibindia9080
@saibindia9080 2 жыл бұрын
ചേച്ചി ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി കൊഴുക്കട്ട, വളരെ നന്നായിട്ടുണ്ട്, ചേച്ചി thank u❤❤, സൂപ്പർ ആയിരുന്നു ❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear..🥰🤗
@jalajak.v1796
@jalajak.v1796 2 жыл бұрын
Tastey❤❤. My favourite item dear mam. Love you dear❤
@vineshpv446
@vineshpv446 2 жыл бұрын
എനിക്ക് Mam നെ കാണുന്നതാണ് ഇഷ്ടം🌹🌹🌹🌹❤️❤️❤️
@Priya_12352
@Priya_12352 2 жыл бұрын
ohhh eniku bhayankara ishtam ulla sadanama kozhukatta mam njan inu mamnte veedinte aduthu vare vannu but avide vana namalodu oke samsarikumo kanan varumo enoje dbt athukondu vanilla mamne kanan orupadu agraham undu am priya
@subhaudayan7949
@subhaudayan7949 2 жыл бұрын
Mam, mam vtl idunna dressukale kurich oru vdo cheyyuo
@krgnair7839
@krgnair7839 2 жыл бұрын
Engane njan undakkyittilla. Another method parangille athu pole aanu cheyyunnathu. Next time ethu pole👍👍
@LekshmiNair
@LekshmiNair 2 жыл бұрын
Okk dear..feedbacks tharan marakkaruthai 🥰
@krgnair7839
@krgnair7839 2 жыл бұрын
@@LekshmiNair sure
@sheebadani3534
@sheebadani3534 2 жыл бұрын
Valere eshtamulla kozhukkatta, nostalgic, l make it in between
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰👍
@reemasatheesan4484
@reemasatheesan4484 2 жыл бұрын
Mam ghan vinayaka chathurthiku undakiyirunu modak type anyway mam recepie nanayitudu.🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 😍
@jollythomas6004
@jollythomas6004 2 жыл бұрын
Tasty kozukotta . Madam, from where you buy that beautiful wooden' thavi' ?
@LekshmiNair
@LekshmiNair 2 жыл бұрын
I think I got it from Manchester but you can get it in kerala also from shops like home center
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
After making idiyappam Iuse t same mavu to make this type kozhukatta 👍
@LekshmiNair
@LekshmiNair 2 жыл бұрын
Some times I too sometimes do the same dear 🤩
@reemkallingal1120
@reemkallingal1120 2 жыл бұрын
coconut and jaggery mathi,Lakshmi paranjathu seri vere Adambaram onnum venda😁my fav.Thanks🙏💖💙💚
@LekshmiNair
@LekshmiNair 2 жыл бұрын
Ishtapettu ennu arinjathil orupadu santhosham dear..thank you so much ❤️ lots of love 🥰
@vidhyat1733
@vidhyat1733 2 жыл бұрын
നാടൻ കൊഴുക്കട്ട ഒരുപാട് ഇഷ്ട്ടം ചേച്ചി ❤️😋kozhukkatta polichutto chechi 👍💖💖💖😍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@marybright6792
@marybright6792 2 жыл бұрын
Kanumpozhe kazhikkanam ennu thonnunnu Super
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@hariprasada3505
@hariprasada3505 2 жыл бұрын
Ma'am my name is Vijila can you make me a morning, lunch and dinner weekly time table.. plz
@malathim4198
@malathim4198 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. ഇത്ര Perfect ആയില്ല. എങ്കിലും നല്ല സ്വാദ്. ചില കൊഴുക്കട്ട ഉരുട്ടിയപ്പോൾ crack വന്നു. ഇനിയും Try ചെയ്യും.
@sujazana7657
@sujazana7657 2 жыл бұрын
Kozhikatta anengilum mom undakkiyal supera❤❤❤❤👌
@LekshmiNair
@LekshmiNair 2 жыл бұрын
Achooda sooooo sweet of you dear...orupadu santhosham thonunnu e sneham kanumbol....othiri sneham...🥰🤗❤
@VijayaLakshmi-vd4td
@VijayaLakshmi-vd4td 2 жыл бұрын
My favorite recipe kozhukkatta . Super 👌 . Thank you & love you mam ❤ 👌👌❤❤
@manjumenon6799
@manjumenon6799 Ай бұрын
When I made, Covering breaks and jaggery water coming out. Mam plz say why it's happening so !!!
@induprasad1696
@induprasad1696 2 жыл бұрын
Ente kuttikalku valiya ishtamanu ith njan mikavarum undakum
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰
@ShubhaDoulath
@ShubhaDoulath 2 жыл бұрын
Orupadu ishtam Kozhukatta ! Pandam alone is my all time fav :D :D :D ..... my school time evening snacks 🥰
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
We iyers make the outer covering very thin ,or else it will become like winter coating..
@LekshmiNair
@LekshmiNair 2 жыл бұрын
That's also very nice but this covering is also good..not too thick..moreover it's very soft in texture 🥰
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Enikistaa kozhukatta. Edak edak itu kazhikkan nalla kothi toonarund🥰😍
@AniwithFoodandLife
@AniwithFoodandLife 2 жыл бұрын
ചേച്ചി കൊഴുക്കട്ട സൂപ്പർ എല്ലാവരുടെയും ഇഷ്ട പലഹാരം ❤️❤️❤️
@soniajohn5110
@soniajohn5110 2 жыл бұрын
Undakkarundu. ഇഷ്ടമുള്ള പലഹാരം ആണ്. 🥰. ഞാൻ പക്ഷെ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിക്കുവാന് ചെയ്യുന്നത്. ഇനി ഇങ്ങനെ cheyyam👍
@sajithakumari8768
@sajithakumari8768 2 жыл бұрын
പൊടിയിലേക്ക് വെള്ളം ഒഴിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തിളച്ചോണ്ടിരിക്കുന്ന വെള്ളത്തിലേക്ക് പൊടിയിടുന്നതാണ്. നല്ല മയമുണ്ടാവും 👍🙏
@rahiyap.h4993
@rahiyap.h4993 2 жыл бұрын
Chechi unddaakiya enthenkilum kazhikkanam ennu enik valiya aagraham undd.. athyaagraham aanennu ariyaa😀😀
@LekshmiNair
@LekshmiNair 2 жыл бұрын
Thirchayayum e agraham sadhikkum🤩
@rahiyap.h4993
@rahiyap.h4993 2 жыл бұрын
@@LekshmiNair 🥰🥰🥰
@jasminjoseph7562
@jasminjoseph7562 Жыл бұрын
Mamm nte Ella recipes super anu
@ashwinjomo5970
@ashwinjomo5970 2 жыл бұрын
ആ പണ്ടം തയ്യാറാക്കുമ്പോൾ ലാസ്റ്റ് കുറച്ച് അരി വറുത്തു crispi ആയി പൊടിച്ചത് ചേർക്കുന്നത് നല്ലത് ആണ്
@bushraf8456
@bushraf8456 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ് ട്ടാ പെട്ട പലഹാരം 👌🏻👌🏻👌🏻❤❤❤❤❤സൂപ്പർ
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
Hi madam how are you? How gone your Onam Celebration ?
@shibuchalilchalil9517
@shibuchalilchalil9517 2 жыл бұрын
ചേച്ചി പച്ചരി പൊടി കൊണ്ട് ചെയ്യാമോ? 🙏🏾🙏🏾🙏🏾
@LekshmiNair
@LekshmiNair 2 жыл бұрын
Pachari podiyanu vendathu
@sathyskitchen
@sathyskitchen 2 жыл бұрын
Njan ma'am nte recipe annu try cheyyaru adhikavum 👍
@fouziyatk6112
@fouziyatk6112 2 жыл бұрын
Hai checheeee oru kozhukkatta tharumo super sneham maathram
@johnkurian7662
@johnkurian7662 2 жыл бұрын
Chechude dress ellam super. Top super
@LekshmiNair
@LekshmiNair 2 жыл бұрын
Thank you 😍
@remanym3964
@remanym3964 2 жыл бұрын
പൂരൻബോളിയു൦ ബോളിയു൦ ഒന്നുതന്നെയാണോ?
@bindhumohan939
@bindhumohan939 2 жыл бұрын
My fvrt dish mam kothiyavunnu mam kannumbol
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@anuramesh525
@anuramesh525 2 жыл бұрын
Super kozhukkatta, dear Maam!👌😍🥰😋😋♥️💖. Enikkum kozhukkattayum, thiraliyappavum bhayankara ishtama... Maam. 😍🥰😊♥️♥️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear
@anishavahid6968
@anishavahid6968 2 жыл бұрын
എന്റെ വീട്ടിൽ എല്ലാർക്കും കൊഴുക്കട്ട ഇത്തിരി ഇഷ്ട്ടം
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sinanyahuyahusinan7362
@sinanyahuyahusinan7362 2 жыл бұрын
Mam endhukodanu bakreedhinu vish chydhillallo w. Sankadamayi
@LekshmiNair
@LekshmiNair 2 жыл бұрын
Ayyo very sorry ..appol njan Manchester il ayirunnallo..enganeyo miss ayi poyi🙏
@anniejoseph31
@anniejoseph31 Жыл бұрын
Tried it came out well mam 👌
@sreyanandha5936
@sreyanandha5936 2 жыл бұрын
Supper njan undakki
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear for your valuable feedbacks ❤️ 🥰 orupadu santhosham 🥰
@jayasankarsj1611
@jayasankarsj1611 2 жыл бұрын
mam eee purattulla dough il salt cherkunnundallo... appo athinte salt taste aville main njan oru vattam try cheytirunu appo salt ittu ..salty taste ayirunnu dominating ?
@LekshmiNair
@LekshmiNair 2 жыл бұрын
Ullil sweet anengilum covering il light ayittu salt undengilai taste undakullu...koodathai nokkiyal mathi dear 🥰
@radhikaanand2219
@radhikaanand2219 2 жыл бұрын
Thanks for this recipe.. wanted to make this for a long time. Will surely try like this.kandal thanne kothiyavunnu
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@sreechithra552
@sreechithra552 2 жыл бұрын
Orupadu ishtapetta kozukkatta ..gtq chehi ..love u ❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 😍
@reemajoseph3202
@reemajoseph3202 2 жыл бұрын
Ente jeevan annu..eppo pregnant..but sugar ..on insulin...4 times..so iam waiting for next 6 months after that I wil eat.. waiting for reach India with my little one ...s
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
എന്റെ സംശയം മാം ഇത്രയും ഉണ്ടാക്കിയാൽ ആര് കഴിച്ചു തീർക്കും എന്നാണ് ❤
@rajeeshramesannair6743
@rajeeshramesannair6743 2 жыл бұрын
My favourite, thanks ma’am ❤
@rathnamanichandran1905
@rathnamanichandran1905 2 жыл бұрын
Super mam kodipikalle mam kazhicho kanikumpol kodiyakunnu❤️❤️❤️❤️❤️
@anithanath4556
@anithanath4556 2 жыл бұрын
Very good 👍 thanks 👍
Kozhukkatta | കൊഴുക്കട്ട
10:55
Mahimas Cooking Class
Рет қаралды 152 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
ഗോതമ്പ് കൊഴുക്കട്ട || Wheat Kozhukkatta || Anu's Kitchen
6:01
Anu's Kitchen Recipes in Malayalam
Рет қаралды 344 М.