ഈ ഒരു നിസ്സാര കാര്യം ഇതുവരെ അറിയാതെ പോയല്ലോ....സാരമില്ല ഇപ്പൊ ഒന്ന് കണ്ടാലും മതി....

  Рет қаралды 375,869

E&E Creations

E&E Creations

Күн бұрын

Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 246
@mehaboobvt8784
@mehaboobvt8784 4 жыл бұрын
എന്റെ സംശയം ഇതാണ്.. ഈ മൂർച്ച കൂട്ടുന്ന പരുപാടി ചേച്ചിക്ക് അറിയുമെങ്കിൽ പിന്നെ എന്തിന് വേറെ ഒരു കത്രിക വാങ്ങി.. അത് തന്നെ ഇങ്ങനെ കാണിച്ചിട്ട് ഉപയോഗിക്കമായിരുന്നു.. അത് മാറ്റി വെക്കേണ്ടേ കാര്യം എന്ത്.. എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറും ഉണ്ട്‌
@shemeershameer5462
@shemeershameer5462 4 жыл бұрын
ഖി
@sameeras5491
@sameeras5491 4 жыл бұрын
എന്റെ കത്രികയുടെ മൂർച്ച ഉള്ളത് കൂടി ഇല്ലാതാവുകയാണ് ചെയ്തത്
@ranjumasirah6221
@ranjumasirah6221 4 жыл бұрын
Choodakkumpol tempor kurayum..moorcha pokum
@retnabaiju1207
@retnabaiju1207 4 жыл бұрын
@@ranjumasirah6221 ഇരുമ്പ്കൊല്ലന്റെആലയിൽചൂടാക്കിതല്ലിപരത്തിയല്ലേഉണ്ടാക്കുന്നത്.പിന്നെമിഷ്യനിൽവെച്ചുമൂർശ്ചവരുത്തുമ്പോഴുംഇതേപ്രോസ്സസ്തന്നെയല്ലേ.നമ്മൾപരീക്ഷിച്ചുനോക്കിഅഭിപ്രായംപറയാം
@ranjumasirah6221
@ranjumasirah6221 4 жыл бұрын
@@retnabaiju1207 athu sariyanu ...but choodakumpol moorcha pokum..
@june4405
@june4405 4 жыл бұрын
sandpaper കത്രികകൊണ്ട് മുറിക്കുന്നതിന് പകരം കത്രികയുടെ മൂർച്ചയുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരക്കുക യാണെങ്കിൽ ഇതിനെ കാട്ടിലും കൂടുതൽ റിസൾട്ട് ഒറ്റത്തവണ തന്നെ കിട്ടും
@amal-fr4oy
@amal-fr4oy 3 жыл бұрын
Mm
@chellappann7847
@chellappann7847 4 жыл бұрын
Nice and simple methods for sharpening our Scissors👍👏👏👏
@hdjhdj6215
@hdjhdj6215 4 жыл бұрын
comment നോക്കിയത് ഭാഗ്യം അല്ലെങ്കിൽ ഇപ്പൊത്തന്നെ ചെയ്തെനെ..
@anithar9872
@anithar9872 4 жыл бұрын
ഞാൻ നോക്കി മൂർച്ച കിട്ടിയില്ല
@ashakinj2806
@ashakinj2806 4 жыл бұрын
Thanku
@nazrin8713
@nazrin8713 3 жыл бұрын
You are very brilliant 👏. I like your all videos 👏👏
@suryavivek9140
@suryavivek9140 4 жыл бұрын
Tnks ചേച്ചി..... എങ്ങനെ മൂർച്ച കൂട്ടും എന്ന് aalochichu irunnatha.... 😍😍😍😍
@ALBIRR417
@ALBIRR417 4 жыл бұрын
Wall paperokke parichu kalanju kichenil tail ottichalle..... kochu gilliiiieee😃😃
@praveenjob8037
@praveenjob8037 4 жыл бұрын
ചേലോലത് ശരിയാകും, ചെലോലത് ശരിയാകൂല്ല, ഞാൻ ഏതായാലും മൂർച്ച കൂട്ടാൻ പോയില്ല. അതുകൊണ്ട് എന്റെത് ശരിയായില്ല
@Bestembroidery
@Bestembroidery 4 жыл бұрын
മൂർച്ച കൂട്ടാൻ പോകുമ്പോൾ വെറുത കമന്റ്‌ വായിച്ചതാ. ഹാവൂ ഇനി കൂട്ടന്നില്ല. ഉള്ള മൂർച്ച മതി.
@hasnahasna5385
@hasnahasna5385 4 жыл бұрын
Njanum
@sherishemisheri8371
@sherishemisheri8371 4 жыл бұрын
😂😂
@aavaniaavani4973
@aavaniaavani4973 4 жыл бұрын
Njanum
@junianil1058
@junianil1058 4 жыл бұрын
അതെന്നെ
@fabeenaibrahim5345
@fabeenaibrahim5345 4 жыл бұрын
അത്, നന്നായി
@veenavikraman2996
@veenavikraman2996 4 жыл бұрын
Very useful video. Thanku madam. I will try
@hakeemjumana
@hakeemjumana 4 жыл бұрын
Woow ഇത് പൊളിയാണല്ലോ... പുറത്താരോടും പറയരുത്
@Heavensoultruepath
@Heavensoultruepath 4 жыл бұрын
Kollalo nice idea 🌹
@musrimusri1088
@musrimusri1088 4 жыл бұрын
വലിയ ഉബാഗാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. നിങ്ങളെ വീഡിയോ ഒരുപാട് ഉബാഗാരപെടുന്നുണ്ട് എനിക്ക്. ഞാൻ വീട്ടിൽ ഇരുന്നു നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് സ്റ്റിച്ചിങ് പഠിച്ചു. തേങ്ക്സ് ചേച്ചി
@neethuk5902
@neethuk5902 4 жыл бұрын
Supper chechi
@gopikadavil2194
@gopikadavil2194 4 жыл бұрын
ഇതുപോലെ ചെയ്താൽ ഒരിക്കലും മൂർച്ചപ്പെടുത്താൻ പറ്റാത്ത വിധത്തിൽ കത്തിര നാശപ്പെട്ടുപോകും.
@pvbinoyable
@pvbinoyable 11 ай бұрын
njan alochikuvayirunnu ennu mandatharam aanu angeru cheyyunnathu , ore oru comment , thankalude mathram aanu ithu manassilakkiyathu , sharpness oru side il mathram mathrame kathrikayil cheyyaan paadullu , ithippol kitchen kathi moorcha koottunna poleyanu kathrikayil ayaal videoyil cheyyunnathu, enthu mandatharam aanu , kure perude kathrika nashayi kaanum
@munnajames4551
@munnajames4551 4 жыл бұрын
👌👍👏👏thanks for this video and very useful
@valuablechildhood766
@valuablechildhood766 4 жыл бұрын
thank you verymuch dear,😍😘😘
@vipinaan5617
@vipinaan5617 4 жыл бұрын
Thankuuuu chechi
@divyashihab9786
@divyashihab9786 4 жыл бұрын
Aa yellow colour scissors aayirunu kaanichirunenkill njan vishwasichaane... Adhinn otum moorcha illayirunu
@remadilip5079
@remadilip5079 4 жыл бұрын
Thank you for your good idea
@naeefsayousaf6667
@naeefsayousaf6667 4 жыл бұрын
സൂപ്പർ മോളു ഞാൻ ചെയ്തു നന്നായി മൂർച്ച വന്നു ട്ടൊ
@habeebahabeeb1017
@habeebahabeeb1017 4 жыл бұрын
വളരെ നല്ലത്
@shabishert7173
@shabishert7173 4 жыл бұрын
Njan cheithu but ulla moorchapooyi ippoo njan kadayil koduttukaanu sheriyaakkan chechi ith mooshamaayippoyi... njnan ningale oru fan aayirunnuu
@azra2059
@azra2059 2 жыл бұрын
Njan onn cheid nokatte.enitt parayam
@akshayaj8525
@akshayaj8525 4 жыл бұрын
Chechide video good
@k.nvlogkeerthanaandnayana8122
@k.nvlogkeerthanaandnayana8122 4 жыл бұрын
എന്റെ കത്രിക ചൂടാക്കി ഉള്ള മൂർച്ച കൂടി പോയി. 😭😭😭ഇപ്പോൾ പേപ്പർ പോലും മുറിക്കാൻ പറ്റുന്നില്ല..
@fabeenaibrahim5345
@fabeenaibrahim5345 4 жыл бұрын
സത്യം, എന്റെയും
@vishnu5591
@vishnu5591 4 жыл бұрын
🤣😆
@3sistersvlog386
@3sistersvlog386 4 жыл бұрын
Aano. Murchem kittille
@alprandhen2287
@alprandhen2287 4 жыл бұрын
Entedhum
@violenter
@violenter 4 жыл бұрын
😢😤😤
@ashrafashrafmadhari6802
@ashrafashrafmadhari6802 4 жыл бұрын
കത്രിക ചൂടാക്കാതെ ഒരു ആക്സോ ബ്ലയ്ഡ് കൊണ്ട് അങ്ങിനെ ചെയ്താൽ നല്ല മൂർച്ച കിട്ടും .ചുടാക്കിയാൽ ഇരുമ്പിൻ്റെ ടെമ്പർ കുറഞ്ഞു പോകും .അതുകൊണ്ട് തന്നെ പെട്ടെന്ന് മൂർച്ച നഷ്ടപ്പെടും ചെയ്യും
@pkvlog8427
@pkvlog8427 4 жыл бұрын
എന്റെത് ഉള്ള മൂർച്ച പോയി... 😩
@sachuvl0gssachu434
@sachuvl0gssachu434 4 жыл бұрын
Good work
@najeebnajeeb6471
@najeebnajeeb6471 4 жыл бұрын
ഹായ്
@MagicTouch1819
@MagicTouch1819 4 жыл бұрын
Nice tip
@nizamdeen4537
@nizamdeen4537 4 жыл бұрын
Thankyou chechi
@arjun.s6303
@arjun.s6303 4 жыл бұрын
Thank you helpfull video
@krishnanv2203
@krishnanv2203 4 жыл бұрын
Very useful idea
@prijijoby6812
@prijijoby6812 4 жыл бұрын
Sheriya ithu useful anu 😍👌
@nishikrishnan2331
@nishikrishnan2331 4 жыл бұрын
Nannayitundu enty kathrika cut chyanyyy pttunnilla endha chyann pttumennu alochikukayayirunnu thanks
@anishjoseph4807
@anishjoseph4807 4 жыл бұрын
Ethu kathrikayayalum ingane cheyyamo?
@sharbintechvlog740
@sharbintechvlog740 4 жыл бұрын
Hai chechi super usefull idea
@josmisaji7268
@josmisaji7268 4 жыл бұрын
Good information 👍😊😊😊
@diyasspecial3025
@diyasspecial3025 4 жыл бұрын
Usharaa, 👌👍👍
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 4 жыл бұрын
നല്ല ആശയം തന്നെ
@hamsahamsa6084
@hamsahamsa6084 4 жыл бұрын
Nangalth moorcham poyi🤩🤩🤩🤩 Nangal adhyamayittan kanunnath
@hibanourin
@hibanourin 4 жыл бұрын
Super👍👌👌👏👏
@Lubishaskitchen
@Lubishaskitchen 4 жыл бұрын
👌👌
@shabnaaslam2988
@shabnaaslam2988 4 жыл бұрын
hello good tips
@mikkurashi8507
@mikkurashi8507 4 жыл бұрын
Chechi njan cheyditt ulladumkoodi poayi😥
@aswathyaswathy2565
@aswathyaswathy2565 4 жыл бұрын
Good
@jameela2558
@jameela2558 4 жыл бұрын
ഞങ്ങളും ഇങ്ങനെ ചെയ്തു
@timepass1385
@timepass1385 4 жыл бұрын
Sharikkum moorchayillatha kathrika shariyakkiyillallo
@manil2415
@manil2415 4 жыл бұрын
സൂപ്പർ ഐഡിയ
@sajinps4023
@sajinps4023 4 жыл бұрын
Super
@anjalyashokan5635
@anjalyashokan5635 4 жыл бұрын
Chechii .. kids nu patiya bean bag undakunna video idumo..
@parvathyrajkumar1533
@parvathyrajkumar1533 4 жыл бұрын
സൂപ്പർ ഐഡിയ ഞാൻ ട്രൈ ചെയ്യും
@shakeelabasheer894
@shakeelabasheer894 4 жыл бұрын
Aa kathrikayum nalla moorcha kandirunnallo
@matthachireth4976
@matthachireth4976 4 жыл бұрын
Use a small file ( aram) after heating
@chitras2275
@chitras2275 4 жыл бұрын
Chechi pattikkuvano katrika change akkunnundo oru doubt
@saniyap.s7568
@saniyap.s7568 4 жыл бұрын
Hi hello my name asha video super
@tctcreation8781
@tctcreation8781 4 жыл бұрын
Aarum katrika choodakkazhuthu ulla moorchayum koodi poyi kittum
@adithyaek8536
@adithyaek8536 4 жыл бұрын
Checheeda ellaa video um kaanunnathaarunnu ithrem pani tharumenn pretheekshichilla .kathrikayude moorcha ollathum koodi kalanjenn paranj vtl vazhakkum indaayii .immaathiri udaayipp item onnum ini irakkalle nta ponn chechii🙏
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
ഒരുസ്ട്രി രത്‌നം അല്ലെ അവരുടെ ഒരു innvation അല്ലെ atina പ്രോത്സാഹനം കൊടുക്കണം ഒരു അരം ഉണ്ടകിലും ചെയ്യാൻ പറ്റും, പിന്നെ choodakkiyal handle ഉരുക്കി pokum, ഹാർഡ്നെസ്സിൽ വയത്യാസം വരും
@sunithababu9486
@sunithababu9486 4 жыл бұрын
സൂപ്പർ സുനിത ബtബു
@snakeheadfishersaran1954
@snakeheadfishersaran1954 4 жыл бұрын
ചേച്ചി യുടെ പല ഐ ടി യയും കാണുമ്പോൾ തല കറങ്ങുന്നു 'എന്താ ഈ പരിപാടികൾ കാണാൻ വൈകി
@reemavijesh369
@reemavijesh369 4 жыл бұрын
Chechi churidaril ninnum alavedukkunnath kanichu tharumo ???
@suneshkp1234
@suneshkp1234 4 жыл бұрын
Nigal upayogikkunna kathrika verey onnudallo adhevidey adhu verey avasyam nadathunnadhano
@beenaravi1098
@beenaravi1098 4 жыл бұрын
Try cheyythunokkaam
@jamsiyaia3841
@jamsiyaia3841 4 жыл бұрын
kollam chechi
@shezinshareef6988
@shezinshareef6988 4 жыл бұрын
Ente kathrikayude ulla moorchayum poyi chechiii😭😭😠eth samayathanavo ee vedio kanan thonniyath ...enikk mathrano ingane sambavichath
@saina9617
@saina9617 4 жыл бұрын
Andayum
@molammajoseph5542
@molammajoseph5542 4 жыл бұрын
Enikkum,
@akhila.s3964
@akhila.s3964 4 жыл бұрын
പുതിയ കത്രിക താഴെ വീണു cut ചെയ്യുമ്പോൾ പ്രശ്നം ഉണ്ട് അതിനു എന്തെങ്കിലും മാർഗം ഉണ്ടോ
@sajisajeev7213
@sajisajeev7213 4 жыл бұрын
എനിക്കും
@ranjumasirah6221
@ranjumasirah6221 4 жыл бұрын
Thazhe veezhumpol screw loose akum.oru player kond tight aakiyal mathi...cheythu nokku...orupad tight aakkaruth..
@ShamshaArt
@ShamshaArt 4 жыл бұрын
Supr....
@vidyavimal1977
@vidyavimal1977 4 жыл бұрын
Gas stove use ചെയ്യുമ്പോൾ 10പൈസ ചെലവില്ല എന്നാണോ പറയുന്നത് 🤔??
@shahideazycode8024
@shahideazycode8024 4 жыл бұрын
Vidya Vimal enthinum negative aaanello suhrthea
@rahoofaban3846
@rahoofaban3846 4 жыл бұрын
Njan shramichu ullamoorchayum പോയ്‌ 😭😭😭
@johnphilip393
@johnphilip393 4 жыл бұрын
Good explain ,thanks....
@aldrinantony8313
@aldrinantony8313 4 жыл бұрын
Tinu mixyude jar moorcha koottanulla tip pls dr
@shakkiramanhoom9567
@shakkiramanhoom9567 4 жыл бұрын
കല്ലുപ്പ് ജാറിലിട്ട് പൊടിച്ചാൽ മതി.
@omanagopinath9016
@omanagopinath9016 4 жыл бұрын
kallupu , mutta thodu ethenkilum mixiyil podichaal mathy
@susybabu9822
@susybabu9822 3 жыл бұрын
Vattu kaisanu
@AbdulRaheem-hz9rt
@AbdulRaheem-hz9rt 4 жыл бұрын
super super sister Ashika Raheem k
@devinandhanans6130
@devinandhanans6130 2 жыл бұрын
Super video
@naafizzyousuf8389
@naafizzyousuf8389 4 жыл бұрын
Tnx valare upagaramayi
@shahanashahana7352
@shahanashahana7352 4 жыл бұрын
Ith pole kathiyum cheyyaamoooo
@shailababu3696
@shailababu3696 4 жыл бұрын
Weldon girl
@anzilanzil6746
@anzilanzil6746 4 жыл бұрын
താങ്ക്സ് ചേച്ചി. കത്രിക മൂർച്ച ഇല്ലാത്ത കാരണം വിഷമിച്ചിരികേർന്നു.
@aswathivg4314
@aswathivg4314 4 жыл бұрын
Ente kathrika waterpaper vachu moorchayidan nokki....Ulla moorchayum poyi....ennitto...kathrikayk moorchayidunna alu vannapol.2kathrika moorchayidunna tym eduthu....oru gunavum undayilla cashum poyi....kathrikayum....
@saleemmanuat3017
@saleemmanuat3017 4 жыл бұрын
ചേച്ചി ചൂടാക്കി മൂർച്ച കൂട്ടാൻ അതിന്റെ ചൂട് അറിയണം അല്ലങ്കിൽ ഉള്ളതും നഷ്ടപെടും നിങ്ങൾ ചൈതത് ശരിയായ രീതി അല്ല
@aswathik3392
@aswathik3392 4 жыл бұрын
Gas veruthe poyeennallathe oru karyavumilla
@SambasivanVN
@SambasivanVN 7 ай бұрын
താൽക്കാലികമായ മൂർച്ച് കിട്ടും ചൂടാകുമ്പോൾ ടെമ്പർ നഷ്ടമാകും
@anudasdasan4188
@anudasdasan4188 4 жыл бұрын
Super try ചെയാം
@threecatsmediatech2176
@threecatsmediatech2176 4 жыл бұрын
Talilorng machine ethanu best combany???? Oru vidio edumo chechi.....chechi use Chyna thyal machine pattiyum parayanm......
@shahdashahda8739
@shahdashahda8739 4 жыл бұрын
Adindea vedio all redy cheachi ettadan
@premalathatk7564
@premalathatk7564 4 жыл бұрын
Super
@soniyapv5125
@soniyapv5125 4 жыл бұрын
ഓക്കേ പക്ഷേ ചുടാക്കി കഴിയുമ്പോൾ പിന്നീട് മൂർച്ച കിട്ടാൻ പാടാണ് അല്ലേ എന്നാലും പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും
@muhsimuhsina7339
@muhsimuhsina7339 4 жыл бұрын
ചൂടാക്കിയാൽ മൂർച്ചം പോവല്ലേ cheyya
@kavithasaji1327
@kavithasaji1327 4 жыл бұрын
Correct
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 4 жыл бұрын
ഭയങ്കരം തന്നെ വേറെ കത്രീക വാങ്ങാനുള്ള കാശ് ഉള്ളവർ മാത്രം ഇത് ചെയ്യുക
@sadhika5701
@sadhika5701 4 жыл бұрын
സത്യം
@salmu.393
@salmu.393 4 жыл бұрын
Sada maxi stitching video idumo
@sachinachu7181
@sachinachu7181 3 жыл бұрын
ഡിസ്സ്ഫ്ഘ
@ibyvarghese8272
@ibyvarghese8272 3 жыл бұрын
Enthina. Ethra. Samayameduthu. Valichu. Neetty. Paraunnathu. Samayam. Vilapettathaannu. Pettennu. Paranju. Theerkkuka. Ellavarkkum. Joli. Thirakku. Ullavara. Athaannu. Veedio. Kaannumbol. Skip. Cheyyunnathu
@adithiswonderworld774
@adithiswonderworld774 4 жыл бұрын
കത്രിക ഒകെ പെട്ടന്ന് തുരുമ്പു പിടിക്കുന്നു... അത് എങ്ങനെ ഒഴിവാക്കാം... തുരുമ്പു പിടിക്കാതെ കത്രിക സൂക്ഷിക്കാൻ ന്തേലും ടിപ്സ് പറയാമോ ചേച്ചി
@dreamboy4128
@dreamboy4128 4 жыл бұрын
തുരുമ്പ് ഉള്ള ഭാഗത്തു. കരിബ് വച്ചു ഉരച്ചാൽ മതി...
@rajaniamunnikkannan5391
@rajaniamunnikkannan5391 4 жыл бұрын
ഗ്രീസ് തേച്ചു പ്ലാസ്റ്റിക്‌ കവറിൽ ഇട്ടുവെക്കുക തുരുമ്പു പിടിക്കില്ല
@somankn5065
@somankn5065 4 жыл бұрын
കത്രിക ചൂടാക്കിയാൽ അതിൻറെ tempar നഷ്ടപ്പെടും.മൂർച്ച കിട്ടില്ല
@nishadevan1324
@nishadevan1324 4 жыл бұрын
Ella models nighty class tharumo enik vere arudeyim stitching class eshtamalla
@vidhyavidhya4084
@vidhyavidhya4084 4 жыл бұрын
Njagalku ariyalo.. karannam njagal karuvanmara
@nextlifedreams8655
@nextlifedreams8655 4 жыл бұрын
😊
@thanseemariyas7543
@thanseemariyas7543 4 жыл бұрын
Oro commentum vaayikumbol njan alojikkunna oru karyam ivarkk engane 1M adichu enn🤔🤔🤔
@adhilmomz6588
@adhilmomz6588 4 жыл бұрын
Kollam
@sanoojasanu5137
@sanoojasanu5137 4 жыл бұрын
തയ്യൽ മാത്രം കൊള്ളാം
@gomathythanuja
@gomathythanuja 4 жыл бұрын
I have always been told never heat a iron knife because it will lose its sharpness. This is something I dont believe. If anyone found it working please post it here
@smithaprakash8933
@smithaprakash8933 4 жыл бұрын
Kathy engane cheyan pattumo
@DreamsofRaisa
@DreamsofRaisa 4 жыл бұрын
Enneyum koottamo.dreams of Raisa
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 67 МЛН