Hi malu njan tray cheythu supper Kathrika nnalla murchayayi
@asminasfuntime57762 жыл бұрын
ശരിക്കും ഉപകാരമായി,,, എനിക്ക് എപ്പോഴും വീഴുന്ന പതിവുണ്ട്,,, താങ്ക്സ് എലോട്ട് 😍😍😍😍😍
@najiyabeegumk42652 жыл бұрын
Thank you ചേച്ചി. വളരെ ഉപകാരമുള്ള വീഡിയോ ❤️❤️
@ebinuebu35237 ай бұрын
താക്സ് ഡിയർ കത്രികക്ക് മൂർച്ച കിട്ടി 🥰🥰🥰
@malustailoring7 ай бұрын
Thanks
@rosnabasheer21033 жыл бұрын
Hi chechi nhan try cheydu supper adipoli ipo nalla moorchayayi Thank you so much....
@malustailoring3 жыл бұрын
Thanks
@sheenachandrasekaran14873 жыл бұрын
Chechi njan ചെയ്തു മൂർച്ച വന്നു താങ്ക്സ് ❤️❤️❤️❤️❤️❤️❤️
@nithyabijunithya76712 жыл бұрын
Thanks ....ശരിയായി... കത്രിക മൂർച്ച വന്നു
@liyapraveen34733 жыл бұрын
Nokkatte......ente punnara kathrika ee avasthayilanu.....ente lucky kathrika aayirunnu......
@divyarajesh9613 Жыл бұрын
ഞാനും ചെയ്‌തു എന്റെ കത്രിക മൂർച്ച ഇല്ല യായിരുന്നു ഞാൻ ചേച്ചി ചെയ്തത് പോലെ ചെയ്തു ഇപ്പോൾ നല്ല റിസൾട്ട് കിട്ടി തുണി വെട്ടാൻ പറ്റുന്നുണ്ട് താങ്ക്യൂ ചേച്ചി
@Mayapradeep2636 Жыл бұрын
Njan thuni vettikondirunnapol ottum pattunillayirunnu anganeyanu e video kandathu..njan cheyithu nokki ipol nalla pole thunivettan pattunundu.. Thanks❤
@malustailoring Жыл бұрын
Thanks
@b-smartabacus12063 жыл бұрын
സൂപ്പർ ഞാൻ ചെയ്തു ഇന്ന് ഇപ്പൊ മൂർച്ച കൂടി thanks chechi lock down ആയതോണ്ട് എങ്ങനെ കത്രിക മൂർച്ച കൂട്ടും എന്ന് കരുതി ഇരിക്കയായിരുന്നു എന്റെ 100രൂപ പോയില്ല 👌സൂപ്പർ വളരെ ഉപകാരം ആയ video
Njan cheydhu ende kathrika Veenu kedayi vijarichadha oppo sooparayi to thanks
@augustinlucka45802 жыл бұрын
SUPER
@nafianafi15773 жыл бұрын
Super👌👌👌
@Bindhuqueen3 жыл бұрын
Suprrr
@മൈലാഞ്ചി-ള2ര3 жыл бұрын
👍👍
@mtrmtr95833 жыл бұрын
Sopur
@vava78633 жыл бұрын
Mission te odinja sooji vachu inghane moorcha kootamo
@fathimaalphic.k66453 жыл бұрын
Bed cover stiching charges ethra???
@COSMOSCOSTUMEDESIGNER3 жыл бұрын
Nice sharing
@anushahareesh72163 жыл бұрын
Chechi cotton churidar nte dupatta sides stitching cheyyan pattunna video nte link share cheyyamo Njan oru beginner aane...singer simple sewing machine 3210 nte patti oru videos cheyyumo Njan youtube il nokki malayalam ille pls help
@sabikabi11103 жыл бұрын
താഴെ വീഴാതെ മൂർച്ച കുറഞ്ഞ കത്രികയുടെ മൂർച്ച കൂടുമോ ചേച്ചി