പൂച്ചയെ ചെറിയ ചൂട് വെള്ളത്തിൽ കുളിപ്പിച്ചാൽ പൂപയ്ക്ക് നല്ലതാണ്.......
@bavamk42544 күн бұрын
നിങ്ങളുടെ നല്ല മനസിന് '' നല്ല സല്യൂട്ട്
@Letsbefriendsmalayalam57915 күн бұрын
ദൈവമേ ആ പൂച്ചയുടെ ചെവിയിൽ വെള്ളം കേറിക്കാണും.. എന്താണ് ചേട്ടാ നിങ്ങളീ ചെയ്യുന്നത് 🤦♀️ പൂച്ചയെ ഒരിക്കലും ഇങ്ങനെ കുളിപ്പിക്കരുത് കഴിയുമെങ്കിൽ ഒരു vet ഡോക്ടർ നെ കാണിക്കൂ അതിന്റെ ear infection ആയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല 🙏🙏🙏🙏
@annammaeyalil47023 күн бұрын
ദൈവമെ, പൂച്ചയെ ഇത്രേയും തണുത്ത വെള്ളത്തിലും, ഇതുപോലെ ഹോസിൽ വെള്ളം ചീറ്റിച്ചും കുളിപ്പിക്കരുത്, തലയില് ഇതുപോലെ വെള്ളം ഒഴിക്കരുത്. ചെവിയില് വെള്ളം കേറിയാൽ അതിനു ചെവിക്കുള്ളില് നീരുണ്ടാകും, പിള്ളാരെ പോലെ, പട്ടിക്കും അങ്ങനെ തന്നെ യാണ്. വേദന മനുഷ്യർക്കു പറയാനെങ്കിലും അറിയാം, അതുങ്ങൾക്കു ആ കൂടെ പനിയും ഉണ്ടാകും. അനുഭവം കൊണ്ടാണ് എഴുതിയത്. നേർത്ത ചൂടു വെള്ളത്തിൽ പൂച്ചയെ കുളിപ്പിക്കുന്ന ക്രീം സോപ്പുണ്ട് or spray ഉണ്ട്. സ്പഞ്ച് നനച്ച് അതിനെ സ്പ്രേയ് ചെയ്ത് പെട്ടന്നു ചൂടു വെള്ളത്തിൽ കഴുകി എടുത്ത് ടർക്കി ടൗവ്വല് കൊണ്ടു പൊതിഞ്ഞു പിടിക്കണം, ടൗവ്വൽ വെള്ളം മുഴുവൻ വലിച്ചെടുക്കും. പിന്നെ നല്ല തുവർത്തുകൊണ്ട് തുവർത്തി അതിന്റെ കിടക്കയിൽ നല്ല കട്ടിയുള്ള അതിനു തന്നെ പൊതപ്പുണ്ട്. അതുകൊണ്ട് പൊതപ്പിച്ചു കിടത്തണം, അല്ലെങ്കിൽ ഡ്രൈർ കൊണ്ട് കൂളിങ് ഇഫക്ടിൽ ഉണക്കിയെടുത്ത് അതിന്റെ ദേഹം ചീകി ചെട കളയണം. അതു ജിഞ്ചർ ക്യാറ്റാണ്, വർഗ്ഗത്തിൽ 🐈 ❤ 👍
@mayanair55615 күн бұрын
പൂച്ചയെ ഇങ്ങനെ ദയവു ചെയ്ത് കുളിപ്പിയ്ക്കരുത്. അതിൻ്റെ ചെവിയിൽ വെള്ളം കയറിയാൽ അതിൻ്റെ ജീവൻ തന്നെ പോകും😢😢😢😢
@mayanair55614 күн бұрын
പൂച്ചയ്ക്ക് ഇതേ പോലെയുള്ള box ൽഇടുന്നത് പേടിയാണ്. അതിൻ്റെ അപ്പോഴത്തെ മാനസികാവസ്ഥ ആലോചിച്ചിട്ട് എനിയ്ക്ക് ഉറക്കം നഷ്ട്ടപ്പെട്ടു. പാവം എത്ര പേടിച്ചു കാണും. ചേട്ടൻ മനപ്പൂർവം ചെയ്ത് അല്ല .ഇനി ഇങ്ങനെ ചെയ്യരുത്. അവൻ്റെ ചെവിയിൽ വെള്ളം കയറിയിട്ടുണ്ടാകും. ഒരു ഡോക്ടറെ കാണിയ്ക്കണം. എനിയ്ക്ക് കുറേ പൂച്ചകൾ ഉണ്ട്.
@zeenathnizar7716 күн бұрын
പൂച്ചൻ്റെ ചെവിൽ വെള്ളം കേറിയാൽ അതിന് അസുഖം വെരും ജീവൻ തെന്നെ പോകും ചെവില് വെള്ളം കെറാൻ പാടില്ല