No video

ഒരു പാലക്കാട് യാത്ര - Sujith Bhakthan ft. Karthik Surya

  Рет қаралды 490,753

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

പാലക്കാടുള്ള ലീഡ് കോളേജിലേക്ക് കാർത്തിക് സൂര്യക്കൊപ്പം ഒരു യാത്ര. പ്രശസ്തമായ പാലിയേക്കര ടോൾ പ്ലാസയും കുതിരാൻ തുരങ്കവും ഒരു മാറ്റവുമില്ലാതെ അവിടെ തന്നെയുണ്ടെന്ന് വീണ്ടും നമുക്ക് കാണാം. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 000
@IamRazeen
@IamRazeen 4 жыл бұрын
*ദിവസവും പാലിയേക്കര ടോൾ ക്രോസ്സ് ചെയ്ത് ജോലിക്ക് പോവുന്ന ലെ ഞാൻ* 😑
@irshhhaad7967
@irshhhaad7967 4 жыл бұрын
Heeyy..sugalle
@Midhun-1994
@Midhun-1994 4 жыл бұрын
Razeen മുത്തേ 😘👍
@nihalcr7675
@nihalcr7675 4 жыл бұрын
Avastha😕
@jasimmohammad1904
@jasimmohammad1904 4 жыл бұрын
Come reality man.....
@shemeemmemi7825
@shemeemmemi7825 4 жыл бұрын
Ayn
@midhuzzthecakeartist240
@midhuzzthecakeartist240 4 жыл бұрын
പാലിയേക്കര ടോൾ ആള്ക്കാരെ ബുദ്ധിമുട്ടികൽ ആണു അവരുടെ മെയിൻ ഐറ്റം. ☮️☮️☮️☮️👌👌😍😍🤙🤙☮️☮️☮️☮️
@ExploringWonders
@ExploringWonders 4 жыл бұрын
Atheee
@AfsalVlogZ
@AfsalVlogZ 4 жыл бұрын
MidhUzZ Free SouL yes
@amaldevas1340
@amaldevas1340 4 жыл бұрын
Karthik surye കണ്ടിട്ടു ഓടി വന്നവർ ഉണ്ടോ
@shafeeqvengasseri
@shafeeqvengasseri 4 жыл бұрын
സുജിത്തിന് പാലിയേക്കര ടോളും കുതിരാൻ തുരങ്കവും വിട്ടൊരു കളിയുമില്ല...
@mohammedadnan8687
@mohammedadnan8687 4 жыл бұрын
Palarivattam palam
@anooppdm
@anooppdm 4 жыл бұрын
ഇതു മൂന്നും നമ്മുടെ ഉദ്യോഗസ്ഥ/രാഷ്ട്രീയ മുതലാളിമാരുടെ പിടിപ്പുകേടിന്റെയും ഉത്തരവാധിതമില്ലായ്മയുടെയും ജീവിക്കുന്ന സ്മാരകങ്ങൾ ആണല്ലോ.. ജനങ്ങളെ ദിവസവും ബുദ്ധിമുട്ടിച്ചു കളിയാക്കുന്ന സ്തൂപങ്ങൾ
@anooppdm
@anooppdm 4 жыл бұрын
അതേ ... സുജിത് ചേട്ടൻ ചെയ്തത് ശരിയായില്ല.. ഇതൊന്നും മിണ്ടാൻ പാടില്ല.. നമ്മൾ പൊതുജനം ഒരു 10 കൊല്ലം കൂടി ഇതേപോലെ ലൈറ്റ് ആയി ബുദ്ധിമുട്ടിയാൽ മതി.. ഇപ്പോൾ തന്നെ 15 കൊല്ലമല്ലേ ആയുള്ളൂ
@MOBILETRICKS
@MOBILETRICKS 4 жыл бұрын
sujithetta powli.🔥.thanks for including me..🤩🤩
@kichukichu2656
@kichukichu2656 4 жыл бұрын
Aneesh bro 😃,njn ningalde subr aanu , unboxing vdo oke poliyanu
@jkpvgsm
@jkpvgsm 4 жыл бұрын
ഭക്തൻ നല്ല ഫോമിൽ ആണല്ലോ, കേരള ടൂറിസം, ഗോഡ്സ് ഓൺ കൺട്രീസ് 😁ബ്ലഡി പൊളിറ്റീഷ്യൻസ് 😁😁
@ajmalghan
@ajmalghan 4 жыл бұрын
കുതിരാനിൽ 4km അടുത്ത് ഉള്ള വളഞ്ഞ റോഡ് ആണ് ഇപ്പോൾ ഉള്ളത്... അവിടെ reserve Forest ആണ്... അത് പോലെ ഒരു പാലം ഉണ്ട് ( ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ ഒരു ലോറി മാത്രം പോകാൻ പറ്റുന്ന)... അപ്പോൾ ഉള്ള റോഡ് 4 വരി ആക്കാൻ ബുദ്ധിമുട്ട് ആണ്... അങ്ങനെ ചെയ്യണേൽ, അമ്പലം മാറ്റേണ്ടി വരും.... തുരങ്കം വെറും 900m ഉളൂ... So I don't think it's a bad idea to make tunnel.. But the time they taken to build 😢 - എന്ന് ഒരു പാലക്കാട്, വടക്കഞ്ചേരികാരൻ...
@adwaithb7989
@adwaithb7989 4 жыл бұрын
Palakkad fans 💪💪💪
@jithinmurali7183
@jithinmurali7183 4 жыл бұрын
അനീതി കണ്ടാല്‍ സുജിത്തണ്ണന്‍ അല്ലേലും കലിപ്പനാകും.....💪💪😍
@akhilpvm
@akhilpvm 4 жыл бұрын
*കാർത്തിക് മച്ചാനും കൂടി ഉള്ളത് കൊണ്ട് ഉഷാറാകും.. പാലിയേക്കര ടോളും കുതിരാനും കേൾക്കുമ്പോൾ മിക്കവാറും ഓർമ്മ വരുന്നത് സുജിത് ഭായ്നെ ആയിരിക്കും* 😀✌️
@Mummusvlog
@Mummusvlog 4 жыл бұрын
ഇത് ഇവിടെ പറയാവോ എന്ന് അറിയില്ല, ത്യശൂർ ടോൾപ്ളാസ വഴി പോകുന്ന ആളുകൾക്ക്പല രീതിയിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. Fasttag read ആവാതെ പോകുന്ന പ്രശ്നം മെഷീൻ error മാത്രം അല്ല, വാഹനങ്ങളുടെ സ്പീട്, ശരിയായ രീതിയിൽ ക്മറയിൽ number scan ആവുന്ന രീതിയിൽ വാഹനങ്ങൾ നീർത്താതിരിക്കുക തുടങ്ങി പല പിഴകൾ നമ്മുടെ ഭാഗത്തുനിന്നും വരും. ആദ്യം വാഹനയുടമകളെ ഗൈഡ് ചെയ്യാൻ ആരും തയ്യാറല്ലെന്നും വസ്തുത. പിന്നെ കുറച്ചു യുവാക്കൾ പുതിയതായി ജോലിയിൽ പ്രവേശിച്ചവരും, സ്ത്രീകളും ഒഴിച്ച് നിർത്തിയാൽ മറ്റുള്ള പ്ളാസാ ജീവനക്കാരെ കുറച്ചു വലിയ അഭിപ്രായം ഇല്ല.
@vimalpets2066
@vimalpets2066 4 жыл бұрын
സുജിത്ത് ഏട്ടാ പാലിയേക്കര ടോൾ പ്ലാസ കേരളത്തിലാണ് എന്നുള്ളത് മറന്നുപോയോ.,🤪🤪🤪🤪🤪🤪
@nihafizzcreation6923
@nihafizzcreation6923 4 жыл бұрын
കേന്ദ്ര സർക്കാർ അല്ലെ നടത്തിപ്പുകാർ
@vimalpets2066
@vimalpets2066 4 жыл бұрын
@@nihafizzcreation6923 ശരിയാണ് കേരള സർക്കാർ ആയിരുന്നുവെങ്കിൽ ......
@nidheeshkumaran5740
@nidheeshkumaran5740 4 жыл бұрын
@@nihafizzcreation6923 😁ഇരട്ട chankanu അത് ethirkarkanulla dhyryam ille
@vimalpets2066
@vimalpets2066 4 жыл бұрын
നമ്മുടെ കേരള സർക്കാർ ആയിരുന്നു എങ്കിൽ ഇപ്പോൾ ഇങ്ങനെ ഒരു പാലവും റോഡും കാണില്ലായിരുന്നു. ഒരു ബോട്ട് മതിയായിരുന്നു
@roshingilbeys7431
@roshingilbeys7431 4 жыл бұрын
@@vimalpets2066 boat alla തോണി
@muhammedashir9553
@muhammedashir9553 4 жыл бұрын
11:06 karthik surya expression
@fazp
@fazp 4 жыл бұрын
നിങ്ങൾ youtubers ഇങ്ങനെ പ്രതികരിക്കുകയും വീഡിയോ ചെയ്യുകയും വേണം അപ്പോഴേ നമ്മുടെ നാട്ടുകാർക്ക് കണ്ണ് തുറക്കുകയുള്ളൂ
@mufeedmusthafaa733
@mufeedmusthafaa733 4 жыл бұрын
26:00 Karthik Surya intro 🔥🔥
@basithmlpm4956
@basithmlpm4956 4 жыл бұрын
🔥🔥🔥🔥 ഇനിയിപ്പോ കാർത്തിക്കിന്റെ വീഡിയോ മാരകം ആയിരിക്കും സുജിത്ത് ബ്രോ കാർത്തിക് മച്ചാൻ ഇഷ്ടം 👍👍❤️❤️❤️🔥🔥
@DivyasVlog
@DivyasVlog 4 жыл бұрын
പാലക്കാട്‌ കാരി ആയ ഞാൻ 😍😍😍
@prdeeppradeep58
@prdeeppradeep58 4 жыл бұрын
പാലക്കാട്ടുകാരുടെ സ്നേഹം സ്ഥലം കാറ്റ് വേറെ ലെവൽ എനർജി ലവ് യു പാലക്കാട്‌
@ExploringWonders
@ExploringWonders 4 жыл бұрын
Super
@dreamline3653
@dreamline3653 4 жыл бұрын
ടോൾ ബൂത്തിന് വേണ്ടി രഷ്ടിയക്കാരും യൂണിയനും ഇറങ്ങില്ല സുജിത് ഭയ്യാ എല്ലാവര്ക്കും നക്കാൻ കിട്ടുന്നുണ്ടാകും...... ഒരു പാവപ്പെട്ടവൻ ഒരു ടീ കട തുടങ്ങിയാൽ വരും യൂണിയൻ ,കോടി ,സമരവും പൂട്ടിക്കാൻ കാർത്തിക് മച്ചാൻ പോളിക്ക് ........
@SightseeingMedia
@SightseeingMedia 4 жыл бұрын
പാലിയെകരയുടെ കാര്യം ഒന്നും പറയാതെ ഇരിക്കുവാ നല്ലത്.. മനുഷ്യനെ കുരങ്ങ് ആക്കുന്ന സ്ഥലം. .... മണിക്കൂറുകൾ അവിടെ കിടക്കാം.
@ExploringWonders
@ExploringWonders 4 жыл бұрын
Atheee athe
@jerinjozf374
@jerinjozf374 4 жыл бұрын
Karthik machan fans like adi🙌🤩
@subairsubair3446
@subairsubair3446 4 жыл бұрын
പാലക്കാട് ഉള്ളവർ ലൈക് ഞാൻ പാലക്കാട്‌
@ExploringWonders
@ExploringWonders 4 жыл бұрын
Palakkadu mathramalla njagalum like cheum
@prasanthpulikkal9404
@prasanthpulikkal9404 4 жыл бұрын
Nemmarakaaran
@gokuldiffer
@gokuldiffer 4 жыл бұрын
Vendum nammal അറിയാത്ത പാലക്കാടൻ ട്രിപ്പ് ... we miss
@life_of_pottakulam
@life_of_pottakulam 4 жыл бұрын
ഞാൻ ചേട്ടന്റെ കേരളത്തിന്റെ ടുറിസത്തെ കുറിച്ച് പറയുന്ന ഭാഗം ഡൌൺലോഡ് ചെയ്ത് എടുത്ത് സ്റ്റാറ്റസ് ആയി ഇട്ടട്ടുണ്ട്.. എന്നിട്ട് അതിന് ഒരു ക്യാപ്‌ഷനും കൊടുത്തു.... "കേരളത്തിലെ എല്ലാ വോട്ടർമാർക്കും വേണ്ടി സമർപിപ്പിക്കുന്നു"
@athiravs8881
@athiravs8881 4 жыл бұрын
Karthik chettante video thappi nadannu.. thumb nail kandu vanna njan 🤑
@mohammedziyad299
@mohammedziyad299 4 жыл бұрын
ചൈനയിലെ ഫാസ്റ്റ് ടാഗ്... എന്റെ പൊന്നെ...... എന്തൊരു സ്പീഡ് ആയിരുന്നു.
@hzbvideos
@hzbvideos 4 жыл бұрын
എന്റെ പൊന്നു അളിയാ... നിങ്ങളുടെ പ്രതികരണ ശേഷി അപാരം... ഫാസ്റ്റ് tag പോലും... ഇതാണോ കുതിക്കുന്ന ഇന്ത്യ.. അവസ്ഥ
@user-fp9oe8ec3y
@user-fp9oe8ec3y 4 жыл бұрын
*കാർത്തിക് മച്ചാൻ ഫാൻസ് അടി ലൈക്ക്*
@ExploringWonders
@ExploringWonders 4 жыл бұрын
🤩🤩🤩🤩🤩
@manojgeorge7326
@manojgeorge7326 4 жыл бұрын
Karthik surya title kand video kandavar ondo?
@manascherkala
@manascherkala 4 жыл бұрын
26k views in 1 hour.... Karthik effect..🔥🔥💥🔆❤️
@ig_arjun27
@ig_arjun27 4 жыл бұрын
9:32 ഒരു bsc ഫിസിക്സ് കാരന്റെ രോദനം.......ആ....😂😂 അബി ബ്രോ തഗ്.....😂🤣
@SajjadAli-xz4dk
@SajjadAli-xz4dk 4 жыл бұрын
സുജിത് ബ്രോ ഉടനെ ഒരു റോഡ് ട്രിപ് പ്ലാൻ ചെയ്യൂ, INB ട്രിപ്പ്‌ ഉണ്ടാക്കിയ ഓളം ചെറുതല്ലാ.കടൽ യാത്രകളിൽ ഞാൻ മുടങ്ങാതെ കണ്ടിരുന്ന ഒരു വ്ലോഗ്സ് ആയിരുന്നു അത് പോലെ ഉള്ള ഒരു യാത്ര അന്നൗൻസ്മെന്റ് ഉടനെ പ്രതീക്ഷിക്കുന്നു.എമിലിനെയും കൂടെ കൂട്ടാൻ മറക്കേണ്ട 😎.
@radhiravindran3752
@radhiravindran3752 4 жыл бұрын
Karthik surya fans ibide come-on😎
@mohamedshabeerparamban6658
@mohamedshabeerparamban6658 4 жыл бұрын
കാർത്തിക് സൂര്യ ഉണ്ടങ്കിൽ vlog കാണാൻ intrest ആണ്
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
കാർത്തിക് നെ കണ്ടു വന്നവർ ഉണ്ടോ
@Bandiperaanthan
@Bandiperaanthan 4 жыл бұрын
ആരു വന്നാലും വന്നില്ലെങ്കിലും സുജിത്തേട്ടന്റെ വീഡിയോ എന്നും കാണും
@aneeshjasmin1500
@aneeshjasmin1500 4 жыл бұрын
Karthik surya machaneeeyyyy pwolich
@Neermathalamshorts
@Neermathalamshorts 4 жыл бұрын
Skip ചെയ്യാതെ ഞാൻ കാണുന്ന ഒരേയൊരു ചാനൽ....
@ExploringWonders
@ExploringWonders 4 жыл бұрын
Njanum 🥰🥰🥰🥰
@abdusamad1708
@abdusamad1708 4 жыл бұрын
@@ExploringWonders njanum😊
@rsrs9322
@rsrs9322 3 жыл бұрын
Ok
@Dileepdilu2255
@Dileepdilu2255 4 жыл бұрын
😀👌😚👌❤👏💖കാർത്തിക് ബ്രോ കലക്കി💪💪
@ExploringWonders
@ExploringWonders 4 жыл бұрын
🥰🥰🥰🥰
@xthreemediasolutions
@xthreemediasolutions 4 жыл бұрын
പാലിയേക്കര കുതിരാൻ.. രോമാഞ്ചം ദേഷ്യം സന്തോഷം.. scenes പൊളിച്ചു... you are a real hero... dear sujith bro.. keep it up go ahead...
@mytwinkletwinklelittlestar
@mytwinkletwinklelittlestar 4 жыл бұрын
പുച്ഛം package. Name എങ്ങനെ ഉണ്ട്? വിദേശികൾക്കും സ്വദേശികൾക്കും കേരളത്തിൽ വന്ന് പുച്ഛിച്ചു രസിക്കാൻ ഉള്ള അവസരം.
@Orange-wn9xl
@Orange-wn9xl 4 жыл бұрын
20:30 ആളെ കണ്ടപ്പോൾ GOM amal broയെ പോലെ തോന്നി 💞💞💓
@shahinhashi2211
@shahinhashi2211 4 жыл бұрын
Muth karthik surya😍🥰
@njjr2499
@njjr2499 4 жыл бұрын
First adiche
@anuhappytohelp
@anuhappytohelp 4 жыл бұрын
ഇതാണ് സുജിത് ഏട്ടനും മറ്റ് വ്ലോഗര്മാരും തമ്മിലുള്ള വ്യത്യാസം, ഇതാവണം commitment
@mesutmistha7501
@mesutmistha7501 4 жыл бұрын
Karthik machan ✌
@Jithin_Valapoth
@Jithin_Valapoth 4 жыл бұрын
അനിയന്‍ DRIVER വന്നപ്പോ മൊതലാളി ബാക്കിലായി 😜😜
@ssidharth
@ssidharth 4 жыл бұрын
Karthik Surya yude video kku vendi wait cheyyunnavar,, a video Karthik inte channellil oru masam munp upload cheythittund
@o_s_m4_creation_s955
@o_s_m4_creation_s955 4 жыл бұрын
Onn poo sidharthe ninak pranthano potta Inn puttano കഴിച്ചെ
@nithinsmulakkan8277
@nithinsmulakkan8277 4 жыл бұрын
Full troll sujith etta poli ☺️☺️☺️👌👌👌 karthik machane
@vedhusworld3221
@vedhusworld3221 4 жыл бұрын
Karthik bro
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
Ufff karthik... 🔥 🔥 🔥 Energy level
@vipinreghunath9482
@vipinreghunath9482 4 жыл бұрын
ഈ കോളേജും ഇവിടുത്തെ i lead ഫെസ്റ്റും, ഇവരുടെ എല്ലാമെല്ലാമായ തൊമ്മനും 😍... മറക്കാനാവാത്ത അനുഭവമാണ് ലീഡ് ഫെസ്റ്റിൽ പങ്കെടുത്തത്.
@AzhR-vx6tz
@AzhR-vx6tz 4 жыл бұрын
കേരളത്തിലെ ടോൾ ബൂത്തുകൾ സുജിത് ഭക്തൻ മാത്രം തുറന്നു കൊടുക്കണം.. 👈👈👈 നല്ലൊരു... ഭക്തൻ തന്നെ😇😇😇
@SHArcasm
@SHArcasm 4 жыл бұрын
കുറച്ചു കഴിയട്ടെ അണ്ണാ... നമ്മളൊരു യാത്ര പോവും... ഇപ്പൊ മുത്ത് വന്ന പോലെ..
@kolkaliboys6207
@kolkaliboys6207 4 жыл бұрын
കാറിലിരുന്ന് പുല്ല് ചവക്കുന്ന കാർത്തികിനാവട്ടെ ഇന്നത്തെ ലൈക്ക് 11:40
@sifaparvinrocks426
@sifaparvinrocks426 4 жыл бұрын
Ithippo najn ithinu addicted aayi poyooo ennoru thonnal . Daily vedio ittillel pazhaya vedio irunnu kanum
@azogfs6914
@azogfs6914 4 жыл бұрын
Paliyekkara ethiyal sujith brokk special energiya😂😅
@akazvlogs
@akazvlogs 4 жыл бұрын
Karthik Broooo FANS LIKE ❤️❤️❤️
@smartguy9176
@smartguy9176 4 жыл бұрын
Karthik bro fans...rofl
@aadarshkachudth6170
@aadarshkachudth6170 4 жыл бұрын
Karthik surya fans 💋💋
@playtime285
@playtime285 4 жыл бұрын
കൊച്ചി മെട്രോ തുടങ്ങിയപ്പോ . എല്ലാവരും ഇതു തന്നെയാ പറഞ്ഞത് , പക്ഷെ ഇതൊക്കെ മാറ്റി പറയും, കുതിരാൻ വലിയൊരു വിജയമായി മാറും 🔥👌
@safeer6075
@safeer6075 4 жыл бұрын
സുജിത്തിന് സെൽഫിയെടുക്കാൻ ആരാധകർ ഒരു പാട് ഉണ്ടല്ലോ കുതിരാൻ.. പാലക്കാട്‌ വയൽ കോളേജ് ഫങ്ക്ഷൻ etc എല്ലാം സുപ്പർ.. മരട് ഫ്ലാറ്റിന്റെ ഇപ്പോഴത്തെ പൊളിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ.. സ്‌ഫോടനത്തിൽ ഒൺലി പൊളിച്ചു മാറ്റുന്ന വീഡിയോ. ഇട്ടാൽ കൊള്ളാം..
@anasmekkamannil6467
@anasmekkamannil6467 4 жыл бұрын
കേരളം വിട്ട് കഴിഞ്ഞാൽ അവിടത്തെ ജീവിത രീതി കൂടി പറ അപ്പൊ മനസ്സിലാവും കേരളത്തിലെ സുഖം എന്താണെന്നു ഇവിടെ വാഹനപ്പെരുപ്പതിനനുസരിച് റോഡ്‌ വിസ്തീർണത്തിനുള്ള സ്ഥലമില്ല വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് ഒരു ലൈനിൽ ആറ് വാഹനത്തിൽ കൂടുതലായാൽ ഗേറ്റ് തുറന്നിടണം ടോൾ പിരിക്കാതെ കടത്തി വിടണം എന്നാണ് നിയമം എന്ന് തോന്നുന്നു കറക്റ്റ് അറിയില്ല അങ്ങനെ ആണെങ്കിൽ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം
@anumonpnr
@anumonpnr 4 жыл бұрын
പുള്ളിക്ക് പാലവും റോഡും ഒക്കെയാണ് പ്രധാനം...ജീവിത നിലവാരം വീട് ഇതൊക്കെ മറ്റുള്ളവരുടെ നന്നാവണം എന്നില്ല
@ashbinshibu9320
@ashbinshibu9320 4 жыл бұрын
@@praveen-ip7uv ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനീതിയെകുറിച്ചൊന്നും സംസാരിക്കാൻ ഒരുത്തനും ഇല്ല.. സുജിത്തേട്ടനെ പോലെ പ്രതികരിക്കുന്ന ആളുകളെ തരംതാഴ്ത്താൻ നിന്നെപോലുള്ള മൈരന്മാരും... 🖕
@shinasom
@shinasom 4 жыл бұрын
Ithippo iyal paranjathano kuyappam
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
Paliyekkara tollile avastha aviduthe aalukalkk nannayi ariyaam.......Cashum koduth ithreyum anubhavikkenda yaathoru kaaryavumilla...
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
Dear Sujith Bhakthan Bro Thankal vere oru level aanu ketto ! Really amazing videos and Vlogs !! You are role model for most of us new KZbinrs !!
@rsrs9322
@rsrs9322 3 жыл бұрын
Tnx
@AD_COMPANY_
@AD_COMPANY_ 4 жыл бұрын
Karthik surya fans like
@dddchannel5359
@dddchannel5359 4 жыл бұрын
Karthik surya 😍😍
@subin7141
@subin7141 4 жыл бұрын
Sujithettaa u must see to it. If the waiting time exceeds 3 minutes, the vehicle is not required to pay toll tax as per the NHAI rules for toll plaza. So next time queue il nikkumbo time kanikkan pakathin oru video shoot cheythit, u shouldnot pay after 3 minutes of waiting time. Please it is applicable for all of us, so ellarum see to it and we should make use of such a rule which is there. Google it to see the full rule by national highway authority of India
@Sami-fh6yg
@Sami-fh6yg 4 жыл бұрын
കാർത്തിക്ക് ഉണ്ടായാൽ പിന്നെ ഒന്നും പറയാൻ ഇല്ല യാത്രയിൽ ഭയങ്കര എനർജി ആക്കും
@manukumar2482
@manukumar2482 4 жыл бұрын
കാർത്തിക്. സുജിത്. പൊളിച്ചു
@breifcaste
@breifcaste 2 жыл бұрын
*KARTHIK SURYA*💪💪💪💪💪💪💪💪
@ameen496
@ameen496 4 жыл бұрын
*കാർത്തിക് മച്ചാന്റെ കട്ട ഫാൻസിന് ഒത്തുകൂടാൻ ഉള്ള സ്ഥലം*
@allaboutgermany9572
@allaboutgermany9572 4 жыл бұрын
Karthik Aliyan♥️
@turbowolf9660
@turbowolf9660 4 жыл бұрын
Karthik fans evide undo
@hephaestus999
@hephaestus999 4 жыл бұрын
കാർത്തിക് സൂര്യ😘
@ExploringWonders
@ExploringWonders 4 жыл бұрын
🥰🥰🥰🥰
@athulentertainments
@athulentertainments 4 жыл бұрын
സുജിത്ത് ബ്രോ ആൻഡ് കാർത്തിക് ബ്രോ..😍കിടിലൻ combo 😍... കാർത്തിക് മച്ചാൻ കുറച്ച് അടങ്ങി ഇരിക്കുന്നതായി തോന്നി😊
@MYWORLD-vt4od
@MYWORLD-vt4od 4 жыл бұрын
*Today's like dedicated indian army*
@thomas5509
@thomas5509 4 жыл бұрын
സുജിത്‌ബ്രോ ടോളിൽ പ്രശനം ഉണ്ടാകുന്നെ കാണുമ്പോൾ എന്തോ വല്ലാത്തൊരു സുഖം.. എല്ലാംകൂടെ ഒരു ദിവസം ആരേലും ബോംബ് ഇട്ട് പൊട്ടിച്ചിരുനെൽ
@rafeekrefi9355
@rafeekrefi9355 4 жыл бұрын
ആലത്തൂർ എന്റെ നാട് ...കാർത്തി ഇട്ടിരിക്കുന്ന ടി ഷർട് ഐ ഫോൺ വാങ്ങിയ ദിവസം പെൺകുട്ടി ഗിഫ്റ്റ് കൊടുത്തതല്ലേ
@mohammedsameem4130
@mohammedsameem4130 4 жыл бұрын
Karthik suriya machan.. ishttam
@Bandiperaanthan
@Bandiperaanthan 4 жыл бұрын
അഭി വലിയ ഡ്രൈവറൊക്കെ ആയിപ്പോയി 😍
@sznal.___4751
@sznal.___4751 4 жыл бұрын
Sujith ettan and Karthik suriya pwoliii😍😘😍😍😍😍😍😍
@ExploringWonders
@ExploringWonders 4 жыл бұрын
Athe athe kidilam
@Thaadikaran
@Thaadikaran 4 жыл бұрын
Karthik machan undengil energy vere level aaa.... Sherikkum boost um Milo te oke ad il Karthik machan aanu vareendathu.... Ammathiri energy AAA.... #energykabaap #karthiksurya ♥️♥️♥️
@arjunm1224
@arjunm1224 4 жыл бұрын
സുജിച്ചേട്ടാ നിങ്ങൾ ഒരു സംഭവമാണ്. ഒരു പെണ്ണിനോട് ആരെ കല്യാണം കഴിക്കണമെന്നു ചോദിച്ചാൽ ഒരിക്കലും ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ചൂസ് ചെയ്യില്ല നിങ്ങളെ ചൂസ് ചെയ്യു. കാരണം നിങ്ങൾ ചെയുന്ന ജോലി പ്വോളി ആണ്. നിങ്ങളുടെ വൈഫ്‌ കുറെ ഭാഗ്യ ചെയ്തിനു നിങ്ങളെ പോലെ ഒരു husband കിട്ടാൻ
@APPU-f1v
@APPU-f1v 4 жыл бұрын
ഒരു അഗസ്ത്യാര്കൂടം trip വീഡിയോ ചെയ്യാമോ. Super ആയിരിക്കും.
@sureshsha1
@sureshsha1 4 жыл бұрын
All your videos are awesome hope you to do more and more ❤️❤️.
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*കാപ്പിയും ചായയും തമ്മിൽ തിരിച്ചറിയാത്ത കാർത്തിക്കേ അയ്യയ്യേ😊😊😊*
@RedPilld
@RedPilld 4 жыл бұрын
Sujit.. You missed out a great stuff to mention. From Vadakkencherry till palakkad, anyone can notice the plight that none of the flyovers crosses the important junctions and towns rather the flyovers are just spanned across inhabited areas and paddy fields. This is a bigger crime and scam that no people can raise voice on this and there is no forum to complaint as such. If possible, do cover these
@shahabasvlogs4499
@shahabasvlogs4499 4 жыл бұрын
Next trip waiting for 👍👍
@ExploringWonders
@ExploringWonders 4 жыл бұрын
🥰🥰🥰
@helenaugustine2430
@helenaugustine2430 4 жыл бұрын
Chettaa.... Ith kalakkiii... Video enik ishttam pettuuu.... Hats off ... I support uuu...
@Ram_madhav
@Ram_madhav 4 жыл бұрын
രാഷ്‌ടീയ പൊതുമരാമത്തു അധികാരികൾക്ക് കണക്കിന് കൊടുത്ത് #Sujith_Bhakthan അഭിനന്ദനങ്ങൾ.. 👏
@alaxanderarnold6984
@alaxanderarnold6984 4 жыл бұрын
*പാലക്കാട് പുള്ളീർ ഇവിടെ വാ ...യേ ഈട്ടോയ് like okke cheyth support cheytho moopre*
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
പാലക്കാട് ജില്ലക്കാർ ഞാൻ അല്ലാതെ ആരും ഇല്ലെ ഇവിടെ?
@sudheesh5942
@sudheesh5942 4 жыл бұрын
Undeee
@aswathicheerathodii3412
@aswathicheerathodii3412 4 жыл бұрын
Undallo ottapalam 😇
@gaminghub9441
@gaminghub9441 4 жыл бұрын
ഞാൻ ഉണ്ട്
@gaminghub9441
@gaminghub9441 4 жыл бұрын
@@aswathicheerathodii3412 ഞാനും ഒറ്റപ്പാലത്ത് ആണ്
@aswathicheerathodii3412
@aswathicheerathodii3412 4 жыл бұрын
@@gaminghub9441 adipoli 💪
@stillimproving7883
@stillimproving7883 4 жыл бұрын
Sujith in a comedy mode... Enjoyed a lot... Thanks bro...
@RaviRavi-gk8qc
@RaviRavi-gk8qc 4 жыл бұрын
Bayagara kalipanallo. Mone
@mfd3695
@mfd3695 4 жыл бұрын
Athikam kalip nallathalle
@mastrike
@mastrike 4 жыл бұрын
Tollile തൊഴിലാളികളെ തെറിവിളിച്ചിട്ട് ഒരു കാര്യവുമില്ല
@sandeepmj8987
@sandeepmj8987 4 жыл бұрын
Well said brother
@sr1927
@sr1927 4 жыл бұрын
Sathyam malayali staff anengil iyal theri vilikilla
@abhishekks3037
@abhishekks3037 4 жыл бұрын
@@sr1927 theri onnum njan kettilla
@rdasn89
@rdasn89 4 жыл бұрын
2:18 back seat driving ..this is more disturbing to the driver and makes him distracted from his task.. 3:40 shouting/yelling at the poor workers at toll plaza wont change any thing at these toll centre... its the top management who have installed the tag reading equipments who need to be given a earful... and also would like to mention that cribbing and these cries at every time you encounter a toll plaza in Kerala is turning, very annoying and irritating to the viewers.... Eagerly waiting for next road trip !!!!
@dhyxn8274
@dhyxn8274 4 жыл бұрын
Never
@anshuanshuKollam
@anshuanshuKollam 4 жыл бұрын
താങ്കളാണ് എൻറെ യൂട്യൂബ് ഗുരു, താങ്കളിൽ നിന്ന് കുറെയേറെ പഠിക്കുന്നുണ്ട്, ഒരുപാട് നന്ദി ഈ കാഴ്ചകൾ സമ്മാനിച്ചതിന്
@worldmoviesmalayalam2632
@worldmoviesmalayalam2632 4 жыл бұрын
@Anonymous താങ്കൾ ഒരു നല്ല name പറയൂ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
@Anonymous ഓ മഹാനുഭാവാ താങ്കൾ താങ്കളുടെ ബുദ്ധിയിൽ നിന്ന് ഒരു അത്ഭുതകരമായ പേര് പറഞ്ഞാലും, അങ്ങനെ പറയുന്നത് ഞാൻ തീരെ അവജ്ഞയോടെ തള്ളും, പോടാപ്പാ
@monumonu-nk7oj
@monumonu-nk7oj 4 жыл бұрын
bro...u know this job very well...perfect you tuber.....god bless bro
@jithendrannatarajan4985
@jithendrannatarajan4985 4 жыл бұрын
Singapore trip adipoli avate, all the best
@ExploringWonders
@ExploringWonders 4 жыл бұрын
Yes ... All the best
@akshayaswin6300
@akshayaswin6300 4 жыл бұрын
Karthik surya
@saidumuhammed8353
@saidumuhammed8353 4 жыл бұрын
Sujithettan pradhaana mandhri aaavaan aaghrahikkunnavar undoo ?😁😉
@subinthayyil8032
@subinthayyil8032 4 жыл бұрын
കാർത്തിക് ന്റെ വീഡിയോ ഇനി കാണാൻ കുറേ wait ചെയ്യേണ്ടിവരും 🤗😄
@varunnestle
@varunnestle 4 жыл бұрын
Today 7pm
Karthik Surya & Team,  കാർത്തിക് സൂര്യയും പടകളും
31:51
Tech Travel Eat by Sujith Bhakthan
Рет қаралды 356 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 82 М.
Kochi to Colombo on Srilankan Airlines, Sri Lanka Trip EP #1
32:39
Tech Travel Eat by Sujith Bhakthan
Рет қаралды 1,8 МЛН
അച്ഛൻ കട്ട കലിപ്പിൽ👊🏽
1:31:55
Intelerks Podcast
Рет қаралды 787 М.