ഒരു പാമ്പിനെ ഞാനും വാങ്ങി 6 ലക്ഷത്തിന് |Eating Cobra Snake in Indonesia|Harees Ameerali

  Рет қаралды 330,132

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

4 жыл бұрын

#snake#hareesameerali#indonesia
Video 1
ഇൻഡോനേഷ്യയിലെ പാമ്പിൻ ചോരയും , പാമ്പു വിശേഷങ്ങളും,Eating Cobra Snake in Jakarta
• ഇൻഡോനേഷ്യയിലെ പാമ്പിൻ ...
Video 2
ഇന്തോനേഷ്യയിൽ വെച്ച് മൂർഖൻ പാമ്പിനെ പൊരിച്ചു കഴിച്ച വിശേഷങ്ങൾ കാണാം,
• ഇന്തോനേഷ്യയിൽ വെച്ച് മ...
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
------------------------------------------------------------------------------------------------------------------------------------------------
Music
East of Tunesia by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/
------------------------------------------------------------------------------------------------------------------------------------------------
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com

Пікірлер: 1 700
@sas143sudheer
@sas143sudheer 4 жыл бұрын
ഹാരിസിക്ക മാനുക്ക ബൈജു. N. നായർ സഹീർ ഭായി സലീഷേട്ടൻ എമിൽ സുനീർ ഭായ് സുജിത് ഭക്തൻ ഇവർ എല്ലാവേരയും ഇഷ്ടമുള്ളവർ....
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@rubiyami4892
@rubiyami4892 4 жыл бұрын
Ashraf Exal also
@kumarvtr5773
@kumarvtr5773 4 жыл бұрын
എല്ലാവരേയും എനിക്കിഷ്ടമാണ്. താങ്കളെ പോലെ തന്നെ .എന്നാലും ഒരു വിയോജിപ്പുണ്ട്, താങ്കൾക്ക് സ്വന്തമായി പേരില്ലേ?
@sas143sudheer
@sas143sudheer 4 жыл бұрын
@@kumarvtr5773 എന്നെയാണോ ഉദ്ദേശിച്ചത്
@sajusajum686
@sajusajum686 4 жыл бұрын
Santhosh Safari elle..
@snp-zya
@snp-zya 4 жыл бұрын
ഇപ്പൊ പാമ്പിനെ കാണുമ്പോൾ സൂരജ് എന്ന മൂർഖനെ ആണ് ഓർമ്മ വരുന്നത്
@nadeemnalakath2336
@nadeemnalakath2336 4 жыл бұрын
break the chain sherikkum 😂
@adhilshahzad649
@adhilshahzad649 4 жыл бұрын
Nee Ella vediosilum indallo...adtha commentoli official nee aayirikkum
@El-Cesc
@El-Cesc 4 жыл бұрын
Athara
@mohammedafsal4702
@mohammedafsal4702 4 жыл бұрын
നിന്നെ എല്ലാം comments ലും കാണു നുണ്ട ല്ലോ
@KrishnaPrasad-tz8fi
@KrishnaPrasad-tz8fi 4 жыл бұрын
@@mohammedafsal4702 ശരിയാ ഞാൻ കമെന്റ് ചെയ്യാൻ നികുവയിരുന്നു😀
@123risu
@123risu 4 жыл бұрын
വളരെ നല്ല ഒരു സന്ദേശം. അനാവശ്യമായ വിലപേശലുകളും, നോട്ടങ്ങളും, ബഹളങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. Give respect & take respect.
@ragilrajkumar6877
@ragilrajkumar6877 4 жыл бұрын
ഇതുവരെ ഇന്ത്യ വിട്ട് പുറത്തുപോകാത്ത ഞാൻ എന്ത് അനുഭവം പറയാനാ
@jobvacancyuae
@jobvacancyuae 4 жыл бұрын
Tannodarenggilum chodhicho anubavam ullavarodanu chodhichadh
@salmancc6468
@salmancc6468 4 жыл бұрын
Sathyam 😂😂
@ashfaknc9767
@ashfaknc9767 3 жыл бұрын
Keralam vitt poyittilla pinneyaan
@almatymalayali5668
@almatymalayali5668 3 жыл бұрын
എല്ലാം നടക്കും Bro
@sham_e_e_m8586
@sham_e_e_m8586 2 жыл бұрын
Keralam tamil nadu allathe vere evdeem poovatha njn 🙃
@renjurnairrrn5121
@renjurnairrrn5121 4 жыл бұрын
കേരളത്തിൽ പാമ്പാണല്ലോ ഇപ്പോളത്തെ ട്രെന്റ് ♥️♥️♥️
@jabirabudhabi1199
@jabirabudhabi1199 4 жыл бұрын
😂
@thasleemwellnesscoach4158
@thasleemwellnesscoach4158 4 жыл бұрын
Haaaahhaa
@mohammedsuhaib8514
@mohammedsuhaib8514 4 жыл бұрын
Aale paambakkan oru aappum🤣
@salihmhd7263
@salihmhd7263 4 жыл бұрын
Athaan
@nasrumon1719
@nasrumon1719 4 жыл бұрын
ഒറ്റക്ക് പോവുമ്പോൾ പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ..🏃🏃🏃 ആൾക്കൂട്ടം പാമ്പിനെ തല്ലി കൊല്ലുമ്പോൾ അവരുടെ കൂടെ കൂടി എൻ്റെ ശക്തി തെളിയിക്കാറുണ്ട്...💪💪💪
@hareesameerali
@hareesameerali 4 жыл бұрын
😄😄😄
@yaseenkj8793
@yaseenkj8793 4 жыл бұрын
💔
@nasrumon1719
@nasrumon1719 4 жыл бұрын
@@hareesameerali 😀😀😀😀
@nasrumon1719
@nasrumon1719 4 жыл бұрын
@@yaseenkj8793 😍
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
😂🤣
@travdine
@travdine 4 жыл бұрын
*പാമ്പിനെ തിന്നുന്ന നാട്ടിൽപോയാൽ നടുക്കഷ്ണം തന്നെ തിന്നണം എന്നാണു എന്റെ അഭിപ്രായം.*
@georgejames2603
@georgejames2603 4 жыл бұрын
Tetam tenouna natel malyale Poyal tetam tenumo patyatenouna natel.......etc
@concept-group-2023
@concept-group-2023 4 жыл бұрын
പഴഞ്ചെല്ല് എങ്ങിനെ നിൻറ അഭിപ്രായം ആയി :)
@__vibe__
@__vibe__ 4 жыл бұрын
Ippo nokiyathellu padam 😄 Poli tecnick
@oldisgold2744
@oldisgold2744 3 жыл бұрын
Pamballa chera
@amal_krishna_.
@amal_krishna_. 4 жыл бұрын
ഇടയ്ക്കിടെ ഞാനും പോവാറുണ്ട് indonasia യിൽ Bus simulator indonesia ഗെയിം കളിക്കുമ്പോ😂
@KRIZZGAMINGFF
@KRIZZGAMINGFF 4 жыл бұрын
Enitt njaaan kandillallo machaane😺
@fazalrahman4013
@fazalrahman4013 4 жыл бұрын
🤭
@shakeelahamedv4753
@shakeelahamedv4753 4 жыл бұрын
Njan undavarund avide
@rishadshaas4164
@rishadshaas4164 4 жыл бұрын
ഞാനും 🤣
@Thugkerala
@Thugkerala 4 жыл бұрын
🤣🤣🤣🤣
@RinzVlogz
@RinzVlogz 4 жыл бұрын
ഞാൻ ഹരിസ്കയുടെ വീഡിയോസ് കണ്ടതിൽ വെച്ച് ഏറ്റവും ക്ലാരിറ്റി ഉള്ള വീഡിയോ.. ഹരിസ്ക Glamour കൂടിയല്ലോ ല്ലേ.... 😀😀
@hareesameerali
@hareesameerali 4 жыл бұрын
😄😄😄🥰👍
@muhadvk2087
@muhadvk2087 4 жыл бұрын
Sathyam
@sudheerkhan3510
@sudheerkhan3510 4 жыл бұрын
Athukond paambine pidichu thinnanoo
@popcornmedia9895
@popcornmedia9895 4 жыл бұрын
Athu dress nte colour reflect um background anu clarity undakkunath
@gallery1500
@gallery1500 4 жыл бұрын
ഇത് kzbin.info/www/bejne/bJK7kIZ9mLWbkNE
@thomaskoshy74
@thomaskoshy74 4 жыл бұрын
പോട്ട കിണറ്റിലെ തവളകള്‍ അവിടെ കിടന്നു ചിലക്കട്ട്.... ഭായ് നിങ്ങള്‍ പുലിയാണ്... പുപ്പുലി.... Keep uploading more videos...
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍
@earnestcruz8598
@earnestcruz8598 3 жыл бұрын
ഉള്ള കാര്യം തുറന്ന പറഞ്ഞ ഹാരിസ് ഭായിക്ക് ഒരു കുതിര പവൻ ധൈര്യമായ് മുന്നോട്ട് പോകുക
@kenworthtruckmack1724
@kenworthtruckmack1724 4 жыл бұрын
ഇക്ക പറഞ്ഞത് 100 % സത്യം മറ്റുള്ളവർ പറയുന്നത് ശരിയല്ല നമ്മൾ പറയുന്നത് ശരി എന്ന് പറയുന്ന കുറെ എണ്ണം ഉണ്ട് നല്ലത് കണ്ടാലും വിമർശിക്കും
@ashikmohammed5278
@ashikmohammed5278 4 жыл бұрын
മാനുക്ക ❤..40 വർഷത്തിനിടയ്ക്ക് ആ അമ്മായിടെ കടയിൽ നിന്നും സാധനം വാങ്ങിയ ഇങ്ങളെ അവര് മരിക്കുവോളം മറക്കില്ല
@noufalgurukkal
@noufalgurukkal 4 жыл бұрын
ഹരിസ്ക
@abdulrazakrazak8684
@abdulrazakrazak8684 4 жыл бұрын
മുത്ത് നല്ല മൊഞ്ചൻ ആയിട്ടുണ്ട്... ഇന്നത്തെ വീഡിയോ അസാധ്യ ക്ലാരിറ്റി ആണാട്ടോ 👍🤩
@mrmalabari3391
@mrmalabari3391 4 жыл бұрын
Indoneasia വരെ ഒന്നും പോവണ്ട, നമ്മുടെ ഈ തൊട്ട് അടുത്ത് Kanyakumari യിൽ മുമ്പൊരിക്കൽ പോയപ്പോൾ മലയാളി എന്നതു കൊണ്ട് ഇതേ അനുഭവം ഉണ്ടായി...
@fleminshiji6883
@fleminshiji6883 3 жыл бұрын
Bro full support yindavummm polikkeeee. All the best ❤️❤️❤️😘😘😘😘
@jollyalexander9214
@jollyalexander9214 4 жыл бұрын
Real nature of Indians, especially we malayalees. Well said, good going, keep it up
@mamba1746
@mamba1746 4 жыл бұрын
പാമ്പുമായി വരുന്നവനെക്കാൾ പാമ്പായി വരുന്നതാണ് നല്ലത്
@hareesameerali
@hareesameerali 4 жыл бұрын
🥰😄😄
@pcssadi9239
@pcssadi9239 4 жыл бұрын
Pambayi vanna makan ammaye vettikkonnu.. kettayirunno??
@praveenpraveentt5572
@praveenpraveentt5572 3 жыл бұрын
Nalla nalla arivukal kanichutanathine tanks, chetaaa
@vipinvijayan1608
@vipinvijayan1608 4 жыл бұрын
ലെ വാവ സുരേഷ് : ഹെന്റെ അത്തിപ്പാറ അമ്മച്ചി... എന്റെ അഥിതിയെ നിങ്ങൾ കൊന്നോടാ..
@sufail_mhd6801
@sufail_mhd6801 4 жыл бұрын
Harisikka പുതിയ ക്യാമറ വേടിച്ചോ, നല്ല ക്ലിയർ ഉണ്ടല്ലോ വീഡിയോ 😁
@uppoopanteradio922
@uppoopanteradio922 4 жыл бұрын
അവിടെ പാമ്പിനെ മനുഷ്യര്‍ തിന്നുമ്പോൾ ഇവിടെ പാമ്പിനെ കൊണ്ട് മനുഷ്യരെ തീറ്റിപ്പിക്കുന്നു...
@shameralii
@shameralii 4 жыл бұрын
എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്‌താൽ ഞാൻ എന്റെ 09 അക്കൗണ്ട്ൽ നിന്നും തിരിച്ചു ചെയ്യും
@hareesameerali
@hareesameerali 4 жыл бұрын
😄😄😄
@peacebuddy4311
@peacebuddy4311 4 жыл бұрын
Sathyam frende
@SALMAN-rl9eq
@SALMAN-rl9eq 4 жыл бұрын
Exactly
@riddlemaster252
@riddlemaster252 4 жыл бұрын
@@shameralii Ente cheyyamo.. thirichum cheyyam 100%
@Zainu6979
@Zainu6979 3 жыл бұрын
ഇന്ത്യൻ നിയമങ്ങൾ ഒരുപാട് കൂറ ആണെങ്കിലും ഇത് പോലെ പാമ്പിനെ തിന്നൽ നിരോധിച്ച നിയമങ്ങൾ വളരെ നന്നായിട്ടുണ്ട്
@nihalkareem99
@nihalkareem99 4 жыл бұрын
സത്യം ആണ് നമ്മൾ bargain ചെയ്യുന്നതിനേക്കാൾ നിങ്ങൾ നല്ലൊരു ഡിസ്‌കൗണ്ട് തുകയ്ക്ക് തന്നെ എന്ന് പറഞ്ഞാൽ മതി അവർ തീർച്ചയായും നല്ലൊരു പൈസക് തരും ❣️❣️
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
"🙏Harees bro,❤️ Introduction.,speech 👍✌️ Thank you very much. Jai hind
@ansonca2704
@ansonca2704 4 жыл бұрын
ഇത്രയധികം കഷ്ടപ്പെട്ട് വീഡിയോ ഇടുകുന്ന ഹാരിഷ് ചേട്ടന് Like 👍കൊടുക്ക്
@Squad.Fishing
@Squad.Fishing 4 жыл бұрын
Great nice background polichhh🥰😍😘😍😘😍
@voxmedia7030
@voxmedia7030 4 жыл бұрын
Nalla oru video. Orupade karyangal valare cheriya samyam kondu parannutheerthu.
@psradhul1602
@psradhul1602 4 жыл бұрын
Hi ikkaaa ♥️
@shadow6205
@shadow6205 4 жыл бұрын
പാമ്പ് ബിരിയാണി കിട്ടുമോ. 😂 എന്തായാലും ഇക്കനെ നേരിട്ട് ഒന്ന് കാണണം. ഇന്ഷാ അല്ലാഹ്
@hareesameerali
@hareesameerali 4 жыл бұрын
Welcome
@myvoice19783
@myvoice19783 4 жыл бұрын
പാമ്പ് ബിരിയാണി 😂😂😂😂😂😂😂😂😂😂😂
@muhammednishad4481
@muhammednishad4481 4 жыл бұрын
@@myvoice19783 🤣
@sameerkodakkattil1134
@sameerkodakkattil1134 4 жыл бұрын
Junu😆😆
@nathandrake770
@nathandrake770 4 жыл бұрын
Insha allah athenthinaane bro. God bless you enne paranja pore
@656371
@656371 4 жыл бұрын
Your correct brother....carry on your good work and awaiting new vidoes katta waiting
@faisalmuthireth
@faisalmuthireth 3 жыл бұрын
ഹാരിസിക്ക.... എല്ലായിടത്തും ഇങ്ങനെ കുറെ പുഴുക്കുത്തുകൾ ഉണ്ടാകും..... Be positive
@CoastWood-Exports
@CoastWood-Exports 4 жыл бұрын
Bro🥰🥰🥰
@akshaynandu4077
@akshaynandu4077 4 жыл бұрын
അത്യപൂർവമായ കാഴ്ചകൾ സമ്മാനിക്കുന്ന ഹാരിസിക്ക. Thnks 🤩
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 4 жыл бұрын
പാമ്പിനെ കുറിച്ച് വളരെ നല്ല വിവരണം ആണ് ഇക്ക നൽകിയത്, കൂടാതെ നമ്മൾ മലയാളികൾകേരളത്തിൽ നിന്ന പുറത്ത് ഉള്ള ഏതെങ്കിലും സ്ഥലത്തു പോയാൽ ഒന്നും വാങ്ങില്ല എങ്കിലും കടകളിൽ കയറി വില പേശുന്ന കാര്യത്തിൽ മിടുക്കികളും മിടുക്കന്മാരും ആണ് ഇക്കക്ക് അഭിവാദ്യങ്ങൾ
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@aswinp7950
@aswinp7950 4 жыл бұрын
Bro use cheyunna watch ethan
@rahulmenon5
@rahulmenon5 4 жыл бұрын
മാനുക്ക-the bargaining king😜
@akhilanilkumar6315
@akhilanilkumar6315 4 жыл бұрын
Orkunnu
@amalm9303
@amalm9303 4 жыл бұрын
But manukka purchase cheynnund
@ranjithk8371
@ranjithk8371 4 жыл бұрын
ഇന്ത്യ ചൈന ബായ് ബായ്... 😂😂
@mallugamezone
@mallugamezone 4 жыл бұрын
978 positive comments❤️we all love u ikka
@arsenic1994
@arsenic1994 4 жыл бұрын
Simple and humble presentation And talking style... nice aayittund..
@joeldominic555
@joeldominic555 4 жыл бұрын
Ikkaaa... Keep moving with more great videos. You look awesome in this video...
@giftpalacemj5459
@giftpalacemj5459 4 жыл бұрын
That's a good message
@pushparajaila1796
@pushparajaila1796 4 жыл бұрын
Hareeska😍😍👍
@rebelmygen5654
@rebelmygen5654 4 жыл бұрын
നിങ്ങൾ താരമാണ് ഹാരിസ്ക്കാ...
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 4 жыл бұрын
യാത്ര ചെയ്യാൻ നല്ലൊരു മനസ്സുണ്ടെങ്കിൽ അതിനേക്കാൾ വലുതായി ഒന്നുമില്ല. ഇക്ക പറഞ്ഞപോലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും കിട്ടാത്ത അറിവും അനുഭവവും യാത്രയിൽ കൂടെ ലഭിക്കുന്നു. ഇക്കയുടെ യാത്രയും വിവരണങ്ങളും വ്യത്യസ്തമാണ് ആളിനെ പിടിച്ചിരുത്താൻ കഴിയുന്നു. നല്ല അവതരണവും ആർക്കും പെട്ടെന്ന് ഇഷ്ടമാകും. നന്ദി ഇക്ക
@hareesameerali
@hareesameerali 4 жыл бұрын
🙏😍🥰👍🤝
@mesutkhalid5337
@mesutkhalid5337 4 жыл бұрын
Insha allah oru divasam njhan ninghale narittu kanunnud❤️❤️
@rijujohnson6439
@rijujohnson6439 4 жыл бұрын
ലോകത്തിലെ വിവിധ സംസ്‍കാരം കാണുമ്പോൾ.... ഒര് പുസ്തകം വായിച്ചപ്പോൾ ഉള്ള സുഖം കിട്ടുന്നു
@vinsonvlog5124
@vinsonvlog5124 4 жыл бұрын
Location adipoly....wating for next.....superrrr
@bindhureghunath145
@bindhureghunath145 4 жыл бұрын
Well done bro Keep it up May God bless you
@ajmal2931
@ajmal2931 4 жыл бұрын
Vivaram illaathvar angana okka parayum Kaaaranam avarkk vivaram illa 😏
@Amal282
@Amal282 4 жыл бұрын
Ikka polly,😎😎😎😎😋😋😋😘
@aravind1441
@aravind1441 4 жыл бұрын
Hello Harees Brother,U have exactly explained the purchase behavior which r people usually tend to do in foreign countries.I totally agree that nature should be avoided unless we r really interested.On the whole snakes storage r thrilling to watch,As usual ur rocking...Kudos to u.... Ur gr8 fan from Coimbatore.
@aneeshcs746
@aneeshcs746 3 жыл бұрын
Harris ikkka ..pwoli.inspiring video
@ahammedyaseen.k4999
@ahammedyaseen.k4999 3 жыл бұрын
മലയാളം Man vs wild പൊളി ആയി 👍👍
@ubaibphonefix
@ubaibphonefix 4 жыл бұрын
പാമ്പ് ആണ് ഇപ്പോ കേരളത്തിൽ മെയിൻ......... 😁
@DileepKumar-ng4qy
@DileepKumar-ng4qy 4 жыл бұрын
ഞാൻ എതിരാണ് പാമ്പിനെ ഉപദ്രവിക്കുന്നതിന്. . പക്ഷെ ഇക്ക നിങ്ങൾ മാസ്സാണ്..... ഞാൻ ഫുൾ സപ്പോർട്ട് ആണ്.എന്റെ റിലേഷനിൽ പെട്ട കുട്ടികൾ നിങ്ങളുടെ ഫാനാണ്....
@hareesameerali
@hareesameerali 4 жыл бұрын
🤝😍👍
@nrinees
@nrinees 4 жыл бұрын
Good Guidelines Sir,best wishes
@nobimathew9092
@nobimathew9092 4 жыл бұрын
ഇന്ത്യക്കാർ സാധാരണ ആരും പാമ്പിറച്ചി കഴിക്കാറില്ല...കേൾക്കുമ്പോൾ തന്നെ ഒരു ഭയം...
@railmaniac8881
@railmaniac8881 4 жыл бұрын
അപ്പൊ നാഗാലാൻഡുകാർ ഇന്ത്യക്കാരിന്ത്യക്കാരല്ലേ.. 🤔
@nobimathew9092
@nobimathew9092 4 жыл бұрын
@@railmaniac8881 ..അവർ പട്ടി സ്‌പേഷ്യലിസ്റ് ആണ് ...
@shahanajtrouble5532
@shahanajtrouble5532 4 жыл бұрын
Kazhikunadh okke avanavante ishtam alle bro
@fasal9546
@fasal9546 4 жыл бұрын
മോൻ നാഗാലാൻഡ് എന്ന് കേട്ടിട്ടുണ്ടോ അവർ പാമ്പി നെയും തവളയെയും പട്ടി യെയും തിന്നുന്നുണ്ട് 😏😏
@nobimathew9092
@nobimathew9092 4 жыл бұрын
@@shahanajtrouble5532 അല്ല എന്ന് പറഞ്ഞില്ലല്ലോ😁
@butterflay9391
@butterflay9391 4 жыл бұрын
ഏറ്റവും വിഷo ഉള്ള പാമ്പുകൾ സൂരജ്‌ ന്റെ കുടുംബം ആണ്
@databank9126
@databank9126 4 жыл бұрын
Good Job Harees Ameer Ali expecting more variety videos..
@richu1175
@richu1175 4 жыл бұрын
Great fan of you ikka Waiting for ur videos 🙌 Full support 🥰
@sunilkumarsukumaran5448
@sunilkumarsukumaran5448 4 жыл бұрын
പാമ്പിനെ വാങ്ങിച്ചു എന്നു പറഞ്ഞപ്പോൾ തെറ്റിദ്ധരിച്ചു...ഇപ്പോൾ അതാണല്ലോ ട്രെൻഡ്...😜
@nuvairaabdulkader1395
@nuvairaabdulkader1395 4 жыл бұрын
😁😁😁
@Thefoodietripper
@Thefoodietripper 4 жыл бұрын
😅😅
@fasalurahman6238
@fasalurahman6238 4 жыл бұрын
😂😂😅
@nijamoideen3586
@nijamoideen3586 4 жыл бұрын
Yes
@nijamoideen3586
@nijamoideen3586 4 жыл бұрын
😀😀😀😀👍
@vaisakhgnair1051
@vaisakhgnair1051 4 жыл бұрын
എങ്ങനെ തോന്നി ഹാരീസ് ഇക്ക.... എന്താണ് ആ ഒരു ഫീൽ
@shaji1192
@shaji1192 4 жыл бұрын
ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക് പോവുന്ന എല്ലാ ടൂറിസ്റ്റ് കൾക്കും ഇത്‌ നല്ല ഒരു സന്ദേശം ആ ണ് 👌👌👌
@mundethallhomegarden7162
@mundethallhomegarden7162 4 жыл бұрын
ഹാരിസ് പറഞ്ഞത് വളരെ ശരിയാണ്... ആവറേജ് മലയാളിയുടെ സ്വഭാവം തുറന്നു പറഞ്ഞത് നന്നായി..👍
@07010
@07010 4 жыл бұрын
പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാൽ അതിന്റെ നാടുകഷണ തിന്നണമെന്നു നമ്മൾ പറയും, അത് തിന്നാലോ അപ്പൊ പറയും അയ്യേ ഓൻ പാമ്പിനെ തിന്നേ എന്ന്. ന്താല്ലേ
@hareesameerali
@hareesameerali 4 жыл бұрын
🤝🤩🤩🤩🤩👍
@ajithakishor7351
@ajithakishor7351 4 жыл бұрын
Hai sir ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ശരി എന്താണ് അതു ചെയുക 👍
@thebiketripsinger
@thebiketripsinger 4 жыл бұрын
Hellloooo Haareeskaaa... Hwru.... 😍😍😍😍😍😊😊😊😊videos poratte... Katta support
@muhammadjam1286
@muhammadjam1286 4 жыл бұрын
Its mind blowing video 👌super
@SheljoVlogs
@SheljoVlogs 4 жыл бұрын
Pwoli ❤️❤️
@t4truffles979
@t4truffles979 4 жыл бұрын
Enthalle.. Nammude currency de range vere level aanallo 6 lakhs = 3000 RS.. Appo oru nano car medikkan kodikal venamallo...🤗🤗🤗
@gokul.r.
@gokul.r. 4 жыл бұрын
Luv ur vdos ikka❤️❤️
@latheefabdul1010
@latheefabdul1010 4 жыл бұрын
Yes hariska your the great very simple man..Allah bless you ..
@aayishsiraj1765
@aayishsiraj1765 4 жыл бұрын
ലോകം കാണാത്ത മണ്ടന്മാർ പലതും പറയട്ടെ... നിങ്ങൾ പോളിക്ക് ഇക്ക..❤️
@imadbishar9059
@imadbishar9059 4 жыл бұрын
Harees Ameerali Your video is great and I have a simple question for you, is Islam permitting the snake to eat?
@justicemedia4496
@justicemedia4496 4 жыл бұрын
Kayyil panamillathedutholam kaalam sir njangal ellam potta kinarile thavalakal thanneyann...ellam koodi kanakk kazhich month end nokkumpo 500rs aaann sir baaaki..vere ningalde parichayathil enthenkilum Pani aaaki tharaan Pattumo?
@sanalkumarps5241
@sanalkumarps5241 4 жыл бұрын
nammude arivukal nammal kanichukodukkuka ikka nalla rethiyill present cheyyunudu avide poyyittulla enikku nannayi manassilakkan pattum good
@arjunjaideep9034
@arjunjaideep9034 4 жыл бұрын
Harris ikka fans Oru like adikku
@sinankp348
@sinankp348 4 жыл бұрын
😍😍😍
@jinsjelson2447
@jinsjelson2447 4 жыл бұрын
Simple man with Reality of videos Superb Hareesbhai
@jithinsamuel7772
@jithinsamuel7772 4 жыл бұрын
Ikka go ahead,,, we are with you,,, and our full support is with you
@jeweljenny1023
@jeweljenny1023 4 жыл бұрын
Vittil irikkan samayam kittathirunna ikka ippol vittil irunnu glamour vallarhe koody wife endhu special aannu undakkitharunnathu 😜🤪
@hareesameerali
@hareesameerali 4 жыл бұрын
😄😄😄🥰
@basithbaaz5250
@basithbaaz5250 4 жыл бұрын
പത്താം ക്ലാസ് മുഴുവൻ പോവാതെ 4 വർഷമായി പ്രവാസത്തിൽ ഉള്ള ഞാൻ ഡിഗ്രിക്കാരൻ ആണോ...അതിലും വലിയ എന്തോ ആണെന്ന് ചില സാഹചര്യങ്ങൾ തോന്നിപ്പിക്കാർ ഉണ്ട്...ഇത്ര പറഞ്ഞു കേട്ടതിൽ സന്തോഷം 🤣😂🤣😂
@romirthadicaren
@romirthadicaren 4 жыл бұрын
Dear Harees Ikka, your such a wonderful person who takes a lot of trouble to bring such awesome content to your viewers. Ignore the negative comments because your someone who deserves much more appreciation for the effort that you put in. For those who blame you for brining corona to Kerala are foolish to make such a statement after all the news that has come out in the media. Just ignore all the negative and imbibe the positive. Wishing you a great future. Been watching alot of your videos and loved them all. Take care, Stay safe and God bless.
@hareesameerali
@hareesameerali 4 жыл бұрын
Thank you for your valuable support 🤝👍
@anshadani1624
@anshadani1624 4 жыл бұрын
Thanks ekka ... i saw ur previous snake frying video.. rare video... very nice .. good luck
@hareesameerali
@hareesameerali 4 жыл бұрын
👍🥰
@adarshmayyil1
@adarshmayyil1 4 жыл бұрын
💯
@Alan-un6il
@Alan-un6il 4 жыл бұрын
ഇക്കാ.. ആദ്യമായി എയർപോർട്ടിൽ പോകുന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയുമോ.. 🤔
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 жыл бұрын
Oreoru geniun vlogeer😍😍😘
@edapallymachan1912
@edapallymachan1912 4 жыл бұрын
ഇക്കയുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഇക്കാ കുറിച്ച് പറയുക ഒരു ഒരു വ്യത്യസ്തമായ രീതിയിലാണ് ഈ കട വീഡിയോസ് കാണുമ്പോൾ വ്യത്യസ്ത അനുഭവങ്ങളാണ് ഇങ്ങനത്തെ വീഡിയോസ് അവിടെ വരെ പോയി കഷ്ടപ്പെട്ട് എടുത്ത വീഡിയോസ് ഞങ്ങൾക്കുവേണ്ടി സമർപ്പിച്ച ഹാരിസ് കാക്ക താങ്ക്സ്
@hareesameerali
@hareesameerali 4 жыл бұрын
🙏🤝😍
@jayakrishnan5041
@jayakrishnan5041 4 жыл бұрын
ഈ വീഡിയോ എന്റെ ചിന്താഗതികളിൽ ഒരു മാറ്റം കൊണ്ടുവന്നു😌
@mohamedummer2444
@mohamedummer2444 4 жыл бұрын
അല്ലാഹു ഹലാലാക്കിയത് മാത്രം കഴിക്കുക, അവൻ നിഷിദ്ധമാക്കിയതിനെ വെടിയുക,,,
@abduraheem6102
@abduraheem6102 4 жыл бұрын
പാമ്പ് ഹറാമാണോ
@fakirmashhood3219
@fakirmashhood3219 4 жыл бұрын
@@abduraheem6102 ഹറാം
@makelayoor3468
@makelayoor3468 4 жыл бұрын
Yes 👌
@makelayoor3468
@makelayoor3468 4 жыл бұрын
Crct കബറിലും വിചാരണയിലും മഹ്ശറിലും വിശ്വസിക്കുന്ന വരല്ലേ നമ്മൾ
@hafzalkh
@hafzalkh 4 жыл бұрын
Snake haraam allalo
@kumarvtr5773
@kumarvtr5773 4 жыл бұрын
താങ്കളെ പോലുള്ളവർ ലോകം ചുറ്റുന്നതു കൊണ്ട് അതിനാവതില്ലാത്ത ഞങ്ങൾ ഇരുന്നതിനിടത്ത് ഇരുന്ന് ലോകം കാണുന്നു .യാത്ര തുടരട്ടെ.
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@avinash.d.g.3560
@avinash.d.g.3560 4 жыл бұрын
Realy super motivation ikka
@sreeharimylapra8718
@sreeharimylapra8718 4 жыл бұрын
ഇക്കാ പൊളി ✌️✌️😘
@renukagopi3862
@renukagopi3862 4 жыл бұрын
Haris ningal paranjath it's true. Love from Hong Kong 🇭🇰
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@El-Cesc
@El-Cesc 4 жыл бұрын
Informative 👍
@muhammedsha2369
@muhammedsha2369 4 жыл бұрын
haries ika ningalk katta support,ella viediokalum kanarulla oru vykthiyanu njan nalla informative anu,ningalude simpleayetulla avatharanam super,go ahead
@hareesameerali
@hareesameerali 4 жыл бұрын
🥰😍👍
@ashrafvp7810
@ashrafvp7810 4 жыл бұрын
മഞ്ഞിൽ അഥവാ മൊയ് പാമ്പ് നമ്മൾ കഴിക്കുന്നു പിന്നെ എന്ത് കൊണ്ട് ഇതായിക്കൂടാ
@anwarumalabar1660
@anwarumalabar1660 4 жыл бұрын
മൽപ്പൊർത്ത് മൽഞ്ഞീല് എന്ന് പറയും
@sajeevarjunan1371
@sajeevarjunan1371 4 жыл бұрын
മൊയ് പാമ്പ് മനസിലായില്ല
@msc8927
@msc8927 4 жыл бұрын
@@anwarumalabar1660 മലഞ്ഞീൻ 😅
@railfankerala
@railfankerala 4 жыл бұрын
@@msc8927 🤔
@sunilmk999
@sunilmk999 4 жыл бұрын
മഞ്ഞില്‍ ആവില്ല, നിങ്ങൾ പറയുന്നത് കണ്ടാൽ പാമ്പിനെ പോലെ ഉള്ള മലിഞ്ഞിന്‍ ആകും
@mujeebvelleriful
@mujeebvelleriful 4 жыл бұрын
👍👍👍💚💚💚😍😍😍
@ratheeshpeethambaran3764
@ratheeshpeethambaran3764 4 жыл бұрын
കേട്ടിട്ട് ഒണ്ടെങ്കിലും ആദ്യമായി കാണുക ആണ്..വളരെ നല്ല വീഡിയോ ഇക്കാ
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 6 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН