ഒരു പഴയ നാലുകെട്ട് വാങ്ങിയാലോ ? | 33 Cents | By Dipin Surendran

  Рет қаралды 53,644

Start Deal

Start Deal

Күн бұрын

Aroor
Alappuzha
Contact Details: 9072131628
Follow us on Facebook:- / startdealshow
Follow us on Instagram:- / start.deal
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
Queries Related:
nalukettu houses in kerala
nalukettu house plans
nalukettu veedu
nalukettu houses in kerala low cost
nalukettu veedu designer
nalukettu veedu in kerala
nalukettu veedu low cost
nalukettu veedu low budget
nalukettu house plans 3d
4 bedroom nalukettu house plans
nalukettu home design
nalukettu houses in kerala for sale
nadumuttam veedu designs
kerala traditional house design
kerala traditional small house
#nalukettu #forsale #smallnalukettu #nalukettukerala

Пікірлер: 154
@musicnaturetv
@musicnaturetv 3 жыл бұрын
നല്ല വീട് 👍🏼 പ്രതീക്ഷിച്ച വിലയുടെ ഇരട്ടിയിൽ കൂടുതൽ..ഇത്രേം പൈസ ഒക്കെ കൊടുത്തു ആരേലും ഇത് എടുക്കുവോ ആവോ !! എടുത്താൽ തന്നെ ഏകദേശം 30lakhs ന്റെ renovation വർക്ക്‌ ഉണ്ട് ചെയ്യാൻ..
@rakhisreekumar2126
@rakhisreekumar2126 3 жыл бұрын
പൂജാമുറി അല്ല .അറ .അറവാതിലിൽ ആണ്‌ വിളക്ക് കൊളുത്തുക ..അരയുദെ ഉള്ളിൽ കണ്ട ചെറിയ മുറി പത്തായം ആണ്‌ . നെല്ല് സൂക്ഷിക്കുന്ന ഇടം . താഴെ കണ്ടത് നിലവറ
@rakhisreekumar2126
@rakhisreekumar2126 3 жыл бұрын
ചെറിയ വാതിൽ ഉള്ള മുറിയിലും നിറയെ എന്തെങ്കിലും സംഭരിക്കും . നെല്ല് തേങ്ങ മുതലായവ ....വലിയ വാതിൽ അടച്ചതിനു ശേഷം മുറി നിറയ്ക്കും . ചെറിയ വാതിലൂടെയാണ് പിന്നീട് ആവശ്യത്തിന് ഉള്ളവ എടുക്കുക
@indiraep6618
@indiraep6618 3 жыл бұрын
ഇങ്ങനെയുള്ള വീട് വാങ്ങണം എന്ന ആഗ്രഹം ഉണ്ട്.പക്ഷേ ഇത്രയൊന്നും പണമില്ല.
@khkunjimon7162
@khkunjimon7162 3 жыл бұрын
0
@pradeepeasosamuel8986
@pradeepeasosamuel8986 3 жыл бұрын
Land as an asset will appreciate in value. Never seen a working balance sheet where a house structure that has appreciated in value sir. We can only put a price on the 33 cents. The house in as is condition, is definitely a liability for the buyer.
@sreeramakrishnan547
@sreeramakrishnan547 3 жыл бұрын
ശ്വാസംമുട്ടൽ ഉണ്ട് ഒരു ഈ സി ജി എടുത്തു നോക്കുന്നത് നല്ലതാണ്
@Marcos12385
@Marcos12385 3 жыл бұрын
3.5 കോടി ഉണ്ടെങ്കിൽ ഒറ്റപ്പാലത്ത് ഇതിലും നല്ല 4 കെട്ട് മനയും 1acr സ്ഥലവും കിട്ടും 😂
@Marcos12385
@Marcos12385 3 жыл бұрын
@@4swin874 നിങ്ങൾക്ക് ഈ ഫീൽഡിൽ അത്ര അറിവില്ല എന്ന് തോനുന്നു. 1 കോടി കൊടുത്തു ഒരുത്തൻ 150 വർഷം പഴക്കം ഉള്ള ഒരു 4 കെട്ട് വാങ്ങിക്കണം എങ്കിൽ ഒന്നുകിൽ അവൻ മോഹൻലാലിനെ പോലെ പണം ഉള്ളവനും പഴയ മനകളെ ഒക്കെ ഇഷ്ട്ടപെടുന്നവനും ആയിരിക്കും.. അല്ലാതെ വേറെ ഒരുത്തനും ആ വിലക്ക് വാങ്ങില്ല
@Marcos12385
@Marcos12385 3 жыл бұрын
പിന്നെ 1 cent 8 ലക്ഷം നിങ്ങൾ പറഞ്ഞല്ലോ അത്രയൊക്കെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല ഇനി ഉണ്ടെങ്കിൽ തന്നെ 1 acr ഒക്കെ ഒന്നിച്ചു എടുക്കുമ്പോൾ cent ന് അത്ര വരില്ല..5 cent 10 cent ഒക്കെ ആയി എടുക്കുമ്പോഴേ ആ വില കിട്ടു.. അതുകൊണ്ടാണ് പൈസ ഉള്ളവർ 1 acr 2 acr ഒക്കെ ഒന്നിച്ചു ചെറിയ വിലക്ക് എടുത്ത് 10 cent plot ആയിട്ടൊക്കെ തിരിച്ച് അത് നല്ല വിലക്ക് വിൽക്കുന്നത്
@Marcos12385
@Marcos12385 3 жыл бұрын
@@4swin874 മം.. സത്യം പറഞ്ഞാൽ ആ വില പറയുന്നവനും തീരെ അന്തം ഇല്ല...5 രൂപയുടെ ചായക്ക്‌ 50 രൂപ പറഞ്ഞാൽ ചായ കുടിക്കാൻ വരുന്നവൻ 100 തവണ ആലോചിക്കും.. ഏതൊരു സാധനത്തിനും നമുക്ക് ഒരു profit കാണാം but അത് വാങ്ങിക്കാൻ വരുന്നവന് കൂടെ തരക്കേടില്ലാത്ത രീതിയിൽ ആണെങ്കിലേ ആ കച്ചവടം നടക്കു
@Marcos12385
@Marcos12385 3 жыл бұрын
@@4swin874 ഇത്രക്ക് വില വരാൻ ആ സ്ഥലം ടൗണിൽ ആണോ? 🤔
@Marcos12385
@Marcos12385 3 жыл бұрын
@@4swin874 അപ്പോൾ സ്ഥലത്തിന് വില കാണും🤭. ആലപ്പുഴ എന്ന് പറഞ്ഞപ്പോൾ ഞാൻ ആ രീതിക്കെ ചിന്തിച്ചുള്ളൂ.. ഞാൻ ഒറ്റപ്പാലംകാരൻ ആണ് എന്റെ നാട്ടിലെ rate ഒക്കെ വെച്ച് നോക്കുമ്പോൾ ആ വീടിനു ഓവർ വില ആണ് 😂
@drkavitams
@drkavitams 3 жыл бұрын
It's better to give some Government agency to protect it. Nice presentation 👍
@Madhavimurals
@Madhavimurals 3 жыл бұрын
കണ്ണില് കുത്തി പേടിച്ച് sub ചെയ്തു....നല്ല രസകരമായത്....ചിതൽ പുറ്റുവന്നുതുടങ്ങി...ഇടയ്ക്കിടയ്ക്ക് അടിച്ച് വാരണം
@sarathchandrababu2034
@sarathchandrababu2034 3 жыл бұрын
Ithrayum kuranja vilakku medikkan ente manassu anuvadikkunnilla... sir thodupuzha yil veedukal onnum ille kuranja budgetil. Onnu try cheyyane dipin chetta. 👍👍👍👍
@6676S
@6676S 3 жыл бұрын
Video polichu, vila mansu thakarthu…
@santhusamuel
@santhusamuel 3 жыл бұрын
വീട് ഒക്കെ കൊള്ളാം. പക്ഷേ വില വളരെ കൂടുതലാ. വീടിന്റെ കൂടെ 2 യക്ഷിയെ കൂടെ കീട്ടുമായിരിക്കും ഫ്രീ ആയി.
@sunnykavalamablesunny6362
@sunnykavalamablesunny6362 3 жыл бұрын
😃😃😃😃
@knkkini1713
@knkkini1713 3 жыл бұрын
My parental house was NALLUKKETTU.you bring us Nostalgia.Ancient rooms ready small,but secure & cool.Area.Nilavara(keeping not only coconut but also big/very big Copper Vessels like URULI VARP etc.Mililani etc ,Ancient time bathrooms r outside. NELLUKKUTHUPURA. May be the last.Anyway thanks.
@jayasreep.t9666
@jayasreep.t9666 3 жыл бұрын
Correct, njan eppol thamasikkunnath oru ettukettu veettil aanu, thazhekku poyath nilavara. Oduvil kandath chayippu (ചായിപ്പ് )🙏2 nadumuttom
@jayasreep.t9666
@jayasreep.t9666 3 жыл бұрын
ഇത്രയും നന്നായിട്ടു സൂക്ഷിച്ചിട്ടുണ്ടല്ലോ, അതിനു നന്ദി പറയണം 🙏
@geethak881
@geethak881 3 жыл бұрын
ഒറ്റപ്പാലം ഇതുപോലെ ഒരുപാടുണ്ട്
@sajuhemanth2444
@sajuhemanth2444 3 жыл бұрын
വീഡിയോ ഇഷ്ടമായി അവതരണവും പിന്നെ കഷ്ടപ്പാടും മനസ്സിലായി പക്ഷേ വില വളരെകൂടുതലാണ്😊
@renishraphael4809
@renishraphael4809 3 жыл бұрын
ഈ കുറഞ്ഞ വിലക്ക് കൊടുത്താൽ അവർക്ക് മുതലാകുമോ
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thank you. Very good presentation 👌 ❤
@possessivegrl7368
@possessivegrl7368 3 жыл бұрын
Njangalude swapna bhavanam naalkett😍
@girishm8246
@girishm8246 2 жыл бұрын
Mukakil kandath Pooja room alla Ara anu ,thaze kandath nilavara
@ramzanmoosakutty3794
@ramzanmoosakutty3794 3 жыл бұрын
എന്റെ ചേട്ടാ, അത് ഓട്ടു കമ്പനി . തുടങ്ങിയ വർഷമാണ്. അല്ലാതെ ഓട് നിർമ്മിക്കുന്ന വർഷമല്ല.
@abhilashchandran4821
@abhilashchandran4821 3 жыл бұрын
Machane nalukattil arayil eraqubol sradikkanam pazhaya nagavalli odakum. Video super
@basheervk7972
@basheervk7972 2 жыл бұрын
Arnakulam. Food. Free. Aano. 3.500.kodikkh.vaghiyal
@ChildofHolymary
@ChildofHolymary 3 жыл бұрын
മച്ചും പത്തായവും ulla oru pazhaya tharavad aayirunnu ente achante veedu . Avide kazhinja ente kunju naalile ormakalilek kondupoyi e video..🥰🥰🥰❤❤ E pazhaya tharavattile adupp kandillalo? Poojamuri othiri ishtayii🥰🥰
@geethak881
@geethak881 3 жыл бұрын
അതാണ് അടുക്കളക്കിണർ കൊട്ടതളം ആണ്
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
3.5നു aleppy ഫുൾ കിട്ടും
@mailchippull
@mailchippull 2 жыл бұрын
This was a very funny episode.. .love your presentation as always
@Nagendran-x2t
@Nagendran-x2t Жыл бұрын
Low batgat 4kattu veedu vendom please vedio podaum Thang you
@aiswaryaaishu2305
@aiswaryaaishu2305 3 жыл бұрын
Enik ettavum ishttam ith polthe veedukal a🤗
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
മൂന്നര കോടി സ്വപ്നം കണ്ടു കിടന്നോ കിട്ടും അല്ലേൽ തട്ടി പോകും പാവം മനുഷ്യന്റെ അത്യാഗ്രഹം 😭
@namyav.p8094
@namyav.p8094 3 жыл бұрын
Bigg boss evde vechu shoot cheyyanm
@jamaludheenjamal2205
@jamaludheenjamal2205 3 жыл бұрын
കാണാൻ രസമുണ്ട് too
@varnashalabam226
@varnashalabam226 3 жыл бұрын
Romm bathroom aki matiyadan pazhaya veedukalil roomugal kureyundavum kochi kochi roomugalayirikkum
@artgridcolours6568
@artgridcolours6568 3 жыл бұрын
Munp njn oru vedeoyil naalukettu kaanikkan paranjirunnu innu vdeo notification vannappo happy broiii🥳🥳
@sabu9713
@sabu9713 3 жыл бұрын
മൂന്നരക്കോടിക്ക് വസ്തു വാങ്ങി. അടിപൊളി കൺവെൻഷൻ സെൻറർ ഉണ്ടാക്കി പണം സമ്പാദിക്കാം. ഈ പൊട്ട തരത്തിന് ഒരു മനുഷ്യൻ കൂട്ടുനിൽക്കില്ല. അതല്ലെങ്കിൽ മൂന്നരക്കോടിക്ക് വസ്തു വാങ്ങി വീട് വെച്ചു കൊടുത്താലും പൊന്നുപോലെ വിറ്റുപോകും2 രണ്ട് കോടി ലാഭം കിട്ടും . അപ്പാർട്ട്മെൻറ് ഉണ്ടാക്കി വാടകയ്ക്ക് കൊടുത്താലും നല്ലരീതിയിൽ വിജയിക്കാം. ഈ എലി കൂട് ഒരു മനുഷ്യൻ ഈ വാങ്ങില്ല കൂടിയാൽ 70 ലക്ഷത്തിന് മുകളിൽ പോകത്തില്ല ഹൈവേ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ഹൈവേയിൽ നിന്നും ടൗണിൽ എത്താൻ വേണ്ടി 10 .12km കിലോമീറ്റർ ദൂരം ഉണ്ടാവും അപ്പോൾ പിന്നെ highway പ്രശസ്തി ഇല്ല ,പിന്നെ പഴയ വീട് പൊളിച്ചു തട്ടി യെടുക്കുന്ന ടീം വന്നാൽ ഇത്രയും കൂടി കൂടിപ്പോയാൽ രണ്ട് ലക്ഷം രൂപ പറഞ്ഞാൽ ഭാഗ്യം കാരണം അത് പൊളിച്ചടുക്കാൻ ജോലിക്കൂലി മൂന്നുലക്ഷം വേണം, ഇതിൻറെ ഓണർ യൂറോപ്പിൽ, അമേരിക്കയിലോ ഗൾഫിലോ ആയിരിക്കും ,മണ്ടൻ സ്വപ്നം കാണുന്നുണ്ടാവും, മൂന്നരക്കോടി ഹഹഹ മൂന്നരക്കോടി ഹ ഹ ഹ. മൂന്നരക്കോടി ഒരു മര്യാദ വേണ്ടേ. ചാനൽ അവതാരക. പറയുന്നതിലും പ്രവർത്തിക്കുന്നതിലും. 75to , top 95 ലക്ഷത്തിനു മേലിൽ സെയിൽ ആയാൽ താങ്കളുടെ വീഡിയോ വിജയിച്ചു ,,,
@libinthomas6189
@libinthomas6189 3 жыл бұрын
Chettaa ath pooja space allaa arayannu athin thazhe nilavarayum mukalil machum ente veed ethupolaye 4 kettalla
@noushadnusi885
@noushadnusi885 3 жыл бұрын
നാഗവല്ലി.... തോം...തോം.... തോം......
@gopikaoa609
@gopikaoa609 3 жыл бұрын
കണ്ടപ്പോൾ പേടി തോന്നിയവർ ഉണ്ടോ 🤣🤣
@RoseSharesWhatSheKnows2016
@RoseSharesWhatSheKnows2016 3 жыл бұрын
Looks hauntec
@j.tt.4877
@j.tt.4877 3 жыл бұрын
മൂന്നരക്കോടി കൊടുത്ത് ഇടിഞ്ഞുവീഴാറായ ഒരു പഴയ കെട്ടിടം വാങ്ങൂ. കൂട്ടത്തിൽ രണ്ടു പ്രേതവും ഫ്രീ!! 😀😀
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
🤣
@aravindreji907
@aravindreji907 3 жыл бұрын
ഇത്തവണ review എടുക്കാൻ കുറച്ചു പാടു പെട്ടു.
@fathimathrifnavk7932
@fathimathrifnavk7932 3 жыл бұрын
Oro roomilum kerumbo pediyavunnondano daivame nn vilikknne😀
@aswathyachu8170
@aswathyachu8170 3 жыл бұрын
Ith kandapol manichithra thazu filim ormma varunnu😀...
@abenthomas184
@abenthomas184 3 жыл бұрын
ചില വട്ടന്മാർ ഇത് മേടിക്കും😍😍🤩😍😫
@arathysurendran8616
@arathysurendran8616 3 жыл бұрын
Ayo ayo nu oru veetil keritu chetan adhyamayitu parayunu kelkune..
@vishnu2vichu
@vishnu2vichu 3 жыл бұрын
കോട്ടയം ജില്ലയിലെ വില്ല പ്രൊജക്റ്റുകൾ ഇട്ടാൽ ഉപകാരം ആയിരുന്നു.......
@ranimolel1596
@ranimolel1596 3 жыл бұрын
Enikku channel kaanan thudangiyappol thanne feel cheythu
@ranimolel1596
@ranimolel1596 3 жыл бұрын
Check up venam
@blueeyes183
@blueeyes183 3 жыл бұрын
Itrem old house medikatha irikunata nallath🙄oru menaketta veedu..ippolata kaalath ITIL jeevikan paada🤭🤭🤭bath room nu manichitra thazhu
@tb6686
@tb6686 3 жыл бұрын
Vtl oru route map vekanam😁
@chandransekharannair1151
@chandransekharannair1151 3 жыл бұрын
വില വളരെ കുറഞ്ഞു പോയി.
@sha-nu1mp
@sha-nu1mp 3 жыл бұрын
Snake kanum urappanu
@vinithavini3289
@vinithavini3289 3 жыл бұрын
കണ്ണിൽ കുത്തിയാൽ കേസ് കൊടുക്കും കേട്ടോ 🤣🤣🤣🤣
@StartDeal
@StartDeal 3 жыл бұрын
😀😀
@yellowscars933
@yellowscars933 3 жыл бұрын
Chettanu nthelum reethiyil oru aswabhavigatha anubhavapetto aa veetil? Sathyam parayanam. Njan ithupole ulla pazhaya veedukal orupaad ishtapedunna aalu aanu but ee veedu sheri alla. Ente intuitions mikapozhum sheri aakarunde.
@StartDeal
@StartDeal 3 жыл бұрын
എന്തോ എവിടെയോ 😜
@sha-nu1mp
@sha-nu1mp 3 жыл бұрын
Horror reality show kku pattiya veedu.
@amruthanandan366
@amruthanandan366 3 жыл бұрын
കോഴിക്കോട് ഉള്ള വീടുകൾ ചെയ്യുമോ
@Grootgamingyt666
@Grootgamingyt666 3 жыл бұрын
കാണുമ്പോൾ തന്നെ പേടിയാകുന്നു.. ഈ വീടൊക്കെ ഇപ്പോ ആര് എടുക്കാനാ
@jamaludheenjamal2205
@jamaludheenjamal2205 3 жыл бұрын
😃😃
@salmac1310
@salmac1310 3 жыл бұрын
Calicut veedu kaanikumo
@PsalmgMelethBulletachanOmalloo
@PsalmgMelethBulletachanOmalloo 6 ай бұрын
അടൂർ നാലുകെട്ട് കിട്ടുമോ
@fanypeter257
@fanypeter257 3 жыл бұрын
എന്റെ വീടും ഒരുപാട് പഴക്കമുള്ളത് ആയിരുന്നു...നാലുകെട്ട് അല്ല....അതിന്റെ തറ ഒക്കെ നല്ലപൊക്കത്തിൽ ആയിരുന്നു....തറ ഒക്കെ ചാണകം മെഴുകിയത് വരാന്ത മാത്രം പരിക്കൻ... പക്ഷെ അത് പൊളിക്കാതെ ഒരു വഴിയും ഇല്ലായിരുന്നു....
@vinithavini3289
@vinithavini3289 3 жыл бұрын
വീട് ഇഷ്ടായി...
@4swin874
@4swin874 3 жыл бұрын
കിളിവാതല്‍ എന്നാണ് പറയുന്നത്‌ roomukalkidayil ഉള്ള കുഞ്ഞ് vatalukale
@shyalajavr497
@shyalajavr497 3 жыл бұрын
ഇത്രയും വില കൊടുത്തു വാങ്ങിയിട്ട് എന്തു ചെയ്യാനാ. ആ പണം ഉണ്ടെങ്കിൽ ഒരു സ്ഥലം വാങ്ങി ഇതിനേക്കാൾ വലിയ വീട് വച്ചുകൂടെ.
@sajaysreedhar1812
@sajaysreedhar1812 3 жыл бұрын
എൻ്റെ അടുത്ത് സൂജി ഉണ്ട് 1 CR
@vishnu2vichu
@vishnu2vichu 3 жыл бұрын
കിളിവാതിൽ എന്നാണ് ഇത്തരം വാതിലുകൾക്ക് പറയാറുള്ളത്.....
@angelenajose9158
@angelenajose9158 3 жыл бұрын
Daivame... Kandu kazhinjapo aakeyoru puka. Route angot manassilkunnilla.oru idea kittunnilla
@ekssek4610
@ekssek4610 3 жыл бұрын
Price for this nalukettu??
@swapnasuresh2407
@swapnasuresh2407 3 жыл бұрын
Price is very high, almost 10,00,000 per cent, really funny . But your vedie is
@swapnasuresh2407
@swapnasuresh2407 3 жыл бұрын
Your video is good and covering the whole area
@sarathchandrababu2034
@sarathchandrababu2034 3 жыл бұрын
Wait cheithittum karyam illa ennaalum kandukalayam enthe......😎
@jast7586
@jast7586 3 жыл бұрын
Ee subscribe portion skip cheyyaan option undo😀😀
@sarangi9994
@sarangi9994 3 жыл бұрын
കണ്ണ് കുത്തി പൊട്ടിക്കുമോ sub ചെയ്യാൻ പറഞ്ഞിട്ട് 😀😀
@madhuv9646
@madhuv9646 2 жыл бұрын
ഇന്ന് ഉള്ള ആൾക്കാർക്ക് ഇത് ഒന്നും പിടിക്കൂല കൂട്ടുകാരാ 🙏
@SreeK03
@SreeK03 2 жыл бұрын
Paisa undayrnnel njn vangiyene
@smitharatheendran4430
@smitharatheendran4430 3 жыл бұрын
Nostu feel🙂
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
Vila kuravane yechiri kuttikko
@MrBinoyboban
@MrBinoyboban 3 жыл бұрын
എറണാകുളം ജില്ലയിൽ അങ്കമാലി ഭാഗത്തോ പെരുമ്പാവൂർ ഭാഗത്തോ ഉള്ള പ്ലോട്ട്.. ഉണ്ടെങ്കി കാണിക്കൂ..
@marymoltp2939
@marymoltp2939 3 жыл бұрын
Perumbavoor കൂവപ്പടി പാപ്പൻ പടിയിൽ 10 സെൻ്റ് plot ഉണ്ട് ബസ്സ് റൂട്ട് ആണ്
@santhoshkumar-of4cf
@santhoshkumar-of4cf 3 жыл бұрын
Room alla ara ennu thonunu
@sunilkumarsasidharan9220
@sunilkumarsasidharan9220 3 жыл бұрын
എനിക്ക് താല്പര്യം ഉണ്ട്
@_sha_hana_3252
@_sha_hana_3252 3 жыл бұрын
Malapurathundo
@krishnamoorthyrao5022
@krishnamoorthyrao5022 3 жыл бұрын
Price too high....
@sajinasaju500
@sajinasaju500 3 жыл бұрын
Kanditthanne pediaknu ..chetan nagavalli ayallo avde ethiyapol😂😂
@pradeepu449
@pradeepu449 2 жыл бұрын
പ്രേത ബാധ ഉണ്ടാകും
@SimplyHomebyAnjana
@SimplyHomebyAnjana 3 жыл бұрын
Chettante pedi kand enikum pedi vann 👻
@aathilnizar180
@aathilnizar180 3 жыл бұрын
Thodupuuzhayil veedukal kanikk
@ashacomputers2315
@ashacomputers2315 3 жыл бұрын
Sushich venam aakat keran pretam pisash ellam kanum
@ajmalvahab2274
@ajmalvahab2274 3 жыл бұрын
👍
@rameshvg4066
@rameshvg4066 3 жыл бұрын
എന്റെ കൈയിൽ ഒരു നാലുക്കെട്ട് വീട് കൊടുക്കുവാൻ ഉണ്ട്
@StartDeal
@StartDeal 3 жыл бұрын
360startdeal@gmail.com Contact us
@bridalmatrimonial4038
@bridalmatrimonial4038 3 жыл бұрын
Price sir
@welldreamsajnashaji4399
@welldreamsajnashaji4399 3 жыл бұрын
Waiting
@pcp4231
@pcp4231 3 жыл бұрын
3.5 CR? NOT AT ALL WORTH
@radhalekshmipillai6312
@radhalekshmipillai6312 3 жыл бұрын
ഞാൻ ജനിച്ചത് ഇതുപോലുള്ള എട്ടു കെട്ടി ലാണ് ഇപ്പോ ൾ നാലുകെട്ടേയുളളൂ
@negative2625
@negative2625 3 жыл бұрын
Aa roomil ninnum appurathe roomileakku chaadipokaanullathaanu... Athaanu anganorumuri....😂😂😂😂😂
@dasappan5
@dasappan5 3 жыл бұрын
വെയ്റ്റിംഗ് ......
@santhoshkumar6697
@santhoshkumar6697 3 жыл бұрын
👍👍
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
ഈ വിഡിയോ അമേരിയ്ക്കയിൽ വിടു അപ്പോൾ ചില വാ കും കേരളത്തിൽ ചിലവാകില്ല.
@StartDeal
@StartDeal Жыл бұрын
അങ്ങ് അമേരിക്കയിലേക്ക് ഷെയർ ചെയ്തു വീടു 😜
@virtuousman794
@virtuousman794 3 жыл бұрын
ഇത് മൊത്തം എത്ര sqft കാണും 😁
@goodvibes2464
@goodvibes2464 3 жыл бұрын
👍👍👍super
@shamsudhinthoppayil7032
@shamsudhinthoppayil7032 2 жыл бұрын
തെറ്റില്ല വില കൂടുതല്ലേ ..? വില പറയുക.
@mysweethome7533
@mysweethome7533 3 жыл бұрын
അറയ്ക്കകത്തു ഇരുന്നു നോക്കുന്ന നോട്ടം എന്റെ സാറേ.....🤣🤣🤣
@arun6104
@arun6104 3 жыл бұрын
3.5 cr aru vangan 🙄
@abdulmajeedrubi5728
@abdulmajeedrubi5728 3 жыл бұрын
791
@renjithkumar4710
@renjithkumar4710 3 жыл бұрын
Aliya
@vrindabiju8237
@vrindabiju8237 3 жыл бұрын
Dipin bro hi
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🙏💙🙏
@nithincalicut5655
@nithincalicut5655 2 жыл бұрын
നാലുകെട്ട് ഒന്നും ഒരു പുതുമയാണ്
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 123 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 147 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН