പാരമ്പര്യവും പ്രൗഢിയും ഒത്തുചേർന്ന സത്യൻ വടക്കേപാടിന്റെ കൊട്ടാരതുല്യമായ ഭവനം. Traditional Home

  Рет қаралды 342,293

AKHOMEDEZ

AKHOMEDEZ

Күн бұрын

Modern and Traditional Kerala style Nalukettu house / home.
Location - Pattambi
Owner Name - Sathyan Vadakkepattu.
Kerala Traditional home, Nalukettu home, courtyard, Slope roof with Kerala tiles, Charupadi with iripadam, Wood designs, Wood curving designs, Wood paneling, Modern type interior,

Пікірлер: 509
@gopinathannair9157
@gopinathannair9157 3 жыл бұрын
എത്ര ശാന്തമായി സംസാരിക്കുന്നു ഗൃഹനാഥൻ... ഒട്ടും അഹങ്കാരം തോന്നുന്നില്ല.. ദൈവം അനുഗ്രഹിക്കട്ടെ...
@pamaran916
@pamaran916 3 жыл бұрын
യഥാർത്ത വള്ളുവനാട്
@gireeshsankunny1765
@gireeshsankunny1765 3 жыл бұрын
Nirakudam thullumbukayilla
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏
@anugrahohmz512
@anugrahohmz512 3 жыл бұрын
❤❤
@traintraveller10
@traintraveller10 2 жыл бұрын
സത്യം
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
ഇത്രയും വലിയ അത്ഭുതം തോന്നിക്കുന്ന വീടിന്റെ ആ ഗൃഹനാഥൻ എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നതു. ഭാര്യയും. നിറകുടം തുളുമ്പില്ലാ എന്ന പഴമൊഴി ഓർമ്മ വന്നു.
@snbklm3122
@snbklm3122 3 жыл бұрын
നാട്ടിലെ പുതു പണക്കാർ എന്തൊരു ജാതിയാണ് ഈ മനുഷ്യൻ എന്തൊരു സൗമ്യത പിന്നെ ദൈവാനുഗ്രഹം ദുർഗ്ഗ ദേവിയുടെ ക്ഷേത്രം അതും ഒരു പുണ്യം
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏❤️👍👍
@sandeep4257
@sandeep4257 3 жыл бұрын
സത്യത്തിൽ സത്യേട്ടന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന നന്മയുടെ ഒരംശത്തിന് ദൈവം തന്ന വരദാനമാണ് ഈ വീട്.. ആ പഴയ പൊളിച്ച പോർഷൻ പറയുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ വിങ്ങലുണ്ട്.. സംസാരത്തിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആർദ്ര ഹൃദയങ്ങൾക്കുള്ളിൽ ഉള്ളിൽ നിറയെ നന്മകൾ മാത്രമേ ദർശിക്കാൻ കഴിയുന്നുള്ളു..അതിന് ബാക്കിയുള്ള അനുഗ്രഹങ്ങൾ ദൈവം ഇനിയും തരട്ടെ എന്നാശംസിക്കുന്നു.. വീടും കണ്ട് ഇഷ്ട്ടപ്പെട്ടു കണ്ണിന് കുളിർമയും കിട്ടി. സത്യേട്ടന്റെയും ഭാര്യയുടെയും പെരുമാറ്റം കണ്ട് മനസ്സും നിറഞ്ഞു..💚💙💖 സന്തോഷായി സത്യേട്ടാ😘🥰😍
@wilsonexcellentinteriors322
@wilsonexcellentinteriors322 3 жыл бұрын
അഡ്യേത്തം നിറഞ്ഞ വീട്, വിനയമുള്ള സംസാരം, സ്നേഹമുള്ള ഭാര്യയും മക്കളും,സത്യൻ ചേട്ടനും കുടുംബത്തിനും എല്ലാവിധ സൗഭാഗ്യങ്ങളും ആശംസിക്കുന്നു. God bless you
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏❤️❤️🙏👍
@sooryarajneesh1237
@sooryarajneesh1237 3 жыл бұрын
Super sir
@suryajithsurya5260
@suryajithsurya5260 3 жыл бұрын
ഈ കുടുംബം എത്ര സന്തോഷത്തോടെയും സൗമ്യതയോടെയും ആണ് പെരുമാറുന്നത് ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🥰
@sreemadhavan1
@sreemadhavan1 3 жыл бұрын
വീട് വളരെ നനായിട്ട്ണ്ട് ട്ട്ടാ വീടിനും ചു റ്റുഉം ടൈൽ വേണ്ടായിരുന്നു മണ്ണിനോട ഇണങ്ങിയ വീടിന് മഴ വന്നു തനുപികുമ്പോഴലെ അതിൻ്റെ രസം. വെള്ളം ഭൂമിക്ക് കൊടുത്താൽ അതിൻ്റെ പുണ്യം വേരേണ്ടുണ്ട് 👍 എല്ലാ ആശംസകളും 🙏
@gavaskg9424
@gavaskg9424 3 жыл бұрын
LED lights pazhamaye vallathe nashipikyunnund
@sabar1895
@sabar1895 3 жыл бұрын
സത്യേട്ടൻ എന്ന ഗൃഹനാഥൻ്റെ വിനയം തന്നെയാണ് അദ്ദേഹത്തിൻ്റെ ഉയർച്ചക്ക് പിന്നിൽ 'കൂടാതെ എല്ലാ സപ്പോർട്ടും നൽകുന്ന കുടുംബവും 'ദുർഗ്ഗാദേവിയാണ് ഈ കുടുംബത്തിൻ്റെ ഐശ്വര്യം. പഴമയെ മറക്കാത്ത ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@priyadarsini5735
@priyadarsini5735 3 жыл бұрын
തറവാടി.... ആണ് വേറൊന്നും പറയാനില്ല 🙏🙏🙏🙏👍👍👍👍
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
100 %
@premaa5446
@premaa5446 3 жыл бұрын
Yes. Exactly. Simple and elegant family 🙏🙏🙏
@shrutih5630
@shrutih5630 3 жыл бұрын
I am really not understanding this language but i think I understud that owner of this house is so talented and his calm talking . Totally He is down to earth ....superr ...
@subrahmanyampvrc4397
@subrahmanyampvrc4397 3 жыл бұрын
Same feeling here. Very beautiful house blend of traditional and modernness
@krishnadaspottekkat5412
@krishnadaspottekkat5412 3 жыл бұрын
അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു. വീടിൻറ്റെ പ്രൗഢിയും ഉടമസ്ഥൻറ്റെ വിനയ ഭാവവും. In one word It is Amazing...
@aboothurabc.k2303
@aboothurabc.k2303 3 жыл бұрын
I like owner than the house ❤️ so humble
@sathyanraman6446
@sathyanraman6446 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു വീടും വീട്ടുകാരും... നേരിട്ടു കാണാൻ പററുമോ ഈ വീടൊന്ന്‌... അത്രയും ഇഷ്ടപ്പെട്ടു..
@skn..6448
@skn..6448 3 жыл бұрын
വല്ലാത്തൊരു ഫീൽ നേരിൽ കാണാൻ തോനുന്നു ഒരുപാട് ഇഷ്ടമായി വീടും ചുറ്റുവട്ടവും 😍😍😍👍👍👍
@vijayakumari9241
@vijayakumari9241 4 ай бұрын
ആഹാ എന്ത് ഭംഗിയാ കാണാൻ അടിപൊളി
@JDIK1988
@JDIK1988 Жыл бұрын
ചേച്ചിയെ കണ്ടപ്പോൾ ആ വീട്ടിലെ ഐശ്വര്യ ദേവതയെപ്പോലെ തോന്നി
@AKHOMEDEZ
@AKHOMEDEZ Жыл бұрын
thank you sir, for more videos, please subscribe our channel
@anuramith2447
@anuramith2447 3 жыл бұрын
Nalla bhangi und. Enik kilivathil orupad agrahamilla karyanu
@ritswik
@ritswik 3 жыл бұрын
People like this man carry the heritage of Kerala. Proudagabeeram
@ayyappankalathilpadmanabhan
@ayyappankalathilpadmanabhan 3 жыл бұрын
ധനൃം.ധനൃം.അഭിനന്ദനങ്ങൾ. അഭിമാനം തോന്നുന്നു. വീടിൻറ്റെ പ്രൗഢിയും ഉടമസ്ഥൻറ്റെ വിനയ ഭാവവും ജ്വലിയ്ക്കുന്ന സംസ്കാരം അഭിമാനം തരുന്നു.
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏🙏❤️👍👍
@rahulkhalde6754
@rahulkhalde6754 3 жыл бұрын
Give me the no of architect
@AKHOMEDEZ
@AKHOMEDEZ Жыл бұрын
Thank you! Cheers!
@ramachandranunni2217
@ramachandranunni2217 2 жыл бұрын
സൂപ്പർ വീട് വീട് നേക്കാൾ മൂപ്പര്ര് ടെ എളിമ യോടെ ഉള്ള സാംസാരം 🙏
@ananthapadmanabha8517
@ananthapadmanabha8517 3 жыл бұрын
I'm fromBangalore....I speak Telugu......its not just a word to say house ...its heaven....land lord....very humble person..may God bless there family.
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
Thanks bro....❤️👍❤️
@4memedia569
@4memedia569 3 жыл бұрын
കേരള തനിമ നില നിർത്തി പണിത വീട് വളരെ നല്ല ആശയം, ദൈവം അനുഗ്രഹിക്കട്ടെ ഈ വീടിന് എത്ര കോസ്റ്റ് ആയി ബുന്ധിമുട്ടില്ലങ്കിൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ്
@AKHOMEDEZ
@AKHOMEDEZ 3 жыл бұрын
Please whatzapp your requirements to 98 5445 5445
@jayeshk.g8533
@jayeshk.g8533 3 жыл бұрын
നല്ലൊരു മനുഷ്യൻ എന്തൊരു എളിമ ഇഷ്ട്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
@prateekhegde273
@prateekhegde273 Жыл бұрын
Kerala is more beautiful traditional house🏠 😍 Fantastic vlog... 🙏🏻👏🏼👏🏼👏🏼👏🏼💐💐💐💐💐
@AKHOMEDEZ
@AKHOMEDEZ Жыл бұрын
Thank you so much ,Pls subscribe our channel
@shavalisyed6570
@shavalisyed6570 3 жыл бұрын
No words.just like heaven👍
@satheesh4988
@satheesh4988 3 жыл бұрын
വീടും,വീട്ടുകാരും ഗംഭീരം...
@hardikshinh
@hardikshinh 3 жыл бұрын
Mind Blowing .. I am from Gujarat. Will you please translate all in Hindi or English ?
@udenimahaguruge6360
@udenimahaguruge6360 3 жыл бұрын
supper home very biutiful house hew in india i like india kerala my femily patnars olso in kerala
@madhumitamondal6197
@madhumitamondal6197 3 жыл бұрын
I couldn't understand kerala language...I'm bengali...but kerala architecture very much atract me
@seenasalim6682
@seenasalim6682 3 жыл бұрын
Beautiful place and house😍
@musichealing369
@musichealing369 3 жыл бұрын
മറ്റെല്ലാം പൊളികിടു🙏👌👌👌👌👌 മുറ്റം വും മൂലയും ടൈൽസിട്ട ത് ഇഷ്ടായില്ല ബോറാണ്, മഴവെള്ളത്തിന് ഉതിർന്നുപോകാൻപരൂവത്തിൽ സ്വഭാവികമായ മണ്ണിൽ ഇടപ്പുല്ലോടുകൂടിയ ചെറുചതുരകല്ല് പാകിയായിരുന്നേൽ ഒന്നൂടെ മികച്ചതായേനെ
@noushadp.k3403
@noushadp.k3403 3 жыл бұрын
Masah allha supper
@ranjanprakash2521
@ranjanprakash2521 3 жыл бұрын
Beautiful house !! No more words to describe the beauty and magnificence of this house. I wonder if the Architects are willing and capable of building such house in Maharashtra.
@naveenkumarsingh2890
@naveenkumarsingh2890 3 жыл бұрын
Wow such beautiful carving everywhere such delightful feels like temple, designer 👍
@padmanabha323
@padmanabha323 3 жыл бұрын
Ethrayum Nalla oru veedu njan enne vare kandittilla valare nannnayi cheythirikkunnu
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
👍❤️👍🙏🙏🙏
@malayalamanasam
@malayalamanasam 3 жыл бұрын
ഈ വീട് കണ്ടിട്ട് കൊതിയാകുന്നു. ഈ ജന്മം ഇങ്ങനെ ഒരു വീട് വെക്കാൻ സാധിക്കുമോ? വളരെ മനോഹരം.
@godofabrahamissacandjacobd3077
@godofabrahamissacandjacobd3077 3 жыл бұрын
2 Kodi roopa undenkil theerilla innu ingane paniyan
@jafaralikc9507
@jafaralikc9507 3 жыл бұрын
നല്ല വീടും, കുടുംബവും, ജഗദീശ്വരന്റെയ് അനുഗ്രഹംഎപ്പോഴും ഉണ്ടായിരിക്കട്ടെ.
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
👍👍🙏🙏🙏❤️
@kodelaajay9584
@kodelaajay9584 3 жыл бұрын
@@നാലുകെട്ട്വീടുകളുടെശില്പി how much cost it took for this house
@sunithap8399
@sunithap8399 3 жыл бұрын
Manasinoru kulirma.... veedum veetukarum...kandapol...kettapol ....enthonnillatha oru santhosham. Onnu relax ayi poyi...avarude perumatam...👌👍
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏👍❤️❤️❤️❤️👍🙏
@gantasaritha3966
@gantasaritha3966 3 жыл бұрын
I did not understand language, but house was so beautiful , it is like temple.👍👌👌
@premaa5446
@premaa5446 3 жыл бұрын
Yes, looks like a temple. Getting positive energy simply by looking the house. Kudos to the family 🙏🙏
@yogeshsoni8135
@yogeshsoni8135 3 жыл бұрын
A dream comes true, my dream house.
@sarikaganesh3026
@sarikaganesh3026 3 жыл бұрын
Its like a temple. 👌👌 god bless you.
@vijayk976
@vijayk976 3 жыл бұрын
Mr.Satyan, You are truly blessed. What a fabulous house. The woodwork is mind blowing. What meticulous planning! One of the best houses I have ever seen. It oozes divine power. May your Goddess keep you blessed always. I would like to meet you God willing.🙏🙏🙏
@karthikas3603
@karthikas3603 3 жыл бұрын
Ohhh..... കണ്ടിട്ട് സഹിക്കിനില്ല sooopppeer 👌👌👌🥰❤❤
@ഇന്ദ്രനീലമഠം
@ഇന്ദ്രനീലമഠം 3 жыл бұрын
വീട് സൂ... സൂ... സൂപ്പർ ,നല്ല വിനയമുള്ള കുടുംബം, അഭി.. അഭി... അഭിനന്ദങ്ങൾ
@abhijitkher145
@abhijitkher145 Жыл бұрын
Very beautiful.God bless the family.Hats of to the designer as well. Please share his other creation as well. And last but not the least....... Thanks for sharing,🙏🙏
@AKHOMEDEZ
@AKHOMEDEZ Жыл бұрын
Thank you Please subscribe to our channel.
@malluglich2875
@malluglich2875 3 жыл бұрын
Anikum enganatha oru veedu vekkan pattana eshwara
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
It is like a beautiful temple
@samanthabi6375
@samanthabi6375 3 жыл бұрын
what is cost of this house....its amazing ...grt
@nancynanu7252
@nancynanu7252 3 жыл бұрын
Very beautiful house... Love it
@reguramanp1863
@reguramanp1863 3 жыл бұрын
Wonderful. Appreciating the builders.
@prasadkumar5811
@prasadkumar5811 3 жыл бұрын
ഇഷ്ടായി നല്ല വീട്👍👍👍👍❤️🧡💛💚💙💜
@ml711108
@ml711108 3 жыл бұрын
Though I don't understand the language either..... An amazing house!! So beautiful! May God blesses all your family!
@silentyogiibharat
@silentyogiibharat 2 жыл бұрын
The very best house, my dream, that I have seen from all Nallekettu, lovely the bright colors and pond , God bless the owner always. This is pure tradition, utmost respect to you.
@AKHOMEDEZ
@AKHOMEDEZ 2 жыл бұрын
So nice of you To watch more videos like this, please subscribe to our channel
@forsaji
@forsaji 3 жыл бұрын
ഭാഗ്യവാൻ!!!🎉
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
Avarde makkal,,,, onnum ariyandaa,,,, kashtapedanda ,,,just padikkuka jolly vaanguka,,,,,sugam life,,,
@forsaji
@forsaji 3 жыл бұрын
@@thedeviloctopus5687 തൈവച്ചാൽ കായ്കൾ കിട്ടും, അത്ര തന്നെ!
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
@@forsaji athe
@saidroshan1196
@saidroshan1196 3 жыл бұрын
Mashaallah. Beautiful
@suryachrist699
@suryachrist699 3 жыл бұрын
I like this house very nice👌👌👍👍👍😍😍
@ashutoshjoshi7591
@ashutoshjoshi7591 3 жыл бұрын
Beautifully explained in Greek language. Now everybody from any nook and corner of the world will understand.
@shafeerk3273
@shafeerk3273 3 жыл бұрын
Who told you to ⌚ this channel though it is written in Greek
@manojkumar-nz6fw
@manojkumar-nz6fw 3 жыл бұрын
Really God bless you... Happy to see u all...
@pushpanarayan6781
@pushpanarayan6781 3 жыл бұрын
Amazing so heavenly can't be discribed in words, feast to the eyes, people living in the house look so down to earth and humble
@faizalfaazfaihafilla5086
@faizalfaazfaihafilla5086 3 жыл бұрын
മുതലാളി ആണ് ഹൈലൈറ് 😍👍
@sarubamdipurajsingh7020
@sarubamdipurajsingh7020 3 жыл бұрын
Beautiful lucky home
@Sowparnika143
@Sowparnika143 3 жыл бұрын
അടിപൊളി 🤗🤗... വീട്. ആഗ്രഹം സഫലം ആയല്ലോ
@marytowers153
@marytowers153 3 жыл бұрын
അദ്ദേഹത്തി ന്റെ വിനയം ആണ് ദൈവം അദ്ദേഹത്തിന്റെ കരത്തിൽ ഇത് ഏല്പിച്ചത്
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏❤️🙏
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏❤️👍
@premaa5446
@premaa5446 3 жыл бұрын
Yes, correct. Such a humble and noble family 🙏🙏🙏🙏
@sunithajadhav2107
@sunithajadhav2107 3 жыл бұрын
This is so beautiful...enjoyed each second of the video
@juliandrek
@juliandrek 2 ай бұрын
Beautiful design. Everyone's dream house ❤
@himanshupandiya1484
@himanshupandiya1484 3 жыл бұрын
This house 🏠 is very beautiful and very nechurel beaut This house was amazing 👏
@shafeerk3273
@shafeerk3273 3 жыл бұрын
Every Keralites should follow this we should preserve all the goodness of our culture and traditions be it any caste or religion that's the only asset what we can give to our next generation
@user-SHGfvs
@user-SHGfvs 2 жыл бұрын
💯
@lizypaul7423
@lizypaul7423 3 жыл бұрын
മനോഹരമായ വീട്
@anithav.n9908
@anithav.n9908 3 жыл бұрын
നല്ല വീടും നല്ല വീട്ടു ക്കാരും
@genuineisrare8020
@genuineisrare8020 3 жыл бұрын
In whole world I choose this one as the first likely architect house
@vijayanpillai5243
@vijayanpillai5243 3 жыл бұрын
May God bless the owner of the amazing home. I like him very much for his politeness in his words. Thanks for the vedio and we are expecting more like this. Thanks again.
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏❤️❤️❤️👍
@AKHOMEDEZ
@AKHOMEDEZ Жыл бұрын
So nice of you
@jitheshp5959
@jitheshp5959 3 жыл бұрын
മനസ്സ് നിറഞ്ഞു 👌
@lovelyandbeautycollections1521
@lovelyandbeautycollections1521 3 жыл бұрын
My uncle's daughter house it is..my sister's house also nalukettu in 4500 sq.feet.built by valluvanad construction.after covid restrictions we will telecast in channel
@AKHOMEDEZ
@AKHOMEDEZ 2 жыл бұрын
please subscribe to our channel for more home videos
@ajitbane2403
@ajitbane2403 3 жыл бұрын
Extremely good architectural . So nice n beautiful.
@anianu-nm9ql
@anianu-nm9ql 3 жыл бұрын
വളരെ നല്ല ഭവനം.... ഈശ്വരാനുഗ്രഹം🙏
@NS-jt9vv
@NS-jt9vv 3 жыл бұрын
Amazingly beautiful. Love the traditional integrity with the landscape. Stunning, absolutely stunning. However, wish the curtains and bedspreads etc too were in keeping with the architectural brilliance of the design.
@varshaghatpande4606
@varshaghatpande4606 3 жыл бұрын
Beautiful traditional house ... Please give English subtitles
@chetannaik955
@chetannaik955 3 жыл бұрын
Interior took most of.the budget..!! I feel it costs around 35-40 lakh without any interiors and wood carvings...
@hrin_ts1949
@hrin_ts1949 3 жыл бұрын
Amazing.. ❤️❤️ Luv frm karnataka
@sudhapillai1570
@sudhapillai1570 Жыл бұрын
No words to describe... Atrakkyum manoharam...ella vidha saubhagyagalum aashamsikkunnu
@AKHOMEDEZ
@AKHOMEDEZ Жыл бұрын
thank you
@ajithakumari7892
@ajithakumari7892 3 жыл бұрын
ഒരുപാട് eshtamayi👍👍🙏
@AKHOMEDEZ
@AKHOMEDEZ Жыл бұрын
Thank you! Cheers!
@nandananc3370
@nandananc3370 2 жыл бұрын
Iam highly glad when i see a good joint hindu family sitting happily together in their highly attractive artistic house in a snapshot . May lord krishna give you all a cordial , peaceful life.
@AKHOMEDEZ
@AKHOMEDEZ 2 жыл бұрын
thank you sir please subscribe to our channel
@suhheeshambu9351
@suhheeshambu9351 3 жыл бұрын
Super
@sandipdudhmogre3217
@sandipdudhmogre3217 3 жыл бұрын
I like this house and its traditional techniques
@naveenkumarsingh2890
@naveenkumarsingh2890 3 жыл бұрын
Such humble people.. Greet with, smile puja room is such wow element
@karthikak8657
@karthikak8657 3 жыл бұрын
Uff this is aesthetics ❤ Truly the owner is so humble . Ithra simple aya alkar innum undathinenulla true example❤
@subramanianpa6500
@subramanianpa6500 3 жыл бұрын
Will u pls send a detailed msg of this temple like house I hv already given my Mob no pls call
@sreerangam787
@sreerangam787 3 жыл бұрын
Tharavadinte proudy othinangiya veed. Good family. God bless you and your family.
@rosetale2027
@rosetale2027 3 жыл бұрын
I really like the owner so calm and simple 🙏❤️ no showoff Really like south Indians, traditions always priority 👍 In village were I'm from we do use same type of stones red colour stone we say cheera in kokan.
@vishnumarassery6527
@vishnumarassery6527 3 жыл бұрын
ശാന്തമായ സ്ഥലം
@rathiprakash7813
@rathiprakash7813 3 жыл бұрын
Wow I would like to stay at this home once in my life time.
@bkmurthy81
@bkmurthy81 3 жыл бұрын
Yes, of course dear. You can.
@gopalakrishnannair4742
@gopalakrishnannair4742 3 жыл бұрын
pattambiyil ulla sathayan vadakkepattu - 6000 sqfeet ethanu coast aayi aarnu builder ithinte artitect
@AKHOMEDEZ
@AKHOMEDEZ 3 жыл бұрын
whatsapp your requirements to 98 5445 5445
@digvijaykutwsl
@digvijaykutwsl 3 жыл бұрын
Just beautiful..no words to express such a wonderful creation..
@AKHOMEDEZ
@AKHOMEDEZ 3 жыл бұрын
Many many thanks
@gopalguruvayoor3222
@gopalguruvayoor3222 3 жыл бұрын
തൈവം അനുഗ്രഹിക്കട്ടെ
@padmamakkena6730
@padmamakkena6730 3 жыл бұрын
Beautiful and tastefully designed house. The entire family is so down to earth
@AKHOMEDEZ
@AKHOMEDEZ 3 жыл бұрын
Yes they are!
@doddabasappabadigera8638
@doddabasappabadigera8638 3 жыл бұрын
Nalla Veedu
@chandrashekharpoleshi1568
@chandrashekharpoleshi1568 3 жыл бұрын
Wow, it's so peaceful to watch this house, by the way , can anyone tell me the background music used in this video...
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
❤️❤️❤️🙏🙏🙏
@rajanmp2253
@rajanmp2253 3 жыл бұрын
മനോഹരമായിരിക്കുന്നു
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏❤️
@muthusri-gh7qj
@muthusri-gh7qj 3 жыл бұрын
13;55miniature house super
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
Adipoly beautiful😍✨❤
@നാലുകെട്ട്വീടുകളുടെശില്പി
@നാലുകെട്ട്വീടുകളുടെശില്പി 3 жыл бұрын
🙏🙏🙏❤️👍👍👍❤️🙏
@digitalviedojaypalkarchnnle160
@digitalviedojaypalkarchnnle160 3 жыл бұрын
Very nice
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 40 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 95 МЛН
Lammermuir Way, Airdrie
1:12
On The Move Estate Agents
Рет қаралды
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН