ഒരു പഞ്ചായത്തിൽ ഇത് പോലുള്ള ഒരാളുണ്ടായാൽ മതി നമ്മുടെ നാട് വേറെ ലെവൽ ആകും

  Рет қаралды 217,663

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 185
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
മുത്താണ് നമ്മുടെ മുത്താണ്,,,, തല്ല മനുഷ്യൻ അഹങ്കാരം ജാഡ ഒന്നും കീഴടക്കാത്ത പച്ചക്കറി പോലെ തന്നെ യാതൊരു കീടബാധയുമില്ലാത്ത ശുദ്ധഹൃദയൻ നമ്മുടെ ജോഷ്യ........ ഒത്തിരി ഇഷ്യം.
@zumeerzumi4114
@zumeerzumi4114 2 жыл бұрын
പച്ചയായ മനുഷ്യൻ നന്മ മാത്രം ഉദ്ദേശിച്ചാണ് സംസാരിക്കുന്നത് ഒത്തിരി സ്നേഹം ചേട്ടാ 🥰🥰വീഡിയോ അടിപൊളി ഇക്കാ
@savipv8491
@savipv8491 2 жыл бұрын
kurachu chedi venam
@royabraham8805
@royabraham8805 2 жыл бұрын
I like the business man
@alggaming6990
@alggaming6990 2 жыл бұрын
എല്ലാവരെയും സഹായിക്കുന്ന ഇക്ക നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😍
@savipv8491
@savipv8491 2 жыл бұрын
where is this shop?...i want kambili naraga chedi...ayachu tharamo?
@ലുട്ടാപ്പി-ഫ3ഢ
@ലുട്ടാപ്പി-ഫ3ഢ 2 жыл бұрын
ഹകീംക്കാ... നിങ്ങളുടെ ഈ പരിശ്രമം ഞങ്ങൾ വിജയിപ്പിച്ചു തരും. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും 😘
@reddevilsarmy7347
@reddevilsarmy7347 2 жыл бұрын
മൂന്ന് ദിവസമായി നിങ്ങടെ രണ്ട് ചാനൽ മാത്രമാണ് കാണുന്നത് 😍 ഒരുപാട് ഇഷ്ട്ടം ഇക്കോയ് 🌹❤
@shiroli5441
@shiroli5441 2 жыл бұрын
ഇങ്ങനെയുള്ള അളുകൾ നമ്മുടെ നാടിന് മാത്യകയാണ് വരും തലമുറ ഇവരെ അഭിമുഖകരിക്കട്ടെ,🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏💕🙏
@kurumbans877
@kurumbans877 2 жыл бұрын
എന്താ ചിരിയ, നല്ല ഐശ്വര്യം .... ഒരാപത്തും വരാതെ ദൈവം കാക്കട്ടെ .. ആ ചിരി എന്നും നിലനിൽക്കട്ടെ 🙏🙏🙏🤲🤲🤲.
@MusicLife-f8b
@MusicLife-f8b 2 жыл бұрын
*കിടു വീഡിയോ സൂപ്പർ ചേട്ടായി നാച്ചുറൽ ഫുഡ്‌സ് great video hakkim ഭായ്*
@superfastsuperfast58
@superfastsuperfast58 2 жыл бұрын
ഇത് കാണുപ്പോൾ മനസിന് സന്തോഷം💗💖💞
@navasnavas9569
@navasnavas9569 2 жыл бұрын
ഒരു പച്ചയായ സാധു മനുഷ്യൻ😊😊😊😊
@shameersha4247
@shameersha4247 2 жыл бұрын
തനി നാടൻ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
നമ്മുടെ അടുത്ത നാട്ടുകാരൻ പലപ്പോഴും അവിടെ കേറി വാങ്ങിയിട്ടുണ്ട് നല്ല നാടൻ സാദനങ്ങൻ ചെറുപ്പം മുതൽ കാണുന്നതാണ് ഈ വഴിയോര കച്ചവടം
@fx_Log6129
@fx_Log6129 2 жыл бұрын
നല്ല നാടൻ! മനുഷ്യൻ😉❤️ ചേട്ടൻ ആളൊരു സംസാര പ്രിയം തന്നെ 😄❤️
@Snehithankannur
@Snehithankannur 2 жыл бұрын
ചേട്ടായി നന്മകൾ മാത്രം ഉദ്ദേശിച്ചു ചെയ്യുന്ന തൊഴിൽ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🙏🙏അത് പോലെ ഹകീംക്കയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണു ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🙏🙏🙏
@sumesht5394
@sumesht5394 2 жыл бұрын
ഈ കർഷക ചേട്ടന്റെ ചിരി പത്തര മാറ്റ് ആണ് ❤❤❤❤❤❤
@anooptvm5331
@anooptvm5331 2 жыл бұрын
❤️🌹❤️paavam naatinpurathe pacha aaya sneham ulla manushyan,,Hakeem Bhai pwolichu
@Suresh-bf6me
@Suresh-bf6me 2 жыл бұрын
👍, ആ ചേട്ടൻ എല്ലാ ഡയലോഗും 2,3, പ്രാവശ്യം പറയുന്നുണ്ട് 😃
@santhoshpodiyan7794
@santhoshpodiyan7794 2 жыл бұрын
Ente nattilanu ee kada. Njan vangarundu. Kollam Dist. Nediyavila. Tholikal
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
He is not used to face camera. Innocent man
@ponnusworld4032
@ponnusworld4032 2 жыл бұрын
ഇക്ക നിങ്ങളെ പോലെ ത്തെ മനസ്സുള്ളവർ കുറച്ചേ കാണാതൊള്ളൂ നല്ല മനുഷ്യസ്നേഹി എന്റെ മോനു ഇക്കയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 6ക്ലാസിൽ പഠിക്കുന്നു ഇക്കയുടെ നമ്പർ തരുമോ അവൻക് സംസാരിക്കാൻ വേണ്ടിയാണ് ഒരു വിഡിയോ പോലും അവൻ ഒഴിവാക്കാറില്ല എല്ലാം കാണും
@അഞ്ചുവിളക്ക്
@അഞ്ചുവിളക്ക് 2 жыл бұрын
ഇത് പോലുള്ള കടകൾ എല്ലായിടത്തും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്കാ നല്ല അറിവ് കിട്ടി. ഏറെ സ്നേഹം ഏറെ സന്തോഷം 👍
@jacobjosephvellathottam9090
@jacobjosephvellathottam9090 Ай бұрын
സൂപ്പർ വീഡിയോ ഇങ്ങനെയാവണം നല്ല കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ ഇടവരട്ടെ ഇക്കക്ക് അഭിനന്ദനം
@reynoldskjoseph4
@reynoldskjoseph4 2 жыл бұрын
നന്മയുള്ള മനുഷ്യൻ. Good video✌️😍
@johnsondaniel8366
@johnsondaniel8366 Ай бұрын
ചോദിക്കുന്ന ആളിന് ഇതൊക്കെ എന്താണെന്ന് അറിയില്ലേ ഇതെല്ലാം നമുക്ക് അറിയാവുന്ന ഉത്പന്നങ്ങൾ ആണ് ഇന്ന് പലരും ഉപേക്ഷിച്ചു പക്ഷെ അതിന്റെ ഗുണങ്ങൾ വലുതാണ് ഏറ്റവും നല്ല ആഹാര സാധനങ്ങൾ
@prasannap2531
@prasannap2531 2 жыл бұрын
Nalla santhosham Ulla maushyan.🙏
@akhilsonu3490
@akhilsonu3490 2 жыл бұрын
Kottarkarayil ninn sasthamkotta yilek pokumpol nediyavila jn kazhinj left..
@riyanoufal9395
@riyanoufal9395 2 жыл бұрын
നോമ്പിന്റെ മുൻപ് എടുത്ത വീഡിയോ ആവും ലെ 👌👍
@manvv4733
@manvv4733 2 жыл бұрын
അറിയാത്തത് കൊണ്ട് ഒരു സമാധാനവും ഇല്ലയല്ലെ , , , , , എനിക്കും
@vinodp.n7205
@vinodp.n7205 2 жыл бұрын
ഇതാണ് യഥാർത്ഥ മാതൃക.........
@a.g.csurveysystems6839
@a.g.csurveysystems6839 2 жыл бұрын
ഞാൻ പുള്ളിടെ കാടെന്നു ഒരു ചുവന്ന വാഴ വിത്ത് വാങ്ങി നാട്ടിരുന്നു നല്ല മുട്ടൻ കുലയ കിട്ടിയെ ,ഞാൻ എപ്പോ ളും ആവഴി പോയ ആ കടെ കേറും
@yj6617
@yj6617 2 жыл бұрын
വീഡിയോ അത്ര ക്ലിയർ ആകുന്നില്ലല്ലോ അതൊന്നു ശ്രദ്ധിക്കണേ
@nabeeluk8702
@nabeeluk8702 2 жыл бұрын
Super video ithupole natural items kazhikn nmuk prajodhanam chinesem fast foodm kazhichu manushyan vashakedayi inim natural food items kazhikn nokanm
@paulyko4955
@paulyko4955 2 жыл бұрын
ജോഷ്വാ ചേട്ടൻ കലക്കിട്ടുണ്ട്. നല്ല ചിരി.
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ഇക്ക സൂപ്പർ നടൻ എല്ലാം അടിപൊളി പാവം ചേട്ടൻ
@sivadasanpk62-fg6ce
@sivadasanpk62-fg6ce Ай бұрын
സ്ഥലം എവിടെ?
@georgesamuel4793
@georgesamuel4793 Ай бұрын
വിട്ടു കപ്പ കണ്ടിട്ടു ഒരുപാട് നാളായി!
@praveenaswanth4818
@praveenaswanth4818 2 жыл бұрын
Supper.ikka...nalla pachayaaya krishikkaranaya Joshua chettan...caption pole thanne.nammude panchayathilum ithupole oral undayalmathi ✌👏🏾🤝🤝🤝🤝💚💚💚
@abdulrashid6097
@abdulrashid6097 Ай бұрын
Manassu തുറന്ന manushyanaanu,,aayusum,aarogyavum ദൈവം കൊടുക്കട്ടെ
@jayamenon1279
@jayamenon1279 2 жыл бұрын
VazhaKudappante Vila Kettittu Vallatha Athisayamayipoyi Verum 10 Roopa Mathram Orennathinu 32Roopakkanu Njan Kazhinja Divasam Medichathu Very Nice Vedio 👍🏽
@gopalakrishnanvk9961
@gopalakrishnanvk9961 Ай бұрын
Rasavalam iyal vangiyatu tinnanayirunno?
@anishanish.p.v164
@anishanish.p.v164 Ай бұрын
Nice video aa chettanannu yethartha manushyan❤❤❤❤❤❤❤
@ഡേവിഡ്കുരിശിങ്കൽ
@ഡേവിഡ്കുരിശിങ്കൽ 2 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം അടിപൊളി 🥰😡🥰🥰🥰🥰😍😍😍😍😍😍
@rosythomas3267
@rosythomas3267 25 күн бұрын
Oru chakkayke entho vilayakum?
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ചേട്ടാ 😍💙♥️♥️💕💛❤️❤️🔥💖👌👌
@rbzeddy7140
@rbzeddy7140 2 жыл бұрын
Ee kada Ente veedinte aduth anu ❤️
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
Exact address tharumo pls
@akhilsonu3490
@akhilsonu3490 2 жыл бұрын
Kottarkarayill ninn sasthamkotta bharanikav pokumpol nediyavila jn kazhinj left side
@rajeshvelappan8396
@rajeshvelappan8396 2 жыл бұрын
@@akhilsonu3490 thnx
@nazarshameena7097
@nazarshameena7097 Ай бұрын
ചേട്ടൻ സൂപ്പർ 👍👍👍
@geethan6465
@geethan6465 2 жыл бұрын
Chakka.super athinte.colour kanddille.ethoke divasam kazhikan pattiyal ..thenne nalla Karym..
@ThomasSouthil
@ThomasSouthil Ай бұрын
Where is this place
@sheelavasudevan8620
@sheelavasudevan8620 2 жыл бұрын
Super video Place yevideya Nalla manasulla chettan Oru kallam ellatha samsaram
@hameedhameed6102
@hameedhameed6102 2 жыл бұрын
Bomb ille kake
@PrasadPrasad-ii8me
@PrasadPrasad-ii8me 2 жыл бұрын
Sooper soooper sooper Ithokke kandappol othiri santhosham.hakkim Bai love u
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha nalloru manushiyan nalla chirium 👍
@shiburaju5851
@shiburaju5851 2 жыл бұрын
Ente veedinu aduthanu Kunnathoor bharanikkavu road
@sunrise7296
@sunrise7296 2 жыл бұрын
Correct location evideyanennu parayamo?
@satheeshsatheesh2893
@satheeshsatheesh2893 2 жыл бұрын
സൂപ്പർ സൂപ്പർ 👌👌🙏🙏🙏
@abhiramdev3751
@abhiramdev3751 2 жыл бұрын
ജോഷ്വ achhayan super 👌😘❤ 🙏🙏🙏🙏🙏
@abymonmelbhagath7112
@abymonmelbhagath7112 2 жыл бұрын
Super video organic farming
@archanaanaswara2508
@archanaanaswara2508 2 жыл бұрын
Super. God bless you dear 🙏
@fazpa8963
@fazpa8963 2 жыл бұрын
ഈ വീഡിയോ എടുത്തിട്ട് എത്ര ദിവസം ആയീ ഇക്കാ... സൂപ്പര്‍ ആയി ട്ടോ..
@manvv4733
@manvv4733 2 жыл бұрын
ഈ പോക്ക് എങ്ങോട്ടാണന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് പെണ്ണേ
@reemkallingal1120
@reemkallingal1120 2 жыл бұрын
ennathe kalathu visham ellathe thinnallo.wow.👌💖🌷
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Kidu 👍👍❣️💥💚
@skskc1278
@skskc1278 2 жыл бұрын
Pavam. Ethu avida shop
@manafk862
@manafk862 Жыл бұрын
Ethokka Lulu yethiyaal. Ponnuvila. Kodukkendiverum. Anubhavam ullodu konduprayaan
@ayshababu4500
@ayshababu4500 2 жыл бұрын
Nalla nadan manushyanum nalla manassulla bro yum kandumuttiyapol
@karthikeyanr5641
@karthikeyanr5641 2 жыл бұрын
🥰ഹായ് ഇക്കാ സൂപ്പർ 🌹🌹🌹❤🌹🌹🌹🌹🌹
@arshadnaseer477
@arshadnaseer477 2 жыл бұрын
ഒന്നും പറയാനില്ല.. ... 🙏🙏🙏🙏❤️❤️❤️❤️❤️❤️
@sugandhym2849
@sugandhym2849 2 жыл бұрын
Good ekka ,very beautiful, oll the best your work
@sajeshkumar9363
@sajeshkumar9363 2 жыл бұрын
പൊളിക്ക്
@daisyantony4105
@daisyantony4105 2 жыл бұрын
Ithevida sthalam???
@latheeflathu1048
@latheeflathu1048 Жыл бұрын
സംസാരം പൊളി... എന്തും 2തവണ പറയുന്നു.... രസം
@shajaapu7289
@shajaapu7289 2 жыл бұрын
കൊല്ലം ഭരണിക്കാവ് വരുമ്പോൾ ഒന്ന് വിളിക്കണേ
@ArunArun-ps6je
@ArunArun-ps6je 2 жыл бұрын
ജോഷ്വാ ചേട്ടന്റെ സംസാരത്തിന്റെ സയിലി ശ്രെദ്ധിച്ചോ
@retheeshbabu5226
@retheeshbabu5226 2 жыл бұрын
ഞങ്ങടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ മുത്തേ 🌹🌹🌹🌹
@anilkumarblp7296
@anilkumarblp7296 2 жыл бұрын
Super nostalgia...god bless you
@sivadasanpk62-fg6ce
@sivadasanpk62-fg6ce Ай бұрын
ഉണക്ക കപ്പ ഇഷ്ടം 🎉
@shiroli5441
@shiroli5441 2 жыл бұрын
ഇഷ്ടപെട്ടു സുപ്പർ ചേട്ടൻ
@aniljoseph8010
@aniljoseph8010 2 жыл бұрын
സൂപ്പർ 👍👍👍🌹🌹🌹
@AravindakshanNAIR-g8k
@AravindakshanNAIR-g8k Ай бұрын
This is actually fact.
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
പൊളിച്ചു അടിപൊളി👍👍💜👍👍
@mumthaja.8916
@mumthaja.8916 7 күн бұрын
Bro address please or put location
@DipuC-bb3hz
@DipuC-bb3hz 2 жыл бұрын
ഒരു സ്റ്റേഷനറി കട അവിടെ എഴുതി വാക്യമാണ് ചങ്കിൽ തറച്ചത് അമിത രുചി ഉള്ളതൊന്നും നിങ്ങളുടെ ആരോഗ്യത്തിനു നല്ലതല്ല
@radamanikk2108
@radamanikk2108 2 жыл бұрын
Aa. Unakka. Kappa. Kandittu. Kothiyaayi. ഇത്‌. Ivideyonnum. Kittaanilla
@jacobjoseph3117
@jacobjoseph3117 2 жыл бұрын
Ekka Supper support for every one 👍😊
@muttyyanmulakal5923
@muttyyanmulakal5923 2 жыл бұрын
Ikkak nomb ille ?
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Expected Hakeem purchase all JACK Fruits..!!.😍 Nirraassayil😍😍😍 Orru (elllaaa) Karshakan inganeyavanam.. NATTINNPURRAM NANMAKALAL SAMRUDHAM...🎈🎈🎈🎈🎈
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
കലക്കി 👌👍❤️❤️
@binnyjohn7961
@binnyjohn7961 29 күн бұрын
Give proper address
@shajahanmisriya5337
@shajahanmisriya5337 2 жыл бұрын
എന്തു രൂ നിഷ്കളങ്ക ദ
@umarkhan9835
@umarkhan9835 2 жыл бұрын
njangalde nattil vannitt onnu kanan polum pattiyillallo😶
@riyasriyamu5074
@riyasriyamu5074 2 жыл бұрын
Nomp ille ikka🙂
@rajiraghu8472
@rajiraghu8472 2 жыл бұрын
Very nice person
@nailedit6430
@nailedit6430 2 жыл бұрын
എന്റെ വീടിന്റെ അടുത്ത് ആണ്
@pandiyalanismail2657
@pandiyalanismail2657 2 жыл бұрын
ആള് പൊളിയാ ❤❤❤
@shoufimmuhammed4314
@shoufimmuhammed4314 2 жыл бұрын
Joshua maman eco yanennu thonnunnu.
@rahulraj_sfc
@rahulraj_sfc 2 жыл бұрын
പൊളി വീഡിയോ 😊👌
@bennyvarghese2101
@bennyvarghese2101 21 күн бұрын
ആരോഗ്യം അതാണ് എല്ലാം❤❤❤❤
@valsalakalladikkode5696
@valsalakalladikkode5696 2 жыл бұрын
നല്ലനിലവാരം,,, ഒരുപാട് വീഡിയോ, ചെയ്യാൻ, സാധിക്കട്ടെ
@mydreem1433
@mydreem1433 2 жыл бұрын
അടിപൊളി
@jilshadharmaraj9211
@jilshadharmaraj9211 2 жыл бұрын
ഇത് പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുക
@ruksanam3865
@ruksanam3865 2 жыл бұрын
സൂപ്പർ😍😍
@vineethamoldalawai8802
@vineethamoldalawai8802 Жыл бұрын
Great
@rajeevchandran11
@rajeevchandran11 2 жыл бұрын
Nanmayulla vlog
@rs.meera.sreelayam2135
@rs.meera.sreelayam2135 2 жыл бұрын
Super super 👍
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 78 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 58 МЛН