എെന്റ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം അവിട സാധിച്ചു തരണമേ. അമ്മേ അനുഗ്രഹിക്കണമേ.
@sajinthomas3333 жыл бұрын
അമ്മേ എന്റെ ചഞ്ചലപ്രകൃതി മാറ്റി തരണമേ
@remyaremya3755 Жыл бұрын
🙏🏻 അമ്മേ എന്റെ മുട്ടാമയുടെ ക്യാൻസർ രോഗം പൂർണമായി മാറ്റിതരണമേ 🙏🏻
@rangeexe44933 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ തകർച്ചയിൽ നിന്നും എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ. അമ്മേ.
@Sajan-hh5xb3 ай бұрын
അമ്മേ കൃപാസനം മാതാവേ കൃപയ്ക്ക് മേൽ കൃപ നല്കി അനു ഗ്രഹിക്കണമെ🙏🙏🙏
@dewdrops40623 жыл бұрын
അമ്മേ മാതാവേ ഈശോയെ ആരാധന എൻ്റെ periods correct ആയി വരുവാനും കൂടാതെ നല്ലൊരു ജോലി കിട്ടുവാൻ വേണ്ടിയും ഒപ്പം ലോകത്തെ കൊറോണ വൈറസ് il നിന്നും കാത്തു രക്ഷിക്കണേ നാഥാ.
@sheelavarghese81143 жыл бұрын
Enta makkalk. Vishossum varthdi0ikkane
@mathayiyohannan65582 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കുമാറാകേണമേ.
@sujajthomas7653 жыл бұрын
അമ്മേമാതാവേ എൻറെ മകളുടെ രോഗം മാറ്റി സൗഖൃം തരണേ, എന്റെ prayer ന്റെ കുറവ് പരിഹരിച്ച് തരണേ.
@jinju84013 жыл бұрын
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി ldc main psc എക്സാം പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മേ കരുണ കാണക്കണേ
@lincyeldho58502 жыл бұрын
കൃപാസന മാതാവേ എന്നെയും അവിടുത്തെ സാക്ഷിയാക്കി മാറ്റേണമെ .ദൈവകൃപ യാൽ നിറക്കേണമേ .യേശുവേ ആരാധന .
@jayalaxmis83443 жыл бұрын
എന്റെ സഹോദരൻ മനോജ് മദ്യപാനം നിർത്തുവാനും പരിശുദ്ധ ആത്മാവ് നിറയുവാൻ ഒരു നല്ല ജോലിക്ക് വേണ്ടിയും അമ്മേ പ്രാർത്ഥിക്കണേ അമ്മേ എന്റെ ആശ്രയമേ മനോജിനെ കാത്തുകൊള്ളണമേ
@annjohn45862 жыл бұрын
Ammey mathave please pray for my family.
@aleenaantony3628 Жыл бұрын
കർത്താവേ അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ.
@kochumariyam86443 жыл бұрын
അമ്മേ മാതാവേ എന്റെ വിശ്വാസം മാതാവ് വർധിപ്പിക്കണം.... അമ്മയുടെ ഏറ്റവും വലിയ സാക്ഷിയായി ജീവിതകാലം മുഴുവൻ ജീവിക്കുവാൻ എന്നെ ഒരുക്കട്ടെ മാതാവേ... എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ സ്വീകരിക്കനാമേ അമ്മേ..
@daisyjoy3993 жыл бұрын
Amme Mathava enta vishosam vardhippikkaname
@daisyjoy3993 жыл бұрын
🇨🇭🇨🇭🇨🇭🌷🌷🌷🌻🌻🌻
@roshantjoy48713 жыл бұрын
മാതാവിന് പാപങ്ങൾ ക്ഷമിക്കാൻ കഴിയില്ല. അതിനുള്ള അധികാരം ദൈവത്തിനും പുരോഹിതന്മാർക്കും മാത്രം ഉള്ളതാണ്
@rosamma.thankachan3 жыл бұрын
A,
@selilpdj66473 жыл бұрын
@@daisyjoy399 മാ താ വേപ ങ്കാ ളി വിനോദ് തിരിച്ചു വരണമേ
@dimpleseba39443 жыл бұрын
Amme Ente niyogangal saadhichu tharaname
@sisnageorge23353 жыл бұрын
എന്റെ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ. എന്റെ കൈ വേദന മാറ്റിതരണേ
@nebujohnson32682 жыл бұрын
അമ്മ മാതാവേ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാ നുള്ള കൃപ തരണമേ Nebujohnson
@remanymohan95183 жыл бұрын
എന്റെ അമ്മേ മനസമധനമായ ഒരു ജീവിതം ഞങ്ങളുടെ കുടുംബത്തിന് നൽകേണമേ അമ്മേ
ദൈവത്തിന് എല്ലാം സാധ്യമാണെന്ന് ഈ സഹോദരന്റെ സാക്ഷ്യം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുന്നു... അമ്മ മാതാവ് അതിനായ് സഹായിക്കുന്നു.... യേശുവേ നന്ദി ഞങ്ങളുടെയും വിശ്വാസം വർധിപ്പിക്കേണമേ
@ashamolputhenpurackelmamme37722 жыл бұрын
Sathyam brother
@margretjames74092 жыл бұрын
മാതാവേ സ്തോത്രം എന്റെ കുടുംബത്തെയും മക്കളെയും സഹായിക്കണമേ !.
@achammageorge77613 жыл бұрын
ഈശോയെ നന്ദി, സ്തുതി, ആരാധന, ആമേൻ 🙏🙏🙏
@valsakuriakose3262 Жыл бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ വിസയുടെ കാരൃം നടത്തി തരേണമേ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മേ മാതാവേ എൻറെ കുഞ്ഞിന്റെ പി ആർ ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ
@sarathjoseph1456 Жыл бұрын
അമ്മേ മാതാവേ ന്റെ ജീവിത പങ്കാളിയുടെ ഓസ്‌ക്കി എക്സാം റിസൾട്ട് വരുമ്പോൾ അമ്മയുടെ മാധ്യസ്‌തം വഴി അവൾക്കു വിജയം അമ്മ മാതാവ് തിരുകുമാരനോട് പറഞ്ഞു ദൈവ കൃപയാൽ വാങ്ങി നല്കണമേ. 🙏ആമേൻ
@minitheradiyel57043 жыл бұрын
എന്റെ കൃപസനം മാതാവേ എന്റെ കുടുംബത്തിലെ കട ബാധിത മാറ്റി തരണമേ. അതുപോലെ രോഗികളായി കഴിയുന്ന ഓരോ മക്കളെയും തൊട്ടു സുഖപെടുത്തി അനുഗ്രഹിക്കണമേ 🙏🙏🌹🌹🌹❤
@sabupv18802 жыл бұрын
പരസ്യത്തെ അമ്മയെ കൃപാസനം പ്രസാദപരമാതാവ് എൻറെ ആങ്ങളമാരുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ലോകാവസ്ഥയിൽ നിന്ന് വിടുതല് കൊടുക്കണം
@bindu50243 жыл бұрын
അമ്മേ മാതാവേ എനിക്ക് ശക്തി തരണമേ എന്റെ പാപങൾ ക്ഷമിക്കണമേ എന്റെ മക്കൾക്ക് വിശ്വാസം കൊടുക്കണമേ എന്റെ കട ബാധ്യത മാറ്റിതരണ മേ
@shobhanakrishnan67012 жыл бұрын
അമ്മമാതാ വേ എന്റെ ടമ്പടി പ്രർത്തന സദധിച്ചു തരണമേ മാതാവേ
@anuja12333 жыл бұрын
എൻറെ മാതാവേ എനിക്ക് സഹിക്കാൻ മേലാത്ത വേദനയാ ഒരു കണ്ണിനും നെറ്റിക്കു ആശുപത്രിയിൽ പോകാൻ ഒരു നിവൃത്തിയില്ല നാട്ടിൽ വരാതെ ആശുപത്രിയിൽ പോകാൻ പറ്റില്ല അമ്മ മാതാവ് എന്നെ വന്നു തൊട്ട് സൗഖ്യ പ്പെടുത്തണം ഞാൻ നാട്ടിൽ വരുമ്പോൾ സാക്ഷ്യം പറഞ്ഞോളാം
@anuworld12613 жыл бұрын
എന്റെ മാതാവേ കൃപാസന പള്ളിയിൽ വരാൻ ഭാഗ്യം തരണമേ
@beenavarghese65133 жыл бұрын
അമ്മേ എന്റെ മമ്മിടെ മറവി രോഗം സുഹപ്പെടുത്താണമേ
@kalyandilip215 Жыл бұрын
അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമേ❤❤❤❤
@tintumathew74223 жыл бұрын
അമ്മേ എന്റെ ജോലി തടസം മാറ്റി തരണമേ അമ്മേ 24നു ഉള്ളിൽ തന്നെ സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കണമേ
@VinodKumar-xi6lh3 жыл бұрын
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ
@ajithasudarsana19423 жыл бұрын
Anitha Raja (45) 🤰🏃🏃♀️🙏🙏🙏🙏🙏
@angelteam313 жыл бұрын
Amme ente muthamakan Albine thodename 🙏🙏🙏
@ummerummer7343 жыл бұрын
Qqqq
@jessyjoy15523 жыл бұрын
അമ്മേ മാതാവേ എന്റെ മകനെയും വിശ്വാസത്തിൽ കൊണ്ടുവരേണെ
@deenaruben75493 жыл бұрын
SangarimAmmAkakkenna
@gracyjosegracyjose57753 жыл бұрын
അമ്മേ മാതാവേ ഞങളുടെ കുടുംബത്തിൽ വിശ്വാസം വർധി ക്കുന്നതിന്നും parissutdhalmavu nirayunnathinnum vedi prarthikkanname👏👏👏
@lijipaul90993 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ ആങ്ങളയും ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാൻ കൃപ നല്കണമേ
@akhilaaugustin34203 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ നിരീശ്വര വാദികളായ എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻❤️❤️
@salomiteacher6338 Жыл бұрын
പിതാവായദൈവത്തിന്റെ ഏകജാതനെ പുത്രനിൽകൂടി പ. അമ്മ മാതാവിനെ ഞങ്ങൾക്കായി തന്ന് കാനയിലെ കല്യാണ വിരുന്നിൽ ഇടപെട്ടതുപോലെ ഞങ്ങളുടെ കുടുംബത്തിലും ഇടപെടുന്നതിനായി അമ്മയ്ക്ക് നന്ദി
@jamesvarghese44583 жыл бұрын
അമ്മേ മാതാവേ എല്ലാ മക്കളുടെയും വേദനകളെയും കാണണമേ മാധ്യസ്ഥം വഹികേണമേ 🙏🙏🙏
@archanaas22222 жыл бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിനെ പോറ്റുവാനും bank loan പോലും അടയ്ക്കുവാൻ കഴിയാതെ ഇരിക്കുന്ന എന്റെ കുടുംബത്തെ സംരെക്ഷിക്കുവാൻ ഒരു ജോലി എനിക്ക് തരേണമേ അമ്മേ...😭😭😭 ഓരോ രാത്രിയിലും ഉറക്കം ഇല്ലാതെ ജപമാല എടുത്തു കണ്ണീരോഴുക്കുന്ന എന്റെ അമ്മയുടെയും പപ്പയുടെയും നിലവിളി എങ്കിലും കേൾക്കേണമേ മാതാവേ... 😭🙏
@celin30283 жыл бұрын
മാതാവെ എൻ്റെ ഭർത്താവിനെയും ഈശോയുടെ സാക്ഷിയാക്കി ഈ അൾത്താരയിൽ വന്ന് നിൽക്കാൻ അനുഗ്രഹിക്കണമെ
@spotshot67332 жыл бұрын
അമ്മേ മാതാവേ .ഞങ്ങളിൽ നിന്ന് അകന്നു പോയ ഭർത്താവിനെ പൂർണ് മാനസന്തരം നൽകി അനുഗ്രഹിച്ച് സ്ന്തുഷ്ടമായ ജീവിതം നൽകി. അമ്മ യുടെ ഇഷ്ടം പോല ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏
@shantyjacob5421 Жыл бұрын
അമ്മേ മാതാവേ എത്ര വലിയ കാര്യങ്ങൾ അമ്മ ചെയ്തു കൊടുക്കുന്നു. എന്റെ പ്രാർത്ഥനയും കേട്ട് അനുഗ്രഹം തരണേ. ഞാനും light a candle prayer... ചൊല്ലുന്നു. അത് പൂർത്തിയാകുമ്പോൾ എങ്കിലും എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകണമേ
@snehaprinson12183 жыл бұрын
എന്റെ മാതാവേ, ഞാനും എന്റെ ജീവിത പങ്കാളിയും തമ്മിൽ ആഴത്തിലുള്ള സ്നേഹവും വിശ്വാസവും ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ
@josephpa15002 жыл бұрын
അമ്മ മാതാവേ വിശ്വാസം ഹൃദയം കൊണ്ട് വിശ്വാസികാ ൻ ക്റപ തരണേ
@beenathomas47362 жыл бұрын
ദൈവത്തിന് പൂർണമായി ഞങ്ങളെ സമർപ്പിക്കുന്നു. അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ യേശുവിൻ്റെ കൃപയും സമാധാനവും സന്തോഷവും സമാധാനവും ഇപ്പോഴും എപ്പോഴും നൽകണമേ. ആമേൻ
@sunnykv32293 жыл бұрын
എന്റെ കൃപാസനം മാതാവേ സമയത്തിന്റെ മേൽ പൂർണ്ണ അധികാരമുള്ള സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്മേലുള്ള എല്ല ബന്ധനങ്ങളും മാറ്റി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ അമ്മേ
@lisajoseph45912 жыл бұрын
R ye
@eldhosemathew36662 жыл бұрын
Amma mathava
@eldhosemathew36662 жыл бұрын
Makaluda exam alupamakans
@sinijoseph38272 жыл бұрын
Amma mathave enteyum kudumbathinteyum melulla ella bandhanagalum Matti anugrahikkename
@thresiammapaul81672 жыл бұрын
Pppppp
@theklathomas15742 жыл бұрын
Amme ,kripasanam amme ,Help.my family
@sabithabaiju42943 жыл бұрын
ഈശോ എന്റെ മോൻ അവന്റെ ആവശ്യങ്ങൾ സാധിച്ചു കിട്ടിയില്ലേൽ ദൈവത്തെ നിന്ദിക്കുകയും തോന്നും വിധം നടക്കുകയും ചെയ്യുന്ന അവനിലേക്ക് മാതാവിൻ മാധ്യസ്ഥ്യം വഴി പരിശുദ്ധാത്മാവിനാൽ നിറച്ച് ഈശോ രക്ഷിക്കേണമേ ഒരു കർത്താവിനൻ മഹത്വം : ഹല്ലേലുയ |
@jancyjustin40543 жыл бұрын
Emmanualineyum, uncleneyum samarpikunnu🙏
@joisythampi63502 жыл бұрын
എന്റെ കർത്താവായ യേശുവേ പരിശുദ്ധ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തേയും രൂപാന്തരപ്പെടുത്തണമേ ആമേൻ ഹല്ലേലുയ്യാ സ്തുതി ആരാധന യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ ❤❤🌹❤❤
@lipsyjoseph64282 жыл бұрын
കൃപാസനമാതാവേ, എന്റെ കുടുംബത്തിന്റെ മേലുള്ള എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണമ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@sabupv18802 жыл бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപര മാതാവേ എൻറെ ആങ്ങളമാരുടെ കുടുംബത്തെ അനുഗ്രഹിക്കണമേ രോഗാവസ്ഥയിൽ നിന്ന് വിടുതൽ കൊടുക്കണമേ സമാധാനവും ശാന്തിയും കൊടുക്കണം
@sheebajoy63333 жыл бұрын
.amme എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. അമ്മേ പാപിയായ എന്റെ മേൽ കരുണ കാണിക്കേണമേ
@soorajsooraj51212 жыл бұрын
പരിശുദ്ധ അമ്മേ കൃപസനം മാതാവേ, എനിക്ക് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു, എന്റെ കുടുംബത്തിൽ ഉണ്ടായിരിക്കുന്ന എല്ലാ കടബാധ്യതകളും തീരുവാൻ ഒരു വഴി കാണിച്ചു തരേണമേ, ഞാൻ പൈസ തിരികെ കൊടുക്കാൻ ഉള്ള എല്ലാവരെയും അമ്മ സമാധാനിപ്പിച്ചു നിർത്തേണമേ, ഞങ്ങളുടെ ക്ഷയിച്ചു പോയ കച്ചവട സ്ഥാപനത്തെ കൈ പിടിച്ചു ഉയർത്തേണമേ, എനിക്ക് അമ്മയുടെ പക്കൽ വരുവാനും ഉടമ്പടി സ്വീകരിക്കാനും, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി മാറുവാനും അനുഗ്രഹിക്കേണമേ
@hkjvloggertalks49763 жыл бұрын
അമ്മേ എന്റെ ഫർത്താവിനും മക്കൾക്കും വിശോസം വർധിപ്പിക്കണമേ
@mettykaniampuram51492 жыл бұрын
അമ്മേ എൻെറ നിയോഗ ങ്ങളുടെ മേൽ കരുണ യുണ്ടാകണേ . നന്ദി പറയാൻ അനുഗ്രഹിക്കണമേ.
Eshyue aradhana eshyue mahatum amma mathave enik um krupa choriyenme karthave inde namathil abeshikunnu nanni million times for yr blessings and grace always
@lijomonantony94142 жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗംങ്ങളുടെമേൽ അമ്മ ഇടപെടണമേ. എന്റെ പാപങ്ങൾ എന്നോട് പൊറുക്കണമേ അമ്മേ തിരിച്ചറിവില്ലാതെ പല പാപങ്ങളും ചെയ്തുപോയിട്ടുണ്ട്. അമ്മേ എന്റെ മേൽ കരുണതോന്നണംമേ. എന്നെയും അങ്ങയുടെ പ്രത്യക്ഷീകരണ ത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ. അമ്മേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ
@rincyreji2933 жыл бұрын
അമ്മേ ഞാൻ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി രുത്
@felsythaddeus72853 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെയും പ്രത്യേകിച്ചു ഭർത്താവിനെയ്യും വിശ്വാസത്തിൽ നിറയാൻ അനുഗ്രഹിക്കണമേ.
അമ്മേ ഞങ്ങളുടെ കുടുംബത്തെ വിശ്വാസത്തിൽ അഴപ്പെടുത്തണമേ 🙏🙏🙏
@_Heyyy_3 жыл бұрын
Ente.mole..kalele.karupp.colour.mattitharaname
@srdeenaalexander74733 жыл бұрын
Mary our mother intercede for the whole human race,and save us from this corona virus .
@maryjose72003 жыл бұрын
Amme Mathave please heal Andrew met an accident and bless Jaya with good health Amme bless Gabriela to have eyesight fully and to talk, get good health
@rkays74593 жыл бұрын
വിശ്വസിക്കുന്നത് കൊളളാം. പക്ഷേ അത് അന്യന് ദ്രോഹമാവരുത്. നന്മയെങ്കിൽ വളരെ വിശിഷ്ടവുമാണ്.
@josephgeorge57653 жыл бұрын
Ame..ante kadagal..mate.tharanm
@mollyanil44292 жыл бұрын
എൻ്റെ കൃപസന മാതാവേ കുടുംബത്തിൽ മാക്കൾക് നല്ല ജോലി ലഭിക്കാൻ അമ്മേ സഹായിക്കണേ അവരുടെ കഷ്ട്ടത്കൾ അവിടുന്ന് മാറ്റി നല്ല മക്കളായി ജീവിക്കാൻ അവിടുന്ന് അനുഗ്രഹിക്കണമേ.ആമേൻ
@happycousins22603 жыл бұрын
ഞങ്ങളുടെ അപ്പയുടെ മദ്യപാനം പൂർണമായും മാറുന്നതിന് വേണ്ടി അമ്മമാതാവിനോട് പ്രാർത്ഥനാ സഹായം യാചിക്കുന്നു ഞങ്ങളെ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമെ
എന്റെ സഹോദരന്റെ വീട് പണിയുടെ തടസ്സങ്ങൾ മാറ്റേണമേ. എന്റെ മക്കളിൽ പരിശ്യ ദ്ധാത്മാവ് നിറയക്കണമേ അമ്മേ.
@joseulahannan65473 жыл бұрын
.P pp
@sharmivr70303 жыл бұрын
പരിശുദ്ധ അമ്മ മാതാവേ mone എക്സാം നന്നായി എഴുതാൻ അമ്മ സഹായിച്ചു എക്സാം എളുപ്പം ആയിരുന്നു അമ്മയോടും ഈശ്വയോടും കോടാനുകോടി നന്ദി
@thangamstephen48563 жыл бұрын
My mother protect my family..Bless my daughter I do pray for my brother in law for healthy life.
@ivyverghese21532 жыл бұрын
അമ്മീൻ്റെ നിയോഗങ്ങളുടെമേൽ കരുണായിരിക്കേണമെ..
@ivyverghese21532 жыл бұрын
എൻ്റെ മകൻ അനിഷിൻ്റെ സമ്പത്തികപ്രഷ്‌നങ്ങൾ മറ്റേണമെ . അവന് ധാരാളം projects kittename. makani. കുടുംബത്തോട് ഒന്നിച്ചു താമസിക്കാൻ സാധിക്കേണമെ.ഭാര്യക്ക് നല്ലവരുമാണമുള്ള ജോലി kittename...മക്കളെ അനുഗ്രഹിക്കേണമേ.... എല്ലവ രും യേശുവിൽ മാതാവ് ഇലും വിശ്വാസം കൊടുക്കണം
@ivyverghese21532 жыл бұрын
ഞാൻ.ഉടമ്പടി എടുക്കുന്നു.മാതാവേ എൻ്റെ പ്രശ്നങ്ങളെ എല്ലാം മറ്റിതരേണമെ....ശാരീരിക പ്രശ്നങ്ങൾ .. സാമ്പ തീകപ്രഷ്‌നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ....നഷ്ടപ്പെടുത്തിയ.കോടികൾ തിരിച്ചുത്തരേണമെ..മകൾ നിഷ യുടെ..കുടുംബത്തെ അനുഗ്രഹിക്കേണമേ..ഭർത്താവ് തോമസിൻ്റെ അവിശ് vaasathe മാറ്റി ദൈവ വിശ്വാസിയും സ്നേഹമുള്ള ഭർത്താവുമായി maattenaa മെ..മാതാവേ എൻ്റെ പ്രാർത്ഥന.കേട്ട് അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുന്നു.ആമേൻ സ്തോത്രം
@beenagomez53413 жыл бұрын
978 അമ്മ മാതാവേ എൻ്റെ മകൻ നവീൻ മകൾ നമിത രണ്ടു പേർക്കും നല്ല ജോലിയും നല്ല ജീവിത പങ്കാളികളെ യും ലഭിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ
@rinsharoy3643 жыл бұрын
Amme kripasana mathave Enne ammayuda nammathil 10 th level preliminary examl pass akkaname.amma enne kaividaruthe.amen
@lijipaul90993 жыл бұрын
യേശുവേ നന്ദി യേശുവേ സോസ്ത്രം
@shinyjohnbincyanstin68102 жыл бұрын
അമ്മേ 🙏🙏🙏ഈ പാപിയെയും രക്ഷിക്കേണമേ.. അമ്മയുടെ മകളായി തിരഞ്ഞെടുക്കേണമേ 🙏🙏🙏🙏
@achammageorge77613 жыл бұрын
അമ്മ മാതാവേ നന്ദി സ്തുതി 💔💔💔💔💔💔
@jessyjoy15523 жыл бұрын
ഈശോയെ ജെക്സിന്റ വിശ്വസം വെർധിപ്പക്കണേ
@spotshot67332 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരണമേ എന്റെ മോൾക്ക് +2 വിനു 95% മാർക്ക് നൽകി അനുഗ്രഹിക്കണമേ
@rejikuriakose76362 жыл бұрын
മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി ആണ്. എനിക്ക് കൃപാസനത്തിൽ വരാൻ സാധിച്ചില്ല. മാതാവേ സാക്ഷ്യം പറയാൻ കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@VinodKumar-xi6lh3 жыл бұрын
അമ്മേ എന്റെ രണ്ടു കാലിന്റെയും കൈയ്യുടെയും വേദനയും കാന്തലും ഞരമ്പിന്റെ വേദനകളും വെള്ളത്തിൽ തൊടുമ്പോഴുള്ള തരിപ്പും വേദനയും മാറാൻ അനുഗ്രഹിക്കണമെ
@simonabraham96453 жыл бұрын
Amma anugrahikkum 🙏🙏🙏🙏🍀🍀🍀🍀🍀🍀!!!!!!!!!
@elsiefrancis69833 жыл бұрын
A wonderful testimony.May God bless all who are ignorant.about His power and compassion.Thank my Jesus.
@rosammamathew84213 жыл бұрын
Matavae Amma Matravers oru udampadi edukkuvan enneyum kudubateum sahayikkanay. Vince parepurna saukkium nalki canadayil chennu cheran Amma madyastham vahichu yesoyodu apeshikkanay. Amen
@veronicajoseph89982 жыл бұрын
@@elsiefrancis6983 po pl
@shijuphilip5672 Жыл бұрын
AMMA MATHAVE ENTE PAPPA..YUDE..BLOOD INFECTION..BLOOD BLEEDING..MARRI KITTUVAN AMMA MATHAVE PUTHRAN THAMBURANOD APEKSHIKKANAME
@georgephilip58443 жыл бұрын
Jesus give your heavenly peace to our family .amme pray for us
@rosebeljose39642 жыл бұрын
എന്റെ അമ്മേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ
@Mini-th9gm3 жыл бұрын
മാതാവേ ഞങ്ങളിൽ കനിയണമേ 🙏
@thressiakuttyca42452 жыл бұрын
Amme ente makkale deivakripayil valerian anuģrahikkane holyspiritkonde nirakkane
@drpraseedpaul70043 жыл бұрын
Daivame Nanni,Maathaave Nanni.Praise the Lord,Hallelujah, Ave Maria.Amen.
@rublethomas592 Жыл бұрын
Praise the Lord,,,thank you kripasanam mathavae
@s4R12283 жыл бұрын
അമ്മേ മാതാവേ എന്റെ മനസ്സിൽ എന്നെ വേദനിപ്പിക്കുന്ന എല്ലാകാര്യങ്ങളും അവിടുന്ന് എടുത്തുമാറ്റി അമ്മയുടെ മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ
@nishababu23403 жыл бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ.
@joyjoy55643 жыл бұрын
അമ്മേ എന്റെ ചേട്ടന് faith കൊടുത്തു bless him
@jessyjoy15523 жыл бұрын
ആമ്മേൻ ഈശോയെ
@beenagomez53413 жыл бұрын
എൻ്റെ മകനും ദൈവവിശ്വാസം ഉണ്ടാകാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ
@nirmalaanto70033 жыл бұрын
Ente mantel smol kazikal matti tharanam mathave
@sophythomas69653 жыл бұрын
@@nirmalaanto7003 bk
@aneeshps89172 жыл бұрын
അമ്മ മാതാവേ എന്നിൽ ദൈവ വിശ്വാസം വർദ്ധിക്കണമേ😥😥🙏
@preethaarjun39023 жыл бұрын
എന്റെ മാതാവേ എന്റെ മകൾ എന്നോട് മിണ്ടാതെ ഇരിക്കുന്നത് കാണുന്നില്ലേ എനിക്കു സഹിക്കാൻ പറ്റുന്നില്ല അവൾ എന്നിടു പിണക്കം മാറ്റിതരണം മാതാവേ