സത്യം ഈ വീട്ടുകാരാണ് പ്രോബ്ലം. Diet ചെയ്യുമ്പോൾ പറയും ഈ പ്രായത്തിൽ പിള്ളേര് കഴിക്കണ്ട പ്രായം ആണ് എന്ന്. 2ചപ്പാത്തി ഉണ്ടാകാൻ പറഞ്ഞാൽ 4 ഉണ്ടാക്കി തെരും. എന്താ cheya
@darsanas69484 жыл бұрын
Same situation
@muhsinan26984 жыл бұрын
👍👍👍👍
@Damien7734 жыл бұрын
Chappathik athikam fat illa. Oily/fried meals oke koracha mathi mathi. Pine girlsin 2020 ile ideal body typeaya 'slim thicc'/ hourglass kittanenkil ,dietum workoutum chytit mathram karyulla. Right genes venam. Bhagyatin nammade naatile pempillerk athrekum societial pressure illa ee 'slimthicc' avanayit.
@arpithasachindran43604 жыл бұрын
സത്യം 🙄
@Unnimayaaah4 жыл бұрын
Sathyam
@mylifetube23874 жыл бұрын
Thadikkan വേണ്ടി ഉള്ള പണി മുഴുവൻ ചെയ്തത് ഇരിക്കുന്ന ഞാൻ തന്നെ ഇത് കാണണം😌
@nileenaannjose56734 жыл бұрын
Njnum😔
@Marjanabasheer4 жыл бұрын
കുട്ടികൾ ഒരു ഉറച്ച തീരുമാനം എടുക്കുമ്പോൾ അതിന് കരുതാങായി നിൽക്കേണ്ട വരാണ് മാതാപിതാക്കൾ 💪😂
@sreethujishnu91874 жыл бұрын
ഒരുപാട് ചിരിച്ചു ചേച്ചി ഇത് കണ്ടപ്പോൾ ഞാൻ എന്റെ ജീവിതം തന്നെ ഓർത്തു പോയി😂😂
@Niyaz__1124 жыл бұрын
എത്ര കഴിച്ചാലും തടി വെക്കാത്ത എന്നെപോലെ ആരെങ്കിലും ഉണ്ടോ ? 😁
@queenoftheheven66894 жыл бұрын
Bhagyavathi
@bhuvanaofficial73344 жыл бұрын
Und.thadi vakkan padichapani pathinettum nokki no raksha.
Reethus nte ഓരോ വീഡിയോയിലും ഞാൻ എന്നെ തന്നെ കാണുന്നു... ഇതൊക്കെ dislike ചെയ്യാൻ ആർക്കാണ് കഴിഞ്ഞത്..? അവരെ സമ്മതിക്കണം..! You are highly talented...may God bless u always dear...!😊😍
@kingtmphacker82764 жыл бұрын
This Is True 😂 Every Chubby Girl Faces Situation 😁
@sajananavas93184 жыл бұрын
😓😓😓😓
@ameenadileep19384 жыл бұрын
ലോക്ക്ഡൗൻ ഇൽ ഫുഡ് കഴിച്ചു വണ്ണം വെച്ചവർ ഉണ്ടോ
@navamimanoj83884 жыл бұрын
Ayyo ond😂
@SURYA-444-XYZ3 жыл бұрын
Nja😭
@linshalin....24183 жыл бұрын
Undd😀
@ajeshp6694 жыл бұрын
തടിച്ചാലും മെലിഞ്ഞാലും രോഗങ്ങൾ ഇല്ലാതെ ഇരിക്കുക എന്നതിലാണ് കാര്യം. ബാക്കിയെല്ലാം കച്ചവട തട്ടിപ്പാണ്
@Mychannel-wt5gc4 жыл бұрын
I don't agree to your opinion completely. I agree with the first part that we are good as long as we can avoid diseases and it doesn't matter whether the person is lean or fat. But when comparing a overweight person to a lean person, has favorable benefits in areas such as gymnastics, flexibility and activities of daily living ( I mean the pace in doing things). So my point is not all of it is fraudulent. Yes there are people who uses the word ' fat' , ' overweight' for fraudulent purposes.
@gazarsh14534 жыл бұрын
കാര്യമായിട്ട് food ഒന്നും കഴിച്ചില്ലേലും തടി കൂടിവരുന്ന എന്നെ പോലെയുള്ള ആരൊക്കെയുണ്ട് ഇവിടെ😐😭
@deepashaji76144 жыл бұрын
Njn undado😪
@azmiashru71204 жыл бұрын
Pcod undel anganeya
@clashofclansmalayalam64334 жыл бұрын
Njan ndd
@tastykitchenwithanu35634 жыл бұрын
ഭക്ഷണം സമയത്ത് തന്നെ കഴിക്കാൻ ശ്രമിക്കണം .കഴിച്ച ഉടനെ കിടക്കരുത് .
@krishnajakuttappan31294 жыл бұрын
ഇപ്പോ വീട്ടിൽ നടക്കുന്ന കലാപരുപാടി. അപ്പോ എല്ലായിടത്തും ഇതു തന്നെ അവസ്ഥ സമാധാനമായി. 😂😂😂
@durgak12354 жыл бұрын
ഒന്നും കഴിക്കാതെ ഇരുന്നാലും തടി വയ്ക്കുന്നവർ ഉണ്ടോ?
@Star-fq3td3 жыл бұрын
Onnum kayikkatirunnal kurayum
@nandana...nanduss17833 жыл бұрын
വെള്ളം കുടിച്ചാലും തടിവെയ്ക്കും എനിക്ക് 😔
@shemishemi9884 жыл бұрын
വണ്ണം ഉള്ളവർക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് കാണുന്നവർക്ക്. എന്താപ്പാ ഇത്..😏My life my faat.... 😍 I'am foodiieeee😃😀
@nithyapriyam45364 жыл бұрын
Melinjirikkunavarude karyathilum same aann
@alexanto81984 жыл бұрын
kzbin.info/www/bejne/jqjTamSIgbZqbJY New video uploaded Like share subscribe ❓️❓️❓️❓️❓️❓️
@Malayalam_news_Express4 жыл бұрын
ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്‌തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു 😁😁😁
@JoJo-gl6nf4 жыл бұрын
If you are having overweight use Herbalife shake instead of meals and afresh energy drink njan use cheathu thadi kurachatha 100% sure
@MS-cu2qi4 жыл бұрын
100 adikkatte bro, ennittkam..
@stacyalex82604 жыл бұрын
😃😃😃
@reshmamaria67554 жыл бұрын
Athupinne engane illaandirikkum.. Full time KZbin il kuthiyirikkuvalle...
@krishnenduramesh65704 жыл бұрын
Me tooo
@ammuz21864 жыл бұрын
ആവലാതി എന്നത് അലവലാതി എന്നു വായിച്ചവർ ???
@abhiramics70304 жыл бұрын
Njan 😂😂
@vafasalamabdulsalam77514 жыл бұрын
Nanum😁😂😜
@sabeenasabeena66644 жыл бұрын
Njanum😁😁
@sarathr093 жыл бұрын
😂😂😂😂
@parvathyv.s66293 жыл бұрын
Njn
@sreeshmasanthosh92254 жыл бұрын
Lockdown aayappo njangal sthiramayi kekkunna pallavi....😎 2 ദിവസം കൂടുമ്പോ വന്ന് ഓർമിപ്പിക്കുന്ന അമ്മച്ചിമാർ വരെ ഉണ്ട് ചുറ്റുവട്ടത്ത്... ആഹ്.. അവർക്കൊരു മനസുഖം... ഇനി പറയാല്ലോ... തടി ഒരലങ്കാരാടോ...😍
@fastandfurious45014 жыл бұрын
1:37 ഞാൻ പെട്ടെന്ന് അലവലാതി Begins എന്ന് വായിച്ചുപോയി😂😅😅😅
@rameeshamvrh13234 жыл бұрын
me too....njn pettan angane vaayichee
@Ammukrishnan-fu7bg4 жыл бұрын
Appo anganeyalle
@akhilarahul28634 жыл бұрын
Njanum😂😂😂
@remyacv77344 жыл бұрын
എന്റെ റീത്തുസെ... ഇതെങ്ങനെ ഇത്ര correct ആയി ചെയ്യുന്നു.... നമിച്ചു...
@kavithaanil14974 жыл бұрын
"No one is born ugly, it's just that we are living in a judgemental society" - Kim Namjoon[RM] Keep your confidence up ladies Love yourself ❤ Edit: the number of armys under this comment is insane. I Love y'all 😭💜💜
@aiswaryasudheer69434 жыл бұрын
Army💜💜
@kavithaanil14974 жыл бұрын
@@aiswaryasudheer6943 yep✌
@Blackswan-s8j4 жыл бұрын
Armyyy😍💜💜
@aiswaryasudheer69434 жыл бұрын
@@kavithaanil1497 who's your bias??
@kavithaanil14974 жыл бұрын
@@aiswaryasudheer6943 all of em😍🥺
@salmaluqman64664 жыл бұрын
ഞാനും ഇങ്ങനെ യാ.... പിന്നെ സ്വയം അങ്ങ് അശ്വസിക്കുമും....✌️
@vvskuttanzzz4 жыл бұрын
3:45 പെൺകുട്ടികളിൽ മാത്രം കാണപ്പെടുന്ന ഒരു തരം expression😂👌
Njanum inganeya..😁 ennalum kuttam ente chechikkann 😂 enikkullathum koodi chechi thinnuvanenna ellarum parayunne😂😂
@Benjamin-jp8xs4 жыл бұрын
Korach korakkanm😂😂
@shruthiss26594 жыл бұрын
Sathyam njanum 😭😭
@HussainMm4 жыл бұрын
😆
@shakirajahanshakira29734 жыл бұрын
ചിരിച്ചു മടുത്തു.. " പണ്ട് എന്റെ എല്ലൊക്കെ കാണാമായിരുന്നു..... " എനിക്കും ഇതാണ് അവസ്ഥ... ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ തടി കൂടി....
@linshalin....24183 жыл бұрын
Njanum😀🤭
@agrastalks52794 жыл бұрын
വണ്ണം കുറക്കണമെന്നുണ്ട് പക്ഷെ ഫുഡ് ന്റെ മുന്നിൽ വീണുപോകുന്നു.... njan എന്താ ഇങ്ങനെ 😁😁
@vidyakvijayan25604 жыл бұрын
ചേച്ചി മാത്രം അല്ലെ ഞാനും ഇതുപോലെയേ ആണ് വണ്ണം കുറക്കണം എന്ന് ഒണ്ട് പക്ഷെ ഫുഡ് കാണുന്പോൾ കണ്ട്രോൾ പോകും
@Nandhitha884 жыл бұрын
Njanum aganaya 😄😄
@supersiblings46904 жыл бұрын
Njan ഭക്ഷണം കുറച്ചേ കഴിക്കാറുള്ളു പക്ഷെ തടി കൂടുന്നു 😪
@sreejajitheshjithesh31044 жыл бұрын
Nanum
@Arya_krishna_4 жыл бұрын
Njanum
@_myworld_._84214 жыл бұрын
Super reethu chechiiii ചേച്ചിടെ intro ഇഷ്ടമുള്ളവർ like ♥️♥️💯💯💯👍👍👍👍👍 എനിക്കറിയാം എല്ലാർക്കും ഇഷ്ടാണ് എന്നാലും ചുമ്മാ 😁😁😁
@shihasemi44744 жыл бұрын
എന്നും യുട്യൂബിൽ നോക്കും തടി വെക്കാനുള്ള വല്ല remedies ഉം ണ്ടോ എന്ന്. ആ എന്നോടോ ബാല 😝😇😇
@ann_rose5634 жыл бұрын
Athe 😂😂
@krishnapriyasuresh27574 жыл бұрын
"Don't irritating while am meditating" adipoli dialogue 😍😍😘😘😘 relatebale story😍😍😋😋
@alexanto81984 жыл бұрын
kzbin.info/www/bejne/jqjTamSIgbZqbJY New video uploaded Like share subscribe ❓️❓️❓️❓️❓️❓️
@jomonpvarghese95674 жыл бұрын
Correct
@raneeshanaseer32794 жыл бұрын
മെലിഞ്ഞു ഈർക്കിൽ പോലെയുള്ളവർ ഉണ്ടോ എന്നെപ്പോലെ 😂
@saniyajose50263 жыл бұрын
Unde🤣
@archanaomanakuttan23893 жыл бұрын
pinnaland❤
@shafadt3624 жыл бұрын
ഭക്ഷണം കഴിച്ചിട്ടാണ് തടിക്കുന്നത് എന്നതിനോട് യോജിക്കാത്ത ആരെങ്കിലും ഉണ്ടോ?
@ashlashani96994 жыл бұрын
Njn
@senjusenju59134 жыл бұрын
Mee
@sachinak98394 жыл бұрын
Und bro
@vishnuownzoom4 жыл бұрын
Njn
@jelittaannsebastian82344 жыл бұрын
Njanund
@safreenashajisafreenashaji7624 жыл бұрын
റിതു വിന്റെ പരിപാടി എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും കൂടുതൽ നല്ല നല്ല വെറൈറ്റി പരിപാടികൾ ചെയ്യണം😍
@lishamolps52974 жыл бұрын
തടിച്ചാലും പ്രശ്നം.. ഇവിടെ സ്ലിം ആയിരുന്നിട്ടും പ്രശ്നം.... നാട്ടുകാർക്ക് എന്തും പറയാലോ.. 😏😏😏
@Aamizz_world20024 жыл бұрын
😂❤
@karthusreelal24474 жыл бұрын
Seriya
@lakshmiakhil94944 жыл бұрын
Satyam melinj alum tadichalum prblm annu
@jijojoseph40744 жыл бұрын
സത്യം 😜😜😜
@shahanav13304 жыл бұрын
Sathyam😔
@RITHUJayaram4 жыл бұрын
ഇത് ഞാനല്ലേ .... അതേ ഇത് ഞാൻ തന്നെ !!!!🤦🏻♀️😍👍🏻👏🏻👏🏻
@archanamurali20974 жыл бұрын
ഞാൻ എന്നെ തന്നെ ഓർത്തുപോയി തടി കുറക്കാൻ നോക്കീട്ട് കുറയുന്നുമില്ല പച്ചവെള്ളം കുടിച്ചാലും തടിക്കുവ.
@honeysworld19024 жыл бұрын
Metabolism koodittaan ath, green tea mudangaathe kazhikku...rope skip um cheyyu...orappayum korayum
@archanamurali20974 жыл бұрын
@@honeysworld1902 njn workout cheyyarund da green tea kudichal urapayum kurayumo enik ippo oru one year aayit anu ingane tadi koodiyath
@honeysworld19024 жыл бұрын
@@archanamurali2097 green tea kudichal nammude metabolism koodum so orappaayum koodum, but chaya coffee paade ozhivaakkanam pakaram green tea kudikkaa, sugar theere padilla oru one months ingane cheythu nokku orappaayum nalla result kittum, sugar venam ennundengi green tea il korach honey cherthal mathi
@nithinanandarajan25314 жыл бұрын
ദിവസവും ഒരു നേരം രാത്രി വേവിക്കാത്ത ഭക്ഷണം പഴങ്ങൾ മാത്രം ആക്കുക കൂടുതൽ പച്ചക്കറികൾ കഴിക്കുക
@archanamurali20974 жыл бұрын
@@nithinanandarajan2531 ini mutal angane cheyyam
@niharsathish94414 жыл бұрын
18 ആം വയസ്സിൽ തുടങ്ങിയ അങ്കം ആണ്...ഇപ്പൊ 34....കഷ്ടപ്പെട്ട് കുറയ്ക്കുക....ടപ്പെന്നു കൂട്ടുക....1 ദിവസം കൊണ്ട് 2 kg ഒക്കെ കൂടും...അമ്മാതിരി കഴിപ് കഴിക്കും........ എന്തൊക്കെ fashions മാറി മാറി വരുന്നു ലോകത്തിൽ....വണ്ണം വച്ചിരിക്കുന്നതാണ് ബ്യൂട്ടി എന്ന് ഒന്നു വന്നിരുന്നേൽ...ഞാൻ പൊളിച്ചേനെ മച്ചാ....ഈ ജീവിതം ഡയറ്റിങ് നോക്കി തീരും മിക്കവാറും....😢ഈ metabolism എല്ലാർക്കും അങ്ങു ഒരുപോലെ ആക്കിയേൽ എന്നർന്നു കൊഴപ്പം...😢😢😢
@sruthi70584 жыл бұрын
So true 🙄
@shahinashaijal3634 жыл бұрын
Ente സെയിം അവസ്ഥ... google search, എക്സിർസൈസ്, ഡയറ്റിങ്,......... എഗൈൻ പ്രലോഭനങ്ങൾ... tummy full😂
@jerineasovarghese38184 жыл бұрын
നല്ല മനസുലോർ ആണ് തടി വെക്കുനേ , പക്ഷെ ഇപ്പോ കുറച്ചു തടി കൂടി,,🤣
@dhanyanair17994 жыл бұрын
അത് തടിയാവില്ല... അന്റെ മനസിന്റെ വലിപ്പം ആകും
@salusmagicwindow98874 жыл бұрын
Plzz support me https:/kzbin.info/www/bejne/fJm6Y4GGjNWBq5Y
@erfanaershad37284 жыл бұрын
Manass ippazhrkkm.valuthayath
@heninkdamian7034 жыл бұрын
@@dhanyanair1799 😂😂😂
@suja6053 жыл бұрын
മനസ്സിൻ്റെ വലുപ്പം ഇത്തിരി കൂടി പോയി
@nandhanathankachan4 жыл бұрын
Such a natural acting!!💜😍 You're just cute and your smile is so pretty💛
@lakshmylachu26304 жыл бұрын
പച്ചപരമാർത്ഥങ്ങൾ മാത്രം 🤦♀️🤦♀️🤦♀️🤦♀️...... ee diet &exercise. അത് ഒരു സംഭവം thannaaaaaa.... ennum parayum nale മുതൽ diet ചെയാം എന്ന്... bt വെറുതെയാ. നാളെയും ഇന്നത്തെ അവസ്ഥ thanneee. Pinne exercise അതും കണക്കാ. Ravile 6മണിക്ക് alarm വച്ചാൽ eneekkunnath 8മണിക്ക്.... ohhhhhhhh. Ithiri വണ്ണം വെക്കുമ്പോൾ എല്ലാരും പറഞ്ഞ് തുടങ്ങും വണ്ണം vachu വണ്ണം വച്ചു ennu. Pinne എത്ര വണ്ണം വച്ചാലും ഓ ഇല്ല വണ്ണം ഒന്നും വച്ചില്ല എന്നുപറയുന്ന ഒരേ ഒരാളെ olluuu. "അമ്മ "🥰🥰🥰🥰🥰
@karthikanidhin36364 жыл бұрын
Satyam satyam
@Sivakami9164 жыл бұрын
Sathyammmmm
@elizabeth96264 жыл бұрын
Crt
@lekshmikiran4 жыл бұрын
Crrct
@anumariyathomas21814 жыл бұрын
Sathyam aaanu tto amma eppazhum paraya athra vannam onnullanna
@nehaannvarghese79344 жыл бұрын
ഇവിടെ lockdown ആയിട്ടും വീട്ടിലിരുന്നു തിന്നിട്ടും വണ്ണം വയ്ക്കാത്ത ഞാൻ 😒☺️
@jooomoll63314 жыл бұрын
ഇന്നും കൂടെ എല്ലാം പറഞ്ഞേ ഉള്ളു വണ്ണം വെക്കാത്ത ഒരു മുതൽ ന്നു
തടിയുള്ളവരെ കാണാൻ നല്ല ക്യൂട്ട് ആയിരിക്കും. ബട്ട് സ്വന്തമായി തടി കൂടിന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റുകയില്ല.. 😄😄😄👆
@zidanandzamrin75354 жыл бұрын
Enikku oru kids channel und.onnu kanditt ishtamayal maatram onnu subscribe cheythu support cheyyane
@zulziyatalkz5454 жыл бұрын
zidan and zamrin sure aayittum dear. Ente channelum support cheyyo🥰🥰🥰
@zidanandzamrin75354 жыл бұрын
@@zulziyatalkz545 K dear .njn cheythu
@zulziyatalkz5454 жыл бұрын
zidan and zamrin thanku yaar🤗
@Australian_kangaroos4 жыл бұрын
Ayyoo Ith njn thanne....😆 Mirror section😌 Meditation😆 Dieting..😌 Next day onnum venda.😋 Am fatty girl 😎😂
@farhanaahmed47004 жыл бұрын
Google ammachy also
@vinodvinu55544 жыл бұрын
ശരിയാണ് എനിക്കു വയറു കൂടിന്ന് പറഞ്ഞപ്പോ ഞാനും ഇങ്ങനെ ആയിരുന്നു
@lekshmi__nair4 жыл бұрын
And this is the sathyam in evry foodie girls life😂😂😂
@Blissful_Soul_14 жыл бұрын
Njn mind chyyyaarilla😂😂
@betacartoons72954 жыл бұрын
എത്ര കഴിച്ചിട്ടും തടിക്കാത്തവർ ആരൊക്കെ ഉണ്ട് തടി ഇല്ലായ്മയും ഒരു അലങ്കാരടോ✍😋
@nithyapriyam45364 жыл бұрын
Njn
@kunju19964 жыл бұрын
Njaan😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@achugopugopu39194 жыл бұрын
Me too
@sherinshihab41364 жыл бұрын
Me😒😒😒
@jyothi_makeawish4 жыл бұрын
Enthu dress venelum idalo...ellathinum fit avum.njanokke oru dress vangi oru week kazhinja pine kerathilla😫melinjavare kanumbo njan angana vijarikkua
@chj18244 жыл бұрын
*ഈ അമ്മയാ😂By the By മെലിഞ്ഞിരിക്കുന്നവർക്ക് ചോദിക്കാനും പറയാനും ആരുമില്ലേ...😩*
@subuhana91674 жыл бұрын
💯 Exactly 😑😣
@priyat73104 жыл бұрын
ശരിയാ 😔
@shamibash50704 жыл бұрын
Profile pic 😍😍😍
@shruthiss26594 жыл бұрын
Sathyam 😥👍
@aparnas22334 жыл бұрын
💯💯💯💯💯💯
@jishasinoj6324 жыл бұрын
വണ്ണം കുറയ്ക്കണം എന്ന് വിചാരിക്കും പക്ഷേ ഫുഡ് കാണുമ്പോ ഇന്ന് ഏതായാലും കഴിക്കാം നാളെ തുടങ്ങി ഫുഡ് കഴിക്കുന്നത് കുറക്കാം എന്ന് വിചാരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ like adikku
@-90s564 жыл бұрын
ഒരു വശത്ത് വണ്ണം വയ്ക്കാൻ നോക്കുന്നു മറുവശത്ത് വണ്ണം കുറയ്ക്കാൻ നോക്കുന്നവർ ഈ കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്ന് പറയുന്ന പോലെ 2 ടൈപ്പ് ആളുകളും ഉണ്ട് ഈ ചെറിയ ലോകത്തിൽ 😊😊😊😊
@itsmeishaan39334 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്....🤨🤨😄
@azmiashru71204 жыл бұрын
Njn melinju
@rahnarumana68274 жыл бұрын
Allaaa nhanaaa 😂😂😂😂😂
@jessyjoseph40244 жыл бұрын
alla ennaya udeshichat😄😄
@rahnarumana68274 жыл бұрын
@@azmiashru7120 engane
@azmiashru71204 жыл бұрын
@@rahnarumana6827 kito cheythu
@rajeesholavilam49144 жыл бұрын
Nice vedio..👌👌 Body shaming ഒരു വലിയ പ്രശ്നം തന്നെയാണ്.
@betadecay89234 жыл бұрын
ഉർവശി ചേച്ചി യുടെ ഒരു കട്ട് ആക്ടിങ് കണുമ്പോ 👌
@ardraadhu38414 жыл бұрын
Chiriyanu
@sowparnikabalachandran4 жыл бұрын
Right
@mubeenamubi97374 жыл бұрын
ഞാൻ ഇപ്പൊ ഡേറ്റിംഗ്ൽ ആണ് ഉള്ളത് ഇത് പോലെ തന്നെ ആണ് എന്തലും എന്റെ favorites food ഉണ്ടകിൽ ഞാൻ ഈ ഒലക്ക പോലെത്തെ ഡൈറ്റിങ് ഒക്കെ അങ്ങേ മറയ്ക്കും അല്ല പിന്നെ......... 😊😊😃😃😃
@naveenajohnson1704 жыл бұрын
one of the best and relatable videos I have ever seen.....you are an extremely talented girl. after a long time, I am seeing a talented one like you.
@realityreelsreethu4 жыл бұрын
❤
@maji8294 жыл бұрын
ജെസ്സി ആന്റ്റി ആയി വന്നത് റീത്തുസ് ന്റെ അമ്മയല്ലേ .. അനിയത്തിയും അമ്മയും ഒരേ ഫേസ് കട്ട് അല്ലെ..😊
@muhsinan26984 жыл бұрын
Correct
@paulsonpauly23154 жыл бұрын
ശോ ന്റെ കമന്റ് ഞാൻ ഇടാൻ വന്നയാ...
@aziee69034 жыл бұрын
വണ്ണം വെക്കാൻ വേണ്ടി എന്തൊക്കെ കഴിച്ചാലും വയർ മാത്രം കൂടും. വയർ കുറക്കാൻ കഴിക്കാതിരുന്നാലോ മെലിയുന്ന ആകെ ഉള്ള ഇത്തിരി കൈയും കാലും 😭😭
സത്യം ബന്ധുക്കാർ എല്ലാവരും പറഞ്ഞു 😔😔 പക്ഷേ എനിക്ക് തിന്നാതിരിക്കാൻ പറ്റില്ല അതു കോണ്ട് ഞാൻ ഇപ്പം മൈൻ്റ് ചെയ്യത്തില്ല
@kokachimediaofficial3094 жыл бұрын
kzbin.info/www/bejne/ipnLeJRmd9GKqqM
@Nivi12384 жыл бұрын
enna pokko
@rakeshkrishna46614 жыл бұрын
Abhinaya simhamee.... 🔥🔥😅
@shafnasabir14464 жыл бұрын
കുഞ്ഞി മോള് 👍reethu നെയ് പോലെ തന്നെ സ്മാര്‍ട്ട് & ക്യൂട്ട്
@asmabimujeeb51373 жыл бұрын
Chechide videos okke bayankara fun anne😇
@jamaimahkjeejo46304 жыл бұрын
Mirrorinte munbil olla scene😂😂
@manjimasoorya46094 жыл бұрын
എന്തോ ചെയ്യാൻ പോയാലും chicken കണ്ടാൽ എന്റെ control പോവും 😌
@ItsmeSelenophile4 жыл бұрын
"Every chubby girl must watch this!" മെലിഞ്ഞവർ കണ്ടാ കൊഴപ്പുണ്ടോ? 🧐🤪 സത്യകഥ ഈസ് മെലിയാൻ വേണ്ടി ആഗ്രഹിക്കുന്നോര് എത്ര പട്ടിണി കിടന്നാലും മെലിയൂല... വണ്ണം വെക്കാൻ ആഗ്രഹിക്കുന്നോര് എത്ര വെട്ടി വിഴുങ്ങിയാലും നോ റിസൾട്ട് 😖😖
Eat whatever you want and if people lecture you about your weight 😏, EAT THEM TOO😂
@ArShA-kd7no4 жыл бұрын
🤣🤣🤣
@jisnasaji91024 жыл бұрын
kzbin.info/www/bejne/iaKonHWrgaqeZsU
@purpleheartedkpopsoul4 жыл бұрын
Pinnallanhh🤣🤣🤣
@ashnaaugustine12024 жыл бұрын
Loved this comment
@dhiya_sunil4 жыл бұрын
Pinnallah
@fathimafathi21344 жыл бұрын
പറഞ്ഞാൽ വിഷമാവോ ?:😁 പിന്നെ വിഷമാവുന്നു ഒറപ്പില്ലേ😭😭 പിന്നെന്തിനാ ഇവർ ഇങ്ങനെ പറയാൻ വരുന്നേ 😭😭😭
@durgak12354 жыл бұрын
ശരിയാ . ഇവിടെയും ഉണ്ട് അതുപോലെ ഉള്ളവർ
@kumaranc43544 жыл бұрын
Chechi nan ardra.. Nan chechide oru valiya fan aanu.. Chechide ororo video kanumthorum oru maduppum feel cheyunilla, koduthal nan excited aavan.. Eniyum ithu pollula adipoli videos pradeekshikunnu😍😍
@misab3694 жыл бұрын
😅തടി വരാൻ വേണ്ടി കഷ്ടപ്പെടുന്ന ഈ ഞാൻ🤪
@akashraj19444 жыл бұрын
Beauty lives in flesh not in bones 😊😊😊 - Mohanlal🔥🔥🔥
@kokachimediaofficial3094 жыл бұрын
kzbin.info/www/bejne/ipnLeJRmd9GKqqM
@sreelakshmik94494 жыл бұрын
Sathyam!! Going through same situation😂😂😂😂😂
@alishaks81904 жыл бұрын
kzbin.info/www/bejne/hpO0qmium7qJns0 ente video ishtapettenkil onnu support cheyyuo please
@jessyjoseph40244 жыл бұрын
me too
@anoojata61394 жыл бұрын
I look beautiful I am a fatty girl I am a foodie "Thadi oru alangarodoo" 😆🤣😍🤭🤝