Рет қаралды 69,135
ഒരു പെട്ടി നിറയെ മസാല പൊടികൾ വന്നപ്പോൾ, ഒരു ബി-ടെക്കുകാരന്റെ പുതിയ സ്റ്റാർട്ടപ്പാണ് ശീതൾ ഫുഡ് പ്രോഡക്ട്സ്. എറണാകുളം പരിസര പ്രദേശങ്ങളിൽ ആണ് പലതരം പൊടികളും മസാലകളും അടങ്ങുന്ന ഇവരുടെ സാധനങ്ങൾ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 90742 11237
ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com