Mr. മാധവൻ തമ്പി.... നിങ്ങൾ തകർത്തു കളഞ്ഞു 🥲........ അഭിനയിക്കുകയല്ല നിങ്ങൾ ജീവിക്കുകയാണ്.... Love❤ you & miss you like anything 😢
@vitusjohny202510 ай бұрын
കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന നായകനും നായികയും മത്സരിച്ചു ജീവിച്ചു
@rajans32732 ай бұрын
ഇതാണ് സിനിമ ഇതാണ് അഭിനയം, ഇതാണ് അഭിനയ ചക്രവർത്തി ❤❤❤❤❤👍👍👍👍👍👍👍
@Sreeprathap-f3l6 ай бұрын
കണ്ണടച്ചാൽപ്പിന്നെ സൂര്യനിലും വെളിച്ചമില്ല അത്രയേയുള്ളു സത്യൻ്റെ അഭിനയ മേന്മയെക്കുറിച്ചുള്ള സംശയം ഈ ചിത്രം നിരവധിതവണ കണ്ടതാണ്. എന്നിട്ടും സത്യൻ എന്ന നടൻ്റെ അഭിനയം കാണുമ്പോൾ ഹൃദയത്തിൻ്റെ താളം തെറ്റുന്നു ശ്വാസം അടക്കിപ്പിടിച്ചു മാത്രമെ തമ്പിയിലൂടെ കടന്നുപോകാൻ പറ്റു ഇന്നത്തെ സൂപ്പർ സ്റ്റാ റുകളുടെ അന്ധരായ ആരാധകളായ ചിലർ തങ്ങളുടെ അസൂയയെ നനഞ്ഞ പടക്കങ്ങൾ പോലുള്ള കമൻ്റുകളാക്കി ഇടാറുണ്ട്. അത് ശ്രദ്ധിക്കണ്ട സത്യൻ ലോക സിനിമയിലെ വിസ്മയ പ്രതിഭാസം ശ്രീ പ്രതാപ് എഴുത്തുകാരൻ ചലച്ചിത്ര സംവിധായകൻ
@josejoseph83346 ай бұрын
ശരിക്കും ഞെട്ടിച്ച ചിത്രം. ഗംഭീരം. അതി ഗംഭീരം
@p.k.rajagopalnair212514 күн бұрын
Late movie director K.S. Sethumadhavan's memmorable film " Oru Penninte Katha" in which viewers saw Late Sathyan confronting with veteran actress Sheela many a times , as the movie turning out to be one which can only be watched with a broken heart. The movie leaves viewers thinking. Youngsters should watch this movie and take lessons from the contents of the movie that really spoke in realistic terms the realities of human life. A half-a-century old movie can be watched only with a broken heart. A black and white movie paints a dark haunting picture in our hearts by leaving us with a few drops of tears in our eyes. No one should face this kind of a situation in their lives.
@MANOHARANK-ev9yb2 күн бұрын
sathyan sheela acting super
@chrislekshmi173 Жыл бұрын
നല്ല സിനിമ. നല്ല print🥰
@Snair2693 ай бұрын
വയലാർ രാമവർമ ❤ 👍
@SanthaRavi-w8s5 күн бұрын
Sheela super Super moovee
@naveenanand71149 ай бұрын
GOOD MOVIE.
@PP-iq9ew7 ай бұрын
Super super
@rajagopathikrishna5110 Жыл бұрын
ചിലർ സത്യൻ്റെ അഭിനയ മേന്മയെപ്പറ്റി സംശയം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. ഈ സിനിമയിലെ മാധവൻ തമ്പി അവരുടെ സംശയനിവൃത്തി വരുത്തും
@devankumaran911410 ай бұрын
Very good story
@sylphene16728 ай бұрын
നല്ല സിനിമ , ഇതുപോലുള്ള പഴയ പടങ്ങൾ തീയറ്ററിൽ വന്നിരുന്നു വെ ങ്കി ൽ എന്ന് ആഗ്രഹിക്കുകയാണ്.
@karthiayanim2970 Жыл бұрын
ആൺ ജയിക്കുന്നവൻ
@yasoda1 Жыл бұрын
Do you think a rapist is a man? He is an animal - even that is an insult to animals