മുൻതലമുറയുടെ അഭിനയ പാഠങ്ങളോ... സാങ്കേതിക വിദ്യയുടെ ടെക്നിക്കുകളോ ഇല്ലാതെ ... ശൂന്യതയിൽ നിന്നും കഥാപാത്രങ്ങളെ ആവാഹിച്ചെടുത്ത് , സ്വാംശീകരിച്ച് ആ കഥാപാത്രങ്ങളായി ജീവിച്ച അഭിനയത്തിന്റെ ചക്രവർത്തി ... എന്നും അഭിനയത്തിന്റെ അവസാന വാക്ക് ... മഹാനായ നടൻ.... സത്യൻ ... ഇന്നും അത്ഭുതപ്പെടുത്തുന്ന നടൻ .... സത്യൻ 👍🙏❤️
@vachasrvrithu95452 жыл бұрын
വളരെ ശരി👌👌👌
@roby-v5o2 жыл бұрын
*സത്യം സുഹൃത്തേ*
@shobhanapk36004 ай бұрын
He watch lots of English movies and read lot
@muralimmanatt68353 жыл бұрын
കെ.എസ് സേതുമാധവൻ്റെ ചിത്രങ്ങളെ കുറിച്ചും, അവയിലെ സത്യൻ്റെയും ഷീലയുടെയും കഥാപാത്രങ്ങളെ പറ്റിയും പ്രത്യേകം പറയേണ്ടതില്ല. എല്ലാം മികച്ചവ തന്നെ. ഗോവിന്ദൻ കുട്ടിയുടെ സഖാവ് രാഘവൻ ഒരു പക്ഷെ അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നിരിക്കണം.
@karthi71604 жыл бұрын
പ്രതിഭകളുടെ സംഗമം തന്നെയാണീ സിനിമ. സത്യൻ മാസ്റ്റർ ഷീലാമ്മ ഗംഭീര അഭിനയം. 85- 86 കാലഘട്ടത്തിൽ ദൂര ദർശനിൽ കൂടിയാണ് ഈ ചിത്രം ആദ്യം കാണുന്നത്. ഇപ്പോൾ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.
@pdrishikesh5566 Жыл бұрын
കേരളം കണ്ട മഹാനടൻ... സത്യൻ എന്ന സത്യനേശൻ... ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു 😔
@mohandaskr990 Жыл бұрын
എന്റെ കുട്ടിക്കാലത്തു മുന്നാറിൽ എടുത്ത ചിത്രം...കൂട്ടുകാരുമായി സ്‌കൂളിൽ പോകാതെ ഷൂട്ടിംഗ് ന്റെ പുറകെ പോയിരുന്നു..ഞാൻ താമസിച്ച kseb ക്വാട്ടേഴ്സ് കൾ ചിത്രത്തിൽ ഉണ്ട്...ആശംസകൾ
@Sharu201 Жыл бұрын
ഞാനും മുന്നാറിൽ പഠിക്കുമ്പോൾ ആണ് ഈ ചിത്രം ചിത്രീകരിച്ചത്. പൂന്തേനരുവി ഗാനം ചിത്രീകരിച്ചത് ഇന്നും ഓർക്കുന്നു.
@sunnyvarghese23204 жыл бұрын
ഈ പടത്തിൽ എനിക്ക് ഓർമയുണ്ടായിരുന്നത് പൂന്തേനരുവി എന്ന പാട്ട് മാത്രമായിരുന്നു ഇന്ന് ഉത് മുഴുവൻ കണ്ടു
@muralikaippatta89143 жыл бұрын
സത്യൻ എന്ന മഹാനടൻ വിട്ടുപിരിഞ്ഞ് 50 വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിൻ്റെ അവസാന സിനിമകളിൽ ഒന്ന് വീണ്ടും കണ്ടു.6 ാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഏട്ടനോടൊപ്പം പുലാമന്തോൾ വിജയ ടാക്കീസിൽ നിന്ന്. പ്രണാമം മഹാ നടന്
@rajan3338 Жыл бұрын
njan annu 8 am classil!
@Sreebaba-tn8ghАй бұрын
Koppam pulamanthol
@zuhraalierz5648 Жыл бұрын
ഈ മൂവി . ഇപ്പൊ 2023ഇൽ ചെയ്താൽ പടം വിജയിച്ചിരിക്കും ഒരു സംശയം ഇല്ല . സൂപ്പർ പടം.
@ratheeshcdevanand16694 жыл бұрын
സത്യൻ മാഷ് നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അഭിനയകലയുടെ കിരീടംവെക്കാത്ത രാജാവിന് ശതകോടി പ്രണാമം
@jobyjoseph64192 жыл бұрын
ഇതിഹാസമെന്ന പദത്തിനപ്പുറം എന്തെങ്കിലും ഒരു വിശേഷണമുണ്ടെങ്കിൽ അതിനർഹമായ ഉജ്വല പ്രതിഭ.. മഹാ നടൻ സത്യൻ 🙏🏿🙏🏿ഒരായിരം ഓർമ്മ പൂക്കൾ 🌹🌹🌹
@sukumaranarmycustoms60832 жыл бұрын
മാധവൻ തമ്പി എന്ന കഥാപാത്രത്തെ സത്യന് അല്ലാതെ ആർക്കും ഇത്ര തന്മയത്വമായി അവതരിപ്പിക്കുവാൻ കഴിയുകയില്ല,തമ്പിയെ ആർക്കും തോൽപിക്കാൻ ആവില്ല
@tomyuthup4 жыл бұрын
സത്യനും ഷീലയും മത്സരിച്ചു അഭിനയിച്ച നല്ലൊരു പടം ..
@johnmathewkattukallil5223 жыл бұрын
അതെ...
@moonlightmedia3514 жыл бұрын
ഷീല അഭിനയിക്കുന്നു ...സത്യൻ ജീവിക്കുന്നു
@mdeyanandan26212 жыл бұрын
സത്യമായ അഭിപ്രായം
@gokzjj5947 Жыл бұрын
സത്യൻ മാഷ്, പകരം വെക്കാനില്ലാത്ത മഹാനടൻ ❤❤❤❤22-9-2023
@gopakumar67232 жыл бұрын
സത്യൻ മാസ്റ്റർ അഭിനേതാവല്ല, ഒരു മഹാ പ്രതിഭാസം ആണ്.
@tomyuthup4 жыл бұрын
1 :55 മുതൽ കാണുക രണ്ടുപേരും മത്സരിച്ചു അഭിനയിച്ചിരിക്കുന്നത് കാണുക എത്ര അനായാസമായി ആണ് അവർ അഭിനയിച്ചിരിക്കുന്നത് ..ഇ ചിത്രത്തിലെ ഏറ്റവും തീവ്രമായ രംഗങ്ങൾ .. അഭിനയവിദ്യാർഥികൾ കണ്ടു പഠിക്കേണ്ട പാഠങ്ങൾ ...
@johnmathewkattukallil5223 жыл бұрын
രാത്രി മുഴുവൻ കാണാപാഠം പഠിച്ചു ഷീല ഡയലോഗ്.... അവസാനം സത്യന്റെ കഥാപാത്രം ഒറ്റ വാചകത്തിൽ അതു നിഷ്പ്രഭമാക്കി.
@bmnazar52224 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്തു ഈ സിനിമ കാണുന്നവർ ഇവിടെ ലൈക്........
@soundeffectslibrary96304 жыл бұрын
വിൽസൺ ലോഗോ ഒന്നു എടുത്തു മാറ്റിയിരുന്നെങ്കിൽ നന്നായേനെ ബ്ലാക്ക് ആൻഡ് പടം കാണുമ്പോൾ കളർ ലോഗോ കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
@prasanthkumar27172 жыл бұрын
"എടി പെണ്ണെ എന്റെ പേര് മാധവൻ തമ്പി എന്നാണ്" oh Goosebumps❤
@sreekumarg2831 Жыл бұрын
ഇങ്ങനെയൊക്കെ അഭിനയിക്കാൻ ആർക്കെങ്കിലും കഴിയുമോ? സത്യൻ മാഷ്, ഷീലാമ്മ മാഡം ഗംഭീരം. ആ പ്രതിഭകകൾക്ക് മുന്നിൽ 🙏🙏🙏🙏🙏🙏
@gowrips97243 жыл бұрын
ജീവിതത്തിന്റെ അവസാന ശ്വാസവും വെള്ളിത്തിരയെ പ്രണയിച്ച അനശ്വരനായ നടൻ...സത്യന് പ്രണാമം
@sushilkumarmenon38783 жыл бұрын
സത്യൻമാഷൻ്റെ എതു പടം കണ്ടാല്ലും മതി വരില്ല
@jack-----dfc Жыл бұрын
അത് ശെരിയാ 👍
@rubyjerome1954 Жыл бұрын
@@jack-----dfcun op P😊😊❤❤
@varghesen78613 жыл бұрын
സത്യന്റെയും ഷീലയുടെയും ഒപ്പം കവിയൂർ പൊന്നമ്മ എന്ന നടിയെയും സ്മരിക്കണം,ഈയവസരത്തിൽ പ്രേമയേയും ദുഖത്തോടെ സ്മരിക്കുന്നു.
@devanrajan58276 ай бұрын
എനിക്കു 69 വയസ്സായി ഇന്നേവരെ സത്യൻ മാഷ് അഭിനയിച്ച ഒരു ചിത്രവും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും. അഭിനയമല്ല കഥാപാത്രമായി ജീവിക്കുന്നു.
@rathnak1003 жыл бұрын
ഇതാണ് സിനിമ 🌹🌹🌹🌹
@mm2k2uk3 жыл бұрын
ETHRA HRIDAYASPARSI AYA KATHA ... ETHRA PAZHAKAM CHENNALUM ... OLD IS GOLD
@mohananvasudevan47202 жыл бұрын
വളരെ നല്ല ഒരു സിനിമ കണ്ട പ്രതീതി
@prakasankp4503 Жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്നാണ് ഞാൻ പൊന്നമ്മ ചേച്ചിയാ ഡയലോഗ് പറയുമ്പോൾ കേൾക്കുന്ന എൻറെ മനസ്സിൽ തീ കോരിയിട്ട പോലെയാണ്
@sreekumar4125 Жыл бұрын
സത്യാനൊരു മഹാനാടൻ
@sukumaranmm23576 жыл бұрын
Sheela done superb performance during her younger age. These roles are her miled stones in her career.
@shanibahameed62822 жыл бұрын
It is milestone
@sreejith.v.s17892 жыл бұрын
ഇനി ഇങ്ങനെ ഒരു നടനില്ല. 🌹🌹🌹🌹🌹🌹
@mdeyanandan26212 жыл бұрын
ഒരിക്കലും ഉണ്ടാവുകയില്ല
@jobyjoseph64192 жыл бұрын
തീർച്ചയായും ശ്രീജിത് 🙏🏿🙏🏿🙏🏿
@QWE22554 жыл бұрын
മാധവൻ തമ്പി...👌👌👌
@nrajshri4 жыл бұрын
ഗോവിന്ദൻകുട്ടി സേതുമധവന്റെ മിക്ക പടത്തിലും amazing റോൾ ആയിരിക്കും യക്ഷി, വാഴ്വേമയം പണിതീരാത്ത വീട്
@sureshkumarp62193 жыл бұрын
Govindankuty lije
@aneeshanee52263 жыл бұрын
Sathyans Legendary Movements Against.
@AbdurahimEk Жыл бұрын
മാധ്യമം ആഴ്ചപ്പതിപ്പു 2023 ഒക്ടോബർ 2 നു ഇറങ്ങിയ പതിപ്പിൽ 'ഒരു പെണ്ണിന്റെ കഥ' എന്ന മൂവിയെക്കുറിച്ച് ശ്രീ: കുമാരൻ തമ്പിയുടെ നീണ്ട ലേഖനം വായിച്ചപ്പോൾ ഒരാഗ്രഹം. ഇതൊന്നു കാണണമെന്ന് തോന്നി, ഉടനെ Google നോക്കിയപ്പോൾ കിട്ടി.ഗൂഗിളിന് അഭിനന്ദനങ്ങൾ. 5/10/2023 ♥️🙏♥️ സത്യനും ശീലക്കും ആയിരമായിരം അഭിനനന്ദനങ്ങൾ. ഇവരുടെ " ഭാര്യ"എന്ന സിനിമ മുതൽ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്. 🌹🌹🌹
@Sreeprathap-f3l6 ай бұрын
സത്യൻ ഓരോ ചലനവും ഹൃദയമിടിപ്പോടെ മാത്രം കാണാൻ കഴിയുന്നു കടൽപ്പാലം വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾകരകാണാ കടൽ, കരിനിഴൽ - ഉദാഹരണങ്ങൾ തീരുന്നില്ല മിന്നൽ പിണർ പോലെ ആഘാതപ്പെടുത്തുന്ന നടൻ - ലോക സിനിമയിലെ വിസമയം ശ്രീപ്രതാപ് എഴുത്തുകാരൻ ചലച്ചിത്ര സംവിധായകൻ
@girijanair3484 жыл бұрын
Satyan Sir as usual, great performance!
@ttsakaria79666 ай бұрын
I wonder why nobody is able to produce films like this in the present days! Satyan will continue to live through this films like Vazhve Mayam, Kadalppalam etc.
@vrindapalat45563 жыл бұрын
സത്യൻ അത്ഭുത പ്രതിഭാസം തന്നെ
@asokrk75557 ай бұрын
mammootty is No.2 acting power house in മലയാള സിനിമ. No.1. power house is Sathyan the legend 🙏
@manojkumarchandrasekhran33159 жыл бұрын
what a movie this sathyan sir and sheelamma rocking performance, we are missing this types of movies at this era
@ramachandranappu99114 жыл бұрын
Excellent film.we cannot forget the song..poonthenaruvi...
@raphaelsensei36412 жыл бұрын
Class movie... Sathyan master sheelaamma wonderful acting
@sreenivasanm43036 жыл бұрын
A movie worth seeing definitely.impressive dialogue and enchanting songs. Now we have lost everything for ever
@PradeepKumar-uw5cb4 жыл бұрын
Sri.Sathyan sir & Smti.Sheelamma in Excellent / Tough roles .
@mohanrajashok16534 жыл бұрын
Fantastic movie. Story, Dialogues, Songs, Music, Acting Editing Photography,Direction Everything Superb.'Poonthenaruvee'Unique Song by Susheelaamma'Soorya Grahanam'by KJJ.Sir.Watched this movie many times specially for the Fantastic Performance of Satyan Sir and Sheelaamma
@nandanank.v1844 жыл бұрын
സത്യന്‍ സാറിന്റെ സിനിമകള്‍ കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍ ആണ് അദ്ദേഹത്തിന്റെ ഡയലോഗ് കോമഡി കാണിക്കുന്നത്. അവർ ശെരിക്കും കോമാളി കള്‍ തന്നെയാണ്.
@ajithlal4854 жыл бұрын
എനിക്ക് 32 വയസ്സ് ആയിട്ടുള്ള പക്ഷേ എൻറെ ഫേവറേറ്റ് നടൻ സത്യൻ ആണ് പഴയ പടങ്ങൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ
@rajagopathikrishna51104 жыл бұрын
ശ്രീനിവാസൻ്റെ സരോജ് കുമാർ എന്ന സിനിമയിൽ സത്യനെ പരാമർശിക്കുന്ന ഒരു ഡയലോഗ് പറയുമ്പോൾ സുരാജ് വെഞ്ഞാറമ്മൂട് എന്ന നടൻ ഒരു വികൃത ഗോഷ്ഠി കാണിക്കുന്നുണ്ട്. സത്യനെ അനുകരിക്കുകയാണെങ്കിൽ ഗംഭീരമായ നില്പും നടപ്പും നോട്ടവും രാജകീയമായ ചലനങ്ങളുമാണ് കാണിക്കേണ്ടതെന്ന് ഈ സിനിമയുൾപ്പെടെയുള്ള സത്യൻ സിനിമകൾ കണ്ടവർക്ക് അറിയാം. മിമിക്രിക്കാർ കാണിക്കുന്നതോ? മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത ഒരു വികൃത മന്ദ ചേഷ്ടാഭാവ വൈകൃതങ്ങളാർന്ന കുത്സിത രൂപത്തെ .ശ്രീനിവാസൻ സത്യൻ്റെ വലിയ ആരാധകനാണെന്ന് പറയാറുണ്ട്. അങ്ങനെയുള്ളവർ പോലും ഇത്തരം തെമ്മാടിത്തങ്ങൾ തിരുത്താതെ പോകുന്നത് അത്ഭുതമാണ്. ഇത്രമാത്രം ഒരു നടൻ തെറ്റായി മിമിക്രിയിൽ കാണിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അതു് ഭൂരിഭാഗവും കൈയടിച്ച് സ്വീകരിക്കുന്നു. കലയിലെ ഈ വിപരീതപരിണാമസിദ്ധാന്തം സത്യസന്ധരായ കലാസ്വാദകർക്ക് മനസ്സിലാകില്ല.
@georgeaugustine40654 жыл бұрын
@@rajagopathikrishna5110 സത്യൻ മാഷെ അനുകരികാൻ കഴിവുള്ള ഒരാൾ മലയാളത്തിലില്ല
@johnmathewkattukallil5223 жыл бұрын
@@georgeaugustine4065 : മധു അന്നും പറഞ്ഞു, ആ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും...
@vachasrvrithu95452 жыл бұрын
സത്യ൯ എന്നും സത്യ൯ തന്നേ
@injunjoe7602 жыл бұрын
ഷീലമ്മ ❤സത്യൻ മാഷ് 🔥
@shyamm298 жыл бұрын
great movie ever lasting and ever green one of the good movies that i had ever seen strong performance from sathyan master and sheela
This is one of my favorite movie. I believe this movie was inspired from the English movie The Visit. KS Sethumadavan the real Director in Malayalam has done an excellent job with Satyan and Sheila and bringing there talents. Also I can c my all time favorite Vayalar Devarajan and SL Puram.
@chandrasekharankartha77772 жыл бұрын
8
@chandrasekharankartha77772 жыл бұрын
Mohan
@siddiquemogral31368 жыл бұрын
Very good movie Sathyan lived on the screen
@Vishu951005 жыл бұрын
Sathyan master introducing cast & crew at the beginning... The only way to understand the faces at that time... I think it was inspired from the end credits of a Tamil film named Bommai (1964), where the director & actor S. Balachander introduces cast & crew..
@thrayambaka_boutique34493 жыл бұрын
Yes. I was also thinking about the same
@valsalasukumaran74033 жыл бұрын
Old is gold valare nannayitundu
@georgekora7928 Жыл бұрын
What a performance and that too looking at the imminent death, who can do this, truely a great actor a legend Pranamam Sathyan sir ❤
@manojkumarchandrasekhran33153 жыл бұрын
POONTHENARUVI PONMUDIPUZHAYUDE ANUJATHI NAMMUKKORE PRAYAM , P SUSHEELAMMA ONE OF MY FAVOURITE SONG , VAYALAR SIR AND DEVARAJAN MASTER ROCKS
What a beautiful story line , the kind of acting seldom witness on the silver screen , a Satyan and a Sheela , magnificent style of acting .It tells us the story of Madhavan Thampi V/s Savithri turned Gayathri , a revenge story , this is also the story of a poor village girl Savithri who was forced to run away from the village ,but returned to the same place as a millionaire to take revenge on Madhavan Thampi , also a rich man, but did not succeeds in her plans as she had to leave the village empty handed with a heavy heart. Both Sathyan and Sheela making best use of the opportunity which came on their way and excels and exceed the expectations of viewers, by conquering their hearts. A brilliant movie that "Oru Penninte Katha" has turned out to be. It wears an aesthetic look even after fifty years. It is a pleasure to watch it with the company of family members.
@kamalamenon11572 жыл бұрын
App pppqqp QPR ppppppqqp L
@kamalamenon11572 жыл бұрын
Qppppq Ppp1
@kamalamenon11572 жыл бұрын
Please 1
@hamzathekkat875725 күн бұрын
Everlasting super movie. Among all actors and actresses Madhavan Thambi on top. I saw this movie 1st day of release at Sangam theater Kozhikode 1971 or 72. Good story & filled with golden dialogues. Sethumadavan sir had an idea to remake. Most of the crew passed away. Heartfelt condolences.
@nazeermuhamadkowd5093 Жыл бұрын
Old is Gold &Super Songs 😭🙏❤👍👌🌹🌹🌹
@sambanpoovar81073 жыл бұрын
Sathyan mash the Best Actor in the world
@aiyappann37994 жыл бұрын
Ee Climax Super Othiri Ishtamai
@JOJO...e.6 жыл бұрын
ഗോവിന്ദൻകുട്ടി വളരെ നന്നായി
@ShamsudheenK-i6e4 ай бұрын
അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ ആമഹാനടനെ പ്രണമിയ്യ്യുന്നു 😔
@somadasankochupallattu16799 жыл бұрын
very good movie. Super songs. Sathyan's super performance
@varunemani7 жыл бұрын
Both actors were at their best, Sheela really acted well.
@SureshTvm-zm2vz7 жыл бұрын
Varun Mani .oldfullmovies.chukku.sheelamovies.
@Sreeprathap-f3l6 ай бұрын
അർഹതനോക്കിയാൽ സത്യനു എത്ര പ്രാവശ്യം ഓസ്കാർക്കിട്ടണം? ഷീലയ്ക്ക് എത്ര തവണ ഉർവ്വശി കിട്ടണമായിരുന്നു
@swamianandatit9 жыл бұрын
A great movie with Satyan's great performance
@mdeyanandan26212 жыл бұрын
Yes
@goput2616 Жыл бұрын
Oldis gold ഷീലാമ്മ 👌❤️👌👌👌2023ൽ കാണുന്നവർ ഉണ്ടോ.. പൂതേൻ അരുവി. Song കേട്ട് കാണാൻ വന്നു.. കവിയൂർ പൊന്നമ്മ, ഷീലാമ്മ, സത്യൻ ❤️❤️❤️
@karthiayanim2970 Жыл бұрын
ജയിക്കുന്ന പുരുഷൻ, തോൽ ക്കുന്ന സ്ത്രീ
@vinodhari52915 жыл бұрын
Vayalar song....woooowwe
@Snair2694 жыл бұрын
ഗായകരെ കൂടെ പരിചയപ്പെടുത്താമായിരുന്നു. അന്നത്തെ യേശുദാസും പി.സുശീലയും എങ്ങിനെയിരിക്കുന്നെന്നു കാണാമായിരന്നു. പിന്നെ ആർ.കെ. ശേഖറെയും. .
@seenseenq86493 жыл бұрын
അത് ശരിയാണ് 😍
@fathimabeeviabdulsalim60703 жыл бұрын
Madhuri ammaye മറന്നോ
@varghesev7605 Жыл бұрын
ഇപ്പോഴും എപ്പോഴും ഒരു ചോദ്യം, എന്തുകൊണ്ട് ഷീല എന്ന അഭിനേത്രിക്ക് ഉർവ്വശിപ്പട്ടം കിട്ടിയില്ല ?
@aram7117 Жыл бұрын
ഷില തരമുല്യ മുള്ള നടിയാണ്... അഭിനയം സ്വഭാവികമല്ല....
@gopakumar9712 Жыл бұрын
സത്യൻ മാസ്റ്റർ മഹാ നടൻ
@Harithaharitha-n2b7 ай бұрын
പെണ്ണിന്റെ കഥ എന്ന് പറഞ്ഞിട്ട് ഷീല തോറ്റു മടങ്ങുവാ ണല്ലോ
@teddyr4475 Жыл бұрын
Supper star.Sathan mash
@kavalkaran43055 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ ഉണ്ടോ ? കാണാൻ ആഗ്രഹമുണ്ട്
@oommencabraham79403 жыл бұрын
Print... നശിച്ചു എന്ന് പറയപ്പെടുന്നു........ "പ്രേതങ്ങളുടെ താഴ്‌വരയും ".... ഇല്ല.
@johnmathewkattukallil5223 жыл бұрын
ഓടിയ പടമല്ല പക്ഷെ, എനിക്ക് ഇഷ്ടം ആയിരുന്നു... പാട്ടും ഒന്നാം തരം...
@arjun__shaji823 жыл бұрын
ഇതിന്റെ പലഭാഗങ്ങളും മിസ്റ്റർ മരുമകൻനിൽ ഉണ്ട്
@hajisahib15362 жыл бұрын
Still vacant....No one can fill...........R....I....P
@swamianandatit9 жыл бұрын
Thanks a lot for uploading this
@varghesen78613 жыл бұрын
ഇപ്പോൾ നടി പ്രേമയെ ഓർക്കുമ്പോൾ അതീവ ദുഃഖം അനുഭവപ്പെടുന്നു.