Vazhve Mayam | Malayalam Classic Full Movie | Sathyan | Sheela

  Рет қаралды 30,290

Sree Movies Official

Sree Movies Official

Күн бұрын

Vazhve Mayam is a 1970 Indian Malayalam-language film, directed and produced by K. S. Sethumadhavan. The film stars Sathyan, Sheela, Adoor Bhasi and K. P. Ummer . The film has musical score by Devarajan.
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 34
@rajagopathikrishna5110
@rajagopathikrishna5110 3 жыл бұрын
സത്യൻ അഭിനയ ചക്രവർത്തി എന്ന് ഒരു പ്രേക്ഷകൻ വിശേഷിപ്പിച്ചപ്പോൾ സത്യൻ്റെ എന്തു പെർഫോമൻസ് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഒരു കമൻ്റ് കണ്ടിട്ടുണ്ട്. അതിനുത്തരം വാഴ്‌വേ മായം പോലുള്ള സിനിമകളിലെ അഭിനയം തന്നെ. സന്തുഷ്ടമായ ദാമ്പത്യം ,സംശയമയമായ ദാമ്പത്യം, വിരഹ ദാമ്പത്യം - ഈ മൂന്നു ജീവിതാവസ്ഥകളിലും സത്യൻ പ്രകടിപ്പിച്ച വൈവിദ്ധ്യമുള്ള അഭിനയ രീതികൾ അദ്ദേഹത്തിൻ്റെ നടന സമ്രാട് പദവിയെ ദൃഢമാക്കുന്നു.
@jayanp3092
@jayanp3092 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മികച്ച ചിത്രം ടാക്കീസിൽ കണ്ടു ടി വി യിൽ എത്രയോ പ്രാവശ്യം.'
@prasadvelu2234
@prasadvelu2234 3 жыл бұрын
സത്യൻ .... പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ..
@jobyjoy7140
@jobyjoy7140 2 жыл бұрын
സത്യൻ എന്ന അതുല്ല്യ പ്രതിഭക്കു അഭിനന്ദനങ്ങൾ ❤❤❤
@bimalprabha9361
@bimalprabha9361 3 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@manoharanmanoj9045
@manoharanmanoj9045 3 жыл бұрын
പ്രണാമം. മാഷേ
@rabeeshtp4137
@rabeeshtp4137 3 жыл бұрын
SATHYAN SIR....LEGEND ACTOR.
@babugeorge5480
@babugeorge5480 2 жыл бұрын
Superior movie. Excellent story, Great acting. Melodious & meaningful songs.
@somanps1792
@somanps1792 3 жыл бұрын
സത്യൻ മാഷ് വേറേ ലവൽ ആണ് .. സത്യൻ ഷീല താരജോഡികൾ സൂപ്പർ ആണ്
@kabeermb8865
@kabeermb8865 3 жыл бұрын
Sathyan maashinte nallapadangalil. Njan ishtapedunna orumanohara chithram.njan ennum ishtapedunna athi manoharamaaya chithram.malayaaliyude theera nashtam
@sahadevanvijayakumar3198
@sahadevanvijayakumar3198 2 жыл бұрын
Sathyan & Sheela super acting.
@sambanpoovar8107
@sambanpoovar8107 3 жыл бұрын
Sathyan the Best Actor in the world
@girijanair348
@girijanair348 3 жыл бұрын
A great acting by Satyan Sir as usual and Sheela. A great lesson too. Saw on June 27th, 2021 for 10th time at least. Each time cried too. A great one! Satyan Sir is an abhinaya samprat in malayalam movies. Pranamom to Satyan Sir!🙏🏾
@alexvallikunnam7927
@alexvallikunnam7927 7 ай бұрын
നിത്യ വിസ്മയം... സത്യ നടനം 🙏🙏🙏
@thankuak3653
@thankuak3653 3 жыл бұрын
എന്ത് അർത്ഥവത്തായ പാട്ടുകൾ! ആ കാലഘട്ടം ഇങ്ങിനി വരാത്തവണ്ണം പോയ്മറഞ്ഞു🙄
@shaju2540
@shaju2540 3 жыл бұрын
MY TRIBUTE TO THE COMPLETE ACTOR SATHYAN...
@achayanmuscat2147
@achayanmuscat2147 3 жыл бұрын
This movie remade in hindi as aap ki kasam acted by Rajesh Khanna and Mumtaz it was Rajesh khanna's best movie but sathyan master is different level
@abdusamad9727
@abdusamad9727 2 жыл бұрын
അടിപൊളി 👍🏻😄👌
@leobinfrancis
@leobinfrancis 6 күн бұрын
Kindly maintain the original aspect ratio of films without cropping them.
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
Plzz upload കൊട്ടാരം വിൽക്കാനുണ്ട്, പ്രേതങ്ങളുടെ താഴ് വര, മിസ്റ്റർ കേരള, കടുവയെ പിടിച്ച കിടുവ.
@jomonjoseph1075
@jomonjoseph1075 3 жыл бұрын
Supper filim🙏👍👌
@മാരിവില്ല്
@മാരിവില്ല് 3 жыл бұрын
പ്രണാമം സത്യൻ മാഷിന് ഷർട്ട് എൻറെ ഒരു നോട്ടം മതി ആയിരം ഡയലോഗ് സമം
@Imamancy
@Imamancy 3 жыл бұрын
Super movie
@sureshkumarp6219
@sureshkumarp6219 3 жыл бұрын
Wonderful movie
@amalbabu9495
@amalbabu9495 3 жыл бұрын
Super
@noordeenabdulkareem8384
@noordeenabdulkareem8384 3 жыл бұрын
Thanks good movie please upload ഇതെൻ്റെ നീതി .. നാഗപഞ്ചമി .. അവൾ കാത്തിരുന്നു അവനും please try
@sabukuriakose1059
@sabukuriakose1059 3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@angelmariya2222
@angelmariya2222 3 жыл бұрын
Can you please upload' luky star '
@jayakrishnanc3265
@jayakrishnanc3265 3 жыл бұрын
സത്യന്റെ പടം കിടു 20/06/2021
@rejithpkd1723
@rejithpkd1723 3 жыл бұрын
Aaram Indriyam Movie Upload cheyyu
@afantonyalapatt9554
@afantonyalapatt9554 Жыл бұрын
Big emotinal film
@vincentjohnson7789
@vincentjohnson7789 3 жыл бұрын
Awar waku palechu 😢😢
@songlover194
@songlover194 3 жыл бұрын
ആട് 2 upload
@raveendranravi4923
@raveendranravi4923 3 жыл бұрын
Abhinay
Malayalam Full Movie | Vazve Mayam Classic Movie | Ft. Sathyan, Sheela
2:28:45
Pattu Thoovala | Malayalam Full Movie | Madhu, Sheela
2:21:24
Old Movie Channel
Рет қаралды 79 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 24 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 14 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Gayathri Ashok Presents - VISHNUVIJAYAM (1974)-KAMAL HASAN'S SUPER HIT MALAYALAM FILM
21:20
NON-STOP - FULL EPISODES - +4 Hours - The Beginners Bible
3:45:35
The Beginners Bible
Рет қаралды 10 МЛН
Thettu | Full Malayalam Movie | Sathyan, Sheela, Kamalam, Prema
2:15:46
Malayalam Classics
Рет қаралды 165 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН