പെട്ടന്ന് ഗസൽ കേൾക്കണം എന്ന് തോന്നി....ആരെ കേൾക്കണം?? ഷഹബാസ് അമനെ കേൾക്കാം....യൂട്യൂബിൽ കേറി തപ്പി....ഇവിടെ എത്തി...ഇന്ന് ഇവിടെ കൂടാം 😍😍😍❤️
@enmaniyappan77126 ай бұрын
Best song
@222sagar2 жыл бұрын
3 വയസ്സുള്ള എന്റെ മോൻ നിങ്ങളുടെ fan ആണ്... ഏതുസമയവും ആകാശമായവളെ എന്ന song പാടിയാണ് നടപ്പ്... ❤️
@satheeshvinu61752 жыл бұрын
shabaaz... നിങ്ങൾ എതൊക്കെ പാട്ടു എങ്ങനെയൊക്കെ പാടിയാലും എത്ര തവണ പാടിയാലും എത്ര സമയം പാടിയാലും കേട്ടിരിക്കാൻ ഞങ്ങളുണ്ട്. പങ്കെടുത്ത ഓരോ കലാകാരന്മാരും ഒന്നിനൊന്നു മെച്ഛം. ഓരോ കലാകാരന്മാർക്കും നന്ദി. ഈ 2 മണിക്കൂർ മനസ്സിൽ മധുരം നിറയിച്ചു തന്നു ഒർമകളിലെക്കു ഒരായിരം മഴ ഒന്നിച്ചു പെയ്യിച്ചു കടന്നുപോയ നിങ്ങളെ മറക്കില്ല ഒരിക്കലും. തീരരുത് എന്നു ആഗ്രഹിച്ചു ഇടയ്ക്കിടെ ടൈം നോക്കി, അവസാനം എല്ലാവരോടും സംസാരിച്ചു വളരെ രസകരമായി യാത്ര പറയുമ്പോൾ മനസ്സിൽ വേദന ബാക്കി.... ഒരിക്കലും... മറക്കില്ല.. ഈ തരളിത നിമിഷം....
@akshidhamenedappal62924 жыл бұрын
എന്റെ മകന് ...താങ്കളുടെ പാതി പേര് ആണ് ഞാൻ ഇട്ടിട്ടുള്ളത് ...അക്ഷിദ് അമൻ ..8years.old.അവൻഅത്യാവശ്യം പാടാൻ കഴിയുന്ന കുട്ടിയാണ് ..ദൈവം അനുഗ്രഹിക്കട്ടെ ..💕💕💕
@aseelandthaninadan73204 жыл бұрын
Super chetta
@RationalThinker.Kerala4 жыл бұрын
❤️❤️
@sakbabu5774 жыл бұрын
God bless you
@സകലഗുലാബി3 жыл бұрын
അവൻ വലിയ ഒരു ഗായകനാകട്ടെ, all the best 👍👍
@madhu.panakkalmadhu79153 жыл бұрын
@@aseelandthaninadan7320 i ''
@JoshyMRaj4 жыл бұрын
Now this is called stage performance. Sing your songs chosen by audience, Enjoy the singing, Improvising the songs, Give audience a never heard before experience. You are one of our greatest assets. Sir, you may not know how much relaxation you give your audience. You are Unique. Love you from my heart...
Every day there is music, the music of silence, those who are simple and humble can hear it ,but it is not easy
@ranjithranju26504 жыл бұрын
ഷഹബാസ് ഇക്ക ആ സ്വരം എത്ര മനോഹരം 💞💞💞💞💕💕💕💕💞💞💞❤️❤️❤️💚💚💚❤️❤️💞💞💞💕💕
@vaheedarehman5191 Жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകളെ ഞാൻ പ്രണയിക്കുന്നു 🥰❤️
@Akhil-jh2el2 жыл бұрын
ഒരു രക്ഷയും ഇല്ല...... അഡിക്റ്റഡ് ❤
@syamthankachan44274 жыл бұрын
എന്തൊരു മനുഷ്യനാണപ്പ!
@gijoy3 жыл бұрын
അമൻ പാടുന്ന എല്ലാ പാട്ടുകൾക്കും എന്തോ ഒരു പ്രത്യേക സൗന്ദര്യം! കേട്ട പാട്ടുകൾക്ക് പോലും ഒരു പുതുമ. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 🙏
@soukhyada13093 жыл бұрын
Itraumsimpleaya manushyarudo
@cvantony1975 Жыл бұрын
സംഗീതം എന്ന മാന്ത്രിക ലോകത്തെ അനായസം കയ്യിൽ എടുക്കാൻ ഷഹബാസ് അമൻ കാണിക്കുന്ന പ്രവീണ്യം പ്രശംസനീയം
@afeelam17943 жыл бұрын
എളിമയുടെ വലിയ മനുഷ്യൻ 🤩🤩
@fayizsaf59 Жыл бұрын
മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു മന്ത്രികത ഈ ശബ്ദത്തിനുണ്ട്, ഹെഡ് ഫോൺ വെച്ച് കേൾക്കണം അപ്പോ ശരിക്കും മനസ്സിലാവും.❤
@kameswararaokota17783 жыл бұрын
no dought his soulful music rendarring is superb!
@inodetalent82942 жыл бұрын
Watched in single stretch. Just wonderful music
@sreedevik4514 Жыл бұрын
Ekka..Stay blessed..Deivathinte kai oppu pathinja shabdham...
@vinodcharmady66163 жыл бұрын
hum tere shehar me aye musafir Thara..... wonderful.....
@harisveeroli8 ай бұрын
Shahbas Ikka With Greatest Artists Like Sushanthettan On Key Nikilettan On Flute Thanujettan On Rhythm Paulson Ettan On Sitar And Sunilettan On Tabla WoW.....
@nazirkhan29592 жыл бұрын
ഉള്ളിൽ തട്ടുന്ന ഈണം അതി മനോഹരം❤️❤️❤️
@thankachann.d.55424 жыл бұрын
അതി മനോഹരം
@djjithujab3 жыл бұрын
Excellent soul❤️
@sandhyakalliani20833 жыл бұрын
You are amazing.. No words to describe the feelings when I listen to you
@nkarif-ru4mk4 жыл бұрын
ഗന്ധർവ്വനാണ് പാടുമ്പോൾ അദ്ദേഹവും കേൾക്കുമ്പോൾ നമ്മളും😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@khalidjaved94164 жыл бұрын
mashAllah kia surely awaz he
@sreenathp77293 жыл бұрын
Pain medicine ആണ് നിങ്ങൾ 💯❤❤
@aneeshdesigner20136 ай бұрын
The way he communicate with the light and sound guys --- and how the newgen Dabzee comminicates !!!! thats the point where a human respect another human...
@khajahussain78333 жыл бұрын
Ikka ishtam ❤️
@പ്രണയംപ്രിയം4 жыл бұрын
ഇഷ്ടം... 😍😍😍
@ismailswadiquecc25194 жыл бұрын
I'm
@abdulrahmanpokkakkillath77693 жыл бұрын
Time poyad arinjilla..super
@stefanom93643 жыл бұрын
Very fantastiques voice
@IvinMarkPampackan3 жыл бұрын
Vallatha jeethi manushyan❤️❤️❤️❤️❤️❤️❤️
@jithinbabu60074 жыл бұрын
Soothing ❤️✨
@harimohanmg62384 жыл бұрын
Endhoooo oru feel aanu thangalude paattukal kelkkaan
@MurshidMoloor4 жыл бұрын
ഇഷ്ടം.. റാഫിക്ക
@leelammajohnson1632 жыл бұрын
മനോഹരം 🌹🌹
@Mindfulmeditationjourney244 жыл бұрын
what a good team and soo Godly.
@adnanch41974 жыл бұрын
Woowww😍😍
@stories_of_hippiiiiee_ Жыл бұрын
die hard fan ikkaa
@kottayamkaran2251 Жыл бұрын
addicted 💘
@AsdAsd-hl4mf3 жыл бұрын
Songs from soul
@sniyasubah11154 жыл бұрын
Shahabaz ikka♥️♥️♥️♥️
@abdulrazakahmed9392 жыл бұрын
എൻ്റെ ഷഹബാസ് ഇനിയുമിനിയും പാടിക്കൊണ്ടേയിരിക്കൂ...
@mriyazvmriyazv84074 жыл бұрын
സാർ,' മറഞ്ഞിരുന്നാലും മനസിന്റെ ഉള്ളിൽ 'നിങ്ങളുടെ സൗണ്ടിൽ ഒന്ന് കേൾക്കണം
@muhammedsajjad5456 Жыл бұрын
ഷഹബാസ്ക ഒന്നും പറയാനില്ല ❤❤❤❤
@rasheedsalim4314 жыл бұрын
ഒത്ത് പള്ളിയില്‍ സോങ് സൂപ്പർ
@sreenivasan12962 жыл бұрын
ഞാൻ ഈ അടുത്ത കാലത്താണ് മൂപ്പരെ കുറിച്ച് അറിയുന്നത് ഫീൽ എന്ന് പറഞ്ഞാൽ ഇദ്ദേഹമാണ് ഒന്നും പറയാനില്ല
@sadeekk63244 жыл бұрын
Thanks for being
@AbdulAziz-pq7sc2 жыл бұрын
തപല&ഫ്‌ളൂട്ട് ഒരു രക്ഷയുമില്ല 👍👍
@rijoks86554 жыл бұрын
Wonderful man❤️❤️❤️
@hazeenasajid50103 жыл бұрын
Excellent 🙏
@rk_auxinrk39303 жыл бұрын
Superb ❤️❤️❤️❤️❤️❤️
@shajijohn30202 жыл бұрын
ഓ... നീല മേഘമേ..... ഈ കുയിലിനു സൗഭാഗ്യങ്ങൾ വാരിവിതറാൻ നീ മടിക്കല്ലേ.. 🙏🙏🙏
@asainaranchachavidi6398 Жыл бұрын
ഗസൽ സംഗീതം എന്തെന്ന് താങ്കളിലൂടെ മലയാളികൾ അറിഞ്ഞു അഭിനന്ദനങ്ങൾ
@anishgangu45566 ай бұрын
ജിന്ന് ❤❤❤❤
@ikbalkundoorath14 жыл бұрын
എന്തൊരു ഫീൽ....
@ashrafashrafbp27304 жыл бұрын
Manasinnu oru samadanam. Great songs. Thanks to all teams
@MuhammadAli-xg7zc4 жыл бұрын
48:30
@muhammedhaneefa87284 жыл бұрын
yes👌
@rafeekmoideen58834 жыл бұрын
Allah, sir where did you get this team? mabrooq sir
@sreejaradhakrishnan526 Жыл бұрын
🔥🔥🔥🔥
@najmudheenkallai51824 жыл бұрын
എല്ലാ കമ്മെന്റുകളോടും യോജിക്കുന്നു.👍
@kaitharamsreenivasan351511 ай бұрын
Shahbaz Aman is such a talented performer….very enjoyable….but only one thing I cannot understand is why is it that there is no credit to his fellow performers/ accompanying artistes by mentioning their names…..Giving due credit to his accompanying artistes, only adds to the stature of Shahbaz Aman….