Life is too short!! Life can change in a blink of an eye!! " Earth is created for all life! Not only just for human life!!
@Mydreams45302 ай бұрын
മനസ് വല്ലാതെ വിങ്ങുന്നു. പാവം കുറെ മനുഷ്യർ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രിയപെട്ടവരോടൊത്തു ജീവിച്ചിരുന്ന ഒരു സ്ഥലം. ഒരു രാത്രി കൊണ്ട് ആരുമില്ലാതായി പോയ കുഞ്ഞുങ്ങൾ പൊന്നോമന കൾ നഷ്ടപെട്ട മാതാപിതാക്കൾ അവരെ കുറിച് ആലോചിക്കുമ്പോൾ 😢😢😢😢😢😢😢
@Fs_village_stories2 ай бұрын
@@Mydreams4530 ഒരിക്കലും ഇനി ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കട്ടെ
@FeginaKunjole2 ай бұрын
Nalloru manushyan❤
@Fs_village_stories2 ай бұрын
🙌🏻
@praveenp6342 ай бұрын
Ur great Cheq!!
@shanuakmapackaging82232 ай бұрын
angot pokan enganeya permition kittuka?
@Fs_village_stories2 ай бұрын
നിലവിൽ ആരെയും കയറ്റുന്നില്ല
@Ashiquebabu2 ай бұрын
ഹിരോഷിമ നാഗസാക്കി യിൽ അമേരിക്ക എന്തുകൊണ്ടാണ് ബോംബിട്ടത് എന്നുള്ളത് മനസ്സിലാക്കേണ്ടതുണ്ട്.... ബോംബ് വീഴുന്നതിനു മുമ്പ് ജപ്പാൻ കാണിച്ചു കൂട്ടിരുന്ന കോലാഹലങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ പറ്റും. അല്ലാതെ അമേരിക്ക ഒരു പരീക്ഷണാർത്ഥം ജപ്പാനിൽ കൊണ്ടുപോയി ബോംമ്പ് ഇട്ടതല്ല....
🙌🏻 പുത്തുമല പൊട്ടലിൽ അദ്ദേഹത്തിന് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്
@yatheeshkm2501Ай бұрын
Bodi എണ്ണം മതിയോ
@Fs_village_storiesАй бұрын
🙏🏻
@navasnavasnava87792 ай бұрын
Daivam undo😢
@n.k.r5201Ай бұрын
We respect 🫡
@Fs_village_storiesАй бұрын
👏
@ayoobmahmood8732 ай бұрын
ഒരു പഞ്ചായത്തിലെ തന്നെ എത്ര വീടും ഉണ്ടായിരുന്നു... 😭
@Fs_village_stories2 ай бұрын
🙌🏻
@Maniudma2 ай бұрын
ആ സ്ഥലം കാണുമ്പോൾ പേടി ആവുന്നു 😞😞
@Fs_village_stories2 ай бұрын
🙌🏻
@shaan_kambath2 ай бұрын
അതെ BJP യുടെ k.സുരേന്ദ്രനും സുരേഷ് ഗോപിയും വന്നു പണിതതാണ് ആ പാലം ..
@Fs_village_storiesАй бұрын
🙌🏻
@saheerasm3112 ай бұрын
ഈറോഡ് എങ്ങിനെ നശിക്കാതെ നിന്നു
@shijovarghese96552 ай бұрын
ശ്രീകുമാർ ചേട്ടനെ എനിക്കു അറിയാം ഞാൻ പോയിട്ടുണ്ട് വീട്ടില്. എങ്ങനെ പോയി അങ്ങോട്ട് വിടുന്നില്ല ല്ല്ലോ ഞാനും പോകാൻ try ചെയ്തു. പക്ഷേ വിടുന്നില്ല എന്നാ കേട്ടത് 🙏
@Fs_village_stories2 ай бұрын
ഇപ്പോഴും തിരിച്ചിൽ തുടരുന്നുണ്ട് അതുകൊണ്ടാണ് ഇപ്പൊ ആരെയും വിടാത്തത്
@vanajakumari70162 ай бұрын
ഭൂമി ഇത്രയധികം കത്തിക്കൊണ്ടിരിക്കു ന്നു. ആ ഊഷ്മാവിനെ തിരസ്‌ക്കരിച്ചത് എത്ര ഭീകരം.
@Fs_village_stories2 ай бұрын
🙌🏻
@user-1-1282 ай бұрын
അന്ന് മണ്ണിനടിയിൽ ആയ ഗ്യാസ് സിലണ്ടർ എല്ലാം പിന്നീട് ചൂടുകാലം ആകുമ്പോൾ എന്തെങ്കിലും പ്രോബ്ലം ആകില്ലേ ശ്രീ കുമാർ ചേട്ടാ
@Fs_village_stories2 ай бұрын
😳
@Guss121442 ай бұрын
അത് ഞാനും ചിന്തിക്കലുണ്ട്
@ShafeeqSha-y6z2 ай бұрын
അങ്ങനെ എങ്കിൽ ഗൾഫിൽ ഓ ഗ്യാസ് ലീക് ആയാൽ പൊട്ടും അധ് തണുപ്പ് വെയിലും 🔥തീ തൊട്ടാൽ
@freaks22902 ай бұрын
ഇത് ഭൂകമ്പം ആണ് ഉരുൾ പൊട്ടൽ അല്ല
@Fs_village_storiesАй бұрын
🙌🏻
@shijovarghese96552 ай бұрын
സത്യം ഇന്ത്യ വരെ പേടിച്ചു അന്ന്. ജപ്പാൻ യുദ്ധം ചെയ്യുന്ന കാലഘട്ടം
@Fs_village_stories2 ай бұрын
🙌🏻
@Saff-sj3ft2 ай бұрын
😢
@Fs_village_stories2 ай бұрын
@@Saff-sj3ft 🥲
@jomonvengalloor2 ай бұрын
ഇതിലും വലിയ ഭികര ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു