കോടിഗൾ മുടക്കി എല്ലാ രാജ്യങ്ങൾക്കും കാലാവസ്ഥ പ്രവചന സാവിധങ്ങൾ ഉണ്ട്. എന്നിട്ടും ആദിവസങ്ങളിൽ വയനാട്ടിൽ ഓറഞ്ച് അലെർട് ആയിരുന്നു. നമ്മൾ അടങ്ങുന്ന സമൂഹത്തിനെ ഇത് കബളിപ്പിക്കുകയല്ലേ. നഷ്ടം ആർക്ക്, ഈ സംവിധാനങൾക്കോ..... മനുഷ്യനോ. ഇതു എയർപോർട്ടിൽ സ്ക്നെർ വച്ച പോലെയാ. സാദനങ്ങൾ കടത്തികൊണ്ടേ ഇരിക്കുന്നു. ആരെങ്കിലും വിളിച്ചു പറഞ്ഞാൽ അല്ലെങ്കിൽ സംശയം തോന്നിയാൽ പിടിക്കും.....
@Fs_village_stories3 ай бұрын
@@abhims4275 🙌🏻
@PainkilliPrabha-sd5tj3 ай бұрын
ഇപഴകിലും ഇങ്ങനൊരു തിരിച്ചറിവുണ്ടായി, ഭരണകൂടം എന്ന് പറഞ്ഞാൽ എല്ലാരും അതിപ്പെടുന്നില്ല, ഒരുതരം ഒഴിപ്പിക്കൽ, പിന്നെ കൃത്രിമ മഴ, നിങ്ങൾ എപ്പഴെങ്കിലുംഅതോർത്തുആ മഴ ഒരുപാട് നാശ നഷ്ടം വരുത്തും ധനനഷ്ട്ടം ആളുനാഷ്ട്ടം കോടികളുടെ നഷ്ട്ടം ഉഷ്ണ തരങ്കം ഇതെല്ലാം ഉണ്ടാവും
@Fs_village_stories3 ай бұрын
🙌🏻
@joniadcruz47673 ай бұрын
Well said
@Fs_village_stories3 ай бұрын
@@joniadcruz4767 🙌🏻
@subinsamuel143 ай бұрын
❤
@naturesvegrecipes3 ай бұрын
ദയവു ചെയ്തു 🙄മരിച്ചവരെ 🙏കുഴിച്ചു ഇട്ടേക്കുന്ന സ്ഥലം കാണിച്ചു വീഡിയോ ഇടരുത് അത് അവരോടു ചെയ്യുന്ന ക്രൂരത ആണ് 🙏😔
@Fs_village_stories3 ай бұрын
@@naturesvegrecipes 🙏🏻
@naturesvegrecipes3 ай бұрын
@@Fs_village_stories 🙏
@lidiya9253 ай бұрын
ഒരിക്കലുമല്ല .അത് ജീവിച്ചിരിക്കുന്നവ൪ക്കുള്ള ചില ഓ൪മ്മപ്പെടുത്തലാണ്
@zubairak46083 ай бұрын
😢😢
@Fs_village_stories3 ай бұрын
😢
@abhims42753 ай бұрын
എനിക്ക് തോന്നുന്നത് ഫസ്റ്റ് പൊട്ടിയത് ആകാണുന്ന തുടക്കംഭാഗമായിരിക്കില്ല. അതിനു തഴെ എവിടെയെങ്കിലും ആയിരിക്കും. അതു ചിലപ്പോൾ ചെറുതായി ആയിരിക്കും പൊട്ടിയത്. അതുകൊണ്ടായിരിക്കും ഫസ്റ്റ് കലങ്ങിയ വെള്ളം വന്നത്. മുകളിൽ വെള്ളത്തിൽ കുതിർന്നു നിൽക്കുന്ന ഭാഗം കുറച്ചു കഴിഞ്ഞു അടർന്നു വീണതായിരിക്കും. തഴെ മുമ്പ് പൊട്ടിയതിനാൽ അതിന്റെ വഴി ക്ലിയർ ആയികിട്ടി. അതുകൊണ്ടാണ് സ്പീഡ് കൂടിയതുംഇത്രയും ദൂരക്കും ആ ഴത്തിലും ദുരന്തം ഉണ്ടായത്. രാത്രി ആയതിനാൽ ആർക്കും ഒന്നും മനസിലായില്ല. എല്ലാം തീർന്നു 😭😭😭
@cpmanoharan93693 ай бұрын
പ്രഭവ കേന്ദ്രം എന്ന് പറയുന്ന ഏറ്റവും മുകളിൽ അല്ല ഉരുൾ പൊട്ടൽ തുടക്കം അത് താഴ്‌വാരത്തിൽ തുടങ്ങി മുകളിലെ ഭൂമി താഴേക്കു വെള്ളവും ചെളിയുമായി വരുകയാണ് ചെയ്യുന്നത്...
@Fs_village_stories3 ай бұрын
🙌🏻
@Fs_village_stories3 ай бұрын
👍
@abdullapk43733 ай бұрын
നമ്മൾ എന്ത് പറഞ്ഞാലും എന്താണ് സംഭവിച്ചത് എന്നത് ധൈവത്തിന് മാത്രമേ അറിയോ... നമ്മൾ ഊഹങ്ങൾ മാത്രമാണ് പറയുന്നത്... പ്രകൃതി ദുരന്തം എന്ന് പറയുന്നത് കൊറി ഉണ്ടായത് കൊണ്ടോ വീട് വെച്ചത് കൊണ്ടോ അല്ല ദൈവത്തിൻ്റെ കോപം മാത്രമാണ്.... അത് നമ്മൾ മനസ്സിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ്@@cpmanoharan9369
@abdullapk43733 ай бұрын
ഒരു ഉതാഹരണം നമ്മൾ അവടെ കണ്ട വലിയ പാറകൾ... നമ്മൾ ജെസിബി ഉപയോഗിച്ച് ഉരുൾ വന്ന വഴികൾ മുഴുവൻ ആയി കലച്ചു നോക്കിയാൽ നമുക്ക് അവാടെനിന്നും ഇത്രയും പാറകൾ കിട്ടില്ല... ഉരുൾ പൊട്ടി വരുമ്പോൾ മാത്രമാണ് അത്രയും പാറകൾ നമുക്ക് കാണാൻ പറ്റുന്നത്... അതിൽ ദൈവത്തിൻ്റെ തൃഷ്ടാന്തം ഉണ്ട് ശരിക്കും ചിന്തിച്ചാൽ എല്ലാം മനസ്സിൽ ആകും
@ramshadvk93253 ай бұрын
Avide video vendayinu
@Fs_village_stories3 ай бұрын
🙏🏻
@abdullapk43733 ай бұрын
Vdo ഇനി ബാക്കി വരാനുണ്ടോ
@Fs_village_stories3 ай бұрын
🙏🏻
@SalamAhsani-nv4ge3 ай бұрын
X
@yatheeshkm25013 ай бұрын
നിന്റെ സാർ ആരടാ
@Fs_village_stories3 ай бұрын
🙏🏻
@yatheeshkm25013 ай бұрын
Nalla poorammaru
@yatheeshkm25013 ай бұрын
കൈക്കോട്കാരനാണോ നിന്നേ എടുത്തത്
@yatheeshkm25013 ай бұрын
എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ ചെയ്തു ഖാണിക്കടാ
@Saifu8153 ай бұрын
ഒരു മനുഷ്യൻ വിചാരിച്ചാൽ ഉരുൾ പൊട്ടൽ ഉണ്ടാകുമോ.. 🤔
@Fs_village_stories3 ай бұрын
@@Saifu815 🙏🏻
@yatheeshkm25013 ай бұрын
Podohei
@dreams61673 ай бұрын
സുരേഷ് മേപ്പാടി എന്നൊരു പുള്ളി അവിടെ ഉണ്ടായിരുന്നു.. എല്ലാ സാധനവും പച്ചക്ക് തിന്നുന്ന മനുഷ്യൻ.. വല്ലോം അറിവുണ്ടോ അങ്ങേരെ പറ്റി
@Fs_village_stories3 ай бұрын
@@dreams6167 അദ്ദേഹം സേഫ് ആണ്
@SabuJoseph-bm7lt3 ай бұрын
അമിത അറിവുള്ളവൻ അഹങ്കാരി പ്രവചിക്കാൻ ഇയാൾ ആരാണ്???
@Fs_village_stories3 ай бұрын
🙌🏻
@bindumolbr79223 ай бұрын
പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്നമനുഷ്യൻ .അത് കയ്യേറ്റക്കാർക്ക് മനസ്സിലാകൂല കാരണം ഇനിയും കയ്യേറണം .8000ഹെക്ടർ വരെ കയ്യേറി വച്ചിരിക്കുന്ന ആരാധനാലയ മാഫിയകൾ ഉണ്ട് .