ഒരു പ്രൈവറ്റ് ബസ്സിൽ നിന്ന് കേട്ട് addict ആയി പോയ പാട്ട് ..still aa feel 🤍✨
@DP-lc1nt2 ай бұрын
Sathiyam njanum ithu kettathu busil ninna,super bus speedil pokumbol ee pattukelkkam private bus ishttam ❤❤❤❤
@The_VideosGallery3 жыл бұрын
ഈ പാട്ടിന് ഇത്രയും സൗന്ദരൃം ഉണ്ടായിരുന്നോ
@Mr.KUMBIDI965 жыл бұрын
03:59 *എൻ്റെ യാമിനീ.... പ്രിയ രഞ്ജിനീ... ഈ ജടയിലൊഴുകും ഗംഗാനദീ* 😍😍😍😘😘😘😘😘😘😘😘
@beemabeegum64425 жыл бұрын
കാരക്കൂട്ടിൽ ദാസൻ 👍👍👍
@sonamathew62484 жыл бұрын
Kumbidii
@Mr.KUMBIDI964 жыл бұрын
@@sonamathew6248 😊😊
@sonamathew62484 жыл бұрын
@@Mr.KUMBIDI96 😂😂😂😂
@simijoseph75584 жыл бұрын
☺️☺️☺️
@AR-tk7mc4 жыл бұрын
ഈ പടം ഇറങ്ങിയതിനു ശേഷം ആണ് വൈഗ എന്ന പേര് ഇത്രക്കും പോപ്പുലർ ആയത്
@aravindk71014 жыл бұрын
വൈഗ ഒരു നദി ആണ്..
@nikhilbhooshanbnb35214 жыл бұрын
Vaiga is a River in Tamilnadu
@maheshmaheshmahi54724 жыл бұрын
വൈകൈ പുരാണത്തിൽ ഉള്ള നദിയാണ്, മധുരയിൽ ആണ് തമിഴ്നാട്ടിൽ
@sonamathew62484 жыл бұрын
@@nikhilbhooshanbnb3521 aanoo?
@nikhilbhooshanbnb35214 жыл бұрын
Yes
@abhijithprakash23284 жыл бұрын
ഇത് പോലെ നല്ലൊരു പാട്ട് ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് കഷ്ടമാണ്. മധു ബാലകൃഷ്ണൻ എന്ന ഗായകനെ മലയാള സിനിമാശാഖ വേണ്ടത് പോലെ ഉപയോഗിച്ചിട്ടില്ല.
@meenakshirnair97034 жыл бұрын
🥰😍pwoli 🎶
@sabins29804 жыл бұрын
Athe Sathyam.. cinemayum vere leval.. SG 💕💕🌸🌸
@sonamathew62484 жыл бұрын
Correct
@കാശിനാഥൻ-ഝ3വ4 жыл бұрын
അതിനു കാരണം ഈ സിനിമ പരാജയം ആയിരുന്നു.പക്ഷേ എനിക്ക് ഈ സിനിമ ഇഷ്ടമാ.
@sonamathew62484 жыл бұрын
@@കാശിനാഥൻ-ഝ3വ athe ith spr Film aa
@cibinmohan24683 жыл бұрын
പടം ഫ്ലോപ്പ് ആയാലും അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഫേവറേറ്റ് song ആണ് ഇത്.. Feel പറഞ്ഞറിയിക്കാൻ പറ്റില്ല.. 😍😍
@parvathibinu7663 жыл бұрын
Enteyum fav song aa❤️❤️❤️
@crisanthjohn64432 жыл бұрын
😍
@kalpanap83092 жыл бұрын
absolutely,need to admit the fact dat ths song s simply awesome,hatsoff to rahul raj sir.....
@chieftaintriber Жыл бұрын
Entem
@anuragtinadatta9397 Жыл бұрын
@@crisanthjohn6443 Deere power
@bennyjohnp96873 жыл бұрын
By choosing this audio version rather than going for the video song , you have proved that you are an amazing music lover !!!!
@adictoalamusica19423 жыл бұрын
വരികൾ-ഗിരീഷ് പുത്തഞ്ചേരി സംഗീതം-രാഹുൽ രാജ് 🅰🅼🅰🆉🅸🅽🅶 🆂🅾🅽🅶
@baldmadworld4 жыл бұрын
Congratulations! If you are reading this comment it means you have great musical taste. ☺
@dubaidiariesby_shreejith013 жыл бұрын
Psychological m_ _v 😂
@kuttampuzhakarivlogs641910 ай бұрын
P
@anaghajd4258 Жыл бұрын
Vallathoru Addiction ahn ee pattinodu...ee idak ahnu...ee patt orupad nalku shesham kelkunu..Rahulraj..one of the best music directors in malayalam industry❣️.. Girish puthenchery sirne..nammal orikalum marakila..adehathine varikalude shakthi..ath orikalum matu oru varikalum kanditila...miss u sir....bt always will remember u through ur mesmerizing lyrics..💖
@karthikpillai96994 жыл бұрын
Rahul raj.. Underrated musician.. Underrated song 🎶
@kingvettrirules44543 жыл бұрын
Underrated പാട്ട് 😘💯 രാഹുൽ രാജ് ❤️
@abyoommen2 жыл бұрын
10ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രമാണ്.... അന്ന് ഈ പാട്ടിൻ്റെ scenes ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.... പക്ഷേ ഇപ്പൊ ഈ 2022ൽ, കഴിഞ്ഞ ദിവസം Radio'il ee ഗാനം ശ്രദ്ധിച്ചു, അങ്ങനെ വീണ്ടും തിരഞ്ഞ് പിടിച്ചു നോക്കിയപ്പോൾ ആണ്, Rahul Raj ആണ് ഈ പാട്ടിൻ്റെ music director എന്ന് അറിഞ്ഞത്....വിശ്വസിക്കാൻ ആവുന്നില്ല, അദ്ദേഹം സ കാലത്ത് ഇങ്ങനെ ഒരു ഗാനം ചെയ്തു എന്ന്.. The groove and the feel of this song is very refreshing. കേൾക്കുന്ന Synth Bass വളരെ നല്ല feel ആണ് കേൾക്കാൻ.. overall music ലേശം over done ആണെന്ന് തോന്നി.. ഈ ഗാനം ഒരുപക്ഷേ 2021-2022ലോ ഇറങ്ങിയിരുന്നു എങ്കിൽ വേറെ level hit ആയിരുന്നെന്നെ എന്ന് തോന്നി..... എൻ്റെ മാത്രം തോന്നൽ ആയിരിക്കും അല്ലെ..
@childofgod79272 жыл бұрын
Same ❣️
@thecupid3125 Жыл бұрын
Exactly bro... ❤
@edhaniajoshua2122 Жыл бұрын
Nee drinks adichitaano ezhudhunnadh?
@akkuabhijith25084 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ
@itsme-ow8ut2 жыл бұрын
Uffഎന്താ ഫീൽ സൂപ്പർ ലോംഗ് ഡ്രൈവിൽ കേൾക്കാൻ പറ്റിയ ഗാനം
@sumisajithsumisajith56683 жыл бұрын
Etrem നാളും ഈ song ശ്രെദ്ദിച്ചിട്ടില്ല.. കേട്ടപ്പോൾ ഇഷ്ട്ടായി.. Good song.
@sreehari9419 ай бұрын
പണ്ട് ഈ സിനിമ കണ്ടിട്ടുണ്ട്. വൈഗ എന്ന പേര് കേൾക്കുമ്പോൾ ഈ സിനിമ ഓർമ്മ വരും 🥰
@dinilpadmanabhan8853 жыл бұрын
Sureshettan has got marvellous songs in his movies..just underrated coz of mammoty and mohanlal
@vaisakhvijayankuvalasery39719 ай бұрын
വല്ലാത്ത ഒരു സൗന്ദര്യം ആണ് ഈ പാട്ടിനു....heart melting
@User675789 ай бұрын
Underrated romantic song , better than new generation track , Thanks to Gireesh puthencheri sir and Madhu Balakrishnan excellent singing
@visakhchanthu9845 жыл бұрын
2019 ഇ പാട്ട് ആരോക്കെ കേൾക്കും ആരങ്കിലും ഇ ഗാനം ടി വി യിൽ വന്നാൽ കാണുമൊ എന്തോ.????
@rithunr92295 жыл бұрын
Yes
@jencymolvarghesjencymolvar71875 жыл бұрын
Mashaa. Niayn Undi....
@sonamathew62484 жыл бұрын
Ysss
@shyamprasadam4 жыл бұрын
2020 il
@nikhilgeorge44333 жыл бұрын
2021
@sanalkumarsanal6847 Жыл бұрын
Madhu Balakrishnan sir nte voice Manoharam aakunnu😮😮❤❤
@sreekanthmm48372 жыл бұрын
വൈഗ ഇന്നും സമൂഹത്തിന്റെ കണ്ണാടി ഇന്നും മാറാത്ത സാമൂഹികാന്തരങ്ങൾ എന്ന് ഇതൊക്കെ മാറുമെന്നെനിക്കുമറിയില്ല എങ്കിലും ശുഭ പ്രതീക്ഷയോടെ നല്ല നാളെ പ്രതീക്ഷിച്ച് കൊണ്ട് കേൾക്കുന്നു 😊😊😊❤️❤️❤️🇮🇳🇮🇳🇮🇳
@S.k.k.indian4 жыл бұрын
2020 arenkilum undo..ejjathi song ufff😃😃
@jiyajohn74164 жыл бұрын
പിന്നല്ല
@sonamathew62484 жыл бұрын
Undloo
@bopinbabu33604 жыл бұрын
ഉണ്ടേ
@techchannel36306 жыл бұрын
സൂപർ സോങ്ങ്. സിനിമ ശ്രദ്ധിക്കപെടാത്തതു കൊണ്ടാണോ. ഈ പാട്ട് പോപ്പുലറാവാതെ പോയത്?
@akhilani75504 жыл бұрын
അന്ന് ചോട്ടാ മുംബൈ, ബിഗ് ബി ടെ കൂടെ ഇറങ്ങിയ പടമാണനു.. അതുകൊണ്ടാകും
@jishnuchathoth5464 жыл бұрын
@@akhilani7550 no chottamumbai bigb vinodayathra athishayan ithannu orumich release ayathu
@Prajinrock4 жыл бұрын
pranayichittullavar ipozhum ee pattu thedi varum...
@RockY-kq2fw3 жыл бұрын
ഈ സോങ് 2006 മുതലേ കേൾക്കുന്നുണ്ട്...
@blackcats1923 жыл бұрын
Ea pat ann tvyilokke vararund...
@naveenraramparambil78193 жыл бұрын
*എന്റെ മൃന്മയി വസന്ത യാമിനി👌😍*
@shibinthomas9724 жыл бұрын
ഒരു രാപ്പൂ പുല്ലുപായിൽ നീ വരതങ്ക തംബുരൂ വരൂ ശിവഗംഗാ തീർത്ഥം തേടുവാൻ ഒരു പാവം വൈഗയായി ഞാൻ പ്രണയത്തിൻ ചന്ദനം തരാം തിരുനെറ്റി കണ്ണേ കണ്മണീ മഴനൂലുകളിൽ മുല്ലമൊട്ടുമണികൾ മനസ്സൊടൊരു മന്ത്രമൊഴിഞ്ഞു നിന്നെ ഞാനറിയും പോലെ നമ്മിൽ നാമലിയും പോലെ കുരുന്നിളം പൂക്കൾ പറന്നൂ പുഴയോരക്കസവാൽ മൂടും പുലർകാല കുയിലായ് പാടും മണിമേഘത്തൂവൽ കുട ചൂടും ചിറകോലും ചോളപ്പൂക്കൾ മുടിയോളം മുട്ടിന്നിടയിൽ ഒളികണ്ണിട്ടിവളെ കളിയാക്കും നിന്റെ കണ്ണകീ കുരുന്നുകാമുകീ എൻ ചെറുചിലമ്പു മണി തരാം എന്റെ മാർഗഴി മഞ്ഞൾ തേൻതുളി എൻ മധുരമീനാക്ഷി നീ ആ.......ആ.......ആ......ആ മ്.....തുടുമിന്നൽ നിൻ ചിരിയായി തുടിതാളം മോഹനമായി ഹിമശൃംഗം ശയ്യകളായ് മാറി ഒരു കൂവളദളമായ് ഹൃദയം അതിലുതിരും മർമ്മരതാളം മനസ്സാകും ഡമരുകമാകുമ്പോൾ എന്റെ മൃൺമയീ വസന്തയാമിനീ നിന്റെ ചെറുനിറമറുക് തരൂ എന്റെ യാമിനി,പ്രിയരഞ്ജിനി ഈ ജടയിലൊഴുകും ഗംഗാനദി...
@karmarob91354 жыл бұрын
Thank you for the lyrics
@anandumuralisankar37533 жыл бұрын
Most awaited comment
@anaghathomas73553 жыл бұрын
@@sonamathew6248 ella songnte cmbt boxilum indlo😂
@vaishaknambiar4573 жыл бұрын
En മധുര മധുരമീനക്ഷി എന്ന change cheyoo ഇപ്പൊൾ ഉള്ളതിൽ ഒരു മധുര മാത്രമേ ഉള്ളൂ
@Prince-vx5if8 жыл бұрын
rahul Raj magic ...... supb
@praveen18917 ай бұрын
എൻ്റെ പൊന്നേ 😍 ഈ പാട്ട് 🎶 Full Volume ഇട്ട് Private Bus ൽ പോകണം 🤩 കൂടെ ചെറിയ ഒരു മഴ 🌧️കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട ഒടുക്കത്തെ Feel ആണ് ❤️
@gameplay-ee6yh4 жыл бұрын
ഈ പാട്ട് റിമേക്ക് ചെയ്തൂടെ? വല്ലാത്തൊരു ആകർ ഷ ണമുണ്ട്: ഈ വരികൾക്ക്
Enthoru feel aanu ee pattu kelkumbol ente music colectionil e songum undu rahul raj sooper anu
@MPVVANAMALI3 жыл бұрын
An underrated masterpiece...❤️❤️❤️❤️❤️....Luvvvv it....🤩
@alananush79483 жыл бұрын
2:19-3:02❤ 2021 May aarenkilum undo?
@Akhilmbaby37 ай бұрын
എന്റെ പഴയ caller tune, ആയിരുന്നു 👌
@ekitchenette44242 жыл бұрын
പാട്ടിന് എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി ആണോ അതിൻ്റെ ആത്മാവ് ഉള്ളിൽ കേറി നമ്മെ വേറെ ലോകത്ത് എത്തിക്കും
@lekshmipriya73364 жыл бұрын
Madhubalakrishnan and Ganga are the singers
@kalliathantony65093 жыл бұрын
No Sangeeta prabhu
@beemabeegum79383 жыл бұрын
ഗംഗ അല്ല പാടിയത് സംഗീത പ്രഭു ആണ്
@megakalip4 жыл бұрын
Underrated from RahulRaj ❤️
@chefworld320 Жыл бұрын
എന്റെ മാർഗഴി മധുരതേന്മൊഴി നല്ല വരികൾ
@maheshmaheshmahi54724 жыл бұрын
ചിരിയോളം ചോളപ്പൂക്കൾ, എന്റെ കണ്ണകി, വൈക എന്ന പേര്... ചിലപ്പതികാരം മധുര, തമിഴ് എല്ലാം ആയി കവി വര്ണിക്കുന്നു ❤️❤️
@anantharam46953 жыл бұрын
Vaiga ennath oru nadiyude per koode aan....Mulla periyar dam ile vellam ithilekk aanu pokunnath....Tamil nadu il Madurai ku aduth Vaiga dam okke und....kanan nalla bhangi aan
@maheshmaheshmahi54723 жыл бұрын
@@anantharam4695 അതെ അതാണ് ഞാൻ തമിഴ് ടച്ച് ആണ് കവി കൊടുത്തേ എന്നു പറഞ്ഞത്... വൈക, കണ്ണകി, ഇതൊക്കെ മധുര ൽ ഉള്ളവ ആണ്.... വൈകൈ നദി ഉണ്ടായേ ശിവന്റെ കൈ മഹാവിഷ്ണു കഴുകിയപ്പോൾ ഉണ്ടായ ജലത്തിൽ നിന്നാണ് എന്നാണ് ഹിന്ദു പുരാണതിൽ പറയുന്നത്
@happysoul77863 жыл бұрын
@@maheshmaheshmahi5472 🥰🥰🥰
@Mr.ARB_234 ай бұрын
Current addiction 😍 what a beautiful song😘
@aleenageorge17102 жыл бұрын
Listening to this song on a cassette when I first moved to the US, not a clue which movie it was from but just straight appreciation for the song ❤️
@advamalstanly5535 Жыл бұрын
Should've Google it...😢
@ujjualpckv4 жыл бұрын
Super composition.... Magic of Rahulraj
@Vishnumscgnr6 жыл бұрын
എന്നാ പറയനാ..... തകർത്തു !
@newmedia11304 жыл бұрын
2025lum ഞാനീ സോങ്ങിന്റെ പുറകേ ഉണ്ടാവും
@shahidmalikakkal58563 жыл бұрын
Ath vare namal undakumo covid marakanda
@akhilaanil33693 жыл бұрын
ഞാനും
@20sreelekshmys173 жыл бұрын
Njnum
@PraveenSugunan-ve4cz5 ай бұрын
2024❤
@neehasbiju789Ай бұрын
2024❤
@arabianfoods25472 жыл бұрын
ഞാൻ first day first show കണ്ട ഫിലിം കസിന്റെ plus 2 result നോക്കാൻ പോയതാ.year i think 2007.. Avan ഒരു sub പൊട്ടി.😄...വിഷമം മാറ്റാൻ ഈ ഫിലിമിന് കേറി 😄..
@crisanthjohn6443Ай бұрын
What a movie❤
@jebinjames95933 жыл бұрын
വിദ്യാ ജി കഴിഞ്ഞ് SG ക്കു super music set ചെയ്തത Rahulraj
@ARUNKUMAR-cg1hj2 ай бұрын
Sindooraregha shereth
@VaikkarakishoreАй бұрын
എന്തൊരു മനോഹരമായ പാട്ട് ❤️😊😊
@parvathiparu30175 жыл бұрын
Superb lyrics,,,,😍😍... awesome song
@akhilaanil33693 жыл бұрын
പ്ലേലിസ്റ്റിൽ ഉള്ള മലയാളം സോങ്‌സ്ൽ ഒന്ന് 🔥🔥🔥🔥🔥🔥
@cult-villan84503 жыл бұрын
എന്റെ ഫ്രണ്ട്‌സ് ഒന്നും ഈ പാട്ട് കേട്ടിട്ട് പോലും ഇല്ല.. പക്ഷെ my fvt❤️🔥
@anaghathomas73553 жыл бұрын
@paappy ithellam ente fave aanallo😂
@anaghathomas73553 жыл бұрын
@paappy ah..21
@g_o_k7372 Жыл бұрын
മലയാളത്തിലെ harris jayaraj - rahul raj❤
@Ghinjonn8 ай бұрын
Vimala Raman❤
@sonamathews67126 жыл бұрын
Super ennalathe Enthu parayaana 💟💞💝💗💖
@user-jt6og8yi4 жыл бұрын
Vimala sundariyanu....👍😍❤
@sonamathew62483 жыл бұрын
Yss
@harikrishnankanakath21212 жыл бұрын
അതെ🥰❤
@vishnulalk.58785 жыл бұрын
Madhu chettante Voice....
@sonamathew62483 жыл бұрын
Good singer madhu balakrishnan
@imsdk5 жыл бұрын
Rahul raj😍😘😘😘
@VaikkarakishoreАй бұрын
ഗിരീഷേട്ടന്റെ വരികൾ ❤
@Sujithnair0094 жыл бұрын
1.25 Rahul raj...alarunnu ufffff pwoli
@sreejith61815 жыл бұрын
2019 ഇൽ 9/5... ടൈം :5:23am... ടൈം
@akhilani75504 жыл бұрын
1.22 am.. dec 12
@sonamathew62484 жыл бұрын
Spr
@anupama27816 жыл бұрын
one of my favvv😍😍
@VishnuV-ji2ct5 жыл бұрын
Rahul raj superb 👍🏻😘
@shivoham3694 жыл бұрын
രാഹുൽരാജ് മികച്ച പാട്ടുകൾ നൽകിയ, സംസ്ഥാന അവാർഡ് വരെ കിട്ടിയ സംഗീത സംവിധായകൻ.. പക്ഷേ എന്തോ അർഹിച്ച സ്ഥാനം അദ്ദേഹത്തിന് മലയാള സിനിമ നൽകിയില്ലെന്ന് ഒരു തോന്നൽ..ഒരു തരം ഒതുക്കി മാറ്റി നിർത്തൽ.. മരക്കാർ അദ്ദേഹത്തിന് ഒരു ബിഗ് ബ്രെക് ആവുമെന്ന് ആശിക്കുന്നു.
@thomsonsdiary20164 жыл бұрын
Very very true!
@thomsonsdiary20164 жыл бұрын
@@ramesh-sf9sw Pritam onnum aayi alla comparison vendel. He is far far more talented, Pritam okke career thudangiyathu Gopi under modelil ellaaa paattum orchestration adakkam copyadichittaanu. Rahul Raj is much more brilliant. Marakkar BGM okke chummakodukkilalllo pullikku! Pulli oru saadhanam compose cheythu London Symphony Orchestraye conduct cheyyunna oru video irangi eeyide. Vere level kakshiyaanennu manassilaayi.
@thundermonkey42494 жыл бұрын
@@ramesh-sf9sw Pritamo 😅😅😂
@theerthajayanandan294 жыл бұрын
Vvgh
@maheshavm80604 жыл бұрын
Corect athe polle ratheesh vegha
@saranbabu47884 жыл бұрын
Rahul Raj....🔥🔥🔥
@navyameenu60734 жыл бұрын
Super song, ethra ketittum mathi varunnilla.
@meenakshirnair97034 жыл бұрын
Ys daa athra pwoli ahh nalla song famous akathe poyalo😌😌😌😌😘😘😘😘🥰🥰🥰🥰🥰
@navyameenu60734 жыл бұрын
@@meenakshirnair9703 aah, sheriya. Famous aayenkil ee song valareyere sredhikkapedumaayirunnu. 😁
@meenakshirnair97034 жыл бұрын
@@navyameenu6073 Ini Tiktok il aarlm koduvrbol hit ayivrim athanalo pathiv🤣🤣🤣🤣🤣🤣
@navyameenu60734 жыл бұрын
@@meenakshirnair9703 athu sheriya😁😁😁😁
@meenakshirnair97034 жыл бұрын
@@navyameenu6073 😁😁😁
@ragendups36922 жыл бұрын
This song is such an awesome thing. It remember me about someone that close to my heart
@aakashsakku12555 жыл бұрын
Both song and movie are superb,climaxude nannairunnel superhitavenda movieyarunnu
@amruthashaji47893 жыл бұрын
My all time favorite song...... ❣️❣️❣️❣️❣️❣️❣️❣️❣️
@chieftaintriber Жыл бұрын
Mine too
@TheHouseofFootballTHF3 жыл бұрын
What a song.. 🤩 That Beat is sick bro..
@sunucnr4 жыл бұрын
സുരേഷേട്ടൻ❤മുത്ത്❤
@shahidmalikakkal58563 жыл бұрын
Sangi
@sunucnr3 жыл бұрын
@@shahidmalikakkal5856 Ys of course നിന്നെ പോലെ തീട്ട സുഡാപ്പിയല്ല അത് മതി കലയിൽ പോലും രാഷ്ട്രീയം കാണുന്ന കള്ള ഹമ്മ്ക്കെ
@sonamathew62483 жыл бұрын
@@sunucnr kalakkidaaa 😂😂
@sunucnr3 жыл бұрын
@@sonamathew6248 പിന്നല്ല😍😍😍
@sonamathew62483 жыл бұрын
@@sunucnr mmm 👌👍
@jibingeorge65235 жыл бұрын
സുരേഷ് ഗോപി സാർ നെ ഇഷ്ടം ഉള്ളവർ ലൈക്
@sabins29804 жыл бұрын
✌️🌸
@sonamathew62484 жыл бұрын
Enikk
@AnjuAnjuzz-hf1er4 ай бұрын
Yes
@Santhoshkumar-zk7qv5 жыл бұрын
beautiful song....
@dannymohan54784 жыл бұрын
Maamaaraka songgggg.... Rahulrajjjj maass
@sreelakshminair223 жыл бұрын
Ithinte oru lofi irangiyal vibe awum💫
@parvathibinu7662 жыл бұрын
Vimala raman and sureshettan Best jodi❤️
@hangoutwithakshayaksh80264 жыл бұрын
Uff what a song 😍
@sonamathew62483 жыл бұрын
VAIGAaaaaaa 😘
@sudheesheliyarackal4815 Жыл бұрын
Madhu balakrishnan💕✨️
@albatross70122 ай бұрын
2024, August 22 anyone❤
@sanalsanalkumar.v.s71844 жыл бұрын
Pandu ee paatinte cd ente kayill undayirunnu
@mamathasumana92296 жыл бұрын
Beautiful Composition..
@akshaysubhash66423 жыл бұрын
🙂
@rahulm.r968 Жыл бұрын
പുത്തേട്ടൻ &രാഹുൽ രാജ്
@mohd_rashid_varikkodan3523 жыл бұрын
Underrated song❤️
@anuragtinadatta9397 Жыл бұрын
All time fav song 🎵🎶❤️
@amarnathananth93044 жыл бұрын
Eeee song 2022 kanunavr evide like
@sonamathew62484 жыл бұрын
Kunundloo
@auraarora57994 жыл бұрын
All time fvrt😘😘😘❤️❤️❤️
@ipersonnally29126 ай бұрын
just superb
@midhunvallathil4 жыл бұрын
Rahul Raj 👌👌👌
@advamalstanly29283 жыл бұрын
there was a time when malayalam industry produced loads of chart busters
@jayaprasadk.m714 жыл бұрын
Njn note cheyuthittunda yirunnu.. Ithinte scene nalla pole create cheythirunnel പാട്ട് sraddhichene
@athulprasad80774 жыл бұрын
Kidilam patta😍😍
@arifaryan82975 жыл бұрын
Who is watch on 2019
@GoodEnergizer5 жыл бұрын
Me Bro
@reshma.r71185 жыл бұрын
me
@Prince-vx5if5 жыл бұрын
ഏപ്രിൽ 28.. 2019
@99998461213 жыл бұрын
2021👍
@nikhildaskn62726 жыл бұрын
സൂപ്പർ സോങ്
@deepakachari52963 жыл бұрын
madhu chettante romantic voice😍😍
@doublesvibe78953 жыл бұрын
2021il ee patt thedunnavarundo enne pole
@jerinjoseph4364 Жыл бұрын
മധു ബാലകൃഷ്ണൻ... സ്വരശുദ്ധി, ഘന ഗംഭീര ശബ്ദം. അദ്ദേഹത്തിന്റെ സ്വരശുദ്ധി എന്നെ അത്ഭുതപ്പെടുത്തുന്നു....😮😮😮 ഈ ഗായകനെ മലയാള കഷ്ടം വേണ്ട വിധം ഉപയോഗിച്ചിട്ടില്ല.... കഷ്ടം...